ഇങ്ങനെ 2 part ആയി മാത്രമേ deposit ചെയ്യാൻ പറ്റുകയുള്ളോ?
@Manojdreamvlogsvlogs-km5dc
2 ай бұрын
താങ്കൾ അടച്ച് കഴിഞ്ഞ തുക എടുക്കാൻ ജാമ്യം ഒന്നും കൊടുക്കണ്ട 🙏
@sudheeshev3367
2 ай бұрын
Csdt cheyyumpo charges applicable aano dc and gst
@Manojdreamvlogsvlogs-km5dc
2 ай бұрын
ചിട്ടി പിടിച്ച് ഡെപ്പോസിറ്റ് /പേയ്മെന്റ് ചെയ്യുമ്പോഴാണ് gst+dc പിടിക്കുന്നത് 🙏 1ലക്ഷത്തിന്റെ ചിട്ടിക്കി 900 രൂപയാണ് gst പിടിക്കുന്നത് 236 രൂപ documentation ചാർജും പിടിക്കും 🙏
@lijokuriakose8926
Күн бұрын
180000 ayit vandanathil edan pattathila
@Manojdreamvlogsvlogs-km5dc
Күн бұрын
വന്ദനം 60 വയസ്സ് കഴിഞ്ഞവർക്കുള്ളതാണ് 🙏
@ranjithtr6275
Ай бұрын
Ejn 2 ലക്ക് കുറി ചേർന്നു 3 munth കഴിഞ്ഞു. എപ്പോളാണ് വിളിക്കാനുചിതം
@Manojdreamvlogsvlogs-km5dc
Ай бұрын
1)താങ്കൾ മാസം എത്ര രൂപയാണ് അടയ്ക്കുന്നത്? 2)കാലാവധി എത്ര മാസമാണ്? 3)ഇപ്പോൾ എത്ര രൂപ കുറഞ്ഞാണ് ചിട്ടി പോകുന്നത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാമോ? 🙏more details mob no please mail manoj1986kerala@gmail.com
@jithinjosevj385
2 ай бұрын
☝️🔥🔥💯
@Manojdreamvlogsvlogs-km5dc
2 ай бұрын
👍
@oneteam5619
2 ай бұрын
TDS ആരു കൊടുക്കും,,,, ആരു കൊടുക്കും അതിനെ കുറിച്ച് Deposite റോഡ് പറയാത്തത് എന്ത്,,, പലിശ യിൽ നിന്ന് പിടിക്കുന്ന TDS നെ കുറിച്ച്
@Manojdreamvlogsvlogs-km5dc
2 ай бұрын
Tax payee അല്ലെങ്കിൽ tds പിടിക്കില്ല 🙏
@oneteam5619
2 ай бұрын
എത്രരൂപവരെ interst ന് TAX ഇല്ലാതെDeposit ചെയ്യാൻ സാധിക്കും
@Manojdreamvlogsvlogs-km5dc
2 ай бұрын
താങ്കൾ tax payee ആണോ?
@oneteam5619
2 ай бұрын
NRI
@gkschoolmaster776
2 ай бұрын
Please details 10000x60 Multi division
@Manojdreamvlogsvlogs-km5dc
2 ай бұрын
5 ലക്ഷം മൾട്ടിഡിവിഷൻ ചിട്ടിയുടെ details 🙏 kzitem.info/news/bejne/zHeCzIeeqn16iW0si=Gjt38OBxqArYqfkE
Пікірлер: 19