MUSIC: FR JITHIN VAYALUNKAL
LYRICS: SR SHEENA PAUL MSMI, THALASSERY
VOX: WILSON PIRAVOM
PRODUCER: SIJO GEORGE
BGM: MARIA J JOSEPH
CHORUS :ALEENA GEORGE & ANAGHA THERESE
RECORDING & MIXING:MELVIN & ANIL ANURAG, RIYAN STUDIO
CAMERA: PIXEL MEDIA ERNAKULAM (SIVAPRASAD)
SINCERE THANKS : FR ARUN DAVIS CMI & SACHIN KARAKOZHUPPIL
SPECIAL THANKS to: FR LIJO (Superior of MSJ Congregation Thrissur)
FR JIMMY MSJ
Br. EDISON MSJ, Br. SHIBIN MSJ, Br. MATHEW MSJ
#New entrance song#
#New devotional song#
#New christian devotional song#
#churchBells new devotional song#
#holymas ssongs songs#
#frjithinvayalunkalsongs#
കാൽവരി ഗിരിയിലെ യാഗബലി
അനു രഞ്ജിതരായ് അർപ്പിക്കാം
നവമൊരു പീഠമൊരുങ്ങി ഇവിടെ
ആദരപൂർവ്വമീ ബലി അർപ്പിക്കാം
ഒരുരുമയിൽ ............ജനമേ പങ്കുചേർന്നിടുവിൻ
സ്വീകാര്യമായൊരു സമയമിതല്ലോ
അണിചേരാം .......... ഉൾക്കൊണ്ടിടാം
ഈ അൾത്താരയിൽ ബലിയേകിടാം (2)
സോദര സ്നേഹം പങ്കുവച്ച്
പരസ്പര സ്നേഹത്തിൽ വളർന്നീടാം (2)
പങ്കുവെയ്പ്പിൻ കൂദാശയല്ലോ
മുറിയപ്പെട്ടൊരു സ്നേഹമിതല്ലോ (2)
ശിഷ്യൻമാർക്കായ് പകർന്നു നല്കിയ
ദിവ്യബലിയിൽ അണിചേരാം
ഒരുമയിൽ
എൻ ജീവിത സാഗര വീഥികളിൽ
അഴലുകളേറി തളർന്നീടുമ്പോൾ (2)
ഈ ബലി എന്നും ബലമേകും
ബലിയിൽ അലിവായ് നോവുകളും (2)
എൻ മാനസം നിൻ കൃപയാൽ
സ്വർഗീ ആനന്ദ ലയമാകും
Негізгі бет CHURCH BELL'S :NEW ENTRANCE SONG ബലിയിൽ.. അലിവായ്.. . VOX: WILSON PIRAVOM, LYRICS:SR.SHEENAMSMI
Пікірлер: 99