ചിമ്പുനെ കാണാനാണ് കൂടുതലും ഇഷ്ടം... എന്ത് ക്യൂട്ട് ആണ് അവന്റെ കളികളും അവന്റെ ഓട്ടവും ❤️❤️❤️❤️❤️❤️❤️
@mercyjacobc6982
2 ай бұрын
ചിമ്പുവിനെ കാണുന്നത് തന്നെ ആണ് എനിക്ക് ഇപ്പൊ മിയയുട വീഡിയോ കാണുന്നതിന്റെ പ്രധാന ലക്ഷ്യം 🥰
@hudahenzahenza8654
2 ай бұрын
Enikkum❤
@nandhuanandhu2868
2 ай бұрын
ഓഓഓഓഓഓഓ
@sarasheaven4122
2 ай бұрын
Njanum chimbu aspin
@kanmani439
2 ай бұрын
ചിമ്പുകുട്ടൻ എന്തായാലും ഒരു സ്വർഗ്ഗ ത്തിലാണ് എത്തിചേർന്നത്. ചേച്ചി ആസ്പിന് ഒപ്പം നമ്മുടെ ചിമ്പുട്ടനെ കൂടി സ്നേഹിക്കണേ.
@ThusharaSabu-ge5id
2 ай бұрын
ചിബുട്ടന്റെ നല്ല സമയം. ഈ വീട്ടിൽ വന്നപ്പോൾ മുതൽ. ചക്കരമുത്താണ് 🥰🥰🥰🥰
@Annz-g2f
2 ай бұрын
Thumbnail kandapol thanne watched d full video Chimbu nte playful activities kandu irrikaan nalla rasa Chimbuttan has reached in the safe hands 2day's recipes kalakki bye
@sonofnanu.6244
2 ай бұрын
ചിമ്പുവിന്റെ കാര്യംഅറിയാനായിട്ടാണ് നോട്ടിഫിക്കേഷൻ വന്നപ്പോൾതന്നെ വീഡിയോ കണ്ടത്....... Very nice video. 👌
@Miakitchen
2 ай бұрын
🤩🤩
@rameshgopi7453
2 ай бұрын
ചിബുവും ആസ്പിൻ. പിന്നെ കോഴി താറാവ് പൂക്കൾ പിന്നെ മിയാ ആ വീടും സഥലവും ഉത്തിരി ഇഷ്ടം ❤🎉മാലാഖ കുട്ടികൾ ആരയും കണ്ടില്ലലോ
കേട്ടപ്പോള് സങ്കടം തോന്നി. Eni eppo chimputtan മിയ ude അടുത്തു അല്ലേ 😊
@ranisurendran4117
2 ай бұрын
I love your videos, your garden especially, feels as if we are on video call, your talking n explanation etc. well done Mia. God Bless u. Keep up the good work. I am from Thrissur.
@vinodr2332
2 ай бұрын
ചിമ്പു കുഞ്ഞിനെ കാണാൻ ആഹ്ഹ ❤ന്ത് ക്യുട് ആഹ്ഹ അസ്ബിൻ ❤
I don’t like dry Aviyal 😊 your sambar and aviyal is good 👍👍👍
@sreeranjinib6176
2 ай бұрын
❤❤ ചിമ്പു നല്ല cute ആണ്
@geetharajeev5134
2 ай бұрын
എന്തു സ്വീറ്റ് ആണ് ചിമ്പു
@priya_vg
2 ай бұрын
Daivam enne karuthi.kaivittilla.mirackle ayi jeevithatham.♥️♥️♥️♥️
@NeethuSuji-id3lo
2 ай бұрын
Dalia thottathinu chuttu cheriya thadiude hence vekku nalla baggi kannum
@rejaniradha1480
2 ай бұрын
ചിമ്പുനെ കളഞ്ഞിട്ട് പോകാൻ എങ്ങനെ തോന്നി അവർക്ക്😥എന്തായാലും ചിമ്പു കുട്ടന് നല്ലൊരു ഫാമിലി കിട്ടി... അവൻ ഇപ്പോൾ ഹാപ്പിയാണ് 🥰🥰🥰🥰
@archanaanil1305
2 ай бұрын
Chechi nannayi care cheyyum ennu ariyunna aro annu.Safe placeil annallo kondu vittathu❤
@anandhankrishnan3440
2 ай бұрын
ചിമ്പു ശരിക്കും പൂച്ച തന്നെ അല്ലെ 😇
@RiyaJames-m5c
2 ай бұрын
Hai mia nalla video pratheekshichu irikkuvanu.👍 Tuttumollkku pakaram chimbuttene kittiyallo.chimbune nokkan nalla manasundallo.ellam kanumpol valare santhoshamund
@jayavallip5888
2 ай бұрын
Vayalet color chedi 😄enthoru rasam❤️tharavu pole undu alle? Kunjungal three ayi 👍pookkal apara bhangi ayirikkum. Onam pookkal kondu alankarikkam 👍❤️❤️❤️❤️❤️
@BeemaShameer-ye3dg
2 ай бұрын
എന്തു ഭംഗിയുളള പൂക്കൾ അത് നോക്കി ഇരുന്നാൽ തന്നെ എല്ലാ വിഷമവും മറക്കും പിന്നെ എങ്ങനെ ഉണ്ട് മിയയുടെ പുതിയ സംരഭം ❤❤❤❤ നന്നായി പോകുന്നോ ദൈവം എപ്പോഴും നന്മകൾ തരും❤❤
എങ്ങനാ ചിമ്പു കള്ളി കണ്ടോണ്ട് നില്കാൻ പറ്റണെ... 😁കാണുമ്പോഴേ എടുക്കാൻ തോന്നുന്നു.. ചെമ്പുവിന്റെ കഥ കേട്ടപ്പോൾ വിഷമമായി ഒരുപക്ഷേ വളരെ വിഷമത്തോടു കൂടി ആയിരിക്കും അവരു ചെമ്പുവിനെ കളഞ്ഞിട്ടുണ്ടാവുക 😢😢😢 എന്തായാലും മിയ വളർത്താൻ തോന്നിയല്ലോ നിങ്ങളുടെ വലിയ മനസ്സിന് നന്ദി🥰🥰🥰🥰❤❤❤ God Bless you 🥰🥰❤
@ebinbabu1201
2 ай бұрын
🥰🥰👍
@saralagopal6199
2 ай бұрын
I am watching ur videos to see the scenic beauty than cooking
@paulosemercy2498
2 ай бұрын
Super ❤
@vijinair3691
2 ай бұрын
Hi Miakuti 🥰 🥰 🥰 🥰 pookalam varavayi ❤❤❤❤❤ super video ❤❤❤❤❤
@mollyraju599
2 ай бұрын
Wow
@rasilulu4295
2 ай бұрын
ചിബുവിന് ❤❤❤❤
@vanithadhanesh4674
2 ай бұрын
Beutiful flowers ❤
@sudhac5507
2 ай бұрын
Nalla video
@anjuyohannan6943
2 ай бұрын
Hi mia super, നല്ല സാബാർ' അവിയൽ തോരൻ മീൻ എല്ലാം കൊള്ളാം.
@Miakitchen
2 ай бұрын
THANK YOU Anju
@girijarajasekharan311
2 ай бұрын
നല്ല വീഡിയോ
@shemmyvaman
2 ай бұрын
കറികൾ കണ്ടു കൊതി വരുന്നു 🤪
@sajimeena5338
2 ай бұрын
ഇടക്ക് എപ്പോഴോ വാങ്ങിയ ഒരു ചെടി ചട്ടിയിലെ ബുഷ് ആയിട്ടു നിൽക്കുന്ന ഒരു ചെടി എവിടെ പിന്നീട് അത് മുളക്കുമ്പോൾ കാണിക്കാമെന്നു പറഞ്ഞു
@Miakitchen
2 ай бұрын
Athu mulachilla
@RaginKV
2 ай бұрын
Miya ude sound oru matam cold pidichuvo
@miracleuk
2 ай бұрын
💙💙💙
@Bindhuqueen
2 ай бұрын
Suprrr ❤️❤️❤️❤️
@sherlysanthosh8046
2 ай бұрын
Chimbuttan❤❤
@ShuhaibNw3
2 ай бұрын
😍😍😍😍
@kannankollam1711
3 ай бұрын
ചേച്ചി ചെടികൾക്ക് പൂവിടാൻ എന്തൊക്കെ വളങ്ങൾ കൊടുക്കുന്നു എന്നൊരു വീഡിയോ ഇടണം
@Miakitchen
3 ай бұрын
🤩🤩
@ղօօք
3 ай бұрын
ഇപ്പം പറയും 😂
@kannankollam1711
2 ай бұрын
@@Miakitchen ചേച്ചി മറക്കരുത് അവിടത്തെ പൂന്തോട്ടം കാണാൻ മനോഹരമാണ് എല്ലാ വീഡിയോകളിലും എന്തോരം ചെടികളാണ് പൂവിട്ടു നിൽക്കുന്നത് അതിൻറെ വളങ്ങൾ രീതികൾ ഒന്ന് പറഞ്ഞു തരണം
@pushpajak9213
2 ай бұрын
Miya nallonam valam edarundo nammal daliya nattal angana ushaer ella video chayana chedi ye patty love you family God bless you family 🥰🥰🥰🥰🥰🥰
@kannankollam1711
2 ай бұрын
@@pushpajak9213 അതുതന്നെയാണ് നമ്മളും ചോദിക്കുന്നത് നമ്മളും ഇതേ ചെടി നട്ട് ഇത്രയൊന്നും പൂവ് വരികയില്ല മിയ ചേച്ചിയുടെ ചെടികളിൽ എന്തോരം പൂക്കളാണ് ഉള്ളത് നമുക്കും കൂടി അറിയണ്ടേ അതിൽ എന്തൊക്കെ വളം ചേർക്കുന്നു നമ്മൾ ഇതുപോലെത്തെ ചെടി നട്ടാൽ വരും രണ്ടുമൂന്നു പൂവ് അത്രയേ ഉള്ളൂ ഇത് എന്തോ സീക്രട്ട് ഉണ്ട്
@godgod2292
2 ай бұрын
👌👌❤️
@ziyavlogs97
2 ай бұрын
ഞാൻ അന്നേ പറഞ്ഞില്ലേ ഇത് പേർഷ്യൻ cat ആണ് എന്ന് ഓർമ്മ ഉണ്ണ്ടോ എനിക്കും ഉണ്ണ്ടായിരുന്നു ഒത്തിരി കുഞ്ഞുങ്ങൾ എങ്ങനെ അവർക്ക് കളയാൻ തോന്നി
@jayasankartk956
2 ай бұрын
🙏👍
@rajeenasalim8644
2 ай бұрын
ചിമ്പുവിനെ കാണാനാ ഞാൻ വന്നേ
@pravithakk9868
2 ай бұрын
Super vlog
@mariyamfamilyvibes7030
2 ай бұрын
Chimbu ttan ❤❤❤❤❤❤❤❤
@jaithasunilkumar375
2 ай бұрын
ചിമ്പു... 😍😍. സാമ്പാർ സൂപ്പർ... 👌👌
@lincyb5886
3 ай бұрын
😊
@raziamuneer9111
2 ай бұрын
Avidatte climate ndeanu
@Miakitchen
2 ай бұрын
Chooda
@jeeshamohan7609
2 ай бұрын
ഹായ് മിയ ❤️
@geenapeter3187
2 ай бұрын
Aspin നേ ചിമ്പു ൻ്റെ കൂടേ കളിക്കാൻ വിടു. അവൻ സുഖിച്ചു മടിയൻ ആയി പോകുന്നു
@devadathan8197
2 ай бұрын
Hai Chechi 🙏
@sumamsumam320
2 ай бұрын
👍🥰🥰🥰🥰🙏
@SunithaSunitha-tu6kg
2 ай бұрын
ഹായ് മിയ വണ്ണം കുറഞ്ഞല്ലോ
@jayasreevs
2 ай бұрын
മിയ പുതിയ താറാവ് മുട്ടയിട്ട് തുടങ്ങിയോ❤❤❤❤❤❤❤❤❤
@Miakitchen
2 ай бұрын
illa
@mtrmtr9583
2 ай бұрын
ചിമ്പുരക്ഷപെട്ടതാഅല്ലെങ്കിൽ. ചത്തുപോകും.
@advaithgamerzyt3156
3 ай бұрын
1st comment 👋👋👋👋❤❤❤ സുഖമാണോ മിയ ❤️❤️❤️
@Miakitchen
3 ай бұрын
SUGHAM.. AVIDEYO?
@suhasinisomam7685
2 ай бұрын
Enthoru Bangiya Miya Avidr kanikkumbol Manassinu oru santhosham
@Miakitchen
2 ай бұрын
Thank you 🥰🥰
@thomasmathew2614
2 ай бұрын
🅲︎🅷︎🅸︎🅼︎🅱︎🆄︎ 🆂︎🆄︎🅿︎🅴︎🆁︎🥰👌🏻👌🏻🥰
@Liya13319
2 ай бұрын
ചുമ്പുവിനെ കാണാൻ അന്ന് വന്നേ
@Miakitchen
2 ай бұрын
ENNU?
@kochurani7886
2 ай бұрын
ഓണം ആയോ അവിയൽ സാമ്പാർ എല്ലാം ഉണ്ടല്ലോ
@Miakitchen
2 ай бұрын
😁😁
@nandinikumar2182
2 ай бұрын
വീഡിയോ സൂപ്പർ 😍 ക്യു ട്ട് ചിമ്പു 🥰 ചാത്തൻ കോഴി ഇപ്പോൾ ഇല്ലേ മിയ
@Miakitchen
2 ай бұрын
illa
@rajygeorge4205
2 ай бұрын
മിയ കായം oven ഇൽ ചെറുതായി ചൂടാക്കിയാൽ നന്നായി പൊടിഞ്ഞുകിട്ടും
Пікірлер: 153