നിൻറെ ക്ലാസ് വളരെയധികം നല്ലതാണ് ഉഷാറായി മോളേ. Keep it up
@crazyandlazyman3519
6 жыл бұрын
ഇതിനേക്കാൾ എളുപ്പമുളള ഒരു വഴി ഞാൻ പറഞ്ഞു തരാം..ഞാൻ ഫോളോ ചെയ്യുന്നത്.. ഈഗോ&അഹങ്കാരം ഇല്ലാതിരിക്കുകയാണ് ഇതിലേക്കുളള ആദ്യപടി.. പിന്നെ വേണ്ടത് ആത്മാർത്ഥ തയുളള കുറച്ചു ചങ്ക് ബ്രോകളും.. പരമാവധി സമയം അവരോടൊപ്പം ചെലവഴിക്കുക. .സംസാരിക്കുക , ഫിലോസഫി , രാരാഷ്ട്രീയംസൈക്കോളജി, നൊസ്റ്റാൾജിയ അങ്ങനെ ഒരുപാട് വിഷയങ്ങൾ.. പിന്നെ അതിലേറെ തമാശകൾ , സിനിമ , ഔട്ടിംഗ്.. ഇടക്കു മലഞ്ചെരിവിൽ രാത്രിയിൽ കാൻഡിൽ ലൈറ്റ് ഡിന്നർ ഉണ്ടാക്കുക.. പാരഡി ഗാനങ്ങൾ ഉണ്ടാക്കുക.. പാടുക.. സ്മ്യൂളിൽ സംഘഗാനം പാടുക പാരഡി( അൽപം തെറിയും ഒക്കെ പെടും) ഇതൊക്കെ ഞങ്ങളുടെ / എൻറ്റെ ഹോബീസ്..ഞാൻ പരമാവധി സന്തോഷവാനാണ്.. ഇത്രയും സന്തോഷം തരുന്ന കാര്യങ്ങൾ എനിക്ക് വേറെ ഇല്ല..ഇങ്ങനെ മരിച്ചാൽ മതി എനിക്ക്.. പിന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.. പ്രണയബന്ധത്തിൽ വീഴാതിരിക്കുക , (പ്രണയം മനസിൽ മാത്രം മതി) അമിതമായ ലൈംഗിക താൽപര്യങ്ങൾ ,പെൺ വിഷയം, കമ്പനി കൂടിക്കൊണ്ടിരിക്കുമ്പോൾ ഫോണിൽ തോണ്ടിക്കൊണ്ടിരിക്കൽ എന്നീ കാര്യങ്ങൾ പരമാവധി ഒഴിവാക്കുക..
@dineeshkhasab3474
6 жыл бұрын
Eyalpranja.kamand.manasilayila
@kkkkkk7372
6 жыл бұрын
നല്ല സുഹൃത്തുക്കൾ ആണെങ്കിൽ ഓകെ.. നമ്മൾ എന്തു കാര്യം ചെയ്താലും നെഗറ്റിവ് രീതിയിൽ സംസാരിക്കുന്ന ഫ്രണ്ട് ആണെങ്കിൽ ജീവിതം കട്ടപ്പോകയായിരിക്കും..
@m.jjoseph2096
6 жыл бұрын
Good
@lalithad5975
5 жыл бұрын
Crazy and Lazy Man
@chitharanjenkg7706
6 жыл бұрын
മനുഷ്യൻ വളരെ വളരെ കാലങ്ങളായി അന്വേഷണം ചെയ്യുന്ന ഒരു വസ്തുതയാണ് മനസ്സ്.ചിന്തകളെ നിയന്ത്രിക്കാൻ ശ്രമിക്കാതെ ചിന്തകളുടെ ഉറവിടം എവിടെയെന്ന് അന്വേഷണം ചെയ്താൽ മനസ്സു തന്നെ ഇല്ലാതാകും,അതായത് ഉണ്മയെ അനുഭവിച്ചറിയാൻ സാധിക്കും_(ശ്രീ രമണ മഹർഷി).കേവലം സാക്ഷിയായി ചിന്തകളെ നിരീക്ഷിച്ചു കൊണ്ടിരുന്നാൽ കലങ്ങിയ വെള്ളം സാവധാനം അടിഞ്ഞടഞ്ഞടിഞ്ഞ് തെളിഞ്ഞു തെളിഞ്ഞു നിർമലതയെ പ്രാപിക്കുന്നതുപോലെ മനസ്സ് നിശ്ചലമായി പരമമായ ശാന്തിയെ അനുഭവിച്ചറിയാം-(ശ്രീ ബുദ്ധൻ).സിദ്ധപുരുഷനായ ഒരു ഗുരുവിന്റെ കീഴിൽ വളരെ ശ്രദ്ധാപൂർണമായ ക്രിയായോഗവിദ്യ പരിശീലിച്ചാൽ ഇച്ഛാ ശക്തി ,ജ്ഞാന ശക്തി,ക്രിയാ ശക്തി ഇവയെ പരസ്പരപൂരകമായി ഉപയോഗിച്ച് അതീന്ദ്രിയാനുഭൂതിയെ അറിയാം.(പരമഹംസ യോഗാനന്ദൻ).
@shameerkaliyadan8829
6 жыл бұрын
സൂപ്പർ നാച്ചുറൽ ആണ് -അല്ലാഹു - ആരാധനക്ക് അർഹത അല്ലാഹു മാത്രം - അഞ്ച് നേരം നിസ്കാരം ഈ പുള്ളിയോടുള്ള നന്ദി പ്രകടിപ്പിക്കുക യാ ണ്
@suryakmars5192
4 жыл бұрын
ഈ വീഡിയോ കണ്ട ശേഷം എൻ്റെ ടെൻഷനെല്ലാം പറന്നു പോയി........ അഭിനന്ദനങ്ങൾ..........
@harigovindan776
5 жыл бұрын
Not only nice talk,but also sweet voice, many thanks sister.
@annapurnastructuralconstru3378
4 жыл бұрын
Adipoli eniku vallathe help full ayittund athil kure karyagal pattum engil engil vendi njaan parayunna oru karythinne kurchu onu video cheyammo
@sinanvp609
4 жыл бұрын
Your motivation idea from where? plz reply
@goodvibes...3204
6 жыл бұрын
Plsss plss avoid intro music.... It's very irritating ee vedio thudangumbo headset ananki volume nannai kurachitttu anu kettu thudangaruu allnki ee intro music kondu thalavedhanichu vedio kanan thonnillaa atha Chechi plss onnu light ayittulla music idavo
@rahmanktd1037
6 жыл бұрын
Devu D Correct aanu
@farsanakk2657
6 жыл бұрын
Devu D yaa...u r true
@ZODGEFF_
6 жыл бұрын
ശരിയാണ് ഞാൻ മരണത്തെ കുറിച്ചു ചിന്തിക്കുമ്പോൾ വല്ലാതെ ഭയം തോന്നു...e ലോകത്തു മറ്റൊന്നിനെയും എനിക്ക് ഒട്ടും പേടിയില്ല.......
@pmmohanan660
3 жыл бұрын
Thanks madam
@rasheedhussain2272
6 жыл бұрын
സൂപ്പർബ്..... നല്ല അവതരണം... Keep it up
@user-ry2bu9lq3w
6 жыл бұрын
Good, You are my best supporter
@akr6825
6 жыл бұрын
Mam please upload a video which help the students than others. Thank you for your group works
@anascvd7799
6 жыл бұрын
thanks chechi...👍👍
@deepakdivakaran6288
3 жыл бұрын
Anganey our plot sale chaiyam ndey house Kannur aaa ::::: sale akandey plot kayamkulamaa any one help
@divya4773
6 жыл бұрын
Hello.....enik life maduthu .. marikkana thonnunne...bcoz nhanum nte hus um randu druvangalilanu..hus nte chila habits enikk Oru vidathilum adjst cheyyan patilla...athillenkil hus nu mood off aanu...enik ithil ninnu enganeya Oru matam ndakkan kazhiyua....job nu povan hus sammadikkem illa...how can i
@manuradhakrishnan7231
6 жыл бұрын
Nanayittund
@Jojeph-yh2ky
9 ай бұрын
உங்கள் போச்சு இனிமையாக இருக்கு உங்கள் இனிமையான வாய்ஸ் சுப்பார்
@Jojeph-yh2ky
9 ай бұрын
❤
@ZODGEFF_
6 жыл бұрын
പിന്നെ മെഡിറ്റേഷൻ പറ്റി ഒരു വീഡിയോ ചെയ്യുമോ plz...
@unnithevalapuram7452
6 жыл бұрын
Thank u chechii
@mubeenashafeeqprdshafeeqpr351
6 жыл бұрын
Thanks chechi
@maheshpalliyara
6 жыл бұрын
Thanku
@bijeshputhulom5448
6 жыл бұрын
Thank you M
@sukanyasuku9739
6 жыл бұрын
Good welll.sis.personal aayit samsarichaal kollaam ennundu.
@Husain-pe5dy
4 жыл бұрын
Nice
@evrrashid8922
6 жыл бұрын
very well...
@vinayakh6898
6 жыл бұрын
music good .attractive music
@resmiir5746
6 жыл бұрын
Super👏
@muhammedktgood5913
6 жыл бұрын
Good message
@indiaindia6105
4 жыл бұрын
അതെ ചേച്ചി
@sudheeshkrsudhi7779
6 жыл бұрын
you are advice very power full and very nice. oh my god supper lady
@ajithakv9002
Жыл бұрын
👍👍👍
@sreelekhasugunanks8383
6 жыл бұрын
superb daaaa
@vivekkm2065
6 жыл бұрын
Oru video il enkilum aa peronnu parayuvo.
@sajaysajay6168
6 жыл бұрын
I like to your's knowledge
@Sharu575
6 жыл бұрын
Nalla oru psychologist avn pattum.nalloru actress avanum.👍
@vinayakh6898
6 жыл бұрын
ചേച്ചി നിങ്ങളുടെ അവതരണ style ഓരോ വീഡിയോ കഴിയുമ്പോഴും നന്നായി നന്നായി വരുന്നുണ്ട
@anu4034
3 жыл бұрын
🙋
@unnikrishnan9123
6 жыл бұрын
MANY LIVES MANY MASTERS WRITTEN BY BRIAN L. WEISS (Read this book )
@anugrahammedia4741
4 жыл бұрын
ഞാൻ ചെയ്യാറുള്ളത് പ്രസൻറ് മൊമന്റിൽ ജീവിക്കാനാണ് ശ്രമിക്കാറുള്ളത് അതിന് വേണ്ടി Game കളിച്ച് മൈന്റ് മാറ്റും.
@anoopm.v.6898
6 жыл бұрын
അനിയത്തികുട്ടി താങ്ക്സ്
@AbhijithMathodan
6 жыл бұрын
എനിക്ക് ഇഷ്ടമുള്ളവരെ കുറിച്ച് ചോദിക്കുമ്പോൾ ആണ് മോശം ചിന്തകൾ ഉണ്ടാകുന്നത് അത് എന്ത് ചെയ്യും
@heartofnature1208
6 жыл бұрын
💪💥u r great 💥💪
@sojinaissac6704
3 жыл бұрын
👌👌👌👌👌👍👍👍👍👍👏👏👏👏👏
@Suryasurya-fg3vz
6 жыл бұрын
Thuran samsarikan armies chechi arm manasilakunila
@syamsyam9951
6 жыл бұрын
അടിപൊളി
@harishchittade9073
6 жыл бұрын
പറയുന്ന വിഷയത്തെ പറ്റി കുറച്ചെങ്കിലും പഠിക്കുന്നത് നല്ലതാണ്. " മെന്റലിസം " എന്താണെന്ന് ആദ്യം ശരിക്ക് മനസ്സിലാക്കൂ
നിങ്ങൾ പറയുന്നത് വിശ്വസിക്കുന്ന കുറെ പേർ ഈ വീഡിയോ കാണുന്നുണ്ട്. അവർക്ക് വേണ്ടിയെങ്കിലും പറയുന്ന കാര്യത്തെക്കുറിച്ച് അറിവുണ്ടാക്കാൻ ശ്രമിക്കുക " മെന്റലിസത്തെ " കുറിച്ചു കുട്ടി പറഞ്ഞ കാര്യങ്ങൾ ശുദ്ധ വിവരക്കേടാണ്...ദയവായി പഠിക്കുക.
Пікірлер: 85