ഞങ്ങൾ 33ദിവസം ഇൗ പ്രാർഥന ചൊല്ലി മാതാവിന്റെ മാധ്യസ്ഥം തേടി.ഞങ്ങളുടെ പ്രാർത്ഥനക്കുഫലമുണ്ടയി.
@nayanarani5502
2 жыл бұрын
Ante pradhanayum nadannu
@shandrykj6365
9 ай бұрын
ഞാൻ പ്രാർത്ഥിക്കുന്നുണ്ട്. കാര്യം സാധിക്കാൻ പ്രാർത്ഥിക്കണമെ🙏🙏
@princejohn8032
2 жыл бұрын
എന്റെ അനുഭവത്തിൽ ഞാൻ പറയുന്നു ദൈവ മകളേ നമ്മൾ മറ്റുള്ളവരോട് ക്ഷമിച്ച് ശേഷം മാതാവിനോടുള്ള കുരുക്കഴിക്കുന്ന പ്രാർത്ഥിക്കുക അതിനു ഉത്തരം ഉണ്ട് തീർച്ച മാതാവേ സ്തുതി മാതാവേ സ്തോത്രം മാതാവേ നന്ദി
@Taniyakuriachan
2 жыл бұрын
ഞാൻ കുരുക്കഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന മാത്രമല്ല നൊവേനയും ഇപ്പോൾ ദിവസവും ചെല്ലാറുണ്ട്, ഞാൻ അമ്മയോട് ചോദിച്ച കാര്യം അമ്മ എനിക്ക് സാധിച്ചുതന്നു. ഈ പ്രാർത്ഥന എന്റെ ജീവിതത്തിൽ വരുത്തിയ മാറ്റം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്... അമ്മയോട് നമ്മുടെ അമ്മയുടെന്നപോലെ വാശിപിടിച്ചു ചോദിച്ചാൽ അമ്മ ഉറപ്പായും സാധിച്ചുതരും,എനിക്ക് അങ്ങനെ എന്റെ ഒത്തിരി ആഗ്രഹങ്ങൾ അമ്മ സാധിച്ചുതന്നിട്ടുണ്ട്.. 🙏🙏🙏
@rappaikd3563
2 жыл бұрын
🙏🙏❤
@shantysheejo1253
2 жыл бұрын
Novenayum prarthanayum ayakkamo
@Taniyakuriachan
2 жыл бұрын
@@shantysheejo1253 novena book aayanu kayil ullath..
@princejohn8032
2 жыл бұрын
എന്റെ കടക്കാരോട് ഞാൻ ക്ഷമിച്ചതു പോലെ എന്റെ കടങ്ങളും പാപങ്ങളും ഈശോയെ ക്ഷമിക്കണമേ മാനസികമായ താറടിച്ച് ഇരിക്കുന്ന എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ ഈശോയെ സ്തുതി ഈശോയെ സ്തോത്രം ഈശോയെ നന്ദി
@girijasasiirija916
2 жыл бұрын
കുരുക്കു അഴിക്കുന്ന മാതാവേ എന്റെ ജീവിതത്തിലേക്ക് വന്നു. ജീവിതത്തിൽ. തടസ മായി നിൽക്കുന്ന. കുരുക്കുകൾ അഴിച്ചു തരേണമേ. എന്ന് ഞാൻ. വിശ്വസിച്ചു. പ്രാർത്ഥിച്ചു. അത്ഭുതം. മെന്ന് പറയdde എന്റെ. എന്റെ ഇശോയുടെ. അമ്മ. മാതാവ്. എന്റെ കുരുക്കുകൾ. എത്ര പെട്ട്ന്നാണ്. അഴിച്ചു തന്നത്. അമ്മയ്ക്കു.. എന്റെ സ്നേഹം മുള്ള ഈശോക്കു ഓരായിരം. നന്ദി. നന്ദി 🙏🙏
@adithyanc8138
2 жыл бұрын
ബ്രദർ അങ്ങെയുടെ വാക്കുകൾ മനസ്സിൽ ആഴത്തിൽ പതിക്കുന്നതാണ് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@aleeshiaxavier6766
2 жыл бұрын
കർത്താവായ യേശുവേ എന്റെ മകളുടെ വിവാഹം നടക്കാൻ അങ്ങേ പരിശുദ്ധാത്മാവിനേ അയയ്ക്കണമേ
@bijujoseph4180
2 жыл бұрын
എൻ്റെ വിവാഹ തടസ്സം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ ബിജു ജോസഫ്
@rachanaremy6590
2 жыл бұрын
എത്രേം പെട്ടെന്ന് നടക്കട്ടെ, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@thressiammachacko3253
Жыл бұрын
എന്റമ്മകൾക്കിന്നുനടക്കുന്ന പരീക്ഷ (സ്കോലൻഡ് )പാസ്സാക്കാൻ പ്രാർത്ഥിക്കണേ
@thressiammachacko3253
Жыл бұрын
എന്റെ മകളുടെ വിസാ തടസ്സം മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ
@leemajoy6345
2 жыл бұрын
ഇത് എന്റെയും ഒരു സംശയമായിരുന്നു ഇപ്പോ മാറി. എങ്കിലും മാതാവ് ഉപേക്ഷിക്കില്ലെന്ന് ഉറപ്പായും വിശ്വസിക്കുന്നു.
@norienluiz7363
2 жыл бұрын
ആമേൻ
@thequeenbeezzzz8428
2 жыл бұрын
കടം തീർക്കാനുള്ള വഴി കാണിച്ചു തരണമെ .അബൂദാവീൽ ജോലി കമ്പനി അടച്ചു രണ്ടവർഷമായി ബാങ്കിൽ നിന്ന ലോൺ എടുത്തു അതു കൊണ്ടു അങ്ങാട്ടുജോലിക്കു പോകാൻ പറ്റുന്നില്ല ആറു അംഗങ്ങൾ ഉണ്ടു വരുമാനം ഒന്നും ഇല്ല മകനു ജോലിക്കു പോകാൻ പറ്റുന്നില്ല. പുനത്തെയു ജോലിക്കട്ടു പോയാൽ ജയിലിൽ പീടിച്ചിടും നാട്ടിൽ ജോലി കിട്ടുവാനും വഴിയില്ല. മൂന്നു മക്കൾ പഠിക്കന്നു ഞങ്ങൾക്കു വേണ്ടി ഒന്നു പ്രാർ'ക്ഷിക്കണമെ യേശുവേ നന്ദി സ്തുതി ആമേൻ
@nijupaul4817
10 ай бұрын
എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റിതരണമേ ഭാര്യ യെയും ഒരു മോളെയും നോക്കാനും സ്സ്നേഹിക്കാനും കൂടെഎപ്പോഴും നിൽക്കാനും ഹൃദയവും മനസും കൊടുക്കണമേ..... 🙏🙏🙏🙏🙏🙏🙏🙏
@deepuvarghese7274
Жыл бұрын
കുരുക്ക് അഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന........... കന്യകാമാതാവേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും,മക്കളുടെ സഹായത്തിനായി എപ്പോഴും കർമനിരതയാകുന്ന കൈകളുള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കേണമേ. നിന്റെ കൈകൾക്ക് അഴിക്കാനാകാത്ത കുരുക്കുകൾ ഇല്ലല്ലോ, കരുത്തുറ്റ മാതാവേ നിന്റെ കൃപയാലും, നിന്റെ മകനും, എന്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിന്റെ മാധ്യസ്ഥശക്തിയാലും എന്റെ ഈ കുരുക്ക് അഴിക്കേണമേ.(ആവശ്യം പറയുക )ദൈവമഹത്വത്തിനായി ഈ കുരുക്ക് അഴിക്കണമേ വഴി നടത്തണമേ സംരഷിക്കണമേ ആമേൻ. (സ്വ.1-നന്മ 1 ത്രി 1)
@ArunRaj-G00369
Жыл бұрын
Prasie the loards കുരുക്ക് അഴിക്കുന്ന മാതാവിനോട് ഞാനും പ്രാർത്ഥിക്കുന്നു
@philominajoy2816
2 жыл бұрын
ഞാൻ ഈ പ്രാർത്ഥന 7 നിയോഗങ ളോടെ ചൊല്ലി, 6 നിയോഗങൾ വളരെ വേഗം സാധിച്ചു കിട്ടി 7മത്തെ നിയോഗത്തിനായി വീണ്ടും ചൊല്ലി തുടങ്ങി 21 ആം തീയതി പൂർത്തിയാകും അതും കിട്ടും എന്ന് ഉറപ്പാണ്, അതിനു നന്ദി ചൊല്ലി കൊണ്ട് ദിവ്യബലി അർപ്പികാനും ബുക്ക് ചെയ്തിട്ടുണ്ട് കുരുക്കഴിക്കുന്ന പ്രാർത്ഥന 50 എണ്ണം ഫോട്ടോ കോപ്പി എടുത്തു ആവശ്യം പറഞ്ഞർക്ക് എൻെറ അനുഭവം പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്നു ഏറ്റവും ഫലവത്തായ പ്രാർത്ഥന യാണിത്
@aryajoseph8066
Жыл бұрын
share your testimony
@philominajoy2816
Жыл бұрын
അന്നത്തെ എൻറ 7 മത്തെ നിയോഗവും സാധിച്ചുകിട്ടി 14 വർഷം ,മുൻപ് സുബോധം നഷ്ടപ്പെട്ട അവസ്ഥ യിൽ കാണാതായ എൻറ സഹോദരൻ Rajan miranda യെ തിരികെ കിട്ടി, കുരുക്കഴിക്കുന്ന പ്രാർത്ഥനയിൽ ഞാൻ സമർപ്പിച്ച എല്ലാ നിയോഗങ്ങളും പരിശുദ്ധ അമ്മ വാങ്ങി തന്നു Ave,,,maria
എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണെ...ഇപ്പൊൾ അദ്ദേഹത്തിന് ലിവർ compliant ആണ്...എന്നിട്ടും മദ്യപാനം ഉപേക്ഷിക്കാൻ തയ്യാറാകുന്നില്ല... പറഞ്ഞും, പ്രാർത്ഥിച്ചു നോക്കി...ഒരു രക്ഷയുമില്ല....ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ....🙏🙏🙏😢😢😢
@PVSJC
2 жыл бұрын
Kurukkazhikkunna Maathaavinodulla Madhyastha Praarthana cholliyappol ente Joliyileyum vishwaasathileyum thonnalukalileyum kurukkukalum mattu ella kurukkukalum maari. Ippol kooduthal Anugrahangal Labhichu kondirikkunnu. Praise The Lord Jesus Messiah the Christ Forever! Amen!! Thank You Mother Mary! Amen! 🙏🌹😊
@smitaprince6906
2 жыл бұрын
Thanks brother for giving the clear explanation which is very useful.🙏🙏🙏
@nimmichandran6917
2 жыл бұрын
Viswasathode kurukkazhikkunn mathavinodulla prayer cholliyappol block aayi ninna gulf yathra nadannu . Prayer share cheyithathinu brother thank you. Thank you Jesus & love you Jesus
@unnimaya9983
Жыл бұрын
Njanum Eprarthana parayunundu ante peru prema ante makalude yum barthavinteyum madiyabanam duseelagalake mati tharename Mathave kurukazhikunna mathavu ante abesha kelkum annu aniku urapundu visosamundu ennu 25 divasamayi prarthikan thudaghiyitu🙏🙏🙏
@vijayavijaya4283
2 жыл бұрын
കട o തീർക്കുവാൻ ഒരു വഴി തരണമേ മാതാവേ ഈ ദുഃഖ കാണണ മേ അമ്മ മാതാവേ എന്റെ തിരു കുമാരന്റ അമ്മേ ആമീൻ 🌹🌹🌹🌹🙏🙏🙏
@PVSJC
2 жыл бұрын
Amme.... Ee sahodarante Praarthana Kelakkename. Amen! 🙏😊🌹😊🙏🙏🌹😊🙏😊😊😊
@shinyantony3253
2 жыл бұрын
Amme e sahodariyu kadabadhyathakal athrayum pettenn theerthu kodukkanam Amen🙏
@kurianzachariah6706
Жыл бұрын
ഞാൻ മധ്യസ്ഥത ചൊല്ലി പ്രാർത്ഥിച്ച് അനുഗ്രഹം കിട്ടി
@remyamathew6390
2 жыл бұрын
Praise the Lord...Amen..
@anithachacko1592
8 ай бұрын
അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി അത്ഭുത കരമായി എനിക്കു course final പരീക്ഷ യിൽ ജയിക്കാൻ സാധിച്ചു. Amen.. . എന്റെ അമ്മ മാതാവെ.. ഒരായിരം ummma❤ 🙏🏽🙏🏽🙏🏽
@anumolkvasu
2 жыл бұрын
Enta eeshoyee njanglka oru kutty tharannma ee prayer njan cheyunnu und enika vishwasam und enika kutty tharum ennu amen 🙏
@agtach2317
2 жыл бұрын
Sir njan oru hindhu aann ent jeevithathil kur e vishamathakal vannu aarodum parayan pattatha kur e kariyangal appol aann angayude channel njan kanidayayathe masangal aayi njan e prardhana chollunnu ent manasile visham matti enik utharam thannu.ippozhu njan chollunnundu ellavarkkum sahayam cheyythum naalla manasodum prardhichal utharam kittum thanks sir
@deepasyam6991
2 жыл бұрын
Enikum ud orupad ,vadaka veetilek irageda avasdhayane ,ammayiamma ane problem ,eniku vediyum prardhikane
Ente mathave rekshikkaname amma mathave idapedanname ammen yesuve visudheekarikkanname ammen
@nirmalavictor1720
2 жыл бұрын
Parisudha amme mathave ente makkalku vannupotittulla kurukkukal azhichu matti avarku nalla krupakalum, anugrahavum kodukkaname
@sunilkattappana6906
8 ай бұрын
ആമേൻ, ആമേൻ, ആമേൻ, 🙏🙏🙏🙏🙏
@jenifersebastian4939
Жыл бұрын
Amme mathave nanni.
@beenajose812
Жыл бұрын
Thank you Jesus.
@neejojose7267
2 жыл бұрын
Amen🙏
@ZoeyWorld2017
2 жыл бұрын
Thankyou brother
@anoopfrancis1066
Жыл бұрын
Praise the lord ➕➕
@shinimani5223
Жыл бұрын
Thank you brow🙏🙏🙏
@user-gz1nj7ld8i
2 жыл бұрын
സാറിന്റെ എല്ലാ എപ്പിസോഡുകളും ഞാൻ കാണാറുണ്ട് സാറിന്റെ സംസാരം വളരെയധികം ഇഷ്ടപ്പെട്ടു 🥰 സാറിനും കുടുംബത്തിനും എന്റെ എല്ലാ പ്രാർത്ഥനകളും ഉണ്ടാകും എന്നും അസ്സലാമു അലൈക്കും 🥰
@simonvarghese3198
Жыл бұрын
Dear brother, I beg your pardon sincerely,,, but a question then what is the. meaning of " kkuurukkazzhikkunna mathavimtte prarthana,.
@prakashk1342
2 жыл бұрын
Nalla santhesham brother
@shijiabraham1614
2 жыл бұрын
ശമിക്കാൻ കൃപ കിട്ടാൻ വേണ്ടി പ്രാർത്ിക്കണമേ,
@limnalouis2857
Жыл бұрын
True words 👍thank you brother
@cherianjoseph4162
2 жыл бұрын
Please pray for me and my family
@anushibu2249
Жыл бұрын
2പ്രാവശ്യം prometric exam fail ആയി. ലാസ്റ്റ് chance ane.. എന്നെ നാട്ടിലേക്ക് vidume. ഞാൻ enthu ചെയ്യും. സൗദിയിൽ ആണ് ഞാൻ.2months ആയി വന്നിട്ട്. സാറിന്റെ preyer njan start ചെയ്തു. Prathikane 🙏🏻🙏🏻🙏🏻
@NoName-jk1jb
2 жыл бұрын
Great message bro.
@ahalyaabvaigaab7051
3 ай бұрын
ഒരുപാട് കാര്യങ്ങൾ ഈ പ്രാർത്ഥനയിലൂടെ നേടി. ചില കാര്യങ്ങൾ മാത്രം ഇന്നും നടന്നിട്ടില്ല
@kuriancherian3523
Жыл бұрын
Amen 🙏💞💖💝🙏
@user-ut8dv4qk6u
2 жыл бұрын
Ente prayer requests matter half nadannu backyum shariyakum ennu vizhasikkunnu
@binishaji3400
2 жыл бұрын
Brother ente kudumbha jeevithathil Oru samathanam ellatha avasthayane husbhandine enne doubt ane pinne madhyapanavum.ennodum ente veetukarodum bhayankara verupane e kurukke ente jeevithathil ninnum eduth mattan brother onne prathikanam.
@minipaul4628
2 жыл бұрын
Amen
@jansypaul9811
2 жыл бұрын
Brother, please pray for my psc exam on 27th Nov.
@jaisymohan9832
2 жыл бұрын
Prayers 🙏🙏🙏
@Mary-ex1mv
2 жыл бұрын
🙏🙏🙏
@sheelasamson6090
Жыл бұрын
Ammme mathave kude undakane enne sparshikane
@anakhass6133
Жыл бұрын
Enta rogam matti tharanname enta pazhaya shariram enik kittanname mathave...
@tomilyabhilash3372
2 жыл бұрын
Brother ,you are right ,but sometimes we can not identify which l want to do or not ot which is my knot .many are struggling to identify the basic reason
@bijilalibeesh8224
Жыл бұрын
100% sure Ante prarthana mathavu kettu
@shamiyababy7066
2 жыл бұрын
Pls pray for my family
@mithunmahesan1691
2 жыл бұрын
Please pray for me
@amrithashajan4497
2 жыл бұрын
എന്റെ ജീവിതത്തിൽ ഫലിച്ചു
@reji9166
2 жыл бұрын
Najan ennu muthal thudangukayaanu ente prarthana 🙏🙏🙏🥰🥰🥰
മാതാവ് കുരുക്ക് തീർച്ചയായും അഴിക്കും. ദിവ്യ കാരുണ്ണിയത്തിന്റെ മുൻപിൽ ഈശോയെ മാത്രം നോക്കി അവിടെ മനസുകൊടുത്തിരുന്നാൽ ഏത് അഴിയാത്ത കുരുക്കും അഴിയും , എനിക്ക് മനസിലായ സത്യമാ, ഒന്നും പ്രതേകിച്ചു പറയാനൊന്നില്ല, കർത്താവിനു എല്ലാം അറിയാം, എല്ലാ കുരുക്കും അഴിയും
@athira8089
2 жыл бұрын
Etra days cholli
@sebastiank6708
2 жыл бұрын
സഹോദരനോട് ക്ഷമിക്കാതെ ബലി അർപ്പിച്ചാൽ ദൈവം അത് സ്വീകരിക്കില്ല എന്ന് വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട് അത് തന്നെയാണ് ബ്രദർ പറയുന്നത്
@vishalappu4072
2 жыл бұрын
Ante niyogam Amma sadhichu thannu eshok nanni
@ArunRaj-G00369
Жыл бұрын
ഞാൻ ദിവസം 33 പ്രാവശ്യും കുരുക്ക് അഴിക്കുന്ന മാതാവിനോട് പ്രാർത്ഥിക്കുന്നു, എന്റെയ ശത്രു ശല്യും മാറാൻ,എന്റെയ ജോലിയിൽ എന്റെ ഉയർച്ച യിൽ തടസമായി നിക്കുന്ന സഹപ്രവത്തകർ,ആൾകാർ(01)(നമ്മ) + എന്നോട് ഉള്ള ശത്രുതാ, അസൂയ നിറഞ്ഞ അപരാധം നിനറഞ്ഞ സ + എന്റെയ കുടുംബംത്തിലെ എന്നോട് സഹോദരൻ ഉള്ള ശത്രുതാ വീദേശം + എന്റെ കുടബത്തിൽ എന്നിക് ഒരു വിവാഹം കഴികൻ
@thushararp6502
2 жыл бұрын
Please add me and my daughter Aswathy in your prayers
@jebinjames9593
2 жыл бұрын
പ്രാർത്ഥിക്കുന്നത് അല്ലാതെ ഒരു മാറ്റവുമില്ല. സഹായിക്കാൻ ദൈവവുമില്ലെങ്കിൽ എന്തു ചെയ്യും. തുറക്കേണ്ട വഴികൾ കൂടി ദൈവം അടച്ചാൽ പ്രാർത്ഥിക്കാനുള്ള മനസു കൂടി പോവും. 😞 Disappointed
@jebinjames9593
2 жыл бұрын
@mekhu mekha ദൈവം ഇല്ലെന്ന് മനസിലായി, പാവം യേശു പുള്ളിക്കാരൻ നല്ലവനായിരുന്നു. മനുഷ്യന്റെ അതിജീവനത്തിന് അവന്റെ ശാസ്ത്രബോധമാണ് നല്ലതന്നു മനസിലായി. Just surviving. Still I like Jesus as a great teacher, so technically I'm a Christian atheist 😃. പ്രാകൃതമായ പഴയ നിയമത്തിലെ ദൈവത്തെ വിവരമുള്ളവർ വിശ്വസിക്കുമോ . മാരിയോയുടെ പൂർവ്വാശ്രമ പടച്ചവനും പഴയ നിയമത്തിലെ യഹോവയും തമ്മിൽ ഒരു വ്യത്യാസവുമില്ല രണ്ടും പ്രാകൃതവും പൈശാചികവും സ്വാർത്ഥതയും നിറഞ്ഞ ദൈവ സങ്കൽപം 😌.
@shineyvarghese6725
2 жыл бұрын
Please pray for my son alwin is not praying and not obey addicted with mobile phone and not go to chruch
@ashishjoel8937
2 жыл бұрын
Peace be with u 🙏
@elizabethkankedath6559
2 жыл бұрын
🙏🙏🙏👍👍👍🌺
@jijirajan1537
Жыл бұрын
Enik nalla result thannu ente mathavu ente prathana ketu.vishasichu prathichal urapaum bhalam kittum
Пікірлер: 185