Akshaya സെന്ററിൽ നടക്കുന്ന ഒറിജിനൽ കാര്യങ്ങൾ ആണ്. ഒടുക്കത്തെ ജാടയാണ് 👌
@renisajan487
2 жыл бұрын
Athe
@amalm9168
2 жыл бұрын
Jana sahaya kendram state govt minteth aane theyre better aalum kooravayirikkum
@rathnaakka7614
2 жыл бұрын
🧕👳🐖👎👈🍓🍈🐃🐂🐄🧕
@ernesto751
2 жыл бұрын
ഒന്ന് പോടോ ഞങ്ങടെ area യിൽ 8 km ചുറ്റളവിൽ 3 akshaya center ഉണ്ട്... അവർക്ക് ഒന്നും ഇതുപോലത്തെ ഒരു ജാടയും ഇല്ലല്ലോ... എല്ലാം കൃത്യമായും വ്യക്തമായും പറഞ്ഞു തരും (location : malappuram, kondotty, PARAMBIL PEEDIKA)
@amalm9168
2 жыл бұрын
@@ernesto751 ath ningalude area Nangalude areayil ivar alam Knappan mar aane
@user-lx1vc4li7k
2 жыл бұрын
ഓരോ കാര്യങ്ങൾക്കു നമ്മൾ ചെല്ലുമ്പോൾ ഇത് തന്നെയാണ് അവർ പറയുന്നത്. അടിപൊളി നാട്ടിൽ നടക്കുന്നതാണ് ഇതൊക്കെ 👍🏻👍🏻👍🏻🤣🤣
എല്ലാം നടക്കുന്ന കാര്യങ്ങൾ തന്നെ ആണ്. പക്ഷെ ഏറ്റവും relate ചെയ്യാൻ പറ്റുന്നത് അക്ഷയ സെന്റർ ലെ കാര്യം ആണ്.100% കറക്റ്റ് ആണ്.
@ahina.ansari6848
2 жыл бұрын
Over acting ഇല്ലാതെ എല്ലാ നാട്ടുനടപ്പും അവതരിപ്പിച്ച sanju lekshmi teams ഇരിക്കട്ടെ ഇന്നത്തെ like👍🥰
@suhas3459
2 жыл бұрын
Nalla over aan
@nishapreejithpnpreejithpn4642
2 жыл бұрын
😆😆😆കലക്കി അക്ഷയ മാത്രം അല്ല ചില പഞ്ചായത്തിൽ പോലും ഇങ്ങനെ തന്നെ
@muhammedrafi7010
2 жыл бұрын
എന്റെ മുത്തുമണികൾ,ലക്ഷ്മി ചേച്ചി,സഞ്ജു ചേട്ടൻ പൊളിച്ചു 👏😁😂👌👌👌👌
@angelmathew9572
2 жыл бұрын
പറയാൻ വാക്കുകൾ ഇല്ലാ... അത്രക്കും മനോഹരം 😍😍
@chippuzworld7325
2 жыл бұрын
സൂപ്പർ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് നല്ല.. രസമാണ് കാണാൻ😁😁😁🤣
@princypeter1269
2 жыл бұрын
0:38😂😂പാന്റ് ആയത്കൊണ്ട് ജാട ആണെന്ന് 🤣🤣
@minniecartoonz
2 жыл бұрын
സ്വന്തം ചാനലിൽ സ്വന്തം സീരീസിന് പ്രൊമോഷൻ 😍😍😍😍
@Always_ramanan
2 жыл бұрын
50 sub ആവാൻ സഹായിക്കുമോ 🙂
@Linsonmathews
2 жыл бұрын
എന്തുവായിത് 😍 ഇവരുടെ വീഡിയോസ് ഒന്നും skip ചെയ്യാനേ തോന്നില്ല ❣️❣️❣️
@user-po7yi7sg8x
2 жыл бұрын
😃😅😂🤣 എത്ര ടെൻഷൻ ഉണ്ടെങ്കിലും നിങ്ങളുടെ പ്രോഗ്രാം കാണുമ്പോൾ ആ ടെൻഷൻ എല്ലാം മാറും ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകി
@user-po7yi7sg8x
2 жыл бұрын
💯💯💯 നിങ്ങളെ കൂട്ടുകെട്ട് സൂപ്പറാണ് നിങ്ങളുടെ വെഞ്ഞാറമൂട് ലെ ഐശ്വര്യ റായി ഞങ്ങൾ കാണാറുണ്ട് അതും പൊളിക്കും ഉണ്ട്
@ancys.r1420
2 жыл бұрын
👍👍👍👍👍👍👍 ഞാനും സഞ്ചു ലക്ഷ്മി fan ആണ് 🥰🥰🥰🥰🥰. അടിപൊളി ചേച്ചി 😊😊😊😊😊. എല്ലാ നാട്ടിലും ഉണ്ട് ഇതുപോലെ കുറെ എണ്ണം. സ്വന്തം വീട്ടിൽ നടക്കുന്നത് എന്താ എന്ന് അവർക്ക് അറിയില്ല, അത് നോക്കാൻ സമയം ഇല്ല. ആ നേരം മറ്റുള്ളവരുടെ വീട്ടിൽ നോക്കികൊണ്ടിരിക്കും 😡. വളരെ നന്നായിട്ടുണ്ട്.
@Always_ramanan
2 жыл бұрын
50 sub ആവാൻ സഹായിക്കുമോ 🙂
@devithamwarrier7832
2 жыл бұрын
I am a big fan of sanju chetan and lakshmi chechi , all the videos are entertaining 😊😊😊😊
ക്യൂ il last നിന്ന ചേട്ടന് fans undo? ......adipoli chettana .....♡♥
@Anandhan37
2 жыл бұрын
😳😳😳😳😳
@ridu6
2 жыл бұрын
Adipoli.... Oru rashayumilla 😂😂😂igalude ella videosum supera... Chirichu chirichu oru vazi aayi😂🤣
@easytipswithsree3824
2 жыл бұрын
Kiddu videoo. Ingane contend engane kitunnu chechikkum chetanum. അപാര mind anutoooo... നിങ്ങൾക്ക് പകരം വക്കാൻ ആരുമില്ല ഞാൻ നിങ്ങളുടെ കട്ട ഫാൻ ആണ് പെട്ടെന്ന് 1M ആകട്ടെ 🥰🥰🥰🥰🥰🥰🥰🥰
ഒരാഴ്ച മുന്നേ ഈ അനുഭവം എനിക്കും ഉണ്ടായി 👊 അക്ഷയ സെന്റർ
@jd_food
2 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോസും ഒരു രക്ഷയുമില്ല 👍
@alenfrancis226
2 жыл бұрын
2:58 oru മുനുഷി feel😊✨️
@jeevansurya1118
2 жыл бұрын
എല്ലാവരും കൂടെ തകർക്കുവാണല്ലോ.. എന്തുവാ ഇതു ❤❤😍😍😍❤❤❤👌👌👌
@adithyank3053
2 жыл бұрын
Venjaramoottile Aiswarya rai setil vechanoo shoot cheythathu Polichu 🤩🤩❤❤
@smithakv5028
2 жыл бұрын
😂😂😂.... Super... Onnum parayinilla🥰
@anujaca944
2 жыл бұрын
Adii polii set 🥰🥰❤️❤️
@saniyasunny1212
2 жыл бұрын
എന്തുവായിത് polichadukkii 😍💖🤗
@aiswarya772
2 жыл бұрын
Super adipoli👍🏻👍🏻❤️❤️
@lekshmiglekshmi4950
2 жыл бұрын
Pwloliyee🤩 Best entertainers ❣️
@noufalnazer7878
2 жыл бұрын
Super polichu
@Nandhus...
2 жыл бұрын
That അവസ്ഥ..😂ബാങ്കിൽ പോയാലും,അക്ഷയയിൽ പോയാലും,ഇവർക്കൊക്കെ കളക്ടർ ആണെന്നാ വിചാരം,,😪ഒരു മണിക്കൂർ wait ചെയ്യിപ്പിക്കൽ നിർബന്ധം..
@ajeenanajeeb4189
2 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയ് ❤️🥰🥰🤩 പുതിയ web series പൊളിച്ചു ❤️🥰🤩🤩
@saranyats4119
2 жыл бұрын
കലക്കി 👌🏻പൊളിച്ചു
@musthafa1564
2 жыл бұрын
Ningal ellarum powli 💕💕💕.. Shibu expression 😂😂😂👍
@vaishavivs9719
2 жыл бұрын
Super, polichu
@nayanamj3298
2 жыл бұрын
നിങ്ങൾ പൊളിയാണ് നിങ്ങളുടെ വലിയ ഫാൻ ആണ് ഞാൻ
@sajeenaea9962
2 жыл бұрын
I am a big fan of sanju&lakshmi Sanju& lakshmiyude videos nan 2 thavana minimum kanum. Sanju&lakshmiyude videos orikallum enike skip cheyyam thoonullaaa I am a big fan of sanju and lakshmi❤❤💗💗💗❤❤❤❤
@user-ce9qw1rg6w
2 жыл бұрын
Chechi trending il vannallo. Congrass✨️😘
@Sanjoos55
2 жыл бұрын
Akshyal poyt vann ith kannuna le njan🤭🤭🤭correct correcteeee🤣
@reshmias3920
2 жыл бұрын
Ivaru pwoliyaneeeee😍💪🙏
@Thepranaav
2 жыл бұрын
Adipolii...❤️❤️
@maneeshamadhu9471
2 жыл бұрын
Polichu chetta and chechi😍
@easytipswithsree3824
2 жыл бұрын
എന്റെ ഇപ്പോളത്തെ main പണി നിങ്ങളുടെ വീഡിയോ ഷെയർ ചെയ്യുക എന്നതാണ് . അത്രക്കും ഇഷ്ടാണ് നിങ്ങളെ 🥰🥰🥰🥰🥰
@kichuzzworldbyathi4149
2 жыл бұрын
Adipol aayit und ❤️
@farmtechspacebyamina2992
2 жыл бұрын
Endhonnada കൂടി നില്കുന്നെ കുളിരുന്നോ 😂😂😂😂
@subis1989
2 жыл бұрын
ഒന്നും പറയാനില്ല അടിപൊളി❤
@renjinirenjini7792
2 жыл бұрын
Oru rekshayumillaaaa 😂😂😂😂👍👍👍👍
@mridulamridu4389
2 жыл бұрын
Entammo oru rakshayilla ellarum superattoooooooo polichu
Пікірлер: 577