20 വർഷമെങ്കിലും പഴക്കമുള്ള ബോറൻ ചോദ്യങ്ങളുമായി , നല്ല രണ്ടു കലാകാരൻമാരെ കൊല്ലാക്കൊല ചെയ്യുന്ന ന്യൂജൻ ഇന്റർവ്യൂവർ..!! 😌😌
@muhizp894
4 жыл бұрын
100 percentage
@noushadferoke1618
4 жыл бұрын
Interviewer പരമ ബോർ ആയിരുന്നു. നിർമൽ പാലാഴിക്ക് ഇടക്ക് ചോദിക്കേണ്ടി വന്നു, 'ഇത് ഇപ്പൊ എന്താ വേണ്ടത് തള്ള് ആക്കണോ' ന്ന്. അവർ എത്രത്തോളം മുഷിഞ്ഞു എന്ന് അതിൽ നിന്ന് തന്നെ മനസിലാക്കാം. ഒന്നിലധികം തവണ interviewer അവരുടെ മെക്കട്ട് കേറുന്ന പോലെയും feel ചെയ്തു.
അവതാരകന്റെ ഗവേഷണം അപാരം .... ജ്ജ് ഈ പണി വിട്ടാള് ചെങ്ങായ് 💗💗Hareesh is pure 🎖
@Arshad_Abdulla
4 жыл бұрын
ഒരു അവതാരകൻ എങ്ങനെ ആകരുത് എന്ന് ഇത് കണ്ട് പഠിക്കാം
@arunantony8842
4 жыл бұрын
അവസാനത്തെ ആ വാക്കുകൾ സൂപ്പർ മോട്ടിവേഷൻ. എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ മൂന്നു പേർക്കും 💜💜💚💙☮️
@arundasmusical
3 жыл бұрын
കോഴിക്കോടിന്റെ നിഷ്കളങ്കതയും, നന്മയും അതിലുപരി എളിമയും നിറഞ്ഞു നിൽക്കുന്ന രണ്ടു അതുല്യ കലാകാരൻമാർ ....ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏❤️
@rasheedev7528
4 жыл бұрын
ഹരീഷും നിർമ്മലും ഇനിയും ഉയരങ്ങൾ താണ്ട ട്ടെ!
@sidheeqali6990
4 жыл бұрын
How simple both...
@sameersalam3599
4 жыл бұрын
ഒരാളെ ഇന്റർവ്യൂ ചെയ്യാൻ പോവുമ്പോൾ മിനിമം കാര്യങ്ങൾ എങ്കിലും അവരെ പറ്റി അറിയണം....
@humanbeing1163
4 жыл бұрын
Hareesh.. Humble, real, pure,, ❤️❤️❤️😍😍😍
@renanm2905
4 жыл бұрын
Ningale..out.akiya..aaaaa.chanal...hamk.araaaaa
@humanbeing1163
4 жыл бұрын
@@renanm2905 avare out aakiyathu mikkavarum Asianet aayirikkum
@UnniKrishnan-zr1dc
4 жыл бұрын
@@renanm2905 p
@jamsheedvanmary9460
4 жыл бұрын
ഹരീഷിന്റെ വിനയം താഴ്മ ഉയരങ്ങളിൽ എത്തിക്കും
@sumeeshthomas6666
4 жыл бұрын
ഇന്റർവ്യൂ ലോക തോൽവി.. ആണ്.. ഏത് കാലത്തെ ചോദ്യങ്ങൾ ആണ് ചെങ്ങായി...
@pranavnv4186
4 жыл бұрын
Sathym
@PM-es1zf
4 жыл бұрын
*Manorama News നു ആ അവതാരകനെ ഇവിടെ നിന്ന് കിട്ടി. അവരാതകൻ*
@maharoofmk241
4 жыл бұрын
എല്ലാരും അവതാരകനെ പറയുന്നു എന്തിന്? അവർക്ക് യോജിച്ച നിലയിലെ ചോദ്യങ്ങൾ ചോദിക്കുന്നു he is brilliant 👌
@aashikm3226
3 жыл бұрын
നിർമൽ പാലാഴിയും ഹരീഷേട്ടൻയും കാണാൻ കൊതിക്കുന്ന ഒരു പാവം കോഴിക്കോട് കാരൻ ആണ് ഞാൻ 🥺
@makelayoor3468
3 жыл бұрын
രണ്ടാളെയും പെരുത്തിഷ്ടം Specially എളിമ❤️🥰🤩 അടുത്ത ഒരു moviക്കായി കാതിരിപ്പ് തുടരുന്നു
@vinu.s.warrier6134
4 жыл бұрын
കുറച്ചു കൂടി sensible questions കണ്ടെത്തുകയും..... sense ഉള്ള anchor എയും നിയോഗിക്കുന്നത് നന്നായിരിക്കും
@murshidulhaqueullus2021
4 жыл бұрын
ടാലന്റഡ് ആയിട്ടുള്ള രണ്ടു കലാകാരൻ മാരെ ഇതുപോലുള്ള ശുഷ്കാന്തി ഇല്ലാത്തവനാണോ ഇന്റർവ്യൂ ചെയ്യുന്നേ
@noushadm9941
4 жыл бұрын
നന്മനിറഞ്ഞ കോഴിക്കോട്ടുകാർ
@shanoop95390
4 жыл бұрын
പാലാഴിയിൽ ഒരു തിയേറ്റർ ഉണ്ടായിരുന്നു......... പാലാഴി പ്രസീത് ..... അവിടെ പോയി സിനിമ കണ്ട കോഴിക്കോട്ട്കാര് ആരെങ്കിലും ഉണ്ടോ........ tel me
@jishnuprakashvp
4 жыл бұрын
ഞാൻ ഉണ്ട്
@manuzist
4 жыл бұрын
School cut aaki idakk oru sean unakum
@shaheensha07
4 жыл бұрын
ദേവേട്ടനാണ് king maker...
@reality1756
4 жыл бұрын
മറ്റ് കോമഡിക aരെ അപേക്ഷിച്ചു duayartha പ്രയോഗങ്ങളൊന്നും ഇല്ലാത്ത കോമഡി അവതരിപ്പിക്കുന്ന ഒരു ടീം ആണ് ഇവരുടേതു അതുകൊണ്ടു എനിക്ക് ഇവരുടെ കോമഡി ഇഷ്ടമാണ്.
@shameerk.v6414
3 жыл бұрын
Hareesh ettan simple and humble
@roopeshk8824
4 жыл бұрын
നല്ല കലാകാരന്മാർ, അവതാരകന് കുറച്ച് അഹങ്കാര മുണ്ട്
@ramzadm4303
4 жыл бұрын
Interview cheyunavan pora tto enullavar oru like adiche
@craftsgalore7175
4 жыл бұрын
അവതരണം കുറച്ച് നന്നായെങ്കിൽ കൊള്ളാമായിരുന്നു
@muneebmuthu
4 жыл бұрын
അവതാരകൻ പൊളി.വെറുപ്പിക്കുന്ന ചോദ്യം വന്നിട്ടില്ല👍
@ahmedcreation7150
4 жыл бұрын
മലബാറിന്റെ കോമഡി സുൽത്താൻമാരായ നമ്മുടെ സ്വന്തം ഹരീഷും നിർമ്മലും... ഇനിയും നമ്മെ പൊട്ടിച്ചിരിപ്പിച്ചു സന്തോഷിപ്പിക്കാൻ ഈ അനുഗ്രഹീത കലാകാരൻമാർക്ക് കഴിയട്ടെ... എന്ന് ആശംസിക്കുന്നു...
@fq3153
4 жыл бұрын
Hareesh,nirmmal👏👏😘
@JobS273
4 жыл бұрын
Humble guys ❤️❤️love u guys
@mushfar2583
4 жыл бұрын
Nirmal palayi is the best...❣❣ Hareesh ❣👌
@dollngazal
4 жыл бұрын
അവർ രണ്ടു പേരും പറയുന്നത് കേൾക്കാൻ പോലും അവതാരകൻ ശ്രദ്ധിക്കുന്നില്ല..അടുത്ത ക്ളീഷേ ചോദ്യം ചോദിക്കാൻ ഉള്ള ധൃതിയിൽ ആണ് അങ്ങേര്. സ്കിപ്പിങ് before finishing.
@faris_ofcl
4 жыл бұрын
എന്ത് ചോദിക്കണം ഏത് ചോദിക്കണം എന്ന് അറിയതവനണോ interview ചെയ്യുന്നേ കഷ്ടം
First plz u learn hw to do the interview and ask questions. And before doing interview u should do a proper research about them. U seems dnt knw much about them. There are lots questions u cn ask them about their life and experience. They are very genuine artists. Happy Onam to Harish chettan & Nirmal Chettan
@Music4entertainmentsM4E
4 жыл бұрын
Hareeshetta, niramaletta super
@123su92
4 жыл бұрын
ഹരീഷ് ഏട്ടൻ പൊളിച്ചു ട്ടോ
@irshadchathery8561
4 жыл бұрын
ഹരീഷ് വേറെ ലെവൽമാൻ .... മൂപ്പര് ടോപ് ആവും
@indianfromcalicut2351
4 жыл бұрын
കോഴിക്കോടൻസ് 😘😘
@neethurenju6709
4 жыл бұрын
ഹരീഷ് ഇത്ര സിമ്പിൾ ആണോ 👍👍👍
@deepakdas1072
4 жыл бұрын
Loka tholvi interview... Hareesh & Nirmal 👏
@abdusamadpksamad621
4 жыл бұрын
നല്ല അവതരണം
@kuttiyozhathil
4 жыл бұрын
Love these guys❤❤❤❤
@sameerbinmustafa3420
4 жыл бұрын
ഈ അവതാരകൻ മമ്മൂട്ടിയുടെ മുൻപിൽ പെടണമായിരുന്നു ശരിക്കും വെള്ളം കുടിക്കും......നിർമലും ഹരീഷും പാവങ്ങൾ......
ജാലിയൻ കണാരൻ എന്നത് ഒരു character ആണ് അല്ലാണ്ട് അവരുടെ സ്വഭാവം അല്ല. Set ലെ കാര്യങ്ങൾ അവർക്ക് തള്ളണ്ട ആവശ്യം ഒന്നും ഇല്ല. എന്നിട്ടും അത് തന്നെ ചോദിച്ചു വെറുപ്പിക്കുന്നു. ഈ അവതാരകൻ ഇന്റർവ്യൂ ചെയ്യുന്നതിലും നല്ലത് വല്ല ന്യൂസും നോക്കി വായിക്കുന്നതാണ്. അവരെ പോലുള്ള കലാകാരൻ മാരോട് അങ്ങനെ ആണോ ചോദ്യം ചോദിക്കേണ്ടത്.??? അവരെന്തൊന് തള്ള് വണ്ടിയോ എപ്പോഴും തള്ളികൊണ്ടിരിക്കാൻ??
@bilal000
4 жыл бұрын
അവതാരകനെ പിടിച്ചു അടിക്കേണ്ട ടൈം കഴിഞ്ഞു 😬
@gokulraj1564
4 жыл бұрын
ഒരുമാതിരി മറ്റേടത്തെ ചോദ്യങ്ങൾ.
@meppadam6
4 жыл бұрын
ഉള്ളിൽ കളങ്ക മില്ലാത്ത രണ്ടു മുത്ത് മണികൾ
@mohamedshabeerkt8820
4 жыл бұрын
ഇവരുടെ സ്ഥിരം പരിപാടിയാണിത്. ഒരാൾ നാലാളറിയുന്ന ഒരു നിലയിൽ എത്തിയാൽ. ഞങളുടെ ചാനലിലൂടെ യല്ലേ നിങ്ങൾ ആദ്യമായി പരിപാടി അവതരിപ്പിച്ചത്.ഞങളുടെ ന്യൂസ് പേപ്പറിൽ അല്ലെ നിങ്ങളുടെ ഫോട്ടോ ആദ്യമായി വന്നത്. മലയാളത്തിലെ എല്ലാകലാ കാരൻമാരെയും കൊണ്ടു വന്നത് ഇവരാണ് എന്തൊരു വേർപ്പിക്കലാണ് ബാബുവേട്ടാ.
@youfactors
4 жыл бұрын
ആ സിദ്ധിഖ്... കലക്കീട്ടോ
@kamalNair
4 жыл бұрын
ഇന്റർവ്യൂ ബോറായതുകൊണ്ട് കാണുന്നില്ല.
@BijeeshGOVLOG
4 жыл бұрын
Harersh ata hi..
@imranshamsuddin7065
4 жыл бұрын
❤️❤️
@ഷാരോൺസെബാസ്റ്റ്യൻ
4 жыл бұрын
പച്ച മലയാളത്തിൽ.. പച്ച മനുഷ്യർ..
@firuz2293
4 жыл бұрын
2 muthukal
@sakariyaparambil245
4 жыл бұрын
വ്യക്തമായ ധാരണ ഇല്ലാത്ത ഇന്റർവ്യൂ
@abidmalu7986
4 жыл бұрын
5:30അണ്ണാൻ പോയത് ഞാൻ മാത്രേ കണ്ടുള്ളൂ .....?
@yemjey2749
4 жыл бұрын
രണ്ടു പയ്യന്മാരും cross ചെയ്തു പോയി
@murukarajp3665
4 жыл бұрын
മൂന്ന് പേർക്കുംഓണാശംസകൾ
@bohemianoop
4 жыл бұрын
That guy who is interviewing them still needs to grow. Too immature to take a celebrity interview. Not only that, but he is not prepared enough to ask sensible questions.
@varghesejames1872
4 жыл бұрын
Ellavarkkum Ente Ponnonasamsakal
@wanderermallu
3 жыл бұрын
ഇത് 1980 കളിൽ നടന്ന ഇന്റർവ്യൂ ആണോ.. അപ്പറത്തൊട്ട് തിരിച്ചുനിർത്തീട്ട് ഓന്റെ പ്രകൃതി രമണീയത...
Пікірлер: 209