വെറുതെ പ്രെസംഗിക്കുന്നവർ അല്ല ഇത് പോലെ ചെയ്തു കാണിക്കുന്നവരാണ് hero’s 👍Achan poli 🔥
@raveendranpr3276
3 жыл бұрын
I
@raveendranpr3276
3 жыл бұрын
i8 is
@raveendranpr3276
3 жыл бұрын
Iuu I ജ്ജ്ജ്ജ്ജ്ഞ്ഞി and iîy7hj
@abdullairumbuzhi
3 жыл бұрын
നല്ല മാതൃക
@susanpv6752
3 жыл бұрын
അച്ഛൻ ഞങ്ങൾക്ക് മാതൃകയാണ്
@rajukolattukudy2829
3 жыл бұрын
ഇതാണ് പുരോഹിതൻ,, തൻ്റെ ശരീരം പോലും പകുത്ത് കൊടുത്തവൻ. അനുകരിക്കാവുന്ന മാതൃക...ബിഗ് സല്യൂട്ട്.... ഫാദർ.
@silvasunitha
3 жыл бұрын
❣️🙏
@dogs_calicut
3 жыл бұрын
ഒറ്റ വീഡിയോയിൽ അച്ഛൻ ഫാൻസ് അയവർ അടി മകളെ ലൈക് ♥️
@storyholic5229
3 жыл бұрын
💓💓👍👍👍
@annammavarghese7798
3 жыл бұрын
Choi
@annammavarghese7798
3 жыл бұрын
Chickoosom
@annammavarghese7798
3 жыл бұрын
Chock
@sagilkumar2883
3 жыл бұрын
@@annammavarghese7798 ki
@jestinmjose960
3 жыл бұрын
അച്ഛൻ പൊളിച്ചു നല്ല നാളേക്ക് ആയി ഇതുപോലുള്ള അച്ഛനന്മാരാണ് വേണ്ടതു അല്ലാതെ പണത്തിനു പിന്നാലെ പോകുന്ന ആളുകൾ അല്ല
@shihabshihabmuthuthala7915
3 жыл бұрын
പടച്ചോൻ അച്ഛന് ആരോഗ്യത്തോടുള്ള ദീര്ഗായുസ്സ് പ്രധാനം നൽകട്ടെ
@youtrap7691
3 жыл бұрын
Aameen
@AjinMXB
3 жыл бұрын
❤️
@akhilasibi3600
3 жыл бұрын
@@youtrap7691 u6a tle@wevfg
@sanoopsanu5179
3 жыл бұрын
Aameen
@neharajan7205
3 жыл бұрын
⁰⁰l,
@noufalns4413
3 жыл бұрын
ഇതാണ് എതാര്ത അച്ചൻ എല്ലാ മതപണ്ടിതരും മത്ര്കയാക്കട്ടെ
@ismailbinyusaf6666
3 жыл бұрын
ക്ലോസ് എടുക്കെടാ...... അച്ഛൻ പൊളി 🥰🥰🥰🥰🥰
@storyholic5229
3 жыл бұрын
💓💓👍👍👍
@badrulmuneer9740
3 жыл бұрын
Haha
@human5089
3 жыл бұрын
ഇദ്ദേഹം പറയുന്നത് പ്രവർത്തിക്കുന്ന ആൾ ആണ്... ഇദ്ദേഹത്തിന്റെ ഒരു കിഡ്നി ദാനം ചെയ്താടായിട്ടു കേട്ടിട്ടുണ്ട്... പ്രകൃതിയെ സ്നേഹിക്കുന്ന നല്ല ഒരു മനുഷ്യൻ... അഭിവാദ്യങ്ങൾ 🙏
@MR-kz3ye
3 жыл бұрын
അച്ഛൻ ഒരു സംഭവം തന്നെ😍 സംസാരം പൊളിച്ച്🤩
@SadikhP
3 жыл бұрын
അതെ അതെ
@rajendranb4448
3 жыл бұрын
ആരാധനാലയങ്ങൾക്കെല്ലാം ഒരു മാതൃക. പുരോഹിതർക്കും.... 🙏🙏🙏👌👌👌👌👌 പൊള്ളയായ വേഷം കെട്ടലുകൾക്കിടയിൽ ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യൻ....
@cerindominic8140
3 жыл бұрын
ഇതുപോലെ ഒരു അച്ഛനെ വേറെ എവിടാ കാണാൻ കിട്ടുക
@storyholic5229
3 жыл бұрын
💓💓👍👍👍
@muhammedfayiz6412
3 жыл бұрын
അച്ഛനാണച്ചോ ... അച്ഛൻ ..😘👍
@johnkjoseph9189
3 жыл бұрын
അച്ചന്റെ ഈ വലിയ മനസ്സിന് ഞങ്ങൾ കൃതജ്ഞത അർപ്പിക്കുന്നു.
നല്ല സ്നേഹം ഉള്ള അച്ഛൻ ആരോഗ്യവും ദീർഘ ആയ്സും പടച്ചവൻ നൽകട്ടെ.. 💓💓🙏
@Sebastian-te4wh
3 жыл бұрын
അച്ഛൻ ആണ് അച്ഛൻ.... ചിറമേൽ അച്ഛന് ഒരുപാട് കാലം തന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ... ദീർഘായുസ്സും ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏✝️
@bharathkrishnancool
3 жыл бұрын
An excellent message to all.,👌👏🙏.Chiramel Achan the great👍
@christsway3148
3 жыл бұрын
അച്ചോ, അച്ഛൻ ഒരു പ്രസ്ഥാനം തന്നെ. യേശുവിന്റെ വചനങ്ങൾ പ്രവർത്തിപദത്തിൽ എത്തിച്ചു കാണിക്കുന്നു. കർത്താവ് അച്ചൻന്റെ പ്രവർത്തികളെ അനുഗ്രഹിക്കട്ടെ.
@mystic_media
3 жыл бұрын
ഇതാണ് എൻ്റെം സ്വപ്നം വീടിന് ചുറ്റും കൃഷിയും പക്ഷി മൃഗദികളും ❤️
@vishnupriya-xf4np
3 жыл бұрын
Endeyum 😍😍
@mystic_media
3 жыл бұрын
@@vishnupriya-xf4np 👍 all the best 👍 ഞാൻ ചെറുതായി ബേബി സ്റ്റെപ് വെച്ച് തുടങ്ങി
@anu7982
3 жыл бұрын
Entem dream ,but no support from family members 🙁 ,athu kond poochedikal nattu santhoshikyunu 🙂
@mystic_media
3 жыл бұрын
@@anu7982 same here But അദ്യം ചെറിയ ഒരു പക്ഷി കൂട് വാങ്ങി വില കുറഞ്ഞ പക്ഷിയെ വളർത്തു പതുകെ ഫാമിലി supportive അയികൊലും.
@vishnupriya-xf4np
3 жыл бұрын
@@mystic_media thankuuu hahah nyanum
@muhammedunais2741
3 жыл бұрын
ഇതൂ പോലെ ഒരച്ചൻ എല്ലാ ഇടവക യിലും വേണമായിരുന്നു
@storyholic5229
3 жыл бұрын
💓💓👍👍👍
@nikkisvlogs0
3 жыл бұрын
Correct
@amazil545
3 жыл бұрын
Yess👍👍👍
@thahirch76niya85
3 жыл бұрын
Good message, കൃഷി ചെയ്യാത്തവൻ, ഭക്ഷണം കഴിക്കണ്ട...👌
@tinutheresageorge
3 жыл бұрын
👍👍👍
@maryrenju8647
3 жыл бұрын
👍👍
@SuperSudheep
3 жыл бұрын
അച്ഛാ ഒന്നും പറയാനില്ല.. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ 🙏
@rageshmss6583
3 жыл бұрын
ഇതേപോലുള്ള നല്ല വീഡിയോകൾ ചെയ്യുക. കുറേക്കാലത്തിനു ശേഷം നല്ലൊരു വീഡിയോ കണ്ടു
@techteam565
3 жыл бұрын
ഇങ്ങനുള്ള അച്ഛന്മാർ ഉണ്ടെങ്കിൽ നാടും വീടും ഒരു പരിധിവരെ മാറ്റിയെടുക്കാം..
@fireand2468
3 жыл бұрын
Mm
@paulantony7582
3 жыл бұрын
Fr. Davis Chiramel has been such a great inspiration for so many of us. May Jesus bless you Acha
@josephpaul3978
3 жыл бұрын
My sincere thanks for introducing achan and his activities . God bless u
@storyholic5229
3 жыл бұрын
💓💓👍👍👍
@ptthomas3190
3 жыл бұрын
@@storyholic5229 5fxsc
@vishnur143
3 жыл бұрын
അച്ചൻ വേറെ ലെവൽ ... എല്ലാരും ഇഷ്ടപ്പെടുന്ന വ്യക്തിത്വം ❤️❤️
@jabirjabi1162
3 жыл бұрын
ഇവിടെ ഉള്ള എല്ലാ ജീവജാലങ്ങളും അച്ഛനെ വല്ലാതെ സ്നേഹിക്കുന്നു
@sadhikbp7770
3 жыл бұрын
നിങ്ങൾ കിഡ്നി ഒന്നും കൊടുക്കണ്ട അല്പം ചട്ണി എങ്കിലും കൊടുത്തുകൂടെ അച്ഛന്റെ പഴയ ഒരു ഡയലോഗ് ആണ് ആർകെങ്കിലും ഇത് ഓർമ്മയുണ്ടോ 😂😂😂
@ecoownmedia
3 жыл бұрын
❤😍
@jalaludheenkt786
3 жыл бұрын
😂😂
@joejj8675
3 жыл бұрын
ചിറമേൽ അച്ഛന്റെ ഫോൺ നമ്പർ ഒന്ന് തരാമോ
@anniea6081
3 жыл бұрын
ഞാൻ അതെപ്പോഴും ഓർക്കും
@heartbeats5254
3 жыл бұрын
അച്ഛന്റെ പ്രസംഗം കേട്ട് കോരിത്തരിച്ചിരിക്കുബോൾ നിങ്ങളിലൂടെ അച്ഛന്റെ ഫാം കണ്ടു രോമാഞ്ചം😘😘😘😘
@pradeepkochumon7044
3 жыл бұрын
സെമിത്തേരിയിൽ കുറ്റി കുരുമുളക്... അതു പൊളിച്ചു
@easyfarmingthrissur
3 жыл бұрын
നല്ല അടിപൊളി വീഡിയോ ആണ് father polichu അമ്പോ രക്ഷ ഇല്ല കട്ട thrissur 💪💪
@sandhyachf52
3 жыл бұрын
We appreciate the special mission of Fr. Chirmal. Thanks Mr. Sunny for your efforts to bring it to the public view. God bless.
@paularakkal6094
3 жыл бұрын
A magnificent farm. Kudos to Chirammel Achan. Long live Chirammel Achan!
@sajeevanek9414
3 жыл бұрын
സ്നേഹനിധിയായ അച്ഛന് ഇനിയും ഒത്തിരി കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ.എന്തൊരു വിനയം
@aniltube8846
3 жыл бұрын
ഇതാണ് കേരളത്തിൻ്റെ അച്ഛൻ അച്ചൻ്റെ ദീർഘായുസിനായി പ്രാർത്ഥിക്കുന്നു ശരിക്കും മാതൃകതന്നെ
@sujamathew368
3 жыл бұрын
ഇതാണ് ദൈവത്തിൻറെ കൂടാരം. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
@deepadavid6951
3 жыл бұрын
ഈ അച്ചന് എന്തെങ്കിലും ചെയ്യാതിരുന്നാല് അതാണ് അത്ഭുതം. Soo full of ideas. Well done acha. So inspiring
Nice effort.. inspiring thousands.. Hatts off father. You did a great job. Wish you All the very best..👍
@rithasabu6559
3 жыл бұрын
അച്ഛന്റെ എല്ലാ സംരംഭങ്ങൾക്കും ദൈവം എന്നും കൂടെയുണ്ടാകട്ടെ. ഈ അനുഭവം പകർത്തി പ്രേക്ഷകരിലേക്ക് എത്തിച്ച Eco Own Mediaയ്ക്ക് അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു എല്ലാ വീഡിയോകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. വിജയം ആശംസിക്കുന്നു.
@sandhyasreedharan3563
3 жыл бұрын
വളരെ നന്മയുള്ള ചിറമേൽ അച്ഛനും അദ്ദേഹത്തിൻ്റെ സരംഭങ്ങൾക്കും ആശംസകൾ
@RoshansWorld
3 жыл бұрын
Mass intro by ചിറമേൽ അച്ഛൻ. ❤️❤️❤️ സണ്ണിച്ചാ thanks for sharing. 👍
@bigbitha5503
3 жыл бұрын
Remarkable personality. True visionary.
@p.jantony6596
3 жыл бұрын
ഇങ്ങനെയാണ് ക്രിസ്തിയൻ പുരോഹിതർ ആകേണ്ടത്, അല്ലാതെ മണി മന്ദിരങ്ങളിൽ ഇരുന്ന് വിരജിക്കുകല്ല
@prabheeshramankutty4044
3 жыл бұрын
വാക്കുകളിൽ മാത്രം അല്ല, അച്ഛന്റെ പ്രവർത്തികളും മറ്റുള്ളവർക്ക് ഒരുപാട് പ്രചോദനം നല്കുനുണ്ട്. ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ.
@khairunsaheer966
3 жыл бұрын
Agri my culture👌 May God bless father Live long🤲
@fazilkashraf
3 жыл бұрын
Simple man with humble attitude
@bensankv4985
3 жыл бұрын
സംസാരത്തിൽ മാത്രമല്ല പ്രവർത്തിയിൽ കാണിച്ചു തന്ന അച്ഛൻ😘😘🔥🔥🔥🔥🔥🙏🙏 റോൾ മോഡൽ
@jincyjoseph9476
3 жыл бұрын
അച്ചൻ ഇത്ര വിശാലമായ ഒരു പ്രസ്ഥാനമാണെന്ന് ഇപ്പോളാണ് അറിഞ്ഞത് അവിടെ ഒന്ന് വരാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുന്നു ദൈവം അച്ഛന്റെ കൂടെയും അച്ചൻ ദൈവത്തിന്റെ കൂടെയും എപ്പോഴും ഉണ്ട് 🙏🙏👍👍👍👍🙏🙏🙏🙏🙏
@ebymicheal1853
3 жыл бұрын
പ്രകൃതിയെയും മണ്ണിനേയും മനുഷ്യനെയും സ്നേഹിച്ച ഏക പുരോഹിതൻ ഇങ്ങേരു പൊളിക്കും
@sajumampallil5846
3 жыл бұрын
സണ്ണിച്ചാ താങ്കളുടെ വീഡിയോകൾളിലെ മാസ്റ്റർപീസ്. പ്രസംഗിക്കുകയല്ല, ജീവിതത്തിൽ ക്രിസ്തുവിനെ പ്രാവർത്തികമായി കാണിച്ചുതരികയും ചെയ്യുന്ന നല്ലൊരു വൈദികൻ.
@RRK3700
3 жыл бұрын
Thrissur nte muth aanu chiramel achan 😍😍
@Jerry-qc3uw
3 жыл бұрын
Inspiring video. ലോകത്തിൽ നമ്മൾക്ക് അറിയാത്ത ഒത്തിരി ഒത്തിരി ഫല വ്യക്ഷങ്ങളുണ്ട്. അവയുടെയെല്ലാം രുചി എന്തായിരിക്കുമെന്നുള്ളത് എന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്! ഈ ലോക്ഡൗണിൽ കുറച്ചുള്ള സ്ഥലത്ത് കപ്പ, കാച്ചിൽ, ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി മുതലായവ എനിക്കും വീട്ടുകാരുടെ ഒപ്പം നടുവാൻ സാധിച്ചു എന്നതിൽ അഭിമാനിക്കുന്നു..
@mazravlog9317
3 жыл бұрын
പള്ളിക്കാര്യത്തിന് ഇടയിൽ ക്രിഷിക്കാര്യം കുടികൊണ്ടുപോകുന്ന അച്ചന് ആയിരം ആയിരം അഭിനന്ദനങ്ങൾ god bless you💐💐💐💐👌
@chris-uc9ir
3 жыл бұрын
ഇതാണ് അച്ഛൻ 🥰🥰💪💪 ഈ അച്ഛൻ്റെ മനസ്സിൻ big salute
@harekrishna234
3 жыл бұрын
അച്ചൻമരെ ഒന്നടങ്കം കുറ്റം പറയുന്നവരെ... Onnorkku ഇത് പോലെ നല്ല മനസ്സുള്ള അച്ഛന്മാർ ഒരുപാട് എന്നും ഉണ്ട്. മറക്കണ്ട😀❤️
@sunoyyohannan3642
3 жыл бұрын
ഒരു യഥാർത്ഥ മനുഷ്യ സ്നേ ഹി.. a real hero.thanks Acha.
@ranijames1887
3 жыл бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ദിർക്കായസ് അച്ഛന് ദൈവം തരട്ടെ
@p.jantony6596
3 жыл бұрын
ചിറമേൽ അച്ഛനെ എല്ലാ കാത്തോലിക്ക പുരോഹിതന്മാരും കണ്ടു പഠിക്കുകയും മാതൃക ആക്കുകയും ചെയ്യുക.
@Vlogettan1
3 жыл бұрын
അടിപൊളി... ചിറമ്മലച്ചൻ പൊളി 🔥
@progaming-xu7fo
3 жыл бұрын
Chiramel achan kalakki thimarthu polichy
@jabirjabi1162
3 жыл бұрын
അച്ഛൻ നല്ലൊരു മനസ്സിന്റെ ഉടമ
@nisamwandoor8234
3 жыл бұрын
ഫാദർ പൊളിയാണ്😍
@alwinlx
3 жыл бұрын
the most respected man in Kerala
@p.jantony6596
3 жыл бұрын
ചിറമേൽ അച്ഛന് ഒരു big salute
@Lion_of_god
3 жыл бұрын
ഇഷ്ടപ്പെട്ടു അച്ചോ ഫാമിനെയും,അച്ഛനെയും
@shamseeribrahim5905
3 жыл бұрын
അച്ഛൻ കിടു ഞാൻ ലൈക്കി
@peterfernandes9496
3 жыл бұрын
Corona Garden Is Blessed By Fr. D C🙏🏻🙏🏻❤️❤️❤️ God Bless You Immensely Father
@Ruzal
3 жыл бұрын
ചിറമേൽ അച്ഛനെന്നു കണ്ടപ്പോൾ തന്നെ like അടിച്ചു
@Nadusvibes
3 жыл бұрын
കാണുമ്പോൾ വല്ലാത്ത സന്തോഷം.. അച്ഛനെ ഒത്തിരി ഇഷ്ടം ആയി. Simple and humble ❣️ഒറ്റ സെക്കന്റ് കൊണ്ട് 100 തൈകൾ 😁👍👍👍. മയിൽ varathirikkanulla idea kitti. ഒന്ന് പരീക്ഷിക്കണം
@karinthandanmoopan5481
3 жыл бұрын
ഈ അച്ഛനെ കാണുമ്പോൾ ഫ്രാങ്കോ, കൊട്ടൂരാൻ തുടങ്ങിയവരെ ഒക്കെ കിണറ്റിൽ ഇടാൻ തോന്നണത്
@storyholic5229
3 жыл бұрын
💓💓👍👍👍
@Vladklx
3 жыл бұрын
Franko ക്കെ അതിനു അച്ചനായി ആര് കണക്കാക്കുന്നു
@sunitasandeep6289
3 жыл бұрын
Sathyam
@jithindasck2905
3 жыл бұрын
ഇതൊക്കെ ആണ് അച്ഛൻ 😍👏
@stebindcunha
3 жыл бұрын
Acha oru sambavam thanneee😍😘❤️
@chinnammavarghese6008
3 жыл бұрын
ഇത് കണ്ടില്ലെങ്കിൽ വലിയ നഷ്ടമായേനെ, അച്ചനെ, ഫാം ഉം ദൈവം കാക്കട്ടെ,കുഞ്ഞായിരുന്നപ്പോൾ ഞാൻ കിളികളുടെ, അണ്ണാറക്കണ്ണന്റെ, ചെടികളുടെ, മീനിന്റെ ഒക്കെ പിറകെയാരുന്നു,ഇപ്പോൾ 5 സെന്റിൽ, അതിലും കിളികളെ ഒക്കെ പയറ്റി നോക്കി, മക്കളുടെ കൂടെയായപ്പോൾ എല്ലാം പോയി, ഈ saturday, തൃശ്ശൂരിനടുത്തു മച്ചാട്, veerolippadam,ഇത്തിരി സ്ഥലം നോക്കാനിറങ്ങുന്നു, കൃഷി ചെയ്യാൻ, പ്രാർത്ഥിക്കണേ അച്ചാ,നല്ല സ്ഥലം, നല്ല സ്ഥലത്തു കിട്ടാൻ,
@BirdofParadise86
3 жыл бұрын
Achan aanachoo Achaan!! You have an amazing grace in spreading your positive spirit to everyone . There is rain because of you people are in this world.🙏🙏
@shajudevassy1383
3 жыл бұрын
Jesus Christ is God, praise the Lord, hallelujah.
@noushadv2162
3 жыл бұрын
ആ സന്തേശത്തിലിണ്ട് - എത്ര കഷ്ടപ്പെട്ടു എന്ന് - ബിഗ്, സല്യൂട്ട്
@jineesha9030
3 жыл бұрын
ഈ അച്ഛന്റെ പള്ളിയിൽ ഞാൻ പോയിട്ടുണ്ട് Super poli അച്ഛൻ
@sainulabideenshah198
3 жыл бұрын
അച്ഛൻ പോളി ആണ് 👏👏😍😍👌👌
@muruganputhenveedu2783
3 жыл бұрын
super achan positive energy 👌
@bennyv.j6867
3 жыл бұрын
നല്ല വീഡിയോ, ചിറമേൽ അച്ചന്റെ ഫാം നും, cloth ബാങ്കിനും അഭിനന്ദനങ്ങൾ
@sherlymathew2042
3 жыл бұрын
തികഞ്ഞ പ്രകൃതി സ്നേഹിയായ അച്ചന് ഈ ഭൂമിയിൽ ഇനിയും ഇതുപോലെ സന്തോഷത്തോടെ കൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@anugrahjoseph9117
3 жыл бұрын
I loved his attitude and passion to farming
@sonysolomonthiyadi
3 жыл бұрын
അച്ഛൻ സൂപ്പർ 🥰. sunny ചേട്ടാ വീഡിയോ പൊളിച്ചു 👌
@marysraju498
3 жыл бұрын
എന്തു രസമാ കണ്ടിരിക്കാൻ അപ്പോൾ നേരിൽ കണ്ടാലോ
@narayanannair6104
3 жыл бұрын
Really its a miracle farm.U will get positive energy if u spend enough time with this father. Wonderful
@rajeswarins2958
3 жыл бұрын
Fr. David chiramel oru sambhavam thanne
@visitationmiranda1832
3 жыл бұрын
Good evening Father may God bless u with good health keep up the good work bye tc from Goa
Пікірлер: 951