ഇങ്ങനെ രണ്ട് പിള്ളേർ വീട്ടിലുണ്ടെങ്കിൽ ആർക്കും ഒരു സങ്കടവും രോഗവും ഒന്നും ഉണ്ടാവില്ല, സന്തോഷം മാത്രം തരുന്ന മക്കൾ ❤
@Naruto_uzumaki.115
11 ай бұрын
നല്ല പി േ ഉള്
@Aneesh147
Жыл бұрын
സ്ഥിരം പ്രേക്ഷകർ ലൈക്👍
@VYSHNAV-zf5nj
Жыл бұрын
❤❤💞💗
@ajithaaji.2011
Жыл бұрын
😊😊
@feliciabennet8488
Жыл бұрын
രണ്ടു പേരും കൂടി ചിരിപ്പിച്ചു നല്ല രസമായിരുന്നു. ഇവരൊക്കെ യാണ് നമുക്ക് സന്തോഷം തരുന്ന മക്കൾ❤❤❤❤❤
@jaisonnadukani1267
Жыл бұрын
ചിരിച്ച് ഒരു വഴിയായി. ലെയ്ക്കമോൾക്കും ലിയോ മോന്നും കലക്കി
@saajicleetas9152
Жыл бұрын
ലൈക്കാ എല്ലാ മത്സരത്തിനും ഫസ്റ്റ്. ലെയോ യ്ക്ക് കാലു വയ്യാത്തതു കൊണ്ട് പുറകോട്ടു പോയി സാരമില്ല. രണ്ടു പേരും നന്നായി പൊരുതി. അഭിനന്ദനങ്ങൾ🌹💐😀😃😆
@user-yy6qh4vn3e
Жыл бұрын
😂😂😂😂ലിയൊക്ക് ചിക്കൻ കെട്ടിതൂക്കണം എന്നാൽ ഉറിയടി ഉഷാറാവും😘😘😘😘😘😘😘😘👌👌👌👌👌👌😍😍😍😁
@sobha9075
Жыл бұрын
ലിയോ ലൈക്കേയും സൂപ്പർ കുഞ്ഞുങ്ങളാണ് എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു മടുത്തു ലൈക്ക നല്ല കഴിവുള്ളവളാണ് ലിയോ സുഖംമില്ലാത്തതുകൊണ്ടായിരിക്കും അവനു മടി എന്തായാലും രണ്ടു പേരും ഓണപരിപാടി തകർത്തു ഇത് എല്ലാം ദിലീപ്ചേട്ടന്റെ കഴിവാണ് പിന്നെ ചോട്ടുവിനെ ഓർത്തല്ലോ അവൻ ഒരു വേദനയാണ് പാവം 🙏🙏🙏
@kalyanikalyani7667
Жыл бұрын
അച്ഛന് ഇത്തിരി സ്നേഹം കൂടുതൽ ലിയോ മോനോട് ആണ് കേട്ടോ..... അത് ഞങ്ങൾ ക് മനസ്സിൽ ആകുന്നുണ്ട് കേട്ടോ....
@sibybabu1156
Жыл бұрын
അതെ എനിക്ക് എപ്പോഴും തോന്നാറുണ്ട് ലൈക്ക നല്ല മിടുക്കിയാണ്
@remanid3356
Жыл бұрын
ലിയൊക്കുട്ടൻ അനിയത്തികുഞ്ഞിന് വേണ്ടി തോറ്റു കൊടുത്തത.❤❤❤
@sibybabu1156
Жыл бұрын
ലൈക്ക തീ പൊരിയാണ് ഒരു പാട് ഇഷ്ട്ടം ലൈക്കയെ ❤❤ലിയോനെയും ഇഷ്ട്ടമാണ് ❤️
@kunjiis4289
Жыл бұрын
അങ്ങനെ ഓണം കഴിഞ്ഞു🍂രണ്ടു മക്കളും നന്നായ് മത്സരിച്ചു🌝😍
@vineethak3298
Жыл бұрын
ലൈക്ക മോള് പുലിയാണല്ലോ 👍🥰🥰ലിയോ കുട്ടൻ മടിയൻ തന്നെ 🥰
@jeffinsojappan953
Жыл бұрын
ഇതാണ് ശരിക്കും ഓണം ആഘോഷം ❤❤❤ ഇതു പോലെ ഉള്ള മക്കൾ വേണം
@vinodinikp4971
Жыл бұрын
ലിയോ കുഴിമടിയൻ.ലയ്ക ആള് ഉഷാർ.രണ്ട് മക്കൾക്കു० അഭിനന്ദനങ്ങളും.❣️❣️
@badarubadaru8094
Жыл бұрын
Leo kuzhimadiyan onnum alla avan kalinu sughamilla
@rathikr9695
Жыл бұрын
🤣🤣 I laughed and enjoyed the whole video uncle. Congratulations 🎊 👏 💐 for Leo and laika very well played.Nice games for those children uncle superb.
@miniamma3939
Жыл бұрын
Laika ആണ് കളികളിൽ മിടുക്കി 😄.. Leo കള്ളനും മടിയനും ആണ് 😂❤
@miniamma3939
Жыл бұрын
🥰❤
@sunitharadha2148
Жыл бұрын
Super ലിയോ കുട്ടാ. ലേയ്ക കുട്ടി 🥰🥰. രണ്ടു മക്കൾ പൊളി 😂😂
@Rosejimin67
Жыл бұрын
കഴിഞ്ഞ വർഷത്തെ ഓണം വീഡിയോയിൽ ഞാൻ നിങ്ങളോട് പറഞ്ഞത് ഇതുപോലെ ഒരു വീഡിയോ ചെയ്യണമെന്ന്. ഇത് ഉണ്ടാക്കിയതിന് നന്ദി ❤❤❤❤❤❤
@nunnubiju9589
Жыл бұрын
Laika is so brilliant...excellent physically too👏👏👍❤️❤️❤️
@jainmary6247
Жыл бұрын
ചിരിച്ചു ചത്തു പോയി. Lika നല്ല മിടുക്കി തന്നെ. കൂടെ നിങ്ങളുടെ വർത്താനം കൂടി ആയപ്പോൾ പൊളി ആയി
@chithrachithra7397
Жыл бұрын
🤣അ ടിപൊളി 👍😍
@vijis-zj5wi
Жыл бұрын
ലൈയ്ക 3എണ്ണം വിജയിച്ചു മിടുക്കി
@lathap2
Жыл бұрын
Laika nalla pradarshanam chaidu good girl ❤ Leo korachun madian it's ok ❤Leo and Laika nalla kuttigal aana ❤ all the best
@Preetha-vh4rv
Жыл бұрын
എന്ത് രസം ആന്ന് കണ്ടുകൊണ്ടിരിക്കാൻ , ലിയോ ഉമ്മ, ലൈക ഉമ്മ 😘😘😘😘😘
@kombanyt2258
Жыл бұрын
മുബത്തെ വർഷം സമ്മാനം കൊടുത്തു ഈ വർഷം കൊടുത്തില്ല 😔
@bindulekhapradeepkumar6953
Жыл бұрын
ലിയോ അഭിമാനത്തോടെ ഞാനെ ജയിക്കൂ 😄😄😄😄😘😘😘❤️❤️❤️❤️❤️👍👍👍
@rahmathrahmath7297
Жыл бұрын
Leo mone laika mole Muthu manigal ❤❤❤❤❤💋💋💋💋💋💋💋💋💋💋💋😗😗😗😗😚😚😚😗😗😚😚😚😚
@raji9166
Жыл бұрын
Randu makkalum polichu.... ellarum super.. orupad chirippichu leo and laikaa 😍🥰🥰🥰🥰🥰🥰🥰😍 adutha onathinu ithupole super videos mayi ethane waiting 🥰😍🥰😍🥰
@sarojini1499
Жыл бұрын
ലൈക തന്നെ താരം 🥰ലിയോ മടിയന 😂
@tresajanet5319
Жыл бұрын
ഏതായാലും വടം വലി മത്സരം കേമം. ചിരിച്ചു ചിരിച്ചു മതിയായി. ഓണം കൊള്ളാം. 💕💕💕🌹🌹🌹
@sajiak9656
Жыл бұрын
ഇതുപോലുള്ള വീഡിയോകൾ കാണുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് മനസ്സിൽ 😃😃😃😃😃😃🥰🥰🥰🥰🥰🥰
@lathapanikar1252
Жыл бұрын
മക്കളു രണ്ടു പേരും അടിപൊളി ചിരിച്ചു മടുത്തു❤❤
@user-pj2ir2tt3j
Жыл бұрын
ലിയോ &ലൈക രണ്ടാളും സൂപ്പർ❤❤❤🌹🌹🌹
@ullasraghavan-qt5nx
Жыл бұрын
Outstanding performance by lyka and Leo in ONAM sports activities 🎉🎉❤❤, blessings, Thankyou dilipettan 🙏. wishing you all happiness 🎉.
@lalithaa2320
Жыл бұрын
അവൻ വേളകള്ളൻ. അവൾ മിടുക്കി.
@prathibhavidyalayam9287
Жыл бұрын
Leomon: Accha, ee pilleru kalikkonnum enne kittoolla. Pinne vadamvali anenkil nokkam. Athu anpillerokke kalikkunna oru kaliyaanu😂😂🎉🎉🐕🦺🐈⬛🥰🥰
@adhithpprajesh1809
Жыл бұрын
കുശുബ് + മടി =ലിയോ 😂❤❤❤
@achuaadhi8398
Жыл бұрын
Leo കള്ളകളി ആണ് 😂😂😂❤❤ Laika ആണ് ശരിക്കും കളിച്ചത് ❤
@sreejaullas2134
Жыл бұрын
ലെ ലിയോ അച്ഛൻ ഉറി താഴെ വച്ചാൽ ഞാൻ പിടിച്ചോളാം 😂😂
@kavyapoovathingal3305
Жыл бұрын
Leio and Laika super super super ❤😂🎉😅😁😂🤣🤩
@gincygeorge856
Жыл бұрын
ലിയോ ലിയ്ക്കാ സൂപ്പർ🤣😂🤩👍
@vrindavenu9652
Жыл бұрын
2makkaludeyum kali kandu chirichu mathiyaayi ❤😂😂😂adipolee onagosham👏👏👏👏💝💝💝nalla ishtayi❤❤❤
@sheebadaniel2983
Жыл бұрын
ബോൾ പെറുക്കൽ പൊളിച്ചേ 😅😅😅😅😅😅😅
@himashaibu5581
Жыл бұрын
ചിരിച്ചു ചിരിച്ചു ഞാൻ ഒരു വഴികായി 🤣🤣സൂപ്പർ രണ്ടാളും 👏🏻👏🏻. ലെയ്ക മോൾ നല്ല മിടുക്കി ആണുട്ടോ.🎉🎉ലിയോ കുട്ടൻ എപ്പോളും മടിയനാണല്ലോ 😀😀. ഇവർ ഉള്ളപ്പോൾ നമുക്ക് നേരം പോകും പെട്ടന്ന്. ഇവിടത്തെ ഭ്രൂണോയും ഭയങ്കര മടിയനാണ് 😄ബ്രൗണി ലെയ്ക മോളുടെ പോലെയാ ഭയങ്കര കുറുമ്പിയാ. എപ്പോളും വായിൽ കുപ്പിയോ മറ്റോ ഉണ്ടാകും 😀😀
Пікірлер: 285