Satyam.. maryadaku aa kozikodu ninnu valla jolikum povam.. allel maryadakirunni stitching cheyam.. idhu irikunmenu mumbu kaalu neetan thudangum.. market oke onnu set ayitalle valya reediyil invest cheyuka.. ivnte swabavam vachu oru 10 divasam kondu nadakam , pinne vere endelum avam.. vijaricha pole revenue vannilel he will blame it on her
@minimani3527
Күн бұрын
ചിന്നു ഒരു പാവമാണ്. നന്നായി വരട്ടെ
@bincylal6170
Күн бұрын
എടൊ താനല്ലേ പറഞ്ഞതു ഇനി ഫാമിലി വീഡിയോ ചെയ്യില്ല എന്ന്... എന്നിട്ടു ഇപ്പോൾ ദിവസവും വീഡിയോ ആണല്ലോ... നീ എന്ദിന ingane കളവു പറഞ്ഞു ജീവിക്കുന്നതു...
@AkhilPk-pk7zo
Күн бұрын
തലയ്ക്കു എന്തോ പ്രശ്നം ഉള്ള ആളാ 😆
@athi5119
Күн бұрын
Ni kananda
@anjaliav938
16 сағат бұрын
Crct
@279vs
Күн бұрын
ചിന്നു 🤍 നന്നായി വരട്ടെ... Do your best girl.
@chinnantechtravels2102
Күн бұрын
എല്ലാം നന്നായി വരട്ടെ ചിന്നു ഒരു പാവമാണ്.
@Kichu-o7n
17 сағат бұрын
ചുരുക്കത്തിൽ പറഞ്ഞാൽ പെണ്ണ് കെട്ടാനും കുട്ടിയെ ഉണ്ടാകാനും മാത്രേ ഇവന് അറിയൂ അവരെ എങ്ങനെ നോക്കണം എന്ന് അറിയില്ല...പണിയെടുക്കാനും അറിയില്ല....kashtam❌
@dragonguys__
Күн бұрын
അടിപൊളി ആയി മുന്നോട്ട് പോകട്ടെ, എന്തായാലും വീട്ടുകാരെ കുറ്റം പറയുന്നത് നിറുത്തിയതിൽ സന്തോഷം 🤣നിന്നെ തോല്പിക്കാൻ നോക്കിയവരുടെ മുന്നിൽ ഇരുന്നു മോങ്ങുക അല്ല വേണ്ടത് തോറ്റു തരാൻ മനസില്ലന്ന് പറഞ്ഞു തോറ്റയിടത്തുനിന്നും ജയിച്ചു കയറി കാണിച്ചു കൊടുക്കണം 👍👍അതാണ് ഹീറോയിസം
വാടക വീട് എന്തായി 😄😄 ഇപ്പോൾ അവിടെ താമസം ഇല്ലേ അച്ഛന്റെയും അമ്മയുടെയും അടുത്തേക് വീടും വന്നോ ഓരോ ദിവസവും തലതിരിഞ്ഞ വിഡിയോ ആയി ഇങ്ങനെ ഓരോന്നും പറഞ്ഞ് വരും 😂
@karthumbikarthu9595
Күн бұрын
അനു ഒരിക്കലും ജോലിക്ക് പോകണ്ട... പാവം ചിന്നു ജോലിചെയ്ത് മക്കളെയും അനുനെയും നോക്കട്ടെ.....
ചിന്നുവിന്ന് ഒറ്റയ്ക്ക് ഇതൊക്കെ പറ്റുമോ. അനുവിന്റെ സപ്പോർട്ട് ഇപ്പം ആവശ്യം ആണ്. രണ്ടാളും കൂടിയാൽ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമല്ലോ
@KkKk-s6j
Күн бұрын
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കല്ലേ മോനേ 🙏🏼. അതിന് എന്തെങ്കിലും തിന്നാൻ വാങ്ങിച്ചു കൊട് ആദ്യം 🙏🏼
@padmajakunhipurayil6147
Күн бұрын
എല്ലാം നന്നായി വരട്ടെ. ഇനി പഴയത് ഓർക്കരുത് പറയരുത്. നഗറ്റീവ് പറയരുത്. ചിന്നുവിനെ തീരെ കുറ്റപ്പെടുത്തരുത്. അവൾ നമ്മുടെ മോളാണേ.
@Amalp123
Күн бұрын
Egne irunna kuttiya.ellum tholum ai.vallatum thinnan koduk.24 hr veet joli,piller nokal,stiching ayal ath chath povum
@sreedevichandran5814
Күн бұрын
പാവം ചിന്നു പാവം മക്കൾ 👍🏻
@JayasreeNair-z5m
Күн бұрын
കഷ്ടപ്പെടാൻ മനസുണ്ടെങ്കിൽ തീർച്ചയായും വിജയം ഉണ്ടാകും, നെഗറ്റീവ് കമന്റുകൾ മൈൻഡ് ചെയ്യണ്ട, ലോകത്ത് എല്ലാം തികഞ്ഞവര് ആരും ഇല്ല.
@bindhus8428
Күн бұрын
@@JayasreeNair-z5m നൊഗറ്റിവ് പറയുന്നതല്ല അവന് വല്ല പണിക്കും പെയ്ക്കൂടെ ഈ വീഡിയോയും പിടിച്ച നടക്കാതെ ആ കൊച്ചിനെ അവൻ പറ്റിക്കുകയാണ്😟
@lunchBox-v6x
Күн бұрын
Avan kanukkunna thonivasangal choondikanichal ath negative comments akumo..😂
@smithasasikumar
Күн бұрын
Exactly
@dp5030
12 сағат бұрын
Kashdapedan manasilello.. he want everything delivered on a platter.. adhu kitathadinte vayklabyam aanu
@athulyap7000
Күн бұрын
Chinnuvine kaanumbo pavam thonnum... Cheriya praayathil thanne lifil orupaad preshnagalum kashttapaadum.. Ente lifum ithupole okke thanne aanu.. Eduthuchaadi kalyanam kazhichu.. Luv marriage thanne. . ippo oru cheriya mon und... Hus aanengil panik povaathe vellamadichu nadakkunnuu😢😢😢 full kashttapaad
@Letset514
Күн бұрын
@@athulyap7000 same
@Sree-sj6un
Күн бұрын
Divorce cheyth valla jolikkum poyi jeevikku
@Medico-2000
Күн бұрын
വെള്ളമടിക്കുന്നത് പ്രേമിക്കുമ്പോൾ heroism ആയിട്ട് ആണൊ തോന്നിയത്, so നിങ്ങളുടെ കുഴി നിങ്ങൾ തന്നെ വെട്ടി , കുറെ ശ്രദ്ധിച്ചു വേണം life partner നെ choose ചെയ്യാൻ ...
@fahadm6411
Күн бұрын
Naloru job nu sramika job oke ayi munot pokumbol life oke change aakum .hus ok aayi varum iyal onu mint oke set aaki munnot pokan nok oke sgariyakum .God bless u
@athulyap7000
Күн бұрын
@@Medico-2000valiya oru kudiyan aanenn enik ariyillaayirunnu... Pinne njn ozhivaavaan kure sramichirunnu.. Pinne enne thanne kettullu paranj nadakkaairunnu ettan... Allengil nne veruthe vidilla okke paranju.. Angane marriaginte ninnu koduthu
@jessy9948
Күн бұрын
Adhyam ellam thudangu ennittu onnu set okka ayittu video okka eduthidu.irikkunnatginu munp kalu neettaruth.ithupole orupad video ittittum ippom nilkkunnathil zero il anu athu marakkaruth.
@anuAnukutty-s6o
18 сағат бұрын
ഈ മാമൻ ആയിരുന്നു ആദ്യത്തെ പൂജയും വാടക വീടിന്റെ പൂജയും. അതു മറക്കണ്ട.
@Letset514
Күн бұрын
Chinnuneyum makkaleyum matram ortth video kaanunnu
അടുത്ത വീഡിയോ അവിടുന്നു ഇറക്കി വിടുന്നത് ആരിക്കും 🤣🤣🤣🤣🤣
@Chinchu.A.NChinchu
Күн бұрын
പോറ്റി മാമന് തന്നെ എന്തൊക്ക ചെയ്യണോന്ന് ഒരു ബോധ്യം ഇല്ല 😂
@ajia6031
Күн бұрын
പോറ്റി ഒരു ഒന്നര വിട്ട മട്ടുണ്ട്😊
@Chinchu.A.NChinchu
8 сағат бұрын
🤣🤣🤣
@divyasanthosh.26
Күн бұрын
All the best Anu & Chinnu.. Nannayi varate. Avoid negatives and keep hardworking for ur ultimate goal.. God Bless 🙏
@nimmymathews7268
Күн бұрын
Ex
@8bitgamer740
Күн бұрын
Ninte office enne parayunnullaloo enthanu ninte joli..???
@lunchBox-v6x
Күн бұрын
Veettukare kuttam paranju video ittu cash undakkal😂
@joshyselin7203
Күн бұрын
😂😂
@meeraramesh7893
Күн бұрын
Aa pennkochinte oru vidhii..ninneyum kooodee inii aval theettiipottanallooo
@Kichu-o7n
17 сағат бұрын
പണിക് പോകാൻ വയ്യങ്കിൽ നി oky ന്തിനാ ജീവിക്കുന്നെ......ആ പെണ്ണ് ഇവനെ ഇട്ടിട് പോണം അതാ ശെരി....എന്നിട് പണി എടുത്ത് മകളെ നി നോക്കു ചിന്നു.....എന്നിട്ട് അവനു കാണിച്ചു കൊടുക്കു ഇങ്ങനെ ആണ് ജീവിക്കണ്ടത് enn😮
@anuAnukutty-s6o
18 сағат бұрын
മോഹനൻ മാമനെ എന്തിനാ മനസ്സിൽ വിചാരിക്കുന്നത്. ഇവന് വട്ടാണ്. ചിന്നു വിന്റെ വിധി.
@Chinnu27931
7 сағат бұрын
😂
@sajithnk4270
16 сағат бұрын
ഇവൻ എന്തൊക്കെയോ കാട്ടി കൂട്ടുന്നു. പാവം ചിന്നു എന്റെ നാട്ടുകാരിയാണ്. അതിന്റ വിധി. പൂജ കഴിഞ്ഞു ഇനി ബിസിനസ് വിജയിക്കട്ടെ. രണ്ടു ചെറിയ കുട്ടികൾ ആണ് രക്ഷപെട്ടു പോട്ടെ
@Ranjini-f8g
Күн бұрын
God bless you Anu and Chinnu
@SaleenaParapuravan
Күн бұрын
ചിന്നു എനിക്കുമുണ്ട് ഇതുപോലെ ഒരു ആഗ്രഹം എന്തായാലും നിന്റെ ആഗ്രഹം സഫലീകരിച്ചല്ലോ മോളെ 🥰♥️♥️
പണ്ട് വാടക വീട് പൈന്റടിച്ചു garden ആകായ് set chaytahu ഓർമ വരുന്നു.... എല്ലാ വർഷവും എങ്ങനെ അടഞ്ഞു kedakuna എന്തങ്കിലും nanake paint അടിക്കും അത്ര thanai...എന്തങ്കിലും ഇപ്പോൾ urum എന്നും പറയും അത്ര thanai...ഇതും അതുപോലായി ഒരു sho അത്ര thanai..
@anjanagopalan5056
14 сағат бұрын
😂
@acecreations3607
9 сағат бұрын
ആ പെണ്ണ് ശരിക്കും പെട്ട് പോയി അല്ലേ?
@mallikaajay1311
Күн бұрын
Chinnu ninne orthann ith kanunnath
@shanus3367
7 сағат бұрын
എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ. ..പ്രാർത്ഥിക്കാം. വീഴ്ചകളിൽ നിന്നും ഓരോ പടി ചവിട്ടി വിജയത്തിൽ എത്താൻ കഴിയട്ടെ. ...ആശംസകൾ
@KichuZzs
11 сағат бұрын
തുടങ്ങുമ്പോഴേക്കും വൻ വിജയം...😅😅😅
@silentwhistlers4653
Күн бұрын
Ewanu Ennalum pani Venda….office set up mathi … pani illatha ewanu nthina offc okke aawo 😂
@Jaslasabirniyas
Күн бұрын
ഒരിക്കൽ തുടങ്ങിയത് അല്ലെ
@nibudevasia8722
Күн бұрын
congratuulation dears 🥰😍🙌🙌🤝
@sarathpramod5785
Күн бұрын
Avnte oru office..... Da nee 1st stable agu annet kedann samsarik Pne nee robot annooo
@athiraadhii05
Күн бұрын
Engnilum ninak oru jolik poyikooda allle😂 iyy koode jolik poyi aa kudumbam set akkan nokk mister yt nt a life 🙌
@Devzhh
Күн бұрын
Tik tok undayappo kanda couples ann... ippozha pne njn kanunne...chechiye kandit ntho oru sanghadam...deivam nighale anugrahikkatteee❤ all the best😊🙌
@MagichandsCookingandCraft_
Күн бұрын
All the best
@KannanTanu
6 сағат бұрын
കമന്റ് വായിച്ചു ഒരുപാട് വിശേഷം ആയി.. ഒരു പാവം പെണിനെ കഷ്ട്ട പെടുത്തുന്നു..
@flyingwings98
19 сағат бұрын
Ente ponnu mole ivane kalanjittu vere valla panim noku ithe pole paniku powan pattathene oke ittechu pokune thanneya nallathu… ivanu thalaku karyamaya ntho kozhappam ondu kashtapedan avane kond pattilla
ചിന്നു നല്ല കുട്ടിയാണ് പാവം ❤️ ബ്രോ cash ഉള്ളപ്പോൾ എല്ലാവരും ഉണ്ടാകും ഇല്ലാണ്ടായാൽ അച്ഛനും അമ്മയും വരെ തള്ളിക്കളയും ബ്രോ ഇപ്പൊ എവിടെയും പോകണ്ട കുട്ടികൾ കുറച്ചു ആകട്ടെ, ചിന്നു തനിയെ വയ്യാണ്ടാകും കുട്ടികളെയും കൊണ്ട്, കഴ്ഞ്ഞതൊക്കെ ഒരിക്കലും മറക്കരുത് കുട്ടികളെയും ചിന്നുവിനെയും നല്ലപോലെ നോക്കണം പറയുന്നവർ പറയട്ടെ, അതങ്ങിനെ യാണ്, അനുഭവിക്കാനുള്ളതൊക്കെ ഈ ചെറിയ പ്രായത്തിൽ അനുഭവിച്ചു ഇനി നല്ലകാലം 🙏🙏🙏🙏❤️❤️❤️❤️
@dp5030
12 сағат бұрын
Bro oru joliku povanamnnu koode para koche.
@Soumyasoumya-im5hp
10 сағат бұрын
@@dp5030 മറ്റുള്ളവർക്ക് ജോലി ഇല്ലേൽ എന്ത് വിഷമമാണ് നിങ്ങൾക്കു, അവൻ അവന്റെ കുട്ടികളെ നോക്കി ജീവിക്കുന്നത് സഹിക്കുന്നില്ലേ,
@dp5030
6 сағат бұрын
@@Soumyasoumya-im5hpserious ayittanu ee comment enkil van comedy ayittundu.. avante pillere avn nokunadhinu namukku asooya😂😂😂… kuttikale nokanulla avante thwara oru videoyil kandarunnu 3 varsham ningale noki ini 4 varsham njn ente karyam noki povattennu
Пікірлер: 215