പത്തനംതിട്ടയുടെ മനോഹാരിതയിൽ നിന്നും ഒരു ദേശാടന പക്ഷിയെപ്പോലെ തിരുവനന്തപുരത്തേക്ക് ചേക്കേറി... തിരുവനന്തപുറത്തെ കാഴ്ചകൾ ഒപ്പിയെടുക്കാനുള്ള യാത്ര തുടങ്ങി...
ചിട്ടിപ്പാറ
-------------
തിരുവനന്തപുരംകാരുടെ മീശപ്പുലിമല. അതിരാവിലെ തണുപ്പേറ്റ് സൂര്യോദയം കാണാൻ പറ്റിയ വ്യത്യസ്തമാർന്ന ഒരു സ്ഥലം. മലയുടെ മുകളിൽ നിന്നും തിരുവനന്തപുരത്തെ കാണാൻ നമ്മുക്ക് സാധിക്കും..
From the beauty of Pathanamthitta to Thiruvananthapuram like a migratory bird ... The journey to capture the sights of Thiruvananthapuram begins..
Chittipara
-------------
It is the Meesappulimala of Thiruvananthapuram. A different place to watch the cool morning sunrise. We can see Thiruvananthapuram from the top of the hill ..
Негізгі бет Chittippara | ചിട്ടിപ്പാറ | TVM Vlog-1 |Zeen Kerala
Пікірлер: 38