നിങ്ങളുടെ എല്ലാ വീഡിയോസും കാണാറില്ലെങ്കിലും....ചേരമ്പാടി യെ ഈ ലോക്കത്തിനു കാണിച്ചുകൊടുത്തതിന്... നന്ദി 🙏🏻...... ഞാനിവിടെ 2വർഷത്തോളം അവിടെ ഉണ്ടായിരുന്നു
@SabariTheTraveller
2 жыл бұрын
thank u
@raheemm6086
2 жыл бұрын
ചേരമ്പാടി ഞങ്ങൾ ഫ്രണ്ട്സ് ആയിട്ട് ഇടക് ഇടക് പോകുന്നതാണ് പൊളി വൈബ് ആണ്
@BinuJasim
2 жыл бұрын
എന്റെ ഹിന്ദു അയൽവാസികൾ സന്ധ്യക്ക് വിളക്ക് വെക്കുന്നത് ബാങ്ക് കേട്ടിട്ടാണ്. "മോളെ ബാങ്ക് കൊടുത്തു, വിളക്ക് വെക്ക്" എന്ന് ചേച്ചി വിളിച്ചു പറയുന്നത് കേൾക്കാം. ❤️
@SabariTheTraveller
2 жыл бұрын
പണ്ടു മുതൽ എൻ്റെ വീട്ടിലും വിളക്ക് വെയ്ക്കുന്നത് ബാങ്കിൻ്റെ സമയത്താണ്. അവിടത്തെ ആനകൾക്കും അത് അറിയാം. രാവിലെ തിരിച്ച് കാട് കയറാൻ ഉള്ള സമയം ആയി എന്ന് . നമ്മളെ പോലെ അവർക്കും അത് ഒരു സിഗ്നൽ ആണ്. എന്നാണ് വീഡിയൊ യിൽ ഉദ്ദെശിച്ചിരിക്കുന്നത്. പക്ഷെ ഒരു തെറ്റ് പറ്റി ഞാൻ വിചാരിച്ചു അത് സ്വയം എല്ലാർക്കും മനസിലാകുമെന്ന് .
@rajeshkattunkal9899
2 жыл бұрын
ബാങ്ക് അല്ല വാങ്ക്🌱
@keralavibes3050
2 жыл бұрын
നമ്മൾ തന്നെയല്ലേ സുഹൃത്തേ ഈ സന്തോഷമെല്ലാം ഇല്ലാതാകുന്നത്?
@keralavibes3050
2 жыл бұрын
@@SabariTheTraveller ❤❤❤
@digalchrist8170
2 жыл бұрын
@@keralavibes3050 നമ്മളെപ്പോലെയുള്ള കുറച്ചുപേരെങ്കിലും ഈ സന്തോഷം എപ്പോഴും കാത്തുസൂക്ഷിക്കണം 👍🌹
ശബരി ചേട്ടാ നിങ്ങളുടെ വീഡിയൊ കാണുമ്പോ ഒരു പോസറ്റീവ് എനർജി ആണ് ...🥰🥰😍😍😍
@anumonk1737
2 жыл бұрын
Adi sakke❤️
@shareefp3239
2 жыл бұрын
നല്ല നിലവാരമുള്ള വീഡിയോകളാണ് ശബരി നിങ്ങളുടേത് താങ്ക്യു സൂപ്പർ👍👍👍👍👍👍👍👍
@shefinbasheer65
2 жыл бұрын
Cherambadi സൂപ്പർ രക്ഷയില്ല പൊളി 👍🏿👍🏿👍🏿 ശബരിഏട്ടൻ ❤❤❤❤
@pazzuzzu666
2 жыл бұрын
അണ്ണാ നിങ്ങള് ശബരി അല്ല ..."സൗത്ത് ഇന്ത്യയുടെ സന്തോഷ് ജോർജ് കുളങ്ങര" ആണ് . ഇത്രേം മനോഹരമായ സ്ഥലങ്ങൾ ഒക്കെ ഇവിടെ ഉണ്ട് ഇന്ന് താങ്കൾ കാണിച്ചു തന്നത് കൊണ്ട് മാത്രമാണ് അറിഞ്ഞത് . ഇങ്ങനെ ഒക്കെ യാത്ര പോകണം എന്ന് ആഗ്രഹമുണ്ടായിരുന്നു, ഇപ്പോൾ താങ്കളുടെ യാത്രകൾ കാണുക വഴി ആയി അത് സാധിക്കുന്നു . മനോഹരമായ അവതരണം, യാത്രയിൽ കാണുന്ന ആളുകൾ , എല്ലാം നല്ല രസമാണ് . ഒരേ ഒരു പ്രശ്നം എന്നത് ഇങ്ങനെ ഉള്ള സ്ഥലങ്ങളിലേക്ക് ആളുകൾ വരുകയാണെങ്കിൽ ആ സ്ഥലം കോഞ്ഞാട്ട ആകും എന്നത് ആണ് . ചപ്പു ചവറു , പ്ലാസ്റ്റിക് , ഭക്ഷണ അവശിഷ്ടങ്ങളൾ . പിന്നെ ഓഫ് റോഡിങ് എന്ന ഓമന പേരിൽ ഇപ്പോൾ വിളിക്കുന്ന പരുപാടി, മണ്ണൊലിപ്പിനും , ശബ്ദ മലിനീകരണത്തിനും കാരണമാകും എന്നത് ആണ് . കാട് വെട്ടി തെളിച്ചിട്ടു മൃഗങ്ങളെ മൊത്തം ഒരു മൂലയിൽ കൂട്ടി ഇട്ടിട്ടു അവിടെയും അവർക്കു സമാധാനം കൊടുക്കില്ല എന്ന് പറഞ്ഞാൽ കഷ്ടം ആണ് .
@artbyhamid7837
2 жыл бұрын
அழகிய இடம்,ஆவலை தூண்டும் அருமையான பதிவு. நன்றி மற்றும் வாழ்த்துக்கள்!!
@pahussain6470
2 жыл бұрын
👌👌കുറേ നല്ല കാഴ്ചകളിലേക്ക് കുറച്ചുനേരം കൂട്ടികൊണ്ടുപോയി.Thanks ശബരിചേട്ടാ.
Broi ithil parayunna hydraulic ram ne kuriche njan adyamaya kette next day enikke PSC examine same question Vannu🤣🤣 what a coincidence. You saved my one mark 🙌🏻 ee video njan kandillerunne athe njan sradhikkillarunnu 🤣
@SabariTheTraveller
2 жыл бұрын
ok great .. thank u bro
@sundarmeghna
2 жыл бұрын
വളരെ നന്നായിരിക്കുന്നു ശബരി
@kishoresathiyan878
2 жыл бұрын
Polichu bro😍😍😍❤️❤️❤️🥳🥳🔥🔥🔥
@vimalcoolguy11
2 жыл бұрын
Veendum nallaoru place kanich thanna sabari chettan... 👏🏻👏🏻🥰
@misbahmiss5553
2 жыл бұрын
ചേട്ടാ ഇങ്ങളെ കൂടെ subscribers ന് വരാൻ ഒരു അവസരം കൊടുക്ക്.. മാസത്തിൽ ഒരു ട്രിപ്പ് പോയാൽ മതി.. ഇത് പോലെ അറിയപ്പെടാത്ത സ്ഥലത്ത്...
@hashimessvee1509
2 жыл бұрын
ഈ പഹയെൻ മോഹിപ്പിച്ചു കൊല്ലും ❤ 👍👍
@najeebmuhammed2145
2 жыл бұрын
Cherambaadi sooppar അടിപൊളി. കണ്ടത് മനോഹരം കാണാൻ പോകുന്നത് അതി മനോഹരം ❤❤❤❤❤❤❤🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰
@ajicalicutfarmandtravel8546
2 жыл бұрын
ശബരി ചേട്ടന്റെ വീഡിയോക്ക് എന്റെ 500 - റാമത്തെ Like
@sudhisukumaran8774
2 жыл бұрын
ഏതെങ്കിലും രണ്ട് വീഡിയോ ചെയ്ത് ജനഹൃദയങ്ങളിൽ കയറിയ തല്ല ശബരി ചെയ്ത വീഡിയോകൾ എല്ലാം ജനഹൃദയം കീഴടക്കിയ തായിരുന്നു
@abhilashkaruvarakundu4684
2 жыл бұрын
ഹോ എന്തൊരു മനോഹരം
@SabariTheTraveller
2 жыл бұрын
thank u
@senma8892
2 жыл бұрын
Nice coverage... Well shooted 👍👍👍
@vrnaushad
2 жыл бұрын
Good. Keep it up
@krishnamoorthyv3764
2 жыл бұрын
Wow. Though the nature is everywhere, you can find the crisp in the camera of Mr.Sabari.
@fuadameen1774
2 жыл бұрын
ഞാൻ പോയിട്ടുണ്ട് ഈ സ്ഥലത്ത് 2 വർഷങ്ങൾക്ക് മുമ്പ് പക്ഷെ അന്നത്തെ ഗൈഡ് ഞങ്ങൾക്ക് ഇവിടുത്തെ കാടിന്യം പറഞ്ഞു തന്നിലായിരുന്നു
@saravanansaro3708
2 жыл бұрын
அருமை சகோ👌👍 Awesome bro 👌👍
@salinkumar-travelfoodlifestyle
2 жыл бұрын
Manoharam
@prabhakargnanaraj
2 жыл бұрын
Adventurers... really interesting about the local culture of Cherambadi
@SabariTheTraveller
2 жыл бұрын
Thank you
@digalchrist8170
2 жыл бұрын
🌹👌👏👍😘🇮🇳 സൂപ്പർ
@sinojmgeorge6868
2 жыл бұрын
Nice😍😍😍😍👏👍🏻polichu
@ansil9790
2 жыл бұрын
പാവം ആനക്ക് ഇത്ര ഭീകര background sound വേണോ?😂
@anandmarimuthu7955
2 жыл бұрын
Arumai 👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍
@harilalreghunathan4873
2 жыл бұрын
Kidilan
@habibrehiman8186
2 жыл бұрын
Sabari ചേട്ടാ ഒരു documentary /സിനിമ eduthal Oscar ഉറപ്പ്. അതിമനോഹരം. Really happy. Uyarangalil ethatte
@aneethkm9505
2 жыл бұрын
Veendum oru kidukkachi video... super 🔥
@sarinsrain1625
2 жыл бұрын
അടുക്കള കാര്യം കലക്കിയിട്ടുണ്ട്.
@anoosstudioaluva5445
2 жыл бұрын
kidu
@voyehomesexperiences3506
2 жыл бұрын
Thank you for featuring
@ak.....6137
2 жыл бұрын
Next video waiting 😇😇😍😍😍
@888------
2 жыл бұрын
ബശീർ ബശീർ ബശീർ ഇക്കാ അറിയാതെ വാ തുറന്നു കുണ്ടൻ സിഗ്നൽ കാണിക്കുന്നു😀😀😀💚💚💚💚ഞമ്മൻ്റെ ആൾ 😀👍 നല്ലാ ശാപിടും😀💚💚💚
@solo__traveler__bineesh3
2 жыл бұрын
സൂപ്പർ plece
@Shan-y6y
2 жыл бұрын
അണ്ണാ ❤
@deepsea3791
2 жыл бұрын
Bro ith ente veedinte adutha..ente veetil vare rathri aan vararund nigal miss cheythu najn ippo dubai aan natil aanel nigale nthayalum aanayae kanichene
@Ravikumar-cs8un
2 жыл бұрын
அருமை அற்புதம் உங்கள் முயற்சிக்கு மனதார பாராட்டுக்கள்
@amminisvlogs527
2 жыл бұрын
Misty video👌👍
@aneeshjohn9hhhh
2 жыл бұрын
Cherambadi is my hometown good to see in your vlog.
@nandagopal1007
2 жыл бұрын
Super bro..
@Snyderviz
2 жыл бұрын
Sayipinte pretham undavo😉🤣
@ajufariz1498
2 жыл бұрын
ശബരി ❤️
@TravelBro
2 жыл бұрын
ചേരമ്പാടി ഒത്തിരി ഇഷ്ടമായി ... കോട ആണ് സ്റ്റാർ
@rubiyaslakshadweepviewsnvo4945
2 жыл бұрын
ഞാനും ഒരിക്കൽ ........🤩👌👌👌👌👌👌👌👌👍👍👍👍👍
@endorgaming1234
2 жыл бұрын
Chettaaa, subscribers nu offer onnum ille
@AlmasClips
2 жыл бұрын
bro ചാളിയാർ അല്ല ചാലിയാർ എന്നാണ്
@keralavibes3050
2 жыл бұрын
ശബരി നിങ്ങൾ മാസ്സാണ് ❤
@yttukut
2 жыл бұрын
Beautiful......
@vhazu786
2 жыл бұрын
Informative 👍👍👍🥰🥰
@mbmix8110
2 жыл бұрын
Very good 👍
@kadavathpremnath
2 жыл бұрын
That's a lovely video 😍😍🥰
@vipindas7356
2 жыл бұрын
ശബരി ചേട്ടാ അവിടെ.. ഏപ്രിൽ, മെയ് മാസങ്ങളിൽ.. തണുപ്പ് എത്രയാ.. മൺസൂൺ സമയത്തോ? മറുപടി തരില്ലേ 👍
@SabariTheTraveller
2 жыл бұрын
ഇപ്പോഴും തണുപ്പാണ്.
@Kavya._artista.__
Жыл бұрын
അടിപൊളി വീഡിയോ❤
@ummernkmanjeri9198
2 жыл бұрын
Super bhai❤❤❤
@shabee143
2 жыл бұрын
Adipolli video ❤️❤️🙏🙏
@SabariTheTraveller
2 жыл бұрын
thank u
@dileepkapputravelvlog
2 жыл бұрын
സൂപ്പർ 👌❤
@sreejs7252
2 жыл бұрын
Background music poli.....
@saleemchakkala2648
2 жыл бұрын
Adipoli
@SabariTheTraveller
2 жыл бұрын
thank u
@santhoshram1978
2 жыл бұрын
👌🥰💯👍
@SabariTheTraveller
2 жыл бұрын
thank u
@raheemm6086
2 жыл бұрын
ചെരമ്പാടി ഇപ്പോ അടുത് ആന ഇറങ്ങി കുറച്ചു പേരെ കൊലപ്പെടുത്തിയിരുന്നു ആ സമയത് അവിടേ ഭയങ്കര ഭയാനക അവസ്ഥ ആയിരുന്നു
Voye Homes ചാർജ്ജ് ഒത്തിരി കൂടുതലാണ്. ഈ കാണിക്കുന്ന ബംഗ്ലാവിൽ റൂമിന് 5600 രൂപയാണ് റേറ്റ് 😳 മൊത്തം മൂന്ന് റൂമുള്ള ഇതിന് ഒരു രാത്രിക്ക് 17000 രൂപയോളം വരും.
Пікірлер: 203