നിങ്ങൾ ഇടുന്ന എല്ലാ ലോൺ ആപ്പിൽ നിന്നും ഞാൻ പേഴ്സണൽ ലോൺ അപേക്ഷിക്കും എന്നാൽ എല്ലാം റിജെക്ട് ആവും ഇങ്ങനെ അപേക്ഷിക്കുമ്പോൾ എന്റെ സിബിൽ സ്കോർ കുറയുമോ ഒന്ന് പറഞ്ഞു തരാമോ
@ClincerajInfos
23 күн бұрын
സിബിൽ സ്കോർ കുറയില്ല എന്നാൽ നിങ്ങളുടെ സിബിൽ റിപ്പോർട്ടിൽ നിങ്ങൾ ഇങ്ങനെ ഒത്തിരി ബാങ്കുകളിൽ loan അപേക്ഷിച്ചു എന്ന് കാണിക്കും
@siyanafilmspresents.3155
3 ай бұрын
മൈക്രോഫിനാൻസ് വഴി എടുത്ത ലോൺ pending വന്നിരുന്നു പിന്നീട് അത് ക്ലോസ് ചെയ്തു noc വാങ്ങിയിരുന്നു....പക്ഷേ സിവിൽ സ്കോർ ആയി...pending ആയ തുക അടച്ച് എല്ലാം ക്ലിയർ ചെയ്തിട്ട് ഇപ്പോൾ മൂന്ന് മാസം ആയി എന്നിട്ടും സിവിൽ സ്കോർ മാറിയിട്ടില്ല ഇത് മാറ്റാൻ എന്താണ് മാർഗ്ഗം...?സിവിൽ സ്കോർ മാറ്റാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടെങ്കിൽ പറഞ്ഞ് തന്നാൽ വളെരെ ഉപകാരം ആയേനെ
എനിക്ക് യാതൊരു പരിചയവും ഇല്ലാത്ത ഒരു വ്യക്തിയുടെ closed ആയ ഒരു sbi bank education ലോൺ എൻ്റെ സിബിളിൽ written off ആയി കാണിക്കുന്നു.sbi bank തലപത്ത് വരെ അപേക്ഷിച്ചു പക്ഷേ മാറ്റുന്നില്ല എന്ത് ചെയ്യാൻ കഴിയും.
@ClincerajInfos
7 ай бұрын
Register a complaint by visiting the Cibil official website
@ABDULLATHEEF-ln3zx
20 күн бұрын
ഒരു ഫിനാൻസ് കമ്പനി എന്റെ സിബിൽ സ്കോർ ചെക്ക് ചെയ്തതായി ഒരു അലേർട് മെസ്സേജ് എനിക്ക് വന്നു.. എന്താണിത്തിനർത്ഥം?അവർ എന്റെ ഡീറ്റെയിൽസ് വച്ചു എന്തെങ്കിലും ഫ്രോഡ്ലന്റ് ചെയ്യുമോ?
@ClincerajInfos
20 күн бұрын
സാധാരണയായി വായ്പകൾ എടുക്കുമ്പോഴും ക്രെഡിറ്റ് കാർഡ് എടുക്കാൻ നേരത്തും ഒക്കെയാണ് ഇങ്ങനെ സിബിൽ സ്കോർ ചെക്ക് ചെയ്തുള്ള മെസ്സേജ് വരാറുള്ളത്
Пікірлер: 56