Download India's no 1 audio book platform: kukufm.page.link/srj4GjjeSPe3qTUs6 50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : KMM50 Give your Feadback to KukuFm -tinyurl.com/feedbackmalayalam Cinematic Universe in Malayalam (5 videos) kzitem.info/door/PL5Z8-MmC0Nqy3PcCNutxtvkBTM5_x_bdM
@jinesh9273
Жыл бұрын
യൂണിവേഴ്സ് ഉം റഫറൻസ് ഉം തമ്മിൽ ഉള്ള വ്യത്യാസം മനസ്സിലാക്കാനുള്ള വിവരം പോലും ഇല്ലാത്ത ഊളന്മാർ......
@Sothikathinga_da
Жыл бұрын
Don't mistake me... It's reference of another movie and a character... Ithu same universil pedoola... Just a reference scene... Both are different...
@harigovindhsreekumar950
Жыл бұрын
മിന്നൽ മുരളിയിൽ ഒരു കാമിയോ പോലെ കുഞ്ഞിരാമനെ കൊണ്ടുവരാൻ ബേസിൽ ജോസഫിന് പ്ലാൻ ഉണ്ടായിരുന്നു, പക്ഷെ നടന്നില്ല. ചിലപ്പോൾ മിന്നൽ മുരളി 2 ൽ കാണും...
@viveknikarthil
Жыл бұрын
LCU 👌👌 മലയാള സിനിമയിൽ വരാൻ സാധ്യതയുള്ള നല്ലൊരു cinematic universe ആണ് Basil Joseph universe👍👍👍
@edwinkt6316
Жыл бұрын
Diwaanjimoola പടം first time കണ്ടപ്പോൾ അറിയില്ലായിരുന്നു കസ്തൂരിമാൻ സിനിമയിലെ കഥാപാത്രം തന്നെ ആണ് കുഞ്ചാക്കോ ബോബൻ ഈ പടത്തിൽ ചെയ്തിരിക്കുന്നത് എന്ന് വളരെ underrated പടം ആണ് Diwaanjimoola grand prix Thrissur universe 😜🔥
@althafallu5019
Жыл бұрын
Enikkappale manassilayi... Same name thanne alle... Aa name registered aayirunnu enta manassil🌝
@naveenbiju4452
Жыл бұрын
@@althafallu5019 Diwanjimoola Grand Prix oru waste padam anu.
@fede_xea
Жыл бұрын
Basil Joseph Universe..! 🔥✨
@arshaque1993
Жыл бұрын
ഉക്രി യൂണിവേഴ്സ് 😂😂😂
@PHANTOM.27
Жыл бұрын
Ayyoo.. Ormippikkalle ponneee...😂😂
@Ayush-yv7xy
Жыл бұрын
Which one has no haters 😼😂😂😂
@pranavprasad5320
Жыл бұрын
@Entertainment club antho anthony ips returns masterpiece squeal aayirikum 💣🔥
@arshaque1993
Жыл бұрын
@@PHANTOM.27 😂😂😂
@harshadoffcl
Жыл бұрын
Top 1
@npskmedia3963
Жыл бұрын
Raman Universe പഞ്ചാബി ഹൗസിലെ രമണൻ എന്ന കഥാപാത്രം റോൾ മോഡൽസിന്റെ ക്ലൈമാക്സിന് തൊട്ട് മുൻപ് ഒരു Guest role ൽ വരുന്നുണ്ട്.
@mndiaries4272
Жыл бұрын
Kattapanayile Hrithik Roshan സിനിമയില് Mahesh photographer (Maheshinte Prathikaram) നെ കുറിച്ച് mention ചെയ്യുന്നുണ്ട്
@KHANMAX
Жыл бұрын
Already done✅
@mndiaries4272
Жыл бұрын
@@KHANMAX OK 👍
@deepakdevg2000
Жыл бұрын
ആട് സിനിമ വേണെമെങ്കിൽ ഒരു universe ആകാൻ പറ്റാവുന്നതാണ്... ഓരോ characters ഇന്നും ഓരോ സിനിമ ആക്കാം
@edwinkt6316
Жыл бұрын
Basil Joseph Cinematic universe 🔥🔥❤️
@aneeshvnair4140
Жыл бұрын
ജോസഫ് അലക്സ് IAS🔥 ഭരത്ചന്ദ്രൻ IPS 🔥
@sunilanand7806
Жыл бұрын
ഏകലവ്യൻ സിനിമയിൽ സുരേഷ് ഗോപി മുംബൈയിലെ active അല്ലാത്ത ഒരു underworld don നെ വിളിച്ചു സഹായം ചോദിക്കുന്നുണ്ട്... പേര് Zakhir Hussain... പ്രജ സിനിമയിൽ ഇതേ active അല്ലാത്ത Zakhir Hussain തന്നെ അല്ലേ... ഐശ്വര്യ അവതരിപ്പിച്ച പോലീസ് കഥാപാത്രം active അല്ലാത്ത underworld don എന്ന് mention ചെയ്യുന്നുണ്ട്
@samuelthomasc2405
Жыл бұрын
jude antony joseph cinematic universe muthassi gadha and ohm shanti oshana both are connected with a renji panicker's doctor character
@angrymanwithsillymoustasche
Жыл бұрын
നമ്മുടെ ഉദയായുടെ വടക്കാൻപാട്ട് കഥകൾ വെച്ച് ഒരു യൂണിവേഴ്സ് ഉണ്ടാക്കാൻ സാധ്യത ഉണ്ടായിരുന്നു. പക്ഷെ അന്നത്തെ സാങ്കേതിക പരിമിതികളും, വീരന്മാർ ജീവിച്ചിരുന്ന കാലഘട്ടങ്ങൾ കൃത്യമായി പഠിച്ച് അടുക്കാൻ പറ്റാഞ്ഞതും, അന്ന് സത്യനി മാഷും പ്രേം നസീറും KP ഉമ്മർ തുടങ്ങിയ കലാകാരന്മാർ ഒരേ വടക്കൻപാട്ട് യൂണിവേഴ്സിലുള്ള വ്യത്യസ്ത നായകന്മാരുടെ റോൾ ചെയ്തതും ഒക്കെ കാരണം അന്ന് അങ്ങനെ കൃത്യമായ ഒരു വടക്കൻ പാട്ട് യൂണിവേഴ്സൽ ഉണ്ടാക്കാൻ സാധിച്ചില്ല. ( ഉദാഹരണത്തിന്, കുഞ്ഞാലി മരക്കാരും തച്ചോളി ഒതേനനും സമകാലികരായിരുന്നു.) എന്നാൽ ഇന്ന് മികച്ച സാങ്കേതികവിദ്യകളും, കാശ് ഇറക്കാൻ ആളുകളും, ഉണ്ട്, ഇന്നത്തെ സിനിമക്കാർ വിചാരിച്ചാൽ നല്ല മേക്കിങ്ങിലൂടെ വടക്കൻപാട്ട് കഥകളെ ഹോളിവുഡ് ലെവൽ എത്തിക്കാം, നല്ല തിരക്കഥകളും, കഥകൾ തമ്മിൽ പരസ്പരമുള്ള ബന്ധവും ഉണ്ടാക്കാൻ സാധിച്ചാൽ മലയാളം സിനിമ ഇൻഡസ്ട്രിക്ക് ഇത് പറ്റും. പക്ഷേ ഇന്നത്തെ പ്രശ്നം നമ്മുടെ വടക്കൻപാട്ട് വീരഗാഥകൾ സിനിമയാക്കാൻ new gen സംവിധായകർക്കും നിർമ്മാതാക്കൾക്കും, വലിയ താല്പര്യമില്ല എന്നതാണ്. എന്തു പറയുന്നു? 👇🏻
@kriz2281
Жыл бұрын
Satyam bro.....ennitu kore political correctness and documentry cinema eduttuvekkum.....Kopp.... Mattu industry okke avrude period, epics , fantasy okke vechu trend setter avunu....eg : kantara , rrr , thumbad , kgf , bahubali ect...... Nammale ippozum Cochin il tanne 70s 80s il okke ulla chila Malayalam cinema kanda .... Hollywood level stuff pole tonum....making, set , camera , story okke.....annu horrer , sci-fi , action , thriller, period elllam undarunnu ....
ഗഫൂർക്കാ എന്ന കഥാപാത്രം രണ്ട് സീരിയലുകളിലും മെൻഷൻ ചെയ്തിട്ടുണ്ട്. ഒന്ന്(പേര് ഓർമയില്ല)മാമുക്കോയ തന്നെ ഗഫൂർക്ക കഥാപാത്രവും. പിന്നെ സ്ത്രീധനം എന്ന സീരിയലിൽ ഗഫൂർക്കയുടെ മകൻ ഗദ്ദാഫി എന്ന കഥാപാത്രവും മെൻഷൻ ചെയ്യുന്നുണ്ട്.
@adhilnoushadnn369
Жыл бұрын
ഇതിൽ basil Joseph ൻ്റെയും king and commissioner universe ലെയും ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഒരേ actors ആണ് ഭരത് ചന്ദ്രൻ ipsൽ വന്ന സായി കുമാർ king and commissionerലും കുഞ്ഞി രാമായണത്തിലും ഗോദയിലും മിന്നൽ മുരളിയിലും ബിജു കുട്ടൻ അജു വർഗ്ഗീസ് പിന്നെ മാമുക്കോയയും പിന്നെ മിന്നൽ മുരളിയിലും ഗോദയിലും ടോവിനോയും ഉണ്ട്. Basil പക്ഷേ പടങ്ങളിലെ minute detailings വെച്ചും റഫറൻസ് വെച്ചും connect ചെയ്ത രീതി നല്ലതായിരുന്നു
@KHANMAX
Жыл бұрын
അങ്ങനെ ഒരേ യൂണിവേർസിലേ കാണാനൊരുപോലെയുള്ളവരെ കുറിച്ചുള്ള video Description ലെ Playlist ലുണ്ട്
@zackzeus4155
Жыл бұрын
Horror comedy universe Bhediya, stree... 🔥🔥🔥😁 Lingasawmy cinimatic univeres ond അദ്ദേഹത്തിന്റെ universile മെയിൻ മലയാള നടൻ ലാൽ ആണ്... 😂
@dreamshore9
Жыл бұрын
Always ഗഫൂർക്ക 🔥
@deepakdevg2000
Жыл бұрын
21 ആം നൂറ്റാണ്ടിൽ last രാമലീല യിലെ രാമാനുണ്ണിയെ പറ്റി പറയുന്നുണ്ട്
@adentertainments3735
Жыл бұрын
Lokesh cinematic universe 🔥
@Edappal__town_shortz
Жыл бұрын
"kattapanyil hrithik Roshan"yil "Maheshinte prathikaram" le main character aaya Maheshinte soochippikkunnund
@SangeethSurendran
Жыл бұрын
മഞ്ഞപ്ര,ദേശം ഒക്കെ ആലുവയിൽ ഉള്ള സ്ഥലങ്ങൾ അല്ലേ real places
ഒരു ഇടുക്കി - കട്ടപ്പന - കോട്ടയം യൂണിവേഴ്സും ഉണ്ട് മലയാളത്തിൽ. ഇടുക്കി പശ്ചാത്തലമായി നടക്കുന്ന 'മഹേഷിന്റെ പ്രതികാര' ത്തിലെ മഹേഷേട്ടനെ പറ്റി 'കട്ടപ്പനയിലെ ഹൃതിക് റോഷനിൽ' പറയുന്നുണ്ട്. കട്ടപ്പനയിലെ ജാഫർ ഇടുക്കിയുടെ ചായക്കടക്കാരൻ പിന്നീട് 'ഒരു യമണ്ടൻ പ്രേമകഥ' യിലും വരുന്നുണ്ട്...
@KHANMAX
Жыл бұрын
👍 we discussed it in previous Episodes
@harigovindhsreekumar950
Жыл бұрын
@@KHANMAX Yes 😅
@Rebelstar...
Жыл бұрын
Bro prsanth neel universe ne kurich oru video cheyyumoo ?
@mshamil1656
Жыл бұрын
Gafoorka universe😁
@sanjaykrishnap8408
Жыл бұрын
Waiting for PCU;PRASANTH NEEL CINEMATIC UNIVERSE 🤯 And LCU Alsoo
@saishankar4328
Жыл бұрын
Ukriverse maranno?
@ansana_here
Жыл бұрын
മണിച്ചിത്ര്താഴിൻ്റെ Tamil ചന്ദ്രമുഖിയിൽ മോഹൻലാലിൻ്റെ ഒരുപാട് ഹിറ്റ് സിനിമകളുടെ ഒരു ബിഗ് universe aan. Aramthampuran pole ഒരുപാട് movies
@noelsam9809
Жыл бұрын
In eklaya Movie Zakir Hussiam from Praja Is refereed Ranji Panikar movies
@amalshaji6339
Жыл бұрын
Yes IB Delhi agency ku ...informations kodukunnath oru retired Don aya zakir Hussain annenu suresh gopi parayunund..
@edwinreynold2932
Жыл бұрын
Koothara yil second show reference vereyum und Koothara yil bhavana joli cheyyunna shastha finance thanne aanu laalu second showil share vaangicha finance company
@KHANMAX
Жыл бұрын
yes
@azfarfaisn5622
Жыл бұрын
Most awaited indian movie cinematic universe 🔥🔥🔥Y R F SPY cinematic universe🔥🔥🔥
@jithin8711
Жыл бұрын
Lcu athinte level onnum illa ee Spy universe
@edisonwick
Жыл бұрын
Spy universe 🔥
@AJ-sc7qg
Жыл бұрын
11:38🔥🔥🔥🔥
@SHARATHKRISHNAN1234
Жыл бұрын
HIT cinematic universe in Telugu. 7 movies with 7 different actors will be there. 2 already released. all are murder mystery movies..
@whiiite_hawk
Жыл бұрын
Sherikkum ulla universe means oru lineup ulla universine kurach video cheyyaavo indiakk purathulla universe aayalum mathi ♥️
@Rebelstar...
Жыл бұрын
SALAAR , Kgf 3 , Ntr 31 , bagheera 💥🥵
@akhsaykrishna2045
Жыл бұрын
Husband's in goa & no 20 Madras mail
@ajuk421
Жыл бұрын
Adipoli super beautiful video machane New video kkkayi kathirikkuvaaaayirunnnu
@roshinrodrigues8444
Жыл бұрын
LCU🔥🔥🔥⚡️⚡️⚡️⚡️⚡️
@KOCHU_TOOWILD
Жыл бұрын
കൂതറയിൽ സെക്കൻ്റ് ഷോയിലെ കഥാപാത്രങ്ങളായ കുരുടിയുടെയും ലാലുവിൻ്റെയും അവർ റൺ ചെയ്യുന്ന ഫിനാൻസ് കമ്പനിയുടെയും പേര് പറയുന്നുമുണ്ട്
@AthonCreations
Жыл бұрын
Rolemodelsil vanna Punjabi house lle Ramanan
@TanushUdyawar
Жыл бұрын
According to basil Joseph cinematic universe....tailor pineed police aayi
@vishnuelayath4245
Жыл бұрын
ചന്ദ്രോത്സവം, ദ്രോണ. ഇത് രണ്ടും ഒരേ യൂണിവേഴ്സ് ആണ്. ചന്ദ്രോത്സവത്തിൽ സമ്മാനദാനം നടത്തുന്ന കെല്ലാ മുഹമ്മദ് എന്ന പോത്തോട്ടക്കാരനെ പറ്റി ദ്രോണയിലും പരാമർശം ഉണ്ട്. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഹൃതിക് റോഷന്, ഇവയും ഒരേ യൂണിവേഴ്സ് ആണ്. കട്ടപ്പനയിലെ ഹൃതിക് റോഷന് എന്ന ചിത്രത്തില് "പ്രകാശ് സിറ്റിയിൽ ഭാവന സ്റ്റുഡിയോയിലെ മഹേഷേട്ടൻ" എന്ന് പറയുന്നുണ്ട്. Swades, Brahmastra, രണ്ടും ഒരേ യൂണിവേഴ്സ് ആണ്. SRK ചെയ്ത കഥാപാത്രം Dr. Mohan Bhargava ആണ് ഇതിലെ connection.
@vysakhunnikrishnan8217
Жыл бұрын
Muddhugavu cinema yil Gokul nte friends aayi Adi kapyare koottamani teams scene 😌
@everythinginmalayalam8307
Жыл бұрын
Bro krish verse paranjilla
@jester2432
Жыл бұрын
Jaasal bro ivide 😃
@jobitjoseph4007
Жыл бұрын
Oru universe ennu parayan pattumonn ariyilla "Muni" Kanchana 1,2,3 movies oru Ragavan Universe ennu parayam kadhakk change vannalum characters name onn annu 😁 4 ondennu ekke kekkunnu
Goolmal universe varundu Ranveer singh nte Circus movie nte traller kanikunud Ranveer singh golmaal 5 ind confirm anu paraji
@aiswaryas4637
Жыл бұрын
Odukkam Gafoorkka poyi😥 Puthiya oru lokathekk visayeduth ✨️
@amalshaji6339
Жыл бұрын
Shaji kailas joshy renji panicker universe 90s muthale und... 1.the King movie yil villain ne chodiyan cheyyan varunna suresh gopi character ekalavyan movie le madavan ips ann😍2.athe pole ekalvyan movie yil IB agency Mumbai informations nalkunnathu Mumbai yil violence nirthiya oru ex Don named Zakir Hussain en. Suresh gopi parayunund (praja movie character ). 3.also commissioner il bharath chandra nte side kick ayiruna athe ASP prasad thane annu King il Joseph Alex nteyum sidekick.. commissioner irangi 1 yr kazhinjanu King irangune. King il Asp prasad nu munpe suspension ayirunnu ennu parayunnu maybe mohanthomas murder case il pettathukondayirikim suspension. 4.Ustaad movie yil nanda kumar neyum Jagan nadhaneyum pattiyum parayunund ...they are aramthamburan characters (sibi malayil renjit universe) 5.And also lelam movie yil keeri vasthavan...vazhunoor movie yilum varunund as aa cameo..thoraapan nte frnd keeri ayi.
@@apexpredator1999 writer oral ann kadha manasil thanne undallo...same like Iron man 2 il thornteyum captain america yudemirangune nu munne athinte reference ula pole...age of ultron il black panther irangunenu munne wakanda reference ullapole
@KHANMAX
Жыл бұрын
Easter Eggs
@amalshaji6339
Жыл бұрын
@@KHANMAX ya exactly that's it
@apexpredator1999
Жыл бұрын
@@amalshaji6339 ohh scene⚡️⚡️⚡️⚡️
@bestincjose1364
Жыл бұрын
Meeshamadhavan and Queen...... combining factor Adv. Mukundanunni
@nerdSal
Жыл бұрын
adi kapyaare kootta mani and muddhukaw randum same universe aanu
@KHANMAX
Жыл бұрын
Already done ✅
@aneesurahman5963
Жыл бұрын
Dheera & bahubali 1&2 Bahubali 2 vil dheera yil udayagiri enna place ne patti parayunnund
@Rockybhai-ty6et
8 ай бұрын
Eathu scene aa
@aneesurahman5963
8 ай бұрын
@@Rockybhai-ty6et intervel scene n munb
@Johnettann
Жыл бұрын
Sthiram all Hagar anne
@ahammadmushfiq
Жыл бұрын
Nallavanaya unni Amar akbar anthony 🙂& pattabhiraman🙃
@fameenakbarnimmu2379
Жыл бұрын
Prithvirajinde Lucifer and Tyson cinematic universe varan chance undennu kelkunundu. I don't know whether it's rumour or not.
@manudinakaran723
Жыл бұрын
Hindiyil houseful cinematic universe ind, common character Pasta..... Pinne Rohit Shettyude puthiya movie Cirkus Rohit Shettyude thanne Golmaal Seriesle 4th movieyumaayi connect cheythittund
@OO-ez6bu
Жыл бұрын
House full franchise 🥵💙
@livatar2022
Жыл бұрын
Pcu വരുന്നുണ്ട് മോനെ പൃഥ്വിരാജ് യൂണിവേഴ്സിറ്റി
@akshayraj3546
8 ай бұрын
9:15 ith universil oru mistake alee....wel done vasu bus conductor aayi vere name l ale varune....
@anandukrishnan1116
Жыл бұрын
Rajinimurugan, varuthapadatha valibar sangam SK universe tamil arum sredhikatha oru univers annu
@anandhuanandhu2323
Жыл бұрын
Kattapany rithik roshanum maheshinte prethikaram oru universe anenu knikund
@varietybrothers3046
Жыл бұрын
Bro oru cienma channelil egana telecast chaiyana ennu. Oru vedio edamo 😁
@AnanthaKrishnanasCA
Жыл бұрын
Ini ellam koodi orumichu oru malayalam multiverse movie undaakumo
@manojsadasivan6168
Жыл бұрын
ഹാപ്പി വെഡിങ്ങ്-ചങ്ക്സ് - ഒരു അടാറ് ലവ്- ധമാക്ക : ഹാപ്പി വെഡിങ് ഇലെ പരീക്കുട്ടിയെ പോലെ ഒരു കഥാപാത്രത്തെയും ധമാക്കയിലെ നായക കഥാപാത്രത്തെ ചങ്ക്സ് സിനിമയിൽ കാണാൻ സാധിക്കും. ചങ്ക്സ് സിനിമയിലെ വൈവ കോമഡിയും പിന്നെ ഊള ജോസിനെയും ധർമ്മജൻ ധമാക്കയിൽ മെൻഷൻ ചെയ്യുന്നുണ്ട്. അഡാർ ലവ്വിലെ noorinന്റെ ഗാഥ എന്ന കഥാപാത്രം ആണെന്നു തോന്നുന്നു. അടിപൊളി ധമാക്ക എന്ന ഗാനരംഗത്തിൽ കാമിയോ റോളായി വരുന്നത്.
@ZoyaKhan-pd4zi
Жыл бұрын
Sequal randilum vethyastha character aayi vanna actorsine patty oru video cheyyo. Nadodikkattile soman pole
@KHANMAX
Жыл бұрын
Already done ✅ Description le Playlist il und
@ZoyaKhan-pd4zi
Жыл бұрын
@@KHANMAX ok
@erenjaeger6366
Жыл бұрын
Broo Shah Rukh Khan te duplicate cinemayil Kajol varunna scene und. Ath DDLJ crossover aan
@fz_rider_96
Жыл бұрын
Dhoom universe
@nazru8
Жыл бұрын
ghost house ? evde
@Sreeharii2006
Жыл бұрын
Only LCU❤️❤️🔥LEO❤️🔥🔥❤️😍
@sidharthsuresh333
Жыл бұрын
LCU 🔥😌😌loading........
@adheera_
Жыл бұрын
Lcu♥️🔥
@riverosky6408
Жыл бұрын
Pinnea Kukku fm universe und
@aryamalu1995
Жыл бұрын
Hi
@aryamalu1995
Жыл бұрын
❤️
@aslahahammed2906
Жыл бұрын
👍
@janeeshk9173
Жыл бұрын
ഇതിലൊക്കെ എന്ത് കമന്റ് പറയാനാ ബ്രോ ഇനി പറഞ്ഞത് കൊണ്ട് ഇവന്മാർ നേരയാകുമോ? എവിടെ? ആർക്കറിയാം? ഇതൊക്കെ നടന്ന് കൊണ്ടിരിക്കും നമ്മൾ പറഞ്ഞു കൊണ്ടിരിക്കും. കോസ്മിക് ലോ ഇതൊന്നും ഒരിക്കലും മാറ്റാൻ കഴിയില്ല.. എങ്കിലും പറയുക അത് നമ്മുടെ ജോലി "എനിക്ക് നന്നായിട്ട് തോന്നി ബ്രോ "നിങ്ങളുടെ സംസാരം
@masterwick3327
Жыл бұрын
Thalapathy 67 🥵🔥
@AjmalAju7615
Жыл бұрын
Aiya ❓ 👆🏻 Thalapathy 67 Movie video❓
@GAMINGWITHVIPERLORD
Жыл бұрын
Kasthooriman njnagade avadeyannu shoot cheythathu
@cinematalks8030
Жыл бұрын
LCU
@Rahulpalakkad
Жыл бұрын
Nyz 👍
@Ajin1131
Жыл бұрын
ഭൂരിഭാഗവും Spin off അല്ലേ
@54R4THP6
Жыл бұрын
Punjabi House roll models (Ramanan)
@un_sol_ind
Жыл бұрын
Basiluniverse 🥰
@Spark-wt8vu
Жыл бұрын
Kukufm inte discount nu sesham ulla fees ethraya 😜😜
Пікірлер: 185