മാഷാ അല്ലാഹ്, അവാർഡ് കിട്ടിയതിൽ വളരെ സന്തോഷം ❤❤ എന്റെ കൃഷിയെ കുറിച് പഠിപ്പിച്ച ഗുരു ചേച്ചിയാണ്. ആദ്യo മുതലേ ഞാൻ കാണൽ തുടങ്ങിയതാ. കൃഷിയെ കുറിച് എന്ത് സംശയം ഉണ്ടങ്കിലും ചേച്ചി എന്ത് പറഞ്ഞു തരുന്നു എന്നാണ് നോക്കൽ. എന്നും എല്ലാവർക്കും നല്ലത്മാത്രം വരട്ടെ.
@MinisLifeStyle
20 күн бұрын
Thanks 🙏 dear valare valare santhosham 💞💞
@salmakp1446
22 күн бұрын
Mam ന്റെ കയ്യിൽ നിന്നും വാങ്ങിയ എന്റെ വഴുതനയിൽ നിന്നും ഇപ്പോൾ ഞാനും ചെറുതായി വിളവു എടുത്തു. മാമിന്റെ വിളവ് കാണുമ്പോൾ കണ്ണിനും മനസ്സിനും സന്തോഷം 🥰👍👍
@MinisLifeStyle
20 күн бұрын
Very good 👍 ellam istampole pidikate
@chandramathikvchandramathi3885
22 күн бұрын
ഒരുപാട് സന്തോഷമാണ് മിനീ പറ്റുന്ന വരെയെല്ലാം പ്രോൽസാഹിപ്പിക്കയും ചെയ്യുന്ന മീനിക്കും കുടുബത്തിനും സ്നേഹം നിറഞ്ഞ ആശംസകൾ.
@MinisLifeStyle
22 күн бұрын
Ok chechi വളരെസന്തോഷം thank u so much 🙏🥰
@ishak7421
8 күн бұрын
വിളവ് ട്പ്പ് ഒരു സന്തോഷമുള്ള കാര്യം തന്നെ
@malvinroya.j.v-b5378
21 күн бұрын
അടിപൊളി വീഡിയോ ചേച്ചി ആ പറഞ്ഞത് ശരിയാ. മനുഷ്യന്മാര് പോലെ ഇത്രയും സ്നേഹം കാണിക്കില്ല പക്ഷേ ബാക്കി എല്ലാവരും പച്ചമുളക് കാണാൻ എന്താ ബൾബ് തൂക്കിയിട്ട പോലെ ഉണ്ട് ഈ പച്ചമുളകും ഇഞ്ചി നട്ടിട്ടു വരുന്നില്ല ചേച്ചി എന്റെ വിത്ത് കിട്ടാൻ എന്തെങ്കിലും ഒരു മാർഗ്ഗം ഉണ്ടെങ്കിൽ പറഞ്ഞത് ചേച്ചി പപ്പയ്ക്ക് സുഖമാണോ വികൃതി വിത്തുകൾ അല്ലേ 👌👌👌❤️❤️❤❤❤👍👍👍🙏🙏❤❤❤
@MinisLifeStyle
21 күн бұрын
Athe malvi valare correct aya karyamanu Thank you so much
@geethaprabhakaran9816
22 күн бұрын
അതാണ് സത്യം പലതരം പച്ചക്കറി കൾ വേണം അല്ലെങ്കിൽ മടുത്തു പോകും വെണ്ട യുടെ പ്രധാ ന പ്രശ്നം കൃത്യമായി വിളവെടുക്കണം പലതരം വഴുതന തോട്ടത്തിന് നല്ല ഭംഗി യാണ് പക്ഷേ കൂടുതലായാൽ അയൽപക്കകാർക്ക് പോലും വേണ്ട 🙏🌹❤️🥰💕അവാർഡിന് congrats ❤
@MinisLifeStyle
22 күн бұрын
Correct anu 🙏 thank u so much
@reenubabu9162
22 күн бұрын
അവാർഡ് കിട്ടിയതിൽ സന്തോഷം അറിയിക്കുന്നു. വിളവെടുപ്പ് അടിപൊളി . ❤❤❤
@MinisLifeStyle
21 күн бұрын
Thanks Reenu
@yasodaraghav6418
22 күн бұрын
മിനിയുടെ വിളവെടുപ്പ് കണ്ടിട്ട് കൊതിയായി ഒരുപാട് സന്തോഷം തരുന്ന വീഡിയോ💕💕💕💕💕💕💕💕
@MinisLifeStyle
20 күн бұрын
Thank you so much dear
@betsybenny9025
22 күн бұрын
Adipoli video chechi🥰🥰 Njagalude Chechiku award kittiyathil othiri sandhosham 👏👏Congratulations💐💐
@MinisLifeStyle
19 күн бұрын
Thanks 🙏 Betsy
@nikhilsudhakaran8024
22 күн бұрын
Hi mini aunty 😊 കണ്ണിനും മനസ്സിനും കുളിർമയേകുന്ന വിഡിയോ വിളവെടുപ്പ് സൂപ്പർ.. നന്നായിട്ടുണ്ട്
@MinisLifeStyle
22 күн бұрын
Thanks 🙏 dear Nikhil🙏😍
@lalsy2085
22 күн бұрын
മാലി മുളക്, പയർ, വഴുതന, മുളക് കാന്താരി, ഉണ്ട മുളക്, വെണ്ട, വാളരി, പടവലം, പീച്ചിൽ, മത്തൻ, തക്കാളി തുടങ്ങി കുറച്ച് vegetables എനിക്ക് ഉണ്ട്. കൂടാതെ ചെണ്ടുമല്ലി യും പൂവിട്ടു തുടങ്ങിയിട്ടുണ്ട്
@MinisLifeStyle
21 күн бұрын
Allapinneee excellent 👌 Miduki
@salmakp1446
22 күн бұрын
ശരിയാ mam ഇതേ പോലെ വിഷരഹിത പച്ചക്കറി എവിടെ കിട്ടാൻ ആണ് ലെ. ഞാൻ മാമിന്റെ അയൽവാസി ആയെങ്കിൽ എന്ന് എപ്പോഴും വിചാരിക്കും. മാമിന്റെ കൃഷി നേരിൽ വന്നു കാണാൻ കൊതി ആവുന്നു
@MinisLifeStyle
20 күн бұрын
😅😅thanks 🙏dear
@ranibabu7357
22 күн бұрын
മനിക്ക് അവാർഡ് കിട്ടിയതിൽ സന്തോഷം❤. മിനിയുടെ അടുത്ത് നിന്ന് വാങ്ങിയ മുളക് അമര വെണ്ട വാളരി എല്ലാം കായ് ഉണ്ടായി
@MinisLifeStyle
22 күн бұрын
Very good valare santhosham Thank you so much 🙏😍
@GeethakGeetha-uo1zn
22 күн бұрын
ചേച്ചി ചേച്ചിക്ക് അവാർഡ് കിട്ടിയത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഇനിയും ഉയരങ്ങളിൽ എത്തട്ടെ ചേച്ചി എന്റെ തക്കാളി ചെടികളിൽ അഞ്ചെണ്ണം വാടി പോയി ഇപ്പൊ ഒരെണ്ണം ഉണ്ട് അത് ഒരുപാട് പൊക്കം വെച്ചു നിറയെ പൂവും കായും ഉണ്ടായി തുടങ്ങി അപ്പോൾ അതിന്റെമുകൾ ഭാഗം കട്ട് ചെയ്യാൻ പറ്റോ മറുപടി പ്രതീക്ഷിക്കുന്നു
@MinisLifeStyle
22 күн бұрын
Cut cheyyanda anghane nilkate swalpam chanakam plus Epsum salt kodutholu
@GeethakGeetha-uo1zn
21 күн бұрын
Thanks chechi🙏🙏
@jollysunny2123
22 күн бұрын
ചേച്ചി..വേണ്ടക്കടെ നീളം കണ്ടൂ കണ്ണുതള്ളി😊..മുറം നിറയെ പച്ചകറി..പിടിച്ചു ചേച്ചി ചിരിച്ചു നിക്കണ കണ്ടപ്പോൾ സന്തോഷം തോന്നുന്നു ചേച്ചി 😂😂❤❤❤❤❤
@MinisLifeStyle
20 күн бұрын
Thanks 🙏 dear
@sheejarathnakumar1548
22 күн бұрын
Ini anthuvenam chechi santhosham paranjuariyikan patilla athrakum santhosham chechi de face il kananundu. Thanku❤❤❤
@MinisLifeStyle
22 күн бұрын
Theerchayayum Thanks da
@nishavibes
22 күн бұрын
Nalla oru vilaveduppu chechi. Manassinu thanne bhayankara santhoshamanu❤❤
@MinisLifeStyle
19 күн бұрын
Athee nishakutty vilaveduppu Oru santhosham thanne
@LiliaRitaCS-rt7fl
22 күн бұрын
അവാർഡുകൾ ഇനിയും ഒരുപാട് ലഭിക്കട്ടെ❤ വിളവെടുപ്പ് സൂപ്പർ
@MinisLifeStyle
22 күн бұрын
Navu ponnayirikate 😍😍😘😘
@ambikasasi5564
22 күн бұрын
Vilavedup gembheeram❤❤ adipoli valiya santhosham thonnunna video, ente koval mazhayayupozhek kaybhalam theereyilla neelan koval ayirunnu ela azhukiyathanu
@MinisLifeStyle
21 күн бұрын
Thanks 🙏 dear chechi Koval cut chaithu nirthoo
@kailass3557
21 күн бұрын
Hi Mini Chechi, congratulations on the award, harvest kalaki 🥰😍 waiting for onam harvest video!
@MinisLifeStyle
21 күн бұрын
Hi Kailas adhya nalile Kailas thanneyalle
@kailass3557
21 күн бұрын
@@MinisLifeStyle haha athae Mini Chechi, Sugaano?
@MinisLifeStyle
18 күн бұрын
😅😅sugham Amma enthuparayunnu sugham thanneyalle
@kailass3557
18 күн бұрын
@@MinisLifeStyle athae sugham
@lathu5571
22 күн бұрын
അവാർഡ് കിട്ടിയതിൽ സന്തോഷം അറിയിക്കട്ടെ. ഞാനും ഇന്നു എൻ്റെ പച്ചക്കറികൾ കൊണ്ടുള്ള കറികൾ ആയിരുന്നു വഴുതന പച്ചമുളക് , കോവക്ക , പൊന്നാങ്കണ്ണി ചീര എന്നിവ ആയിരുന്നു കൂടാതെ ഇന്നു 5 ഏത്തവാഴ വിത്തുകൾ നട്ടു. പിന്നെ കാലാവസ്ഥ മോശം നിറയെ പുല്ലു കിളിർത്തു വരുകയാണ്. എന്തു ചെയ്യാൻ.
പച്ചക്കറി ഒക്കെ പഠിക്കുന്നത് കാണുമ്പോൾ മനസ്സിന് ഒരു പ്രേത്യേക സുഖം ഉണ്ട്. ഈ തോട്ടം ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്. ഈ സ്ഥലം എവിടെ ആണ് എന്ന് ഒന്ന് അറിയിച്ചാൽ നന്നായിരുന്നു. 👌
@MinisLifeStyle
22 күн бұрын
Thank you so much
@ssrsisters
21 күн бұрын
എൻ്റെ മുളകുചെടി യുടെ ഇലകൾ മഞ്ഞ നിറമാകുന്നു. പാവൽ,ചുരക്ക എന്നിവയുടെയും അതെ പ്രശ്നമുണ്ട്. മിനിചേച്ചി ഇതിന് എന്തേലും മരുന്ന് പറയാമോ? Please
@MinisLifeStyle
21 күн бұрын
Epsum salt spray cheyyam One week kazhinju Chanakam plus pseudo kalaki chuvattil kodukam
@SeenathSalim-ws6im
22 күн бұрын
മാഷാ അല്ലാഹ് വിളവെടുപ്പ് അടിപൊളി❤❤❤❤👍👍
@MinisLifeStyle
21 күн бұрын
Thanks 🙏 dear
@jiji38257
18 күн бұрын
Super. May God bless you ❤❤
@MinisLifeStyle
18 күн бұрын
Thanks 🙏
@manjuzacharias4990
20 күн бұрын
Chechide krishithottam super
@MinisLifeStyle
20 күн бұрын
Thanks 🙏 dear
@rubymathew4488
3 күн бұрын
കോവലിൻ്റെയും, ആ വിതിയുള്ള പയറിൻ്റെ വിത്തും കിട്ടുമോ
ഹായ് സിസ്റ്റർ വിളവെടുപ്പ് വളരേ സന്തോഷമായി ഞാൻ വീഡിയോക്കെ കണ്ടശേഷം കൃഷി ചെയ്തു ഒന്നും ശരി യായികിട്ടുന്നില്ല 🌹❤
@MinisLifeStyle
17 күн бұрын
മെല്ലെ എല്ലാം ശരിയായിക്കോളും തുടക്കമല്ലെ
@NublaVkd
18 күн бұрын
Cheery tomatoseed tharo
@MinisLifeStyle
18 күн бұрын
Illallo
@sangeethaanilnair8458
21 күн бұрын
Congratulations for your award
@MinisLifeStyle
21 күн бұрын
Thanks 🙏 dear
@SelfstudyPsc23-qt7vy
18 күн бұрын
കോവലിന്റെ വള്ളിയുണ്ടോ ചേച്ചി സ്റ്റോറിൽ
@MinisLifeStyle
18 күн бұрын
Soldout anallo
@SelfstudyPsc23-qt7vy
18 күн бұрын
വരുമ്പോൾ എങ്ങനെ അറിയാൻ കഴിയും
@chandramathikvchandramathi3885
22 күн бұрын
സൂപ്പർ മിനീ❤️❤️❤️
@MinisLifeStyle
22 күн бұрын
Thanks 🙏 chechi
@shantyjose6341
22 күн бұрын
Kadditu kothiyavunnu
@MinisLifeStyle
22 күн бұрын
Thanks 🙏 shanty
@user-zc3vt8gw1c
22 күн бұрын
❤award kittiyathil happy
@MinisLifeStyle
22 күн бұрын
Thank you 🙏
@AmmanSova
22 күн бұрын
അടിപൊളി മിനിയമ്മ 😘😘
@MinisLifeStyle
21 күн бұрын
Thanks dear
@angelarmygurl
22 күн бұрын
Mani thakkaaliude seed sale undo?
@MinisLifeStyle
22 күн бұрын
Illallo
@sujathaasokan692
21 күн бұрын
Hai mini super
@MinisLifeStyle
21 күн бұрын
Thank you 🙏
@Gwl661
22 күн бұрын
My motivator my minichechi
@MinisLifeStyle
22 күн бұрын
Valare santhosham
@HarirajendranNair
22 күн бұрын
Can you send seeds by courier.
@MinisLifeStyle
22 күн бұрын
www.minislifestyle.com il vannolu
@soniyabiju2110
22 күн бұрын
Njanum vilavedunundu
@MinisLifeStyle
21 күн бұрын
Very good 👍
@PraveenaDevutty
10 күн бұрын
Ee പ്രാവിശ്യം എന്ത്പറ്റി തക്കാളി ഇല്ലല്ലോ aunty orupad😢നാൾക്ക് ശേഷമാ ഞാൻ വീഡിയോ കാണുന്നത് തന്നെ wp സ്റ്റാറ്റസ് കാണാറുണ്ട് പക്ഷേ വീഡിയോ ഒന്നും കാണാൻ പറ്റാറില്ല കുട്ടികൾ കാർട്ടൂൺ കാണുന്നത് കാരണം ഫോൺ കിട്ടാറില്ല ❤️❤️❤️🙄
@MinisLifeStyle
10 күн бұрын
Athyavisham Thakali pidichu varunnu Devutty
@ismailasharaf874
22 күн бұрын
ചേച്ചി എന്റെ പച്ചമുളക് ചെടി ഇല എല്ലാംവെള്ളാ പണ്ട് പോലെ മുഴുവനും ഉണകുന്നു എണ്ടടാണ് പരിഹാരം
@MinisLifeStyle
22 күн бұрын
Charam koodum padilla
@jariyanajeem8937
20 күн бұрын
ചേച്ചി എനിക്ക് നിത്യവഴുതനങ്ങയിൽ ക പിടിക്കുന്നില്ല പടർന്നു പന്തലിച്ചു നിൽക്കയാണ്
@MinisLifeStyle
20 күн бұрын
Chanakam ellupodi swalpam psudomonos koodi ittukoduku chuvadoke mannadupich koduku
@jeffyfrancis1878
22 күн бұрын
Super. 👍👍
@MinisLifeStyle
22 күн бұрын
Thanks 🙏
@elizabethvarghese8113
22 күн бұрын
Super
@MinisLifeStyle
22 күн бұрын
Thanks 🙏
@afeefajabeen3654
22 күн бұрын
❤❤
@MinisLifeStyle
21 күн бұрын
😍😍
@mathewschacko428
22 күн бұрын
Super mini
@MinisLifeStyle
22 күн бұрын
Thanks 🙏
@sreedevio9075
22 күн бұрын
Super ❤❤❤
@MinisLifeStyle
22 күн бұрын
Big 🙏
@SajeenaPa862
22 күн бұрын
ഈ സമയത്ത് ബീൻസ് വിത്ത് നാടാമോ
@MinisLifeStyle
22 күн бұрын
Nadam
@rejanianil6876
22 күн бұрын
രാസവളം ഉപയോഗിക്കുമോ?
@MinisLifeStyle
22 күн бұрын
Illa
@priyar1840
22 күн бұрын
👌👌
@MinisLifeStyle
22 күн бұрын
🥰🥰
@vinodgj6659
22 күн бұрын
ആ ചീര ഒന്ന് വിഡിയോ യിൽ കാണിച്ചു തരുമോ പൊന്നാം കണ്ണിചീര
Пікірлер: 142