ഗംഭീരം ആ വേദിയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർത്ഥ മായി ആശിച്ചു പോയി.
@sooryajanardhanan4582
6 жыл бұрын
ഇനി അടുത്ത ജന്മവും ദുഖം തരാനാണൊ ഭഗവാന് ഇഷ്ടം. ദുഖം തന്നാണൊ ഭഗവാനെ വിളിപ്പികാൻ.ലോകത് എല്ലാ വർക്കും പലതരം വിഷമങൾ ഉണ്ട്. ഒന്നും ചോദിക്കാതെ ഭഗവാന്റെ പുറകെ ആയിരുന്നു. അവസാനം തിരിച്ചറിയും ഒന്നും. സംഭവിക്കുന്നത്. ആരുടേയും നിയന്ത്രണത്തിലല. കാശ്. സാഹചര്യം ഇത് ആർക്ക് കിട്ടുന്ന വോ അവർ രക്ഷപ്പെടും. ബാക്കി ഉള്ളവര്‍ക്ക് ഇതു പോലെ സന്തോഷം പാട്ട് പാടി നേടാം. ഭക്തിയുടെ പരകോടിയിലെതതിയ ഒരു മനുഷ്യനെ നല്ല മനസ്സൊടെ തന്നെ വണങ്ങുന്നു.
@Ajith-pp2ov
5 жыл бұрын
Soorya Janardhanan
@rajanshetty6921
5 жыл бұрын
Soorya Janardhanan l
@NandakumarJNair32
5 жыл бұрын
നമസ്തേ.
@minisoman982
5 жыл бұрын
കുന്തീ ദേവി ഭഗവാനോട് ചോദിച്ച വരം ഒന്നു മാത്രമായിരുന്നു, എന്നും ഭഗവാനെ മറക്കാതിരിക്കാൻ, എനിക്കെന്നും ദുഃഖം തരൂ.
ഇദ്ദേഹത്തിന്റെ ഒരു പ്രോഗ്രാമിന് എത്ര രൂപ വരും എന്ന് അറിയുമോ
@jayanharip2046
Жыл бұрын
അഭിനയമാണ് എല്ലാ അഭിനയം
@aneeshsathya9316
Жыл бұрын
35
@sureshkumarp2
5 жыл бұрын
പാടുന്ന പാട്ടുകളും ഭക്തിയും ഇഷ്ടമായി. പക്ഷെ ഈ ആക്ഷൻ അരോചകമാണ്
@gundasasi1978
5 жыл бұрын
Suresh R ,sathyam aanu thankkal paranjathu.
@sreekala357
5 жыл бұрын
ഇത്രയും ആക്ഷൻ എന്തിനാണ്
@minisoman982
4 жыл бұрын
സത്യം
@AnilKumar-et5ru
2 жыл бұрын
Varma Jiii Song Kettu Karanju Poyi
@gouthamswathy8028
4 жыл бұрын
ലഹരി ഒഴിവാക്കുക....
@mohanakumarannair8358
4 жыл бұрын
ഭാസുരങ്ങൾ ഭജനയിലൂടെ അവതരിപ്പിക്കുന്ന തമിഴ് നാട്ടിലെ മഹാന്മാരായ സംഗീതജ്ഞന്മാരുടെ ഭജനകൾ കേൾക്കണം ഭക്തിയില്ലാത്തവരുടെമനസിലും ഭക്തിവരും ഇനി അംഗഛേസ്റ്റ ഭക്തിയുടെ സ്വാഭാവികമായഒഴുക്കിന്റെ ഭാഗമായിവരുന്നത് കാണണമെങ്കിൽ സ്വാമി ഹരിദോസ് ഗിരിയുടെ ഭജന കാണുക കേൾക്കുക ഇക്കാണ കോപ്രായം വെറും കൃത്രിമം
@nishanthmv4291
4 жыл бұрын
Areyum Kurachu Kanenda ennanente vineetha abhiprayam..maithili thakur & brothers in hindi and kuldeep m pai also giving nice presentations..but who else in malayalam? can you suggest any one in malayalam? if please..
@gundasasi1978
5 жыл бұрын
paattu kollaam .pakshe ee action sahikkan pattilla varmaji.penthakoshu kar kanikkunna polee
@sajusathyan6063
4 жыл бұрын
പാട്ട് കൊള്ളാം... പക്ഷെ ബാക്കി ഒക്കെ ന്ത് പ്രഹസനമാ സജി
@tkrrajkumar6193
5 жыл бұрын
Ninte Bhajana keetal Bakti Varilla. Veru Abhasam. Pl watch Tamil bhagavatar bhajans. Kelkumbol layam venam action kandal kali kayarunnu
@sunilkumarmadathiparambil1591
5 жыл бұрын
It is up to you Mr. But we won't say that Tamil Bhajans only good. We want every one to do and promote Bhajans. They ways are different. Please feel free. Kali Pokatte. The word 'ninte' shows your culture.
Пікірлер: 126