#Choice_Musical_ shortfilm_malayalam #romanticsong #trending #trendingshorts #romantic #shortfilm
LOCATION COURTESY : CHAALU BACKWATERS
instagram.com/...
LOCATION - maps.app.goo.g...
സഖിയേ... (4)
അന്നൊന്ന് നാം കണ്ട നിമിഷങ്ങളിൽ..
ഒന്നെന്ന് നാം കണ്ട സ്വപ്നങ്ങളിൽ..
നീ എന്റെത് മാത്രം... (3)
എനിക്കായ് മാത്രം...
എനിക്കായ് മാത്രമെൻ സഖിയേ...
അഴകോലുന്നൊരി മഴപോലെന്നിൽ നീ
കനവിൽ വന്നൊരെൻ അഴകേ...
പ്രിയമോലുന്നൊരി വരിപോലന്നു നീ..
നിറമേഴുന്ന സന്ധ്യകളിൽ.. (2)
അറിയാതെന്റെ ജീവന്റെ താളത്തിലന്നൊന്നു
ചേരുന്നൊരെൻ സഖിയേ... (2)
ഇന്നെനിക്കായി മാത്രമെൻ സഖിയേ... (2)
അറിയാതന്നു നീ ചൊന്ന കാര്യം
മിഴിവാർത്തന്നു ഞാൻ നിന്ന നേരം.. (2)
എൻ അനുരാഗമെന്തെന്നതറിഞ്ഞില്ല നീ
അതിലൂറുന്ന വിരഹത്തിലലിഞ്ഞില്ല നീ
ഇന്നെന്റെ മിഴിനീരു പോലും
ഈ മനസ്സിന്റെ താളിൽ
നിന്നെഴുതുന്ന കഥ പോലെ നീ..
എന്റെ മിഴിനീരു പോലും
ഈ മനസ്സിന്റെ താളിൽ
നിന്നെഴുതുന്ന കഥ പോലെ നീ..
ഇന്നെനിക്കായ് മാത്രമെൻ സഖിയേ...
ഇത് നിനക്കായ് മാത്രമെൻ സഖിയേ...
സഖിയേ...
Featuring
Vaisakh Venugopal
instagram.com/...
priya babu
instagram.com/...
WRITER-DIRECTOR-EDITOR: CHRISTOPHER JOSEPH
instagram.com/...
PRODUCED BY : RAS ENTERTAINMENTS
instagram.com/...
MUSIC : AABBEYEL PRINCE
instagram.com/...
DOP : THE KOCHI MACHAN
instagram.com/...
CREATIVE DIRECTOR : MOSES XAVIER
instagram.com/...
ASSOCIATE DIRECTOR,
COSTUME & MAKEUP : SREELAKSHMI
instagram.com/...
ORIGINAL BACKGROUND SCORE : ANANTHARAMAN ANIL
instagram.com/...
CAMERA MAN : RAHIM IBN RASHEED
instagram.com/...
ART DIRECTORS : ANJAY GOPI
instagram.com/...
GEORGE PUNYALAN
instagram.com/...
ASSIS.DIRECTORS : ALEN SOLY
instagram.com/...
ABHIMANYU
instagram.com/...
COLOURIST : NIRMAL DEV
instagram.com/...
SOUND DESIGN : DENSON DOMNIC
instagram.com/...
RECORDIST : DINESH D
instagram.com/...
STUDIO : NOISE GATE FILM STUDIO
instagram.com/...
DESIGN : BREDHIN SEN
instagram.com/...
Songs Mix & Master - DJ sAn
instagram.com/...
Негізгі бет CHOICE MUSICAL SHORT FILM | BY CHRISTOPHER JOSEPH | ROMANTIC MALAYALAM SHORT | RAS ENTERTAINMENTS
Пікірлер: 795