ഫേസ്ബുക്കിലെ പോസ്റ്റ് കണ്ട് വന്നതാണെ.... വന്നപ്പോൾ ആണ് മനസ്സിലായത് ഒർജിനലിനെക്കാൾ വൈബ് ആ കൈകൊട്ടി പാടിയതാണ് എന്ന്
@remyar4876
3 жыл бұрын
Njanum
@sreelatharaju8270
3 жыл бұрын
Yes
@ramladilshad1650
3 жыл бұрын
തീർച്ചയായും.. ഞാൻ ഷെയർ ചെയ്തിരുന്നു
@mahimasvlogs6989
3 жыл бұрын
Satyamanu.... Ithilum kooduthal bhavam aa payyan paadunnathil aanu
@sandhayaaanvi7104
3 жыл бұрын
Yes
@santhoshnair820
3 жыл бұрын
Fbyil vedio കണ്ടു പാട്ടിന്റെ ആദ്യത്തെ വരി അടിച്ചു സെർച്ച് ചെയ്തവർ
@greeshmahari8796
3 жыл бұрын
ഞാൻ അങ്ങനെ തന്നെ വന്നതാണ്
@smithabcd
3 жыл бұрын
ഞാനും
@sreeja190
3 жыл бұрын
ഞാനും
@devuunnishorts9611
3 жыл бұрын
ഞാൻ
@recreationer.98
3 жыл бұрын
Njanum
@tosaysomething6775
3 жыл бұрын
ഒരാളെ തളർത്താനായി കമന്റ് ഇടുന്നതെന്തിനാണ്??? ഇദ്ദേഹമാണ് ആദ്യമായി പാടിയത്... ഈ ഈണവും ശബ്ദവും മനസ്സിൽ കിടക്കുന്നത് കൊണ്ടാണ് കൈകൊട്ടി പാടിയ ആൾക്ക് നന്നായി പാടാൻ കഴിഞ്ഞത്... അദ്ദേഹത്തിന്റെ ഗാനം നന്നായാൽ അതിനടിയിൽ comment ഇടാം, നിങ്ങളുടെ ഗാനം ഒറിജിനലിനേക്കാൾ നന്നായെന്ന്... "വേരില്ലാതെ കായില്ല എന്നോർക്കണം" മരം തരുന്ന ഫലം കാണാനഴകുള്ളതാണ് എന്ന് കരുതി മരത്തിനു ഉയിരായ വേരിന്റെ സ്ഥാനം ഒരു തരി പോലും കുറയുന്നില്ല....
@originalspecialise1686
3 жыл бұрын
Yes,,,,, that's point 👍👍👍
@dennypoly6928
2 жыл бұрын
👍👍🥰🥰🥰
@prasobhb3152
2 жыл бұрын
👍🏻👍🏻👍🏻
@ameernaseer8199
2 жыл бұрын
സത്യം ...
@prajithprc1887
2 жыл бұрын
Nice💫
@creativemedia4765
9 ай бұрын
2024 ൽ കേട്ടവർ ഉണ്ടോ
@yadhumohan2191
6 ай бұрын
🙌
@sreelekshmisuresh2700
5 ай бұрын
🙋🏻♀️
@nijilravaneeswaram8141
5 ай бұрын
ഇല്ല
@RajanRajan-yw9lb
5 ай бұрын
ഓ
@anushaav5913
5 ай бұрын
Yes
@nikhila361
3 жыл бұрын
ചെണ്ടുമല്ലിക പൂ കണ്ടാൽ ചന്തമില്ലേ കരളേ.........🥀 ഉമ്മ വെച്ചുണർത്താൻ വെറുതെ മോഹമില്ലേ കരളേ.......🥀 അനവധി വെൺകൊറ്റക്കുട ചൂടി ആകാശം പൂ പന്തൽ ചാർത്തി..... 🥀 നീഹാരം മുത്തണിമണി ഏകി.... സ്വർണ്ണക്കൊലുസിൻ സരിഗമപാടി... 🥀 ചുവടുവെച്ചു വന്നു മെല്ലെ കാതിലോടിന്നു.. 🥀 ചേല നീക്കി നീങ്ങും കാറ്റും ലെജ്ജയോടെ മൂളി...🥀 അരളിയിലൊരു കിളി കൊഞ്ചിപ്പാടി അന്നേരം ഒരു സുന്ദരിയാടി.... 🥀 അരവാരം തക താളം തല്ലി അരമണി കിങ്ങിണി ഇക്കിളി പാകി.... ഇമകളെന്തു ഭംഗി ഇവളിലെ കവിളിലെന്തു കാന്തി..... 🥀 അധരമാം തൃമധുരം നുകരാൻ ഭാഗ്യമേകു ഭവതി....🥀 വിശ്ശ്രവസ്സുമാ മുനി താൻ അരികെ വിശ്വവിലാസിനി കഥനം തുടരെ...... 🥀 പുത്രാർത്ഥിനിയാം ഇവളിലെ ദുഃഖം... തീർപ്പാൻ വഴിയില്ലേ മുനി സ്വല്പം... 🥀 കൈകസി എന്നെൻ നാമം അറിക... ആഗ്രഹപൂരണമാണെന്നറിക.... 🥀 തഴുകി ഉണർത്താൻ മാമുനി വരിക... തളരാൻ കൊതിയൂർന്നുണ്ടെന്നറിക....🥀 പതിയെ വന്നു പുൽകൂ..... പൂവിൽ തേൻ നുകർന്നു നോക്കു..... പുഷ്യരാഗ തേരിൽ ഏറി സ്വർഗയാത്ര ചെയ്വാൻ... 🥀 കാമം വിരിയിക്കുന്ന സ്വഭാവം... താളം തെളിയാനായി വികാരം.... 🥀 മാറിലെ കഞ്ചുക നൂലിഴാ വിളറി.... തങ്കകുടങ്ങളിൽ നുരപൊന്തി.... 🥀 ഞെളിപിരി കൊണ്ടവളും മെല്ലെ ലാസ്യഭാവമോടെ..... പെയ്തൊഴിഞ്ഞുതീരാൻ സിരകൾ പതിയെ തനിയെ തുള്ളി.... 🥀 എന്നെ കൈവെടിയരുതേ മുനിയെ..... സ്ത്രീയെ ആട്ടിയകറ്റുക അരുതേ...... 🥀 അരുതാത്തവയല്ലല്ലോ മുനിയേ.. നിർവജിചീടുകില്ലേ തളിരെ...... 🥀 വംശമറ്റുപ്പോകും ഞങ്ങൾ കാറ്റിലാടിത്തീരും.... ഒന്നുയർന്നേൽക്കുവാൻ അങ്ങ് കൈകവർന്നിടില്ലേ....🥀 മാമുനി ചൊല്ലുന്നൂയിത് കഷ്ടം.... പറയുന്നതു വല്ലാത്തൊരു ഇഷ്ടം...🥀 കഷ്ടംതിരിയാനായൊരു വെട്ടം... ഇണ ചേരാൻ വെമ്പുന്നൊരു ഘട്ടം... 🥀 ഒത്തു വിത്തു പാകാം പക്ഷെ സന്ധ്യ എത്തിയില്ലേ.... ജാതരാം പുത്രരോ നാളെ ദുഷ്ടാരായിടില്ലേ..... 🥀 എതിരായുരിയാടരുതേ മുനിയേ.... മതിവരെ പുണരൂ ഈ പ്രിയ സഖിയേ..... 🥀 ഗതിനോക്കിടാതെ വന്നീ വഴിയേ... പുത്ര സൗഭാഗ്യം ഏകൂ മുനിയേ...... 🥀 പുത്ര ദുഃഖമെന്നേ എന്നും വേട്ടയാടുകില്ലേ...... കാട്ടിലെന്നുമെന്നും അലയും കാട്ടുമൈനയല്ലേ....🥀 ഈ വിധമാം വചനം ശ്രദ്ധിച്ചു.... മാമുനി അന്നേരം ചിന്തിച്ചു....🥀 പുത്രാർത്തിനിയാം ഇവളിലെ ദുഃഖം.. തീർത്തീടേണം ഇനി ഇന്നീ നിമിഷം....🥀 നിശ്ചയിച്ചുറച്ചു ഇരുവരും ഒത്തു സംഗമിച്ചു... യാമം ഒന്നിഴഞ്ഞു മാമല കാടു പൂത്തുലഞ്ഞു..🥀 ഓരോ യാമങ്ങളുമിടവിട്ട് നാലു യാമങ്ങളും ഇണചേർന്ന്......🥀 അങ്ങിനെ കൈകസി പ്രസവം ചെയ്ത്... ദശമുഖങ്ങളോടുണ്ണി പിറന്ന്....🥀 ദശമുഖങ്ങളോടെ പൊന്മകനാകയാൽ മുനീന്ദ്രൻ.... ദശമുഖൻ എന്ന നാമം ഉടനെ ഏകി മുനി പൂങ്കവൻ...🥀 യാമം ഒന്നുകഴിഞ്ഞൊരു നേരം.. വേദന വന്നുടനെ കൈകസിയിൽ...🥀 വേർപ്പത്തു പൂണ്ടിത മാമുനി നിൽക്കേ.. വീണ്ടും ഒരു ശിശു ആണായ് വരികെ...🥀 കുംഭമാം ആകൃതി കണ്ടോ കുംഭകർണ്ണനല്ലേ.... തൃപ്തനായ് മാമുനി അപ്പോൾ കൈകസി കരഞ്ഞേ....🥀 മൂന്നാം യാമത്തിൽ ഇതുതന്നെ.. മൂന്നാമനായി ആണു പിറക്കെ...🥀 വിബീഷണൻ എന്നായൊരു നാമം വിശ്രവശ്വമാം മുനിയന്നേകി....🥀 പിന്നെയും വേദന കൈകസിയാൽ തളർന്നുപോയി.... വാൾമുനയേറിടും നൊമ്പരമോടെ പ്രസവമായി....🥀 ശൂർപ്പം പോൽ നഖമുനയുള്ളവളെ... ശൂർപ്പണകായെന്നായി വിളിച്ചു..🥀 കുഞ്ഞിനെ മാമുനി താലോലിച്ചു.. പൊന്നുമ്മയേകി ആശിർവധിച്ചു...🥀 യാത്രയോതി നീങ്ങി മാമുനി ദൂരെ ദൂരെയായി.. കണ്ണുനീർ കണങ്ങൾ വീഴ്ത്തി കൈകസി മാത്രമായ്....🥀 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@originalspecialise1686
3 жыл бұрын
❤️❤️❤️👍👍
@agnidevan5232
2 жыл бұрын
Nice ❤️
@akashsugathan4834
2 жыл бұрын
✨🖤🎼
@arunmani963
2 жыл бұрын
❤️❤️❤️🤜🤛
@nishasujith5564
2 жыл бұрын
💙💙💙
@vishnuvm5887
3 жыл бұрын
😍Status പാട്ട് കേട്ട് വന്നവൻ.......☺️
@sajith1232
3 жыл бұрын
Njanum 😁
@renjithrenju825
3 жыл бұрын
Njaanum... 😆😆
@nithunithu7718
3 жыл бұрын
Ssss❤️❤️
@aneeshvikru5582
3 жыл бұрын
Yes
@Hermiyoni
3 жыл бұрын
Njanum🤭🤪
@hiyas58
3 жыл бұрын
സ്റ്റാറ്റസ് കണ്ട് വന്നവർ ഇവിടെ ലൈക് അടിപൊളി സോങ് ഒരുപാട് ഇഷ്ടം ആയി
@rejithavyasan9528
3 жыл бұрын
❤️❤️❤️
@rajeshkannottil5720
3 жыл бұрын
@@rejithavyasan9528 aaaaaaaaaaaaaaaaaaaaaa aa
@keerthyremil9276
3 жыл бұрын
Njanum😂
@rajeevc3295
2 жыл бұрын
Dncncbcnx
@remyasumesh9369
3 жыл бұрын
താടി ചേട്ടന്റെ പാട്ട് കേട്ടു മുഴുവനും കേൾക്കാൻ വന്നതാണ്....
@originalspecialise1686
3 жыл бұрын
Good ❤️❤️
@nidhinc
3 жыл бұрын
അത് ഇതിലും പൊളി
@anandhug4131
3 жыл бұрын
😊 njanum
@sidharthmurali6149
3 жыл бұрын
Njnum.. but ivide vnpla mansilaye... ithilum.. oru ononara item ann ath.. enn.. aa chettan super... ✨️🔥🔥
@leenuanandhan4911
3 жыл бұрын
അതേട്ടോ കൂടുതൽ ഫീൽ അവിടെ ആണ്.
@explorer3839
3 жыл бұрын
കള്ള് സ്റ്റാറ്റസ് കണ്ട് വന്നതാ 😂😂😂
@originalspecialise1686
3 жыл бұрын
😀😀😀😀👍
@manavan1950
3 жыл бұрын
കള്ളു ഉള്ളറിയും
@abhiramiaami8557
3 жыл бұрын
Njnum😂❤️
@rehim_rawuthar555
3 жыл бұрын
Athe.. Ejjathi mood😂
@shameerriyas3196
3 жыл бұрын
Njanum🤣🤣🤣
@munseenamunseena6597
3 жыл бұрын
ചെണ്ടുമല്ലികപ്പൂ കണ്ടാൽ ചന്തമില്ലെ കരളേ ഉമ്മ വെച്ചുണർത്താൻ വെറുതേ മോഹമില്ലെ കരളേ അനവതി വെൺകൊറ്റക്കുട ചൂടി ആകാശംപ്പൂ പന്തൽ ചാർത്തി നീഹാരം മുത്തനിമണി ഏകി കൊന്നക്കൊലുസിൻ സരിഗമപ്പാടി ചുവടുവെച്ചു വന്നു മെല്ലെ കാതിലോതിടുന്നു ചേല നീക്കി നീങ്ങും കാറ്റും ലജ്ജയോടെ മൂളി ( ചെണ്ട് മല്ലിക ) അരളിയിലൊരുകിളി കൊഞ്ചിപ്പാടി അന്നേരം ഒരു സുന്ദരി ആടി അരവാരം തക താളം തല്ലി അരമണി കിങ്ങിണി ഇക്കിളി പാകി ഇവകളെന്തു ഭംഗി ഇവളിലെ കവിളിനെഞ് കാന്തി അതരമാംത്രിമധുരം നുകരാൻ ഭാഗ്യമേകു ഭവതി.... ( ചെണ്ട് മല്ലിക ) വിശ്രവസ്സുമാം മുനി തൻ അരികെ വിശ്വവിലാസിനി കദനം തുടരെ പുത്രാർത്തിനിയാം ഇവിളലെ ദുഃഖം തീർപ്പാൻ വഴിയല്ലേ മുനി സ്വൽപ്പം( ചെണ്ട് മല്ലിക ) കൈകസിയെന്നെൻ നാമം അറിക ആഗ്രഹ പൂരണമാണെ ന്നറിക തഴുകിയുണർത്താൻ മാമുനി വരിക തളരാൻ കൊതിയൂർന്നുണ്ടെന്നറിക പതിയെ വന്നു പുൽകൂ പൂവിൽ തേൻ നുകർന്നു നോക്കൂ പുഷ്യരാഗ തേരിൽ ഏറി സ്വർഗ്ഗ യാത്ര ചെയ് വാൻ ( ചെണ്ട് മല്ലിക ) കാമം വിരിയിക്കുന്ന സ്വഭാവം താളം തെളിയാനായി വികാരം മാറിലെ തഞ്ചുക നൂലിഴ വിളറി തങ്കക്കുടങ്ങളിൽ നുര പൊന്തി ഞെളിവിരി കൊണ്ടവളും മെല്ലെ ലാസ്യഭാവമോടെ ...... പെയ്തൊഴിഞ്ഞു തീരാ ശിരകൾ പതിയെ തനിയ തുളയിൽ ( ചെണ്ട് മല്ലിക ) എന്നെ കൈവെടിയരുതേ മുനിയേ സ്ത്രീയെ ആട്ടിയ തെറ്റുക അരുതെ അരുതാത്തവയല്ലല്ലോ മുനിയേ നിർവജിച്ചീടുകില്ലേ തളിരേ വംശം അറ്റുപോകും ഞങ്ങൾ കാറ്റിലാടിത്തീരും ഒന്നുയർന്നേൽക്കുവാൻ അങ്ങ് കൈത്തവർന്നിടില്ലേ ( ചെണ്ട് മല്ലിക ) മാമുനി ചൊല്ലുന്നൂയിത് കഷ്ടം പറയുന്നതു വല്ലാത്തൊരു ഇഷ്ടം കഷ്ടംത്തിരിയാനായൊരു വെട്ടം ഇണ ചേരാൻ വെമ്പുന്നൊരു ഘട്ടം ഒത്തു വിത്ത് പാകാം പക്ഷേ സദ്യ എത്തിയില്ലേ ജാതരം പുത്രരോ നാളെ ദുഷ്ടരായി ടില്ലേ ( ചെണ്ട് മല്ലിക ) എതിരായുരിയാടരുതെ മുനിയേ മതിവര പുണരൂ ഈ പ്രിയ സഖിയെ ഗതി നോക്കിടാതെ വന്നീ വഴിയേ പുത്ര സൗഭാഗ്യം ഏകൂ മുനിയേ പുത്ര ദുഃഖമെന്നെ എന്നും വേട്ടയാടുകില്ലേ കാട്ടിലെന്നുമെന്നും അലയും കാട്ടുമൈനയല്ലേ ( ചെണ്ട് മല്ലിക ) ജീവിതമാം വചനം ശ്രദ്ധിച്ചു മാമുനി അന്നേരം ചിന്തിച്ചു പുത്രാർത്തിനിയാം ഇവളുടെ ദുഃഖം തീർത്തിടണമിന്നി ന്നീ നിമിഷം നിശ്ചയിച്ചുറച്ചു ഇരുവരും ഒത്തു സംഘമിച്ചു മാമമൊന്നിഴഞ്ഞു മാമല കാട് പൂത്തുലഞ്ഞു ( ചെണ്ട് മല്ലിക ) ഓരോ യാമങ്ങളുമിടവിട്ട് നാല് യാമങ്ങളുമിണചേർന്ന് അങ്ങിനെ കൈകസി പ്രസവം ചെയ്ത് ദശമുഖങ്ങളോടുണ്ണി പിറന്ന് ദശമുഖങ്ങളോട് പൊൻ മകനാകയാൽ മുനീന്ദ്രൻ ദശമുഖൻ എന്ന നാമമുടനെ ഏകി മുനിങ്കപ്പൂവൻ ( ചെണ്ട് മല്ലിക ) യാമം ഒന്നുകഴിഞ്ഞൊരു നേരം വേദന വന്നുടനെ കൈ കസിയിൽ വേർപ്പതു പൂണ്ടിതാ മാമുനി നിൽക്കെ വീണ്ടുമൊരു ശിശു ആണായ് വരികെ കുംഭമമാകിതി കണ്ടോ കുംഭകർണ്ണൻ അല്ലേ തൃപതനായ് മാമുനി അപ്പോൾ കൈകസി കരഞ്ഞേ ( ചെണ്ട് മല്ലിക ) മൂന്നാം യാമത്തിൽ ഇത് തന്നെ മൂന്നാമനായി ആണ് പിറക്കെ നിതീഷ്ടനൻ എന്നായൊരു നാമം വിശ്രവശ്വാം മുനിയന്നേകി പിന്നയും വേദന കൈകസി ആൾ തളർന്നു പോയി വാൾമുനയേറിടും നൊമ്പരമോടെ പ്രസവമായി ( ചെണ്ട് മല്ലിക ) ശൂർപ്പം പോൽ നഖമുനയുള്ളവളെ ശൂർപ്പണകായെന്നായി വിളിച്ചു കുഞ്ഞിനെ മാമുനി താലോലിച്ചു പൊന്നുമ്മയേകി ആശിർവദിച്ചു യാത്രയോതി നീങ്ങി മാമുനി ദൂരെ ദൂരെയായി കണ്ണുനീർ കണങ്ങൾ വീഴ്ത്തി കൈകസി മാത്രമായി ( ചെണ്ട് മല്ലിക )
@originalspecialise1686
3 жыл бұрын
❤️❤️
@Manus52300
3 жыл бұрын
മലയാളിടാ 🥰🥰🥰🥰🌹🌹🌹🌹
@prasanthprasanth5873
3 жыл бұрын
Super
@sayoojpv5261
3 жыл бұрын
👍👍
@sreenisree4449
3 жыл бұрын
❤❤❤
@hareeshunni8254
3 жыл бұрын
ഈ പാട്ട് തൃശ്ശൂർ ജില്ലയിൽ ഓണംകളി എന്ന കലാരൂപത്തിന് ആണ് ഓണത്തിന്റെ രണ്ടുമാസത്തോളം ഈ കലാരൂപവും നാട്ടിൽ ഉണ്ടാകും ഒരു ടീമിൽ അറുപതോളം വരുന്ന കലാകാരന്മാരാണ് ഇതിൽ പങ്കെടുക്കുന്നത് ഒരുപാട് ആരാധകരുള്ള ഒരു കലാരൂപമാണ് ഈ പാട്ട് എഴുതിയിരിക്കുന്നത് : പ്രദീപ് ഇരിഞ്ഞാലക്കുട മ്യൂസിക് :വിനോദ് നെല്ലായി ആലാപനം : ബിജു പുലിപ്പാറക്കുന്ന് ഒട്ടനവധി ഹിറ്റുകളുടെ കൂട്ടുകെട്ടാണ് 👍👍👍
@ManjuManju-ef1xv
2 жыл бұрын
അതെ ഇപ്പോഴും നാട്ടിലെ ഓണം കളിയിൽ ഈ പാട്ട് ശ്രെദ്ധയേം ആണ് 🥰
@arunaravi5011
Жыл бұрын
HareeshUnni
@sajinisajinisaleesh7698
Жыл бұрын
❤️
@jessyscaria1176
Жыл бұрын
Lllllllllllllllllllllllllllllllllllllllllllllll
@sreejithchandran8047
8 ай бұрын
പ്രദീപ് ഇരഞ്ഞാലക്കുട, പ്രണാമം 🌹🌹🌹😢
@anubalakrishnan3217
3 жыл бұрын
ഇത് പാടിയത് ബിജു തൃശ്ശൂർ കൊടകരയിലെപുലിപ്പാറ എന്ന ദേശം ഓണക്കളിപ്പാട്ട് ആണ്
@manavan1950
3 жыл бұрын
ഇ കഥ ഏതാണ്
@binojoseph1892
3 жыл бұрын
ഈ പാട്ടു എഴുതിയതും സംഗീതം ച്യ്തതും എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ കോട്ടുവള്ളിയിൽ ജീവിച്ചിരുന്ന കണ്ണമ്മ എന്ന കണ്ണമ്മ ആശാന്റെ പാട്ടാണ് ഞാൻ ഒരു 40കൊല്ലം മുമ്പ് ഈ പാട്ടു കേട്ടിട്ടുണ്ട്,ഞങ്ങളുടെ നാട്ടിലെ സ്തിരം ഓണക്കളിക്ക് പാടുന്ന പാട്ടാണ് ഇതു
@anandhushivaji7447
3 жыл бұрын
@@manavan1950 bro ഇതിൽ പറയുന്നേ രാവണന്റെ അമ്മയുടെ കഥയ... കൈകസി എന്നാൽ രാവണന്റെ മാതാവ് വിശ്രവസ് മുനി രാവണന്റെ പിതാവും ആണ്...✌️
@manavan1950
3 жыл бұрын
@@anandhushivaji7447 👍👍👍👍👍👍 🙏 .
@shameermuthu4033
3 жыл бұрын
Chatta supper song
@lechus3740
3 жыл бұрын
ഇതിനെക്കാളും നന്നായി Fb യിൽ കണ്ട താടിക്കാരൻ ചേട്ടൻ പാടിയത് സൂപ്പർ ❤️
@originalspecialise1686
3 жыл бұрын
Yes 👍👍❤️
@lechus3740
3 жыл бұрын
@@originalspecialise1686 🥰
@itsmeakash3492
3 жыл бұрын
kzitem.info/news/bejne/2qqgto2PfHaTYKg ഇതാണോ ?
@മയിൽപീലി-kanmashi
3 жыл бұрын
Ath pwoli alle
@rafibas
3 жыл бұрын
Yes correct
@sanjusasidharan6627
3 жыл бұрын
നല്ലോരു പാട്ടില് ഞാൻ അലിഞ്ഞ് പോയി. നല്ല രീതിയില് പാടി കേട്ടു. ഇത്തരം ഐതിഹകഥകള് ഇപ്രകാരം പാടി കേള്ക്കാന് നല്ല രസമാണ്.
@originalspecialise1686
3 жыл бұрын
Athe 👍👍👍❤️
@sarathk8326
3 жыл бұрын
"ഇമകൾ എന്ത് ഭംഗി... ഇവളിലെ കവിലിലെന്തു കാന്തി.." വെറുതെ പഴയ ഓർമ്മകൾ കടന്നുവന്ന് നോവിച്ചിട്ട് പോയി 😔😊
@originalspecialise1686
3 жыл бұрын
❤️❤️❤️👍👍
@nikhildas4895
2 жыл бұрын
@@originalspecialise1686 vt
@akhilvs4668
2 жыл бұрын
Nostu 🥰
@nidheeshsree7740
2 жыл бұрын
Correct 😌
@dewdrops6349
2 жыл бұрын
🥰🥰🥰🥰
@jeysonjohn8278
3 жыл бұрын
ചെണ്ടുമല്ലികപ്പൂ കണ്ടാൽ ചന്തമില്ലെ കരളേ ഉമ്മ വെച്ചുണർത്താൻ വെറുതേ മോഹമില്ലെ കരളേ അനവതി വെൺകൊറ്റക്കുട ചൂടി ആകാശംപ്പൂ പന്തൽ ചാർത്തി നീഹാരം മുത്തനിമണി ഏകി കൊന്നക്കൊലുസിൻ സരിഗമപ്പാടി ചുവടുവെച്ചു വന്നു മെല്ലെ കാതിലോതിടുന്നു ചേല നീക്കി നീങ്ങും കാറ്റും ലജ്ജയോടെ മൂളി ( ചെണ്ട് മല്ലിക ) അരളിയിലൊരുകിളി കൊഞ്ചിപ്പാടി അന്നേരം ഒരു സുന്ദരി ആടി അരവാരം തക താളം തല്ലി അരമണി കിങ്ങിണി ഇക്കിളി പാകി ഇവകളെന്തു ഭംഗി ഇവളിലെ കവിളിനെഞ് കാന്തി അതരമാംത്രിമധുരം നുകരാൻ ഭാഗ്യമേകു ഭവതി.... ( ചെണ്ട് മല്ലിക ) വിശ്രവസ്സുമാം മുനി തൻ അരികെ വിശ്വവിലാസിനി കദനം തുടരെ പുത്രാർത്തിനിയാം ഇവിളലെ ദുഃഖം തീർപ്പാൻ വഴിയല്ലേ മുനി സ്വൽപ്പം( ചെണ്ട് മല്ലിക ) കൈകസിയെന്നെൻ നാമം അറിക ആഗ്രഹ പൂരണമാണെ ന്നറിക തഴുകിയുണർത്താൻ മാമുനി വരിക തളരാൻ കൊതിയൂർന്നുണ്ടെന്നറിക പതിയെ വന്നു പുൽകൂ പൂവിൽ തേൻ നുകർന്നു നോക്കൂ പുഷ്യരാഗ തേരിൽ ഏറി സ്വർഗ്ഗ യാത്ര ചെയ് വാൻ ( ചെണ്ട് മല്ലിക ) കാമം വിരിയിക്കുന്ന സ്വഭാവം താളം തെളിയാനായി വികാരം മാറിലെ തഞ്ചുക നൂലിഴ വിളറി തങ്കക്കുടങ്ങളിൽ നുര പൊന്തി ഞെളിവിരി കൊണ്ടവളും മെല്ലെ ലാസ്യഭാവമോടെ ...... പെയ്തൊഴിഞ്ഞു തീരാ ശിരകൾ പതിയെ തനിയ തുളയിൽ ( ചെണ്ട് മല്ലിക ) എന്നെ കൈവെടിയരുതേ മുനിയേ സ്ത്രീയെ ആട്ടിയ തെറ്റുക അരുതെ അരുതാത്തവയല്ലല്ലോ മുനിയേ നിർവജിച്ചീടുകില്ലേ തളിരേ വംശം അറ്റുപോകും ഞങ്ങൾ കാറ്റിലാടിത്തീരും ഒന്നുയർന്നേൽക്കുവാൻ അങ്ങ് കൈത്തവർന്നിടില്ലേ ( ചെണ്ട് മല്ലിക ) മാമുനി ചൊല്ലുന്നൂയിത് കഷ്ടം പറയുന്നതു വല്ലാത്തൊരു ഇഷ്ടം കഷ്ടംത്തിരിയാനായൊരു വെട്ടം ഇണ ചേരാൻ വെമ്പുന്നൊരു ഘട്ടം ഒത്തു വിത്ത് പാകാം പക്ഷേ സദ്യ എത്തിയില്ലേ ജാതരം പുത്രരോ നാളെ ദുഷ്ടരായി ടില്ലേ ( ചെണ്ട് മല്ലിക ) എതിരായുരിയാടരുതെ മുനിയേ മതിവര പുണരൂ ഈ പ്രിയ സഖിയെ ഗതി നോക്കിടാതെ വന്നീ വഴിയേ പുത്ര സൗഭാഗ്യം ഏകൂ മുനിയേ പുത്ര ദുഃഖമെന്നെ എന്നും വേട്ടയാടുകില്ലേ കാട്ടിലെന്നുമെന്നും അലയും കാട്ടുമൈനയല്ലേ ( ചെണ്ട് മല്ലിക ) ജീവിതമാം വചനം ശ്രദ്ധിച്ചു മാമുനി അന്നേരം ചിന്തിച്ചു പുത്രാർത്തിനിയാം ഇവളുടെ ദുഃഖം തീർത്തിടണമിന്നി ന്നീ നിമിഷം നിശ്ചയിച്ചുറച്ചു ഇരുവരും ഒത്തു സംഘമിച്ചു മാമമൊന്നിഴഞ്ഞു മാമല കാട് പൂത്തുലഞ്ഞു ( ചെണ്ട് മല്ലിക ) ഓരോ യാമങ്ങളുമിടവിട്ട് നാല് യാമങ്ങളുമിണചേർന്ന് അങ്ങിനെ കൈകസി പ്രസവം ചെയ്ത് ദശമുഖങ്ങളോടുണ്ണി പിറന്ന് ദശമുഖങ്ങളോട് പൊൻ മകനാകയാൽ മുനീന്ദ്രൻ ദശമുഖൻ എന്ന നാമമുടനെ ഏകി മുനിങ്കപ്പൂവൻ ( ചെണ്ട് മല്ലിക ) യാമം ഒന്നുകഴിഞ്ഞൊരു നേരം വേദന വന്നുടനെ കൈ കസിയിൽ വേർപ്പതു പൂണ്ടിതാ മാമുനി നിൽക്കെ വീണ്ടുമൊരു ശിശു ആണായ് വരികെ കുംഭമമാകിതി കണ്ടോ കുംഭകർണ്ണൻ അല്ലേ തൃപതനായ് മാമുനി അപ്പോൾ കൈകസി കരഞ്ഞേ ( ചെണ്ട് മല്ലിക ) മൂന്നാം യാമത്തിൽ ഇത് തന്നെ മൂന്നാമനായി ആണ് പിറക്കെ നിതീഷ്ടനൻ എന്നായൊരു നാമം വിശ്രവശ്വാം മുനിയന്നേകി പിന്നയും വേദന കൈകസി ആൾ തളർന്നു പോയി വാൾമുനയേറിടും നൊമ്പരമോടെ പ്രസവമായി ( ചെണ്ട് മല്ലിക ) ശൂർപ്പം പോൽ നഖമുനയുള്ളവളെ ശൂർപ്പണകായെന്നായി വിളിച്ചു കുഞ്ഞിനെ മാമുനി താലോലിച്ചു പൊന്നുമ്മയേകി ആശിർവദിച്ചു യാത്രയോതി നീങ്ങി മാമുനി ദൂരെ ദൂരെയായി കണ്ണുനീർ കണങ്ങൾ വീഴ്ത്തി കൈകസി മാത്രമായി ( ചെണ്ട് മല്ലിക )
@originalspecialise1686
3 жыл бұрын
Thanks ❤️❤️👌👌👌👌👌
@JBells-ne7yy
3 жыл бұрын
👍
@vavashiyas7703
3 жыл бұрын
Thanks 😍
@Soul_of_the_book
3 жыл бұрын
Pin cheyu ith
@yovasyesudas
3 жыл бұрын
Ithu copy cheyyan pattille bro
@shamnadsha6652
2 жыл бұрын
ഈ പാട്ടു പാടിയ ചേട്ടന് ഒരു അവാർഡ് കൊടുക്കണം. അത്രയും ബുദ്ധിമുട്ടുള്ള വരികൾ എത്ര മനോഹരമായി പാടി 💝
@originalspecialise1686
2 жыл бұрын
👍👍👍yes
@ponnammagopalan2047
2 жыл бұрын
😍
@jayan5704
2 жыл бұрын
❤️❤️❤️യെസ്
@Renjuvlgz2325
2 жыл бұрын
Hi
@sanithamly1288
Жыл бұрын
🥰
@akashanil7160
3 жыл бұрын
Music - vinod നെല്ലായി Lyrics -pradeep irijalakuda Singer- biju puliparakunnu
@originalspecialise1686
3 жыл бұрын
❤️👍👍👍🙏
@bimimuthu4044
3 жыл бұрын
Nammude place
@A4a090
Ай бұрын
Nil nil ennano. Peru ile avarkonum.. 😬😬@@originalspecialise1686
@mithunvlogs7788
3 жыл бұрын
അവർ പാടിയത് സൂപ്പർ കൈ കൊട്ടി പാടിയത് അത് വല്ലാത്ത felling ഉണ്ട്
@originalspecialise1686
3 жыл бұрын
❤️❤️❤️👍
@sunishat3417
3 жыл бұрын
❤❤❤
@sarathchandran980
2 жыл бұрын
❤❤❤❤
@adwaithvolgs
2 жыл бұрын
♥️♥️♥️♥️♥️yes.
@dineeshdivik5209
2 жыл бұрын
@@sarathchandran980 f r fd da ra wa a
@riyascm9668
3 жыл бұрын
എവിടേയൊ ഒതുങ്ങി കൂടിയ പാട്ട്.... FB യിൽ ഒരു ചേട്ടൻ വന്ന് കുടഞ്ഞിട്ടു... ,ചേട്ടൻ്റെ പാട്ട് കേട്ട് വന്നവർക്ക് നിരാശയായി...ചേട്ടൻ സൂപ്പറാ....
@originalspecialise1686
3 жыл бұрын
🥺🥺🥺🥺
@sunishat3417
3 жыл бұрын
Chettan padiyatha nallathund kekkan
@ajithsaji4570
2 жыл бұрын
I Love you song ❤️❤️❤️❤️❤️❤️❤️❤️❤️❤️
@sarathmuriparambil1510
2 жыл бұрын
അത് ചേട്ടന്റെ വെറും തോന്നലാണ് (എവിടേയോ ഒതുങ്ങി കൂടിയ പാട്ട് ) 😏
@jithinkuttappan8256
2 жыл бұрын
@@sarathmuriparambil1510 അല്ല പിന്നെ, നമ്മൾ തൃശ്ശൂർക്കാർ ഇതൊക്കെ പണ്ടേ വിട്ടതാ
@shabarimulleria9442
3 жыл бұрын
ഒരു വാക്ക് കൊണ്ട് പോലും ബോർ അടിപിക്കാതെ കൊണ്ട്പോയ 10മിനിറ്റ് Nice Song🔥❤👌
പൂത്ത ചെമ്പക ചോട്ടിൽ ഞാൻ കാത്തിനിന്നു കരളേ എൻ്റെ കൂട്ടുകാരി നീയെൻ കരളിൽ വീട്ടുകാരി കണ്ടനാൾ മുതൽ ഞാൻ നിന്നെ സ്വന്തമാക്കിയില്ലേ കൂടൊരുക്കിടാം പൊന്നെ കൂട്ടിനായി വരുമോ..... . . . ഞങ്ങളുടെ മുത്തിൻ്റെ പാട്ട് ആണ്....❤️❤️❤️❤️❤️
@originalspecialise1686
3 жыл бұрын
Manichettan❤️
@jibinr8471
3 жыл бұрын
supper
@harithathariharan1539
3 жыл бұрын
Manichetran😍
@ajeshbabu9122
3 жыл бұрын
മണിച്ചേട്ടൻ 😘😘😘😘
@remyasudheesh7195
3 жыл бұрын
മണിചേട്ടൻ 😥😥😥
@AnilaM-x7l
Ай бұрын
ചേട്ടന്റെ പേരെന്താണെന്ന് പറയാമോ
@abhijiths6525
3 жыл бұрын
ഫേസ്ബുക് പോസ്റ്റ് കണ്ട് വന്നവർ ഇവിടെ കമോൺ ❤️
@akhil9357
3 жыл бұрын
ഈ പാട്ടും പാമ്പാടി രാജന്റെ ആ നടത്തവും uff..❣️❣️❣️
@originalspecialise1686
3 жыл бұрын
Athe❤️❤️❤️
@teammahadevakollam5287
3 жыл бұрын
Poli ❣️
@akhil9357
3 жыл бұрын
@@teammahadevakollam5287 alla pinne
@statusmlpm5241
3 жыл бұрын
S
@santhoshns5
3 жыл бұрын
ആ status link ഒന്ന് post ചെയ്യാമോ
@raneshnisari5614
3 жыл бұрын
Music:വിനോദ് നെല്ലായി Lyrics :പ്രദീപ് ഇരിങ്ങാലക്കുട Singer: ബിജു പുലിപ്പാറ
@tomimathew8710
2 жыл бұрын
ഈ അറിവിന് നന്ദി. ശരിയാണല്ലോ, അല്ലേ?
@sreejithchandran8047
9 ай бұрын
പ്രദീപ് അല്ലെ മരിച്ചത്. ഒരു സംശയം.
@aswathiachu1720
3 жыл бұрын
താടി ചേട്ടന്റെ പാട്ട് കേട്ട് വന്നത് ആണ് ചേട്ടൻ സൂപ്പർ ബാക്കി കുടി കേൾക്കാൻ കൊതി തോന്നി ആണ് ഫുൾ കേട്ടത് പൊളിച്ചു ചേട്ടാ 😘😘😘😘😘
@originalspecialise1686
3 жыл бұрын
പിന്നല്ല 👍👍👍👍👍❤️
@vinayakan6405
2 жыл бұрын
Aalude name Vineeth Anthikkad , Pwoli aayi paadi
@rahulraj1072
3 жыл бұрын
ചെണ്ടുമല്ലികപ്പൂ കണ്ടാൽ ചന്തമില്ലെ കരളേ... ഉമ്മ വെച്ചുണർത്താൻ വെറുതേ മോഹമില്ലെ കരളേ...(2) അനവതി വെൺകൊറ്റക്കുട ചൂടി ആകാശംപ്പൂ പന്തൽ ചാർത്തി നീഹാരം മുത്തനിമണി ഏകി സ്വർണക്കൊലുസിൻ സരിഗമപ്പാടി ചുവടുവെച്ചു വന്നു.. മെല്ലെ കാതിലോതിടുന്നു ചേല നീക്കി നീങ്ങും കാറ്റും ലജ്ജയോടെ മൂളി.... ( ചെണ്ട് മല്ലിക )... അരളിയിലൊരുകിളി കൊഞ്ചിപ്പാടി അന്നേരം ഒരു സുന്ദരി ആടി അരവാരം തക താളം തല്ലി അരമണി കിങ്ങിണി ഇക്കിളി പാകി ഇവകളെന്തു ഭംഗി ഇവളിലെ കവിളിനെന്ത് കാന്തി അതരമാംത്രിമധുരം നുകരാൻ ഭാഗ്യമേകു ഭവതി.... ( ചെണ്ട് മല്ലിക )... വിശ്രവസ്സുമാം മുനി തൻ അരികെ വിശ്വവിലാസിനി കദനം തുടരെ പുത്രാർത്തിനിയാം ഇവിളലെ ദുഃഖം തീർപ്പാൻ വഴിയല്ലേ മുനി സ്വൽപ്പം ( ചെണ്ട് മല്ലിക )...(2) കൈകസിയെന്നെൻ നാമം അറിക ആഗ്രഹ പൂരണമാണെന്നറിക തഴുകിയുണർത്താൻ മാമുനി വരിക തളരാൻ കൊതിയൂർന്നുണ്ടെന്നറിക പതിയെ വന്നു പുൽകൂ പൂവിൽ തേൻ നുകർന്നു നോക്കൂ പുഷ്യരാഗ തേരിൽ ഏറി സ്വർഗ്ഗ യാത്ര ചെയ് വാൻ ( ചെണ്ട് മല്ലിക ) കാമം വിരിയിക്കുന്ന സ്വഭാവം... താളം തെളിയാനായി വികാരം.... മാറിലെ തഞ്ചുക നൂലിഴ വിളറി തങ്കക്കുടങ്ങളിൽ നുര പൊന്തി ഞെളിവിരി കൊണ്ടവളും മെല്ലെ ലാസ്യഭാവമോടെ ...... പെയ്തൊഴിഞ്ഞു തീരാ ശിരകൾ പതിയെ തനിയ തുളയിൽ ( ചെണ്ട് മല്ലിക ) എന്നെ കൈവെടിയരുതേ മുനിയേ സ്ത്രീയെ ആട്ടിയ തെറ്റുക അരുതെ അരുതാത്തവയല്ലല്ലോ മുനിയേ നിർവജിച്ചീടുകില്ലേ തളിരേ വംശം അറ്റുപോകും ഞങ്ങൾ കാറ്റിലാടിത്തീരും... ഒന്നുയർന്നേൽക്കുവാൻ അങ്ങ് കൈത്തവർന്നിടില്ലേ ( ചെണ്ട് മല്ലിക ) മാമുനി ചൊല്ലുന്നൂയിത് കഷ്ടം പറയുന്നതു വല്ലാത്തൊരു ഇഷ്ടം കഷ്ടംത്തിരിയാനായൊരു വെട്ടം ഇണ ചേരാൻ വെമ്പുന്നൊരു ഘട്ടം ഒത്തു വിത്ത് പാകാം പക്ഷേ സദ്യ എത്തിയില്ലേ ജാതരം പുത്രരോ നാളെ ദുഷ്ടരായിടില്ലേ ( ചെണ്ട് മല്ലിക ) എതിരായുരിയാടരുതെ മുനിയേ... മതിവര പുണരൂ ഈ പ്രിയ സഖിയെ... ഗതി നോക്കിടാതെ വന്നീ വഴിയേ... പുത്ര സൗഭാഗ്യം ഏകൂ മുനിയേ പുത്ര ദുഃഖമെന്തേ എന്നും വേട്ടയാടുകില്ലേ... കാട്ടിലെന്നുമെന്നും അലയും കാട്ടുമൈനയല്ലേ.... ( ചെണ്ട് മല്ലിക ) ജീവിതമാം വചനം ശ്രദ്ധിച്ചു... മാമുനി അന്നേരം ചിന്തിച്ചു... പുത്രാർത്തിനിയാം ഇവളുടെ ദുഃഖം തീർത്തിടണമിന്നി ന്നീ നിമിഷം നിശ്ചയിച്ചുറച്ചു... ഇരുവരും ഒത്തു സംഘമിച്ചു... യാമമൊന്നിഴഞ്ഞു മാമല കാട് പൂത്തുലഞ്ഞു... ( ചെണ്ട് മല്ലിക ) ഓരോ യാമങ്ങളുമിടവിട്ട്... നാല് യാമങ്ങളുമിണചേർന്ന്... അങ്ങിനെ കൈകസി പ്രസവം ചെയ്ത് ദശമുഖങ്ങളോടുണ്ണി പിറന്ന് ദശമുഖങ്ങളോട് പൊൻ മകനാകയാൽ മുനീന്ദ്രൻ ദശമുഖൻ എന്ന നാമ മുടനെ ഏകി മുനിങ്കപ്പൂവൻ ( ചെണ്ട് മല്ലിക ) യാമം ഒന്നുകഴിഞ്ഞൊരു നേരം... വേദന വന്നുടനെ കൈ കസിയിൽ... വേർപ്പതു പൂണ്ടിതാ മാമുനി നിൽക്കെ വീണ്ടുമൊരു ശിശു ആണായ് വരികെ കുംഭമമാകിതി കണ്ടോ കുംഭകർണ്ണൻ അല്ലേ... തൃപതനായ് മാമുനി അപ്പോൾ കൈകസി കരഞ്ഞേ... ( ചെണ്ട് മല്ലിക ) മൂന്നാം യാമത്തിൽ ഇത് തന്നെ മൂന്നാമനായി ആണ് പിറക്കെ നിതീഷ്ടനൻ എന്നായൊരു നാമം വിശ്രവശ്വാം മുനിയന്നേകി പിന്നയും വേദന കൈകസി ആൾ തളർന്നു പോയി... വാൾമുനയേറിടും നൊമ്പരമോടെ പ്രസവമായി... ( ചെണ്ട് മല്ലിക ) ശൂർപ്പം പോൽ നഖമുനയുള്ളവളെ ശൂർപ്പണകായെന്നായി വിളിച്ചു കുഞ്ഞിനെ മാമുനി താലോലിച്ചു പൊന്നുമ്മയേകി ആശിർവദിച്ചു യാത്രയോതി നീങ്ങി മാമുനി ദൂരെ ദൂരെയായി കണ്ണുനീർ കണങ്ങൾ വീഴ്ത്തി കൈകസി മാത്രമായി.... ( ചെണ്ട് മല്ലിക ) - 3
@rajeevkumar6812
2 жыл бұрын
Bro🙏🙏👌👌
@r4renny
2 жыл бұрын
Bro google thappi copy paste cheythathukond parayukayanu , ee lyricsil orupad aksharathettukal und Correct cheythit post chey🙏🏼
@r4renny
2 жыл бұрын
For eg :- peythozhinju theeran sirakal pathiye thaniye thulli Angane angane kure und
@aseemjuntion
Жыл бұрын
2023 ല് എത്തിയവര് ഉണ്ടോ...?
@vysakh.95p95
8 ай бұрын
Nan
@greenarrowhunters4994
8 ай бұрын
2024
@12345678980944
7 ай бұрын
2024
@mr_green__hawk_4005
7 ай бұрын
2024
@lalushiva
6 ай бұрын
2024 ഉണ്ട്
@ambiliambili4478
8 ай бұрын
മറ്റൊരാളിന്റെ നൻമ്മ കാണാൻ നല്ല മസുള്ളവർക്കേ കഴിയു. അതിൽ അസൂയ പെട്ടിട്ടു കാര്യം ഇല്ല.. 👍👍. ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ 👍👍👍
@SBKUchannel
6 ай бұрын
ഒറിജിനൽ തന്നെ സൂപ്പർ... ഇതു കേട്ടല്ലേ മറ്റുള്ളവർ പാടിയത്. വാക്കുകൾക്ക് വ്യക്തത... 👌🏻❤️❤️👍🏻.. പാടിയവർക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും... 👏🏻👏🏻👏🏻❤️❤️❤️👍🏻👍🏻👍🏻
@shyammohan3686
3 жыл бұрын
സഖാവ് പാടിയതാണ് കൂടുതൽ ഫീൽ തോന്നിയത് ❤️
@originalspecialise1686
3 жыл бұрын
👍👍👍
@sabarip4283
3 жыл бұрын
ആരാണ് ആ താടി ക്കാരൻ ചേട്ടൻ.. fb നെയിം ആഡ് ചെയ്യാമോ
ആൽബം : ചെണ്ട്മല്ലിക ഗാനരചന : പ്രദീപ് ഇരിങ്ങാലക്കുട സംഗീതം : വിനോദ് നെല്ലായി ആലാപനം : ബിജു പുലിപ്പാറക്കുന്ന് NB: Thumbnail ൽ ഇതുകൂടെ ഉൾപ്പെടുത്തിയാൽ അറിയപ്പെടാതെ പോയ കലാകാരന്മാർക്ക് ഒരു അംഗീകാരം കൂടെയാകും.
@originalspecialise1686
3 жыл бұрын
Thanks... Ok add cheyyam
@sarathk8326
3 жыл бұрын
വരികളാണ് സാറേ മെയിൻ 😍
@originalspecialise1686
3 жыл бұрын
Yes ❤️❤️❤️❤️
@shillumaniii6831
6 ай бұрын
വരികളിലെ അർത്ഥം വൗ 👍🏻🙏👍🏻🙏❤️❤️❤️🥰🥰🥰🥰
@GeorgeJoy-r3o
4 ай бұрын
Njan 2024il undu ningalo
@sajithks532
3 жыл бұрын
Ee pattu kelkumbol "penne nin chiriyil mayangi koode poramo " enna pattumayi samyam thonnundo
@originalspecialise1686
3 жыл бұрын
കുറച്ച്
@akashanil7160
3 жыл бұрын
Ea paataanu adyam ieangiyea athinu sesham annu athirangiyea randum oraalude thanneyaanu varikal
@ashabindu2824
3 жыл бұрын
വണ്ടിയിൽ പോകുമ്പോൾ you tube play ചെയ്തപ്പോൾ കേട്ടതാണ് ആദ്യം കേട്ടപ്പോൾ തന്നെ എന്റെ മനസ്സ് കീഴടക്കി.... പാട്ടിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 🌹🌹❤❤❤... അവർ ആരൊക്ക എന്ന് ഒന്ന് പറയൂ .
@originalspecialise1686
3 жыл бұрын
ആൽബം : ചെണ്ട്മല്ലിക ഗാനരചന : പ്രദീപ് ഇരിങ്ങാലക്കുട സംഗീതം : വിനോദ് നെല്ലായി ആലാപനം : ബിജു പുലിപ്പാറക്കുന്ന്
@prurushothamankk991
3 жыл бұрын
ഞാനും ഈ പാട്ട് കേട്ടപ്പോൾ മുതൽ മനസ്സ് കീഴടങ്ങി നല്ല വരികൾ സംഗീതസംവിധാനം അതിന്റെ ടോപ് പിച്ചിൽ എത്തി അഭിനന്ദനങ്ങൾ
ആ ചേട്ടൻ പാടിയ അത്ര പോര.. ഇത് കൊള്ളില്ല എന്നൊക്കെ പറയുന്നവർ. പ്രദീപേട്ടൻ, വിനോദേട്ടൻ, ബിജു ചേട്ടൻ, ഇവരുടെയൊക്കെ മറ്റു പാട്ടുകൾ കേൾക്കത്തവരും. ഇവരൊക്കെ ആരാ എന്താ എന്നൊന്നും അറിയാത്തവരും ആണെന്ന് മനസിലായി.. എഴുതിയും ഈണം നൽകിയും പാടിയും ഒരുപാട് ആരാധകരുടെ മനസ്സിൽ ഇന്നും ജീവിച്ചിരിക്കുന്ന അതുല്യ കലാകാരന്മാർ.. "വിനീത് അന്തിക്കാട് പാടിയത് കേട്ടപ്പോൾ വീണ്ടും ആ പഴയകാലത്ത് എത്തിയൊരു ഫീൽ ആയിരുന്നു നന്നായിരുന്നു സഹോ"
@originalspecialise1686
2 жыл бұрын
👍
@vysakhms2481
3 жыл бұрын
അരളിയിലൊരുകിളി കൊഞ്ചി പാടി.... 💕💕💕
@bibin4940
3 жыл бұрын
കൈ കൊട്ടി പാടിയത് വേറെ ലെവൽ 👍👍👍👏👏👏
@originalspecialise1686
3 жыл бұрын
❤️❤️👍👍
@AnilaM-x7l
Ай бұрын
ഈ പാട്ടു പാടിയ താങ്കളുടെ സ്വരം വളരെ മനോഹരമാണ്. താങ്കളുടെ പേര് എന്താന്ന് എന്ന അറിയണമെന്നുണ്ട്
@indian2305
Ай бұрын
ബിജു പുലിപാറാകുന്നു
@ambadyvedha
2 жыл бұрын
വർഷങ്ങൾക്ക് മുന്നേ ഈ പാട്ട് ഹിറ്റ് ആണ്.. ഇന്നലെ fb യിൽ പാട്ട് കേട്ടവർ ആണ് അതാണ് സൂപ്പർ എന്ന് പറയുന്നത്... ഇത് തന്നെ ആണ് അന്നും ഇന്നും എന്നും സൂപ്പർ ❤
@rohithvishnu5981
2 жыл бұрын
aah pattu kittan vazi inda
@ajeeshkv2205
Жыл бұрын
100%
@Dipinpayyeri
Жыл бұрын
പ്രിയപ്പെട്ടൊരാൾ... മരിക്കുന്നതിന് കുറച്ചു ദിവസം മുന്നേ ആഘോഷിച്ച ആഹാ ഗാനം... 😊
@praveenphari8133
3 жыл бұрын
Last varikal kelkumbol sarikum sangadam aakunnu.. Pinne ee paatu cheythavar okke ende naatukar thanne aanuto❤❤
@originalspecialise1686
3 жыл бұрын
👍👍❤❤
@bibinpk6085
3 жыл бұрын
ഞാൻ വരികൾ എഴുതി എടുക്കാൻ നോക്കിയപ്പോൾ ... മനസ്സ് നൊന്തു
കൈ കൊട്ടി പാടിയ ആ താടി കാരൻ ചേട്ടന്റെ പാട്ട് അയ്യയ്യോ poli🥰🥰🥰🥰😘😘😘😘😘😘
@originalspecialise1686
3 жыл бұрын
👍👍
@niranjanabinavtj7938
3 жыл бұрын
Face book post kandu vannavar like adi
@originalspecialise1686
3 жыл бұрын
👍👍
@leenuanandhan4911
3 жыл бұрын
Fb യിൽ കണ്ട് വന്നതാണ്.. കൂടുതൽ ഫീൽ അന്തിക്കാട്ടെ സഖാവ് പാടിയത് ആണ്.ആളുടെ പേര് വിനീത് വേണുഗോപാൽ എന്നാണ് എന്ന് തോന്നുന്നു.ഒരു interview ൽ ഞാൻ അന്തിക്കാട്ടെ സഖാവ് ആണ് എന്ന് പറഞ്ഞിരുന്നു..❤️
👍👍👍 very beautiful lyrics 🙏🙏🙏🙏🙏💐💐💐💐❤️❤️❤️ and music . Voice
@jijosam2291
2 жыл бұрын
ഒർജിനൽ സൂപ്പർ തന്നെ ആണ്, ആ slow pace l പാടുന്ന കൊണ്ട് ആണ് ആ ഫീൽ കൊടുക്കാൻ ആ ഫേസ് book സ്റ്റാറ്റസ് ൽ ഉള്ള വേർഷന് പറ്റുന്നത്, മറിച്ചു ഇതേ സ്പീഡിൽ ആ ഫീൽ കൊടുക്കാൻ പാട് ആണ്. രണ്ടിനും അതിന്റെതായ ഭംഗി ഉണ്ട് 💓
@originalspecialise1686
2 жыл бұрын
Yes ❤️❤️❤️👍
@minisujith1093
Жыл бұрын
ffkyc meetupil A K tok ന്റ പാട്ട് കേട്ട് വന്ന njan
സ്വന്തമായി ഒരു പാട്ട് വിജയിച്ചു വാ അപ്പോ നല്ലത് എന്ന് പറയയം കേട്ടോട
@naseemup9037
3 жыл бұрын
സ്റ്റാറ്റസിൽ കണ്ട താടിക്കാരൻ ഒരേ പൊളി 😘😘😘😘അത് കണ്ടു വന്നതാണ് അങ്ങനെ വന്നവർ like അടിക്കു
@originalspecialise1686
3 жыл бұрын
👍
@YuvalNoahHarri
3 жыл бұрын
kzitem.info/news/bejne/tqqBt4qVsaqgdGk original
@vinuantony9755
3 жыл бұрын
Fb പോസ്റ്റ് കണ്ടു പാട്ട് കേൾക്കാൻ വന്നതാ..... പൊളി സാനം
@originalspecialise1686
3 жыл бұрын
👍
@jk___5531
3 жыл бұрын
കേട്ടിരിന്നു പോവും.😍😍
@pradeepu9067
3 жыл бұрын
എന്താണ് ഈ ഗാനത്തെ പറ്റി ഒരു ഡീറ്റൈൽ കൊടുക്കാത്തത്..???? Cassete... Maruthi audios Lyrics..... പ്രദീപ് ഇരിഞ്ഞാലക്കുട Music..... വിനോദ് നെല്ലായി Singer...... ബിജു പുലിപ്പാറകുന്ന് 10 വർഷം മുൻപ് തൃശ്ശൂരിലെ ഓണക്കളി പ്പാട്ട്കളിലെ സൂപ്പർ ഹിറ്റ്.... ഓണകളിപാട്ടുകളിലെ ഏറ്റവും ആഗ്രഗണ്യൻ മാരാണ്് വിനോദും ബിജുവും പ്രദീപും(പ്രണാമം)..... ഇവരുടെ കുറെ ഹിറ്റുകൾ ഉണ്ട്.... ഒരുപക്ഷേ ഇതിനേക്കാൾ സൂപ്പർ ഹിറ്റ് "പട പൊരുതണം.. കടലിളകണം..." എന്ന മറ്റൊരു ഗാനവുമാണ്...
@originalspecialise1686
3 жыл бұрын
Padaporuthanam my favourite song aanu
@vishnuvengideswar7852
2 жыл бұрын
ഈ പാട്ട് ആര് പാടിയാലും ആദ്യം പാടിയ ചേട്ടന്റെ തട്ട് താന്ന് തന്നെ ഇരിക്കും💔🔥
@originalspecialise1686
2 жыл бұрын
❤️❤️❤️
@Anooshkumar-w8p
2 ай бұрын
എന്റെ അണ്ണാ എത്ര കേട്ടാലും അങ്ങോട്ട് മതിവരുന്നില്ല മനുഷ്യനെ കൊന്നുകളഞ്ഞു കേട്ടോ അണ്ണന്റ പാട്ട്
@sureshkochi9218
8 ай бұрын
ഒരു പാട് പാട്ടുകൾ കേട്ടിട്ടുണ്ടങ്കിലും ഈ പാട്ടിന്റെ വരികളുടെ അർത്ഥവും, ഈണവും ഒരിക്കലും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു അന്നും ഇന്നും ഒപ്പം പാടിയിയവരുടെ മനോഹരമായ ശബ്ദവും,❤❤❤ ഒരു പാട് ഇഷ്ടം, രണ്ട് വർഷമായിട്ട്, ഇതിന്റെ വരികൾ മൂളാത്ത ദിവസം എന്നിൽ അപൂർവം
@rajeevvasudevan2043
2 жыл бұрын
മറ്റേ സഹോദരൻ super ആയിട്ട് പാടി അത് കേട്ടിട്ട് ഇവിടെ വന്നു ഇത് കേട്ടു നിരാശയായി ഇത് മോശമാണ് എന്ന് പറയുന്നവർ ഇദ്ദേഹം പാടുന്നതിന്റെ കൂടെ ആ lyrics വായിച്ചു ഒന്ന് പാടി നോക്കിയാൽ മനസിലാകും എന്ത് ഭംഗി ആയി ആണ് ഒരു അക്ഷര തെറ്റ് പോലും വരുത്താതെ നന്നായി പാടിയിരിക്കുന്നത് എന്ന്. കുറ്റം പറയാൻ എല്ലാവർക്കും എളുപ്പമാണ് ഒരാളുടെ കഴിവിനെ അഭിനന്ദിക്കാൻ പ്രയാസവും.
@aneenabs114
3 жыл бұрын
Ennepole wtsp sta kand vanna aarelum undo😂
@originalspecialise1686
3 жыл бұрын
❤️❤️👍👍
@AnilaM-x7l
Ай бұрын
പ്രദീപ് പുളിപ്പറക്കുന്ന് എന്നാണ് താങ്കളുടെ പേര് അല്ലേ. writer & Singer is one person അല്ലേ
@Shabiyaപഞ്ചായത്ത്
2 жыл бұрын
മ്മ്ടെ തൃശൂർ കാരുടെ ജീവൻ ആണ് ഇതുപോലുള്ള പാട്ടുകൾ 🥰🥰
@vipinmohanan3978
2 жыл бұрын
💪💪😍
@swathirakhin51
2 жыл бұрын
എല്ലാ ചേട്ടനമാരും ഇതാ പറയുന്നേ ഭാര്യമാരെ സുഖിപ്പിക്കാൻ അവർക്ക് ചെണ്ടുമല്ലിക പൂവാണ് ചന്തം നമുക്ക് അറിയില്ലേ സത്യം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😭😭😭😭😭😭😭😭😭😭
@cultofvajrayogini
8 ай бұрын
തൃശൂരിൽ ഓണം കളിപ്പാട്ട് നടക്കുമ്പോൾ രാമൻ ഫാൻസും രാവണൻ ഫാൻസും മത്സരിച്ചു പാടുന്ന പാട്ടാണ്... പക്ഷെ നിങ്ങൾ പറഞ്ഞ പോലെ എഴുതിയ കാലത്തെ കാര്യങ്ങളും കേറി വരും..... 🙂
@dhanu7025
3 жыл бұрын
പ്രേമപുളകിതമായ വരികൾ ❤
@originalspecialise1686
3 жыл бұрын
Athe
@sudhisudheesh2757
3 жыл бұрын
Endoru pulakitham😍😍😍
@vineeshpaachu5335
3 жыл бұрын
ഫേസ്ബുക് പോസ്റ്റ് കണ്ട് വന്നതാണ്, ഷെമിക്കണം ഒറിജിനാലിനെ വെല്ലുന്നത്, ഫേസ്ബുക് ചേട്ടന്റെ പാട്ടാണ്,
@originalspecialise1686
3 жыл бұрын
Yes 👍👍👍❤️
@shanups1291
3 жыл бұрын
status kandu vannatha
@originalspecialise1686
3 жыл бұрын
👍❤️
@sinisam5877
3 жыл бұрын
താടി ചേട്ടന്റെ പാട്ട് കേട്ട് വന്നതാണ് ഒർജിനിലിനെക്കാളും അടിപൊളി താടി ചേട്ടാൻ കൈകൊട്ടി പാടിയതാണ്
@originalspecialise1686
3 жыл бұрын
❤️❤️👍👍
@saidalisaid7168
3 жыл бұрын
singer polich🔥🔥🔥
@originalspecialise1686
3 жыл бұрын
👍👍❤️
@rajakumarante_priyasnehi
Жыл бұрын
Lichayude story l ninn vannu
@adhii3012
3 жыл бұрын
ചെണ്ടു മല്ലികൾ പൂ കണ്ടാൽ ചന്തം ഇല്ല കരളേ.... ഉമ്മ വെച്ച് ഉണർത്താൻ... വെറുതെ മോഹം ഇല്ല കരളേ....(2) 😍😍 അനവതി വെൻ കൊറ്റ കുട ചൂടി.. ആകാശo പു പന്തൽചാർത്തി... നെയ്ഹാരം മുത്തണി മണി ഏകി... സ്വർണകുലുസിന് സാരിഗമ പാടി... ചുവടു വെച്ച് വന്നു മെല്ലെ കാതിൽഓതിടുന്നു... ചേലെ നിക്കി നിങ്കും കാറ്റു ലച്ചയോടു മൂളി..... (ചെണ്ടു 1) 😍😍 അരളിയിൽ ഒരു കിളി കൊഞ്ചി പാടി.... അന്നേരം ഒരു സുന്ദരി അടി അരമരാം തക തളം തള്ളി അരമണി കിങ്ങിണി ഇക്കിളി പാകി ....... ഇവകൾ എന്ത് ഭംഗി ഇവളിലെ കവിളിൽ എന്ത് കാന്തി... അതരാ മന്ത്രുമധുരം നുകരാൻ ഭാഗം യെഖു ബാവതി.. 😍😍😍 (ചെണ്ടു 1) വിശ്രമ വസ്സു മാമുനി തൻ അരികെ വിശ്വ വിലാസിനി കഥാനം തുടരെ ഉത്രാർതിനിയാമം ഇവളിലെ ദുഃഖം തിർപ്പൻ വഴി ഇല്ലേ മുനി സ്വല്പം ( ചെണ്ടു 1) 😍😍😍😍 കൈതസിയൻ എൻ നാമം അറിക ....... ആഗ്രഹ പുരണം ആണന്നു അറിക തഴുകി ഉണർത്താൻ മാമുനി വരിക..... തളരാൻ കൊതിയുറും ഉണ്ട് ആരിക..പതിയ വന്നു പുല്കു പൂവിൽ.... തേൻ നുകർന്നു നോക്കു... പുഷ്യ രാഗ തേരിൽ ഏറി സ്വർഗ്ഗയാത്ര ചെയ്യാൻ.... 😍😍😍 (ചെണ്ടു 1) കാമം വിരിയിക്കുന്ന സ്വഭാവം കാലം തെളിയാനായി വിചാരം .. അറിലെ കഞ്ഞുകനൂല് വിളറി തങ്ക കുടങ്ങൾ എങ്കുരാ പൊട്ടി എലിപിരി കൊണ്ട് അവളും... മെല്ലെ ലാസിയ ഭവ മോഡേയ് പെയ്തൊഴിഞ്ഞു തീരാൻ... സിരകൾ പതിയെ തനിയെ തുള്ളി... (ചെണ്ടു 2 ) 😍😍 താന നാനോ താന നാനോ.. താന നാനോ താന നാനോ...
Пікірлер: 1,5 М.