നീലക്കുറിഞ്ഞി പൂക്കുന്ന ചൊക്രമുടി...
മഞ്ഞിന്റെ കമാനത്തിനപ്പുറം മൂന്നാറിന്റെ പറുദീസ...
ചൊക്രമുടി - മൂന്നാറിൽ സകുടുംബം ട്രെക്കിങ് നടത്താം.
മൂന്നാറിലെ മികച്ച ട്രെക്കിങ് അനുഭവിക്കാം, മൂന്നാർ പ്ലാനിൽ ഒരു കിടു ട്രെക്കിങ്.
ചുറ്റും കോടമഞ്ഞ് പുതച്ചുറങ്ങുന്ന തേയിലത്തോട്ടങ്ങളും അവയ്ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സ്വര്‍ണ വര്‍ണമുള്ള സൂര്യ കിരണങ്ങളും... ദൂരെയായി കാണുന്ന മഞ്ഞു മൂടിയ പര്‍വതത്തലപ്പുകള്‍. മേഘങ്ങളെ പറത്തിക്കൊണ്ട്. വീശിയെത്തുന്ന കാറ്റ് മുടിയിഴകളില്‍ നൃത്തം വെക്കുമ്പോള്‍ ഇത്ര കാലമായിട്ടും എന്തേ ഇവിടേക്ക് വരാന്‍ തോന്നിയില്ല എന്ന് ഏതൊരു സഞ്ചാരിക്കും ഒരുവേള കുറ്റബോധം തോന്നിപ്പോകും. 7,200 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന, മൂന്നാറിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിലൊന്നായ ചൊക്രമുടി ഇവിടെയെത്തുന്ന സഞ്ചാരികള്‍ ഒരിക്കലും വിട്ടു പോകാന്‍ പാടില്ലാത്ത ഒരു മനോഹര അനുഭൂതിയാണ്.
ഇരവികുളം നാഷണല്‍ പാര്‍ക്കിനുള്ളിലാണ് ചൊക്രമുടി കൊടുമുടി ഉള്ളത്. മൂന്നാറിന്റെ സ്വകാര്യ അഭിമാനമായ നീലക്കുറിഞ്ഞിപ്പൂക്കള്‍ ഇവിടെയും പൂക്കാറുണ്ട്. രാജമലയ്ക്കും മീശപ്പുലിമലയ്ക്കും പുറമേ, വരയാടുകള്‍ പാര്‍ക്കുന്ന ഇടമാണ് ചൊക്രമുടി. ഇടുക്കി ഡാം, ആനമുടി തുടങ്ങിയവയുടെ അതിമനോഹരമായ ദൃശ്യങ്ങള്‍ ഇവിടെ നിന്നും കാണാം. ഇവിടത്തെ ഉദയാസ്തമയ കാഴ്ചകള്‍ ഒന്നു കാണേണ്ടത് തന്നെയാണ്.
#chokramudi #travel #Travel #SouthIndia #Kerala #chokramudi #munnar #cuddalore #chidambaram #travelguide #southindiatourism #tamilnadu #keralatourism #touristplace #manoramamusic #vacation #travelvideo #travelvideo #indiantemples #southindiantemples #tamilnadutemples #ramassery #singaporezoo #rainforest #travelguide #southindiatourism #tamilnadu #tamilnadutemples #tamilnadutourism #keralatourism #manoramamusic #touristplace #vacation #travelvideo #travelvideos #mahabalipuram #thailand #thailandtravel #thailandtravelvlog #munnar #munnartouristplaces #thekkady #GodsOwnCountry#KeralaTourism #thekkady #tamilnadutourism #touristplace #valparai #keralatourism #southindiatourism #manoramamusic #travelguide #travelogues
Негізгі бет Ойын-сауық Chokramudi Peak Munnar | Chokramudi | Munnar Trekking | Eravikulam National Park |
Пікірлер: 1