എന്തായാലും വീഡിയോ കുറഞ്ഞ സമയം കൊണ്ട് കാണിച്ചുകൊണ്ട് എനിക്ക് വളരെയധികം ഇഷ്ടായി ഞാൻ എന്തായാലും ഉണ്ടാക്കി നോക്കാം.. കുറഞ്ഞ സമയം ഉള്ള വീഡിയോസ് മാത്രമേ ഞാൻ കാണാറുള്ളൂ എന്നെപ്പോലെ വേറെ ആരെങ്കിലും ഉണ്ടോ😊
@Jigeesh_Nair
5 ай бұрын
🙋🙋🙋😃
@najeebrafeekh3049
5 ай бұрын
സാധാരണ ചിക്കൻ 65 ൽ ജീരകം (നല്ല ജീരകം) ചേർക്കും. അതാണ് ചിക്കൻ 65 ന്റെ ഫ്ലേവർ നൽകുന്നത്. ഇതിപ്പോ സാദാ കോഴി പൊരിച്ചത് ആയിപ്പോയി 👍🏻
@ramshidpk1506
5 ай бұрын
പെരുംജീരകം ചേർക്കുന്നതാണ് കൂടുതൽ രുചി
@najeebrafeekh3049
5 ай бұрын
@@ramshidpk1506 നല്ല ജീരകം + പെരുംജീരകം രണ്ടും ചേർക്കുന്നത് രുചി ആയിരിക്കുമോ
Delicious, healthy and flavourful recipe Ma'am usually it's told that we should not cook chicken with lemon juice in iron vessels, some chemical reaction takes place, is there any truth in this fact?
@imasiyasubair3035
4 ай бұрын
Ur presentation ❤
@anithag2740
5 ай бұрын
ചിക്കൻ fry അടിപൊളി. വായിൽ വെള്ളം വരുന്നു. മാമിൻ്റെ സാരിയും അടിപൊളി എവിടുന്നാ വാങ്ങിയത് pls rply me mydear❤️❤️❤️
അപ്പൊ ആ ഫിഷ് മസാല ഇട്ടിട്ടുള്ള ചിക്കൻ ഫ്രൈ റെസിപ്പി എവിടെ ? . ഞാൻ എല്ലാ പ്രാവശ്യവും അതാണ് ഉണ്ടാക്കാറുള്ളത് . അത് കിടിലൻ റെസിപ്പി ആയിരുന്നല്ലോ . ഇപ്പൊ അത് കാണാനില്ല
Пікірлер: 43