Chetak Urbane ന്റെ മൈലേജ് കൂട്ടാൻ, ബാറ്ററി ലൈഫ് കൂട്ടാൻ എന്തൊക്കെ കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം.
ഈ വാഹനം ഉപയോഗിക്കുന്നവർ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ഇവയെക്കുറിച്ചാണ് ഈ വിഡിയോയിൽ.
വിഡിയോയിൽ ബാറ്ററി ഇടക്കിടെ കുറച്ചു കുറച്ചായി ചാർജ് ചെയ്യുന്നത് ശരിയല്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ Chetak Urbane ന്റെ user manual ൽ പറയുന്നത് LITHION-ION battery ആയതിനാൽ ഇങ്ങനെ ഇടക്കിടക്ക് ചാർജ് ചെയ്താൽ ബാറ്ററിയുടെ ക്ഷമത കൂടുകയേ ഉള്ളൂ എന്നാണ്. എത്രത്തോളം ചാർജ് ചെയ്യുന്നോ അത്രത്തോളം ബാറ്ററിക്ക് നല്ലതാണെന്ന്.
Негізгі бет Автокөліктер мен көлік құралдары Chetak Urbane | 8 ന്റെ പണികൾ | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Пікірлер: 53