സത്യം പറഞ്ഞാൽ ഞാൻ ടീമിനെ ഒരിക്കലും മുഖവിലക്കെടുത്തിട്ടില്ലായിരുന്നു. പക്ഷേ ഈ ഒരു ഭാഗം കണ്ടപ്പോൾ ഞാൻ ഒരു വലിയ തെറ്റാണ് ചെയ്യുന്നതെന്ന് മനസ്സിലായി. സോറി ടീമേ. അമ്മയെ ഒരു ദൈവമായി കണ്ട് അമ്മയുടെ ചെറിയ ആഗ്രഹങ്ങൾ പോലും നേടിക്കൊടുക്കാൻ ശ്രമിക്കുന്ന ടീമിന് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ. ദൈവാനുഗ്രഹം എപ്പോളും ടീമിന്റെ കൂടെ ഉണ്ടാവും.
@lekshmimqa4315
8 ай бұрын
😊
@mebinbaby9193
Жыл бұрын
അമ്മ ഭാഗ്യവതി ആണ് ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ... അതിലും ഭാഗ്യം ആണ് ടീമിന്... ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ.... 😘😘😘
@sheejasajad
Жыл бұрын
ടീമും ഷിയാസും ഒക്കെ നല്ല മക്കളാണ്... ഭാഗ്യം ചെയ്ത അമ്മമാർ
ഈ അമ്മയെ കാലുതൊട്ട് നമിക്കുന്നു. ദൈവാനുഗ്രഹം ഒത്തിരി ഉണ്ട്. ഞങ്ങൾക്ക് വലിയ പ്രചോദനമാണ്.ഈ അമ്മമാരെ കാണുമ്പോളാണ് നമ്മുടെ കുറവുകൾ ഓർത്ത് സങ്കടം വരുന്നത്.
@eallinone1089
Жыл бұрын
കരഞ്ഞു പോയി ഈ എപ്പിസോഡ് കണ്ടപ്പോൾ. ഒത്തിരി സന്തോഷവും തോന്നി.ടീമിനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤
@ajusivan4586
Жыл бұрын
എന്റെ ടീമേ കരയിപ്പിച്ചുലോ.. ദൈവം നിങ്ങളെ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ 💞
@nejuzzworld8991
Жыл бұрын
ടീമേ കരയിപ്പിച്ചു കളഞ്ഞല്ലോ ah അമ്മന്റെ ഭാഗ്യം ആണ് ടീം 😍❤
@Joker-ko6he
Жыл бұрын
നമ്മുക്ക് ഓർമ്മകളുണ്ടായിരിക്കണം ... നമ്മളിന്നവനുഭവിക്കുന്ന തണലിനു വേണ്ടി വെയിലിൽ തങ്ങളുടെ ജീവിതം മുഴുവൻ ഹോമിച്ച നമ്മുടെ മാതാപിതാക്കളെ കുറിച്ച്... അവർ അനുഭവിച്ച വേദനകളെ കുറിച്ച്... മറന്നു പോകരുത് ഒരിക്കലും... അത് മറന്നാൽ നമ്മൾ മനുഷ്യരല്ലാതായി മാറും... നമ്മുക്ക് സ്നേഹിക്കാം ആകുവോളം നമ്മുടെ മാതാപിതാക്കളെ...❣️🙏
@daisythomas111
6 ай бұрын
Nalla ammaum makanum daivam anugrehikkete
@asiyaasii9659
Жыл бұрын
അമ്മ ഭാഗ്യവതിയാണ് ഇങ്ങനെ ഒരു മോനെ കിട്ടില്ലേ... ❤️
@Shahir-en3qs
Жыл бұрын
Hii
@shajushaju394
Жыл бұрын
😍😍😍
@sarathk3968
Жыл бұрын
S
@lissythomas158
Жыл бұрын
അമ്മയെ ഇങ്ങനെ സ്നേഹിക്കുന്ന ഒരു മകൻ ഹോ കണ്ടിട്ട് കണ്ണ് നരഞ്ഞൊഴുകി
@04235719
Жыл бұрын
അതെ, എത്ര നിഷ്കളങ്കയായ അമ്മച്ചിയുo മോനും 😍
@abidnmc
Жыл бұрын
അടുത്ത കാലത്ത് കണ്ട സ്റ്റാർ മാജിക് പ്രോഗ്രാമിൽ ഏറ്റവും നല്ല സത്യസന്ധമായ എപ്പിസോഡ് ബംഗിയുള്ളതും മനസ്സിൽ തട്ടിയതും 💞💞💞💞💞
@hamnafathimapilakkal8273
Жыл бұрын
Sathyam❤️❤️❤️❤️❤️❤️
@firozalli5321
Жыл бұрын
ആരാണ് ആ ഭാഗ്യവതി എന്ന് കാത്തിരുന്നു കാണാം കലാഭവൻ സാജോന്റെ നാക്ക് പൊന്നാവട്ടെ.
@shahana9853
Жыл бұрын
ഒരമ്മയ്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വല്യ അംഗീകാരം
@chandramathikvchandramathi3885
Жыл бұрын
ഞങ്ങളൊക്കെ ജീവിതം പൊരുതി നേടിയ രാണ്. മോൻ പറയാതെ തന്നെ മനസ്സിലാക്കി. ഒരു പാട് സന്തോഷം.
@AshaAsha-lc7bm
Жыл бұрын
മിക്ക അമ്മമാരും സഹനം ചെയ്യുന്നു എത്ര മക്കൾ അത് മനസിലാക്കുന്നുണ്ട് ടീമിന് അത് മനസിലായി അമ്മയുടെ ഭാഗ്യമാണ് ഈ മോൻ
Sathyam aa ammachide akante Bharya aayi varunna penkuttyyude bhaghyam ithupole oru ammaye kittunnathu🥰💯💯Amma😘😘😘
@nandunan6905
Жыл бұрын
എനിക്ക് ഇന്നുവരെ അമ്മ എന്ന് വിളിക്കാൻ ഭാഗ്യം ഉണ്ടായിട്ടില്ല... എന്റെ അമ്മക്ക് എന്നെ വേണ്ട. കാരണം എനിക്ക് പണം ഇല്ല......10വർഷം ആയിട്ട് വീട് കണ്ടിട്ടില്ല.. ഹോസ്റ്റൽ ആണ് എന്റെ വീട്.. എന്നെ ആരും വിളിക്കാറില്ല... ഞാൻ ചെല്ലുന്നത് ആർക്കും ഇഷ്ടം അല്ല.. ഇത് കാണുമ്പോൾ മനസ് നിറയുന്നു... ആ അമ്മക്ക് ദീർഘായുസ് നേരുന്നൂ... ടീമേ നിങ്ങൾ ഭാഗ്യം ആ അമ്മ ആണ്... 🌹🌹🌹🌹
@MS-qt7yb
Жыл бұрын
സങ്കടപ്പെടേണ്ട എന്നെങ്കിലും ഒരിക്കൽ ആഗ്രഹം നടക്കും 🤲
@saifsaifudheen5752
Жыл бұрын
Pavam
@basheerbasheer1588
Жыл бұрын
എല്ലാം ശെരിയാകും വിഷമിക്കാതിരിക്കൂ
@muhammadfarhankfaru6086
11 ай бұрын
Bro enthina vishmikkn 😢
@anoopajose8975
Жыл бұрын
ദൈവ വിചാരം ഉള്ള നല്ല അമ്മ 🥰🙏🙏🙏
@zaheerza7642
Жыл бұрын
ടീമേ ഇജ്ജ്....പൊളിയാ... എത്രയും നാൾ ചിരിപ്പിച്ചു ഇന്ന് ശരിക്കും കരയിച്ചു 😢
@renjithchinnu1673
Жыл бұрын
ബിഗ് സലൂട്ട് അമ്മേ 🙏🙏🙏
@priyakrishnan5649
Жыл бұрын
Ammachi poliyanu😍💖✨😘
@jumanahasin5213
Жыл бұрын
One of my fav 🔥🔥 teamee 💕💕
@jayalakshmi8069
Жыл бұрын
നല്ല സ്വീറ്റ് ammachiyum monum 🥰🥰🥰
@shafeershefi3915
Жыл бұрын
Ammachine orupad ishttayii
@sunilajoy7255
Жыл бұрын
നല്ലൊരു അമ്മയും,മകനും,ദൈവം അനുഗ്രഹിക്കട്ടെ 💚💚💚💚💚💚💚
@bindhuvdas6795
9 ай бұрын
അമ്മച്ചി കണ്ണു നിറഞ്ഞു പോയി അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 👏👏👏❤️❤️❤️
@sreelathar9874
Жыл бұрын
Amma yude bhagyamanu makan ini Endu venam. Salute ammacchi
@anilablesson3900
Жыл бұрын
God bless you ❤️❤️❤️❤️
@shijithaprajin3451
Жыл бұрын
Karayippichu kalanjallo teamea🥺 God bless you😘❤️❤️❤️
@SeenuDechu-vc8iw
10 ай бұрын
ലോകത്തിലെ ഏറ്റവും മനോഹരമായ വാക്ക് ❤️amma❤️❤️❤️
@chandramathikvchandramathi3885
10 ай бұрын
. അമ്മയെ അറിയാത്തവർക്കെല്ലാം മാതൃകയാകട്ടെ ഈ അമ്മയും മോനും
@AzeezTk-bk5kf
Жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു...
@josenora6845
Жыл бұрын
I Love you ammachi❤️
@georgeabraham9211
Жыл бұрын
A GREAT Son, honoring his beloved mother. "AMMA" What a beautiful name, the embodiment of love
@jibinms8379
Жыл бұрын
God bless you
@blessygrace6947
Жыл бұрын
Nammmade ammachi allle ammmade food ok supper ra anik othiri ishtaa
@sabarikrishna6556
Жыл бұрын
ammachi....teame.....😚😚😚😚😚
@samuelisaac2468
Жыл бұрын
Great 🙏
@sameerasalim1558
Жыл бұрын
ഈ അമ്മച്ചി ഭയങ്കര ഭാഗ്യവതിയാണ്
@seira_and_me8417
Жыл бұрын
enne karayipichallo teame . God bless you and ur dear ammma .
@Abbramn7
Жыл бұрын
Praise the Lord
@shincyshincy5057
Жыл бұрын
അഭിമാനം തോന്നുന്നു 🥰🥰🥰
@remya9317
8 ай бұрын
അമ്മച്ചി എന്റെ ദൈവമാണ് ❤❤❤
@DivyaDivya-ci3ns
Жыл бұрын
പ്വോളി അമ്മച്ചി 💚💥✨️💖💯😍😘🤲🤲🤲🤲👍👍👍👍👍
@saibaba4u
Жыл бұрын
God bless you teame ... but be aware of who you are choosing as a life partner ,,, aa varane oruthee madhee ith okke otte adikk talli tagarkkan. Teame ente anubhavam kond paranjatha... now its like you only ...just me and my sweet ammachi . God Bless and everything is through nammude Daivam!!!!
പെണ്ണുങ്ങളാണല്ലോ ഏറ്റവും കൂടുതൽ കമൻ്റിട്ടിരിക്കുന്നത് .ടീമേ
@shabeeralishabeerali1972
10 ай бұрын
സത്യം പറഞ്ഞാൽ ഒരുപാട് കരഞ്ഞു ടീം നിങ്ങളുടെ ആ നിഷ്കളങ്കത അതാണ് നിങ്ങളുടെ വിജയം
@shematommy4483
8 ай бұрын
God bless ammachy and family
@sheelavidyadharan8485
Жыл бұрын
പൊന്നു മോനെ നീ അമ്മയുടെ ഭാഗ്യവാ ഒരു ആപത്ത്തും കൂടാതെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഒരിക്കലും അമ്മയെ വേദനിപ്പിക്കരുത് മനസ്സലിവുള്ള വിവരം ഉള്ള നല്ലോരു മരുമകളെ അമ്മക്ക് കിട്ടട്ടെ ഭഗവാനോട് അപേഷിക്കാം
@sherinnibush6677
Жыл бұрын
ടീമേട്ടനും അമ്മച്ചിയും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@reenajose7609
Жыл бұрын
E episode kand karenju poyi 🙏❤️
@cyrilchacko5829
13 күн бұрын
You are great bro
@sarang_santhosh_krishnaa1113
Жыл бұрын
Amma. Ummma❤️🔥
@lissywilson6258
Жыл бұрын
Amma ❤️❤️❤️❤️❤️
@minikk5822
Жыл бұрын
എന്താ ഈ പറയുന്നേ ഈ അമ്മ എന്തു മാത്രം ഭാഗ്യം ഉള്ളതാ ആ ഫ്ലോറിൽ മോന്റെ ഒപ്പം നികുവാന് പറഞ്ഞ ചില്ലറ കാര്യം അല്ല അതുപോലെ മോനും നിങ്ങൾ പുണ്യം ചെയ്ത വർ 🙏❤️❤️
I ടീം മേ നിങ്ങൾ മണിച്ചേട്ടനെ പോലെ നല്ലൊരു മനസ്സിന്റെ ഉടമയാണ് വന്ന വഴി മറക്കാത്തവൻ എന്നും ജനമനസ്സുകളിൽ എന്നുമുണ്ടാകും ഇന്ന് മണിച്ചേട്ടന്റെ സുഹൃത്തുക്കളിൽ പലരും വന്ന വഴി ഓർക്കാറില്ല ഉദാഹരണം ദിലീപ് ആലുവ മണപ്പുറത്ത് തോർത്ത് വിറ്റു നടന്നിരുന്ന ഒരാളായിരുന്നു ജയസൂര്യ അങ്ങനെ ഒരുപാട് നടന്മാരുണ്ട് ഇവരൊക്കെ ആളാക്കുന്ന ഒരുപാട് വിഡ്ഢികളായ ജനങ്ങൾ ഉണ്ട്
Пікірлер: 253