Tech ഒക്കെ അല്പം മാറ്റി വച്ച് ഇന്ന് ഒരല്പം യാത്രാവിശേഷങ്ങളാണ്. ചെന്നൈ എന്ന് കേൾക്കുമ്പോഴേ, പല സിനിമകളിലായി കണ്ടിട്ടും കേട്ടിട്ടുമുള്ള പല കര്യങ്ങളാണ് ഓർമ വരുന്നത്. ലാലേട്ടൻ്റെയും മമ്മൂക്കയുടെയും NO. 20 മദ്രാസ് മെയിൽ ലെ റെയിൽവേ അന്നൗൺസ്മെന്റിൽ തുടങ്ങി, ഒരു വടക്കൻ സെൽഫി യിലെ 'ചെന്നൈ പട്ടണം'.. എന്ന് തുടങ്ങുന്ന പാട്ട് വരെ മനസ്സിലേക്ക് എത്തും. അപ്പോ ആ ചെന്നൈയില്‍ ഞാൻ കണ്ട കാഴ്ചകൾ കാണണമെങ്കിൽ വീഡിയോ കാണാം. പഴയ മദ്രാസ് ൻറെ ഭാഗങ്ങളും, ചരിത്രവും, പുതിയ ചെന്നൈയുടെ കാഴ്ചകളും ഒക്കെയായി, മുക്കാൽ മണിക്കൂറിൽ ചെന്നൈയിൽ പോയ ഒരു അനുഭവം ഉണ്ടാവുമെന്ന് ഞാൻ ഉറപ്പുതരാം. അവിടെ ഒന്ന് രണ്ട് ദിവസംകൊണ്ട് കാണേണ്ടത് എന്തൊക്കെയാണെന്നും പറയാം.
Sriperumbudur Rajiv Gandhi Memorial: • Sriperumbudur Rajiv Ga...
Some products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3s14fx9
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
Негізгі бет Chennai Travelogue | Places to See | Historical Places and History of Madras | Ajith Buddy Malayalam
No video
Пікірлер: 399