കാളി നീ ഇനിയും ഉയരങ്ങളിൽ എത്തും... നീ എത്തും എനിക്ക് ഉറപ്പാണ് പൂരം എന്നു പറയുമ്പോൾ കാളി എന്ന പേര് ഈ കേരളത്തിൽ മുഴങ്ങുന്ന ദിവസം ഉടനെ വരും.....
@rejichandran8241
5 жыл бұрын
❤❤❤രാമന് ശേഷം രാജാവാകാൻ പോവുന്ന ഇതിഹാസം...ചിറക്കലമ്മയുടെ മാനസപുത്രൻ...ഗജരാജ ഹിമവാൻ,ഗജരാജ ബാഹുബലി, സാക്ഷാൽ ചിറക്കൽ കാളിദാസൻ..നമ്മുടെ കാളി..😘❤❤❤😘😘😘😘
@hafeezali1218
5 жыл бұрын
രാമന് ശേഷം രാജൻ
@aanakeralam27
5 жыл бұрын
Ramanu shesham karnan
@rejichandran8241
5 жыл бұрын
ഉയരത്തിന്റെ കാര്യം കൊണ്ട് ആണ് രാമന് ശേഷം കാളി എന്ന് ഞാൻ ഉദ്ദേശിച്ചത്..രാമൻ കഴിഞ്ഞാൽ ഉയരം കൊണ്ട് കാളിയെ മറികടക്കാൻ നിങ്ങൾ ഈ പറഞ്ഞ ആനകൾ ഒന്നും എത്തില്ല...പിന്നെ രാജു,പാമ്പാടി,കർണൻ എല്ലാരും ഇഷ്ടം ❤️
@rejichandran8241
5 жыл бұрын
അല്ല സുഹൃത്തേ..ഫോറെസ്റ്റ് ലാസ്റ്റ് അളവ് പ്രകാരം ഏറ്റവും മുന്നിൽ രാമൻ ആണ് (316cm) തൊട്ടു പിറകിൽ കാളി( 314cm) അത് കഴിഞ്ഞാൽ ശിവരാജു (311cm) പിന്നെ ചെർപ്പുളശ്ശേരി രാജശേഖരൻ (309.5cm) പിന്നെയേ പുതുപ്പള്ളി കേശവൻ (309cm) ഒക്കെ വരുകയുള്ളൂ..ഇത് അവസാനം ഫോറെസ്റ്റ്കാർ അളന്ന ഔദ്യോധിക കണക്കാണ്..ഇനി അളക്കുമ്പോൾ അളവുകൾ കൂടിയേക്കാം എങ്കിലും ഇപ്പോൾ ഉള്ള ഉയരം കുറയാൻ ഒന്നും പോവുന്നില്ലല്ലോ,മറ്റുള്ളവർക്ക് ഉയരം കൂടുന്നത് അനുസരിച്ചു കാളിക്കും കൂടുകയല്ലേ ഉള്ളൂ..പിന്നെ കാളി ചെറുപ്പമാണ് ഇത്ര ചെറുപ്പത്തിൽ തന്നെ ഉള്ള ഈ ഉയരം അത്ഭുതപ്പെടുത്തുന്നതാണ്,ചെറുപ്പമായത് കൊണ്ട് തന്നെ ഇനിയും അവന് ഉയരം കൂടിയേക്കാം..അതാണ് പറഞ്ഞത് ഉയരത്തിൽ രാമൻ കഴിഞ്ഞാൽ പിന്നെ ഇപ്പോൾ ഉള്ള ആനകളിൽ ഒന്നാം സ്ഥാനത്തിന് ശരിക്കും അർഹൻ കാളി തന്നെ ആണെന്ന്..
@rejichandran8241
5 жыл бұрын
സംസ്ഥാന ഗവണ്മെന്റിന്റെ കീഴിലുള്ള ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് എടുത്ത അളവിന്റെ വിവരമാണ് ഞാൻ പറഞ്ഞത്...അതിൽ പിന്നെ ഗവണ്മെന്റ് അളവ് നടത്തിയിട്ടില്ല, പിന്നെ താങ്കൾ പറഞ്ഞ കണക്കുകൾ എങ്ങനെയാണ് കിട്ടിയത്..? അതിൽ കാളിയുടെ അളവ് എത്രയാ..? ഇപ്പോഴത്തെ അളവ് ആണ് പറഞ്ഞതെങ്കിൽ കാളിക്കും ഉയരം കൂടണമല്ലോ...
@radhakrishnand7973
6 жыл бұрын
Raman ,Kali,puthupullykeshavan,karnan my fav
@archanaachu7519
6 жыл бұрын
കാളി നമ്മടെ മുത്താണ്... 😍😍😍😍😍
@surasuresh2540
5 жыл бұрын
കാളിദാസൻ മസ്സാണ്. കൂടെ മാമ്പി കൊല മാസ്സ്
@pradeepcnair838
5 жыл бұрын
Super oru kinnan ana Onnum parayanjilla Ithupollathe anaye njan ente jeevathathil Kandittilla😍😍😍😍😉😘😘😘😘👍👍👍👍👌👌👌👌👏👏👏
@mixedgaller
7 жыл бұрын
മാമ്പി കൂടെ ഉണ്ടെങ്കിൽ പൂരങ്ങളിലെ താരം ചിറക്കൽ കാളിദാസൻ തന്നെ...തലയെടുപ്പ് മത്സരങ്ങളിലെ ഉശിരുള്ളവൻ...!!!
@manojps6343
5 жыл бұрын
Abhijith
@aswathyachu1957
4 жыл бұрын
@@geethap6526 a@ooaoa@aa@0 seeds
@athiraathu1802
5 жыл бұрын
Kalidasa umma love you. Muthe
@arjunkochuveetil5351
7 жыл бұрын
ഗജമുത്തഛൻ ,90-ന് അടുത്ത് പ്രായം, വടക്കൻ പറവൂരിലെ കണ്ണൻകുളങ്ങര ക്ഷേത്രത്തിലെ കണ്ണന്റെ തിടമ്പേറ്റിയിരുന്ന ഗജവീരൻ ശശി.ഇദ്ധേഹം ഇപ്പോൾ ചികിത്സയിൽ ആണ്, കേരളത്തിലെ എല്ലാ ആനപ്രേമികളും നമ്മുടെ ഈ ഗജമുത്തഛന്റെ ആരോഗ്യലഭ്യതക്കു വേണ്ടി പ്രാർത്ഥിക്കണം.
@sumeshthammusumeshthammu2505
6 жыл бұрын
മാമ്പിയും, മകനും ചെങ്ങണ്ടDREEMS ന്റെ അടുത്ത് എത്തിയിരിക്കും
@sijiathu5441
6 жыл бұрын
I
@ARNMedia-in
6 жыл бұрын
ippo evide aanu ullathu..
@manjuhari511
6 жыл бұрын
Ana ippol evidea aanu ullathu oru video upload cheyyu
@abhinandh7
6 жыл бұрын
Shashi charinnu
@ponnuspratheesh3597
5 жыл бұрын
My Favrt ആന നല്ല അവതരണം
@Shamansdurx
7 жыл бұрын
Elephants are so cool, we need to take care of them so that we have a lot more elephants!
@Butterflyqq
3 жыл бұрын
Aasan uyir💛💛💛💛💛 Miss you💛💛💛💛💛 Love you so much💜💜💜💜💜 From Trivandrum💓💓💓💓💓💘💘💘💘💘💘💘💘💘💘💘💘💘💘
Пікірлер: 463