ഞാനും ക്ലാസ്സ് topper ആവാറുണ്ട്🙂 എന്ന് വെച്ചിട്ട് മറ്റുള്ളവരുടെ mark കുറക്കാൻ നോക്കിയിട്ടില്ല, കാരണം അത് എത്രത്തോളം hurt ചെയ്യുമെന്ന് നന്നായി അറിയാം 🙂👍🏻
@walkwithlenin3798
9 күн бұрын
😂
@user00557
9 күн бұрын
😂😂
@smilaprabish228
8 күн бұрын
Njan ellarudayum paper check cheythu mark kurakkum
@sologamer3329
7 күн бұрын
@@smilaprabish228 pshyco😂
@gauthamprakash1258
6 күн бұрын
@@smilaprabish228😂
@shinitha9164
10 күн бұрын
എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്... ക്ലാസ്സിലെ ഫസ്റ്റ് വാങ്ങുന്ന കുട്ടിയേക്കാൾ കൂടുതൽ മാർക്ക് ഞാൻ വാങ്ങി അവൾ എന്റെ answer paper വാങ്ങി ടീച്ചറിനോട് പറഞ്ഞു കുറപ്പിച്ചു.. അതിനു ശേഷം ഞാൻ ഫസ്റ്റ് വാങ്ങിയാൽ answer പേപ്പർ ആർക്കും കൊടുക്കില്ല.. പ്രത്യേകിച്ച് പഠിപ്പിക്ക്
@AdriSDev
5 күн бұрын
Me too same experience
@AnithaMj-fd9oq
14 күн бұрын
This song...bring back to old days❤
@AmalAmal-bw2bw
12 күн бұрын
ഇത് song ഏതാണ് 🤔
@HaRI-tz7tb
11 күн бұрын
@@AmalAmal-bw2bwaanantham movie
@anittavarghese5322
11 күн бұрын
Absolutely!!!😇
@railfan916
13 күн бұрын
ആദ്യമായിട്ടാണ് അഖിലിന്റെ അഭിനയം കാണാൻ വേണ്ടി റിപീറ്റ് അടിച്ചു കണ്ടത്, നല്ല ക്ലാസ്സ് ആക്ടിങ്, അഖിലേ നിങ്ങളൊരു നല്ല നടനാണ് വേണ്ടവിതം ഉപയോഗപ്പെടുത്തുക,
@SarathKumarv-wm4vw
9 күн бұрын
ഞാനും
@user-li6wr9vw1e
5 күн бұрын
ആ സമയം ഉണ്ടാകുന്ന നൊമ്പരം. ഒന്ന്, രണ്ട് മാർക്കിൽ രണ്ടാം സ്ഥാനം ലഭിക്കുമ്പോൾ ഉണ്ടാകുന്ന ആ സങ്കടം 💔 എനിക്ക് ഇത് തന്നെയാണ് സംഭവിക്കാർ .എല്ലാ പരീക്ഷയിലും ഒന്നാം സ്ഥാനം ലഭിച്ചിട്ട് അവസാന പരീക്ഷയിൽ രണ്ടാം സ്ഥാനം💔 ഇത് കാണുമ്പോൾ വല്ലാതെവിഷമം തോന്നുന്നു 💔💔💔
@mindlessimperium
14 күн бұрын
മിക്കവാരും പഠിക്കാഞ്ഞിട്ട് തോറ്റു. ഞാൻ പഠിച്ചിട്ടും എഴുതാൻ കഴിയാത്തതോണ്ട് തോറ്റു. 😂
@JeswinTomy
11 күн бұрын
Athe athe
@shajunior0shaikh
8 күн бұрын
Ooo
@techworth7432
5 күн бұрын
Sathyam ...cls le chila padippikale oru nimisham oorthu
@rajeevmr8022
14 күн бұрын
ഉഴപ്പൻ : പരീക്ഷ എങ്ങനയുണ്ട് ലെ പഠിപ്പി : തട്ടി മുട്ടി പാസ്സായി
@walkwithlenin3798
9 күн бұрын
😂
@silentnaturekts5699
3 күн бұрын
മറ്റുള്ളവർക്ക് എന്തൊക്കെ കിട്ടുന്നു എന്ന് നോക്കിനടന്നാൽ അതിനെ ജീവിതത്തിൽ നേരം കാണു
@Shanifzelko
11 күн бұрын
ഇയാൾ ചെയ്ത റീൽസിൽ ഏറ്റവും മികച്ച ആക്ടിങ് ഇത് തന്നേ 😍🫰
@SirajSiraju-kd6kp
14 күн бұрын
highy relatable 😓
@muhammed_med
12 күн бұрын
😂
@mazhamegham43
3 күн бұрын
Ayyo sathyam ente classilum undarnnu ithe pole orennam mark vetti kurakkan😁
@nandhu5400
4 күн бұрын
Just pass ayal odukathe attitude itt nadakunna njann🙂🤌
@myblogvideomania8419
3 күн бұрын
Ni nandana yude bro aano
@user-jb1xp6uh9t
3 күн бұрын
Njanum 😢
@am.nizamudheen78
12 күн бұрын
അഖിലിൻ്റെ Expressions ഒര് രക്ഷയും ഇല്ല
@sabeenasabi1802
3 күн бұрын
Endoru acting aanu broo🎉🎉🎉suprb
@coffee_with_siddharthnigam6972
11 күн бұрын
Its not just about the ego of a topper its abt the comparing you get at home 😢😢
@ItzWog
8 күн бұрын
fax
@Shadowgrey98
10 күн бұрын
People often make fun of toppers for fighting or being sad over their marks But they will feel sad for that bcoz unlike the guys who make fun That guy put his hours of efforts in each and every word of that answer
@Kdramabingy
5 күн бұрын
💯
@trynnafind-46pk
14 күн бұрын
പറ്റിക്കാൻ വേണ്ടി ആണേലും ഇങ്ങനൊന്നും പറയല്ലേ സാറേ 😢
@nah8296
12 күн бұрын
Ooof aa dialogue...ormakal
@jiyamonjames5351
12 күн бұрын
എനിക്കും ഉണ്ടാരുന്ന ഒരു കൂട്ടുകാരൻ... കണക്കിന് എനിക് 45 കിട്ടിയപ്പോ എന്റെ പേപ്പർ വാങ്ങി നോക്കി. മാർക്ക് കൂട്ടിയത് തെറ്റി പോയി എന്ന് പറഞ്ഞു ടീച്ചറിന് കൊണ്ടു കൊടുത്ത 4 മാർക് കുറച്ച നൻപൻ😅
@amruthaSJ
11 күн бұрын
ആ സമയത്തെ വിഷമം 😥😥😥. Maths നു ഒരു മാർക് കുറഞ്ഞാൽ തന്നെ കരയുന്ന നിമിഷങ്ങൾ. Missing those moments. 😊
@aami5198
9 күн бұрын
സ്കൂളിലൊക്കെ പഠിക്കുമ്പോ 4 മണിക്ക് എണീറ്റ് പഠിക്കുവാർന്നു... ക്ലാസ്സ് topper ആകാൻ.....ക്ലാസ്സ് topper tag വന്നാ പിന്നെ വല്ലാത്ത problem aanu... Second ആയി പോയാൽ ജീവിതം തീർന്നു എന്നോർത്തിരുന്ന oru കാലം....പിന്നെടല്ലേ മനസിലായത് സ്കൂൾ മാർക്സിലൊന്നും കാര്യമില്ലാർന്നുന്നു 😢...
@athirasubhash-dh9ig
11 күн бұрын
ആ കുശുമ്പ് നിറഞ്ഞ congrats പോലും അതേപടി... നിങ്ങൾ അസാധ്യ നടനാണ്. Bcz കുശുമ്പ് ഉണ്ടെന്ന് ആരും അറിയാനും പാടില്ല, എന്നാലോ തന്നെക്കാൾ കൂടുതൽ മാർക്ക് വേറൊരുത്തൻ വാങ്ങുന്നത് തീരെ ഇഷ്ടവുമല്ല. 👌
@jimshjerry187
4 күн бұрын
അന്നത്തെ പഠിപ്പികളും അൽപ്പന്മാരും ഇതൊന്നും കാണില്ല കാരണം അവർക്ക് ഇതൊന്നും കാണാൻ നേരം ഉണ്ടാവില്ല അവരൊക്കെ ജോലി തിരക്കിൽ ആവും നമ്മളെ പോലെ അല്ലല്ലോ 🤣🤣🤣
Classil examinu first kittiyillankilum passayal mathi ennu vicharichavar evide cammon
@RAVAN_2030
10 күн бұрын
പണ്ട് ഞാൻ 10 ൽ പഠിക്കുന്നോൾ ഒരു കുട്ടുകാരൻ ഇതുപോലെ ഉണ്ടായിരുന്നു
@johnhonai6902
8 күн бұрын
നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ❤
@nikhildeth
13 күн бұрын
ഇജ്ജാതി 💥💥💥💥❤️❤️
@rahulpalatel7006
13 күн бұрын
Super acting da👏👏👏👌😂😂😂 Padippi emotion nannayi cheythu👍
@midhunjr66
11 күн бұрын
അഭിനയം 💎👀
@user-iz1oc5vz2r
13 күн бұрын
ith pole kittiya mark kurakkan nadakkunnavan classil undenkil like
@Ab00backerThattanvalappil
4 күн бұрын
Classtoper❤
@jiyamole2916
11 күн бұрын
Aa sir ntey samsaram poli🤍
@soudhaalfouse5907
17 сағат бұрын
Le backbenchers : appom nja pottan a.. 🤣🤣
@tissontom9825
10 күн бұрын
🤣🤣👌🏻👌🏻super bro പഴയ ചില കൂട്ടുകാരെ ഓർമ്മ വന്നു.
@NishaNewmlkd
3 күн бұрын
Iam in 5 class❤❤
@niyaju9510
6 күн бұрын
ജസ്റ്റ് പാസ് പിള്ളേർ ഇങ്ങ് പോര്.. ആ കൂട്ടത്തിൽ നമ്മളില്ല നമുക്ക് വരാന്തയിലെ കാഴ്ച കണ്ടിരിക്കാം 😎
@Kashinath.ASathya
13 күн бұрын
Akhil chetta you are very very creative
@RajeshVijayan-wd4hk
11 күн бұрын
super
@sandhyabala5344
7 күн бұрын
സൂപ്പറ് duper 🎉🎉🎉❤❤
@godwinjoygodwinjoy1421
8 күн бұрын
Pandu maths il 0 vangiya njan 😂😊
@ibrahimibru1517
11 күн бұрын
പേപ്പർ കൊടുത്തപ്പോൾ ഞാൻ കരുതി ഒന് അറ്റാക്ക് വരും എന്ന്.. 😅😅😂
@Justlittlethings4567_byfathima
12 күн бұрын
Padichilla, markundavilla ennoke palavattam kalam paranu paranu last ath Thane sambhavichu😂
@jithinvijayan7934
10 күн бұрын
Ithupoley kurey vaangal undaayirunu entey classilum. Last expression poli. 😂😂😂😂
@Daniel-rn7is
13 күн бұрын
Ithoke indavumbo vellathe feel thaane aane....🙂
@ajithabrahaam
10 күн бұрын
Pwoli saadhanam 😊😊😊
@perfectbalance28
11 күн бұрын
This is soo true
@sidharthkannan6501
13 күн бұрын
Kidu bro❤❤❤
@avijithmadai3411
11 күн бұрын
Aliyooo.. Abhinayam oru rakshayumilla🔥
@mvinayak7103
12 күн бұрын
Pass mark kittiya nammal happiya🗿
@thahirasajeer3115
4 күн бұрын
അഖിൽ nea പൊളിയാ
@kamarukallan4247
12 күн бұрын
Ath manusan ann❤
@anttiichrist
3 күн бұрын
Le njn😂😂😂
@salvincheriyan6173
8 күн бұрын
Supper abinayam
@nidhinkumarnarayanan9062
7 күн бұрын
Getting better
@CODMunrecognized
12 күн бұрын
Feel the bgm and listen akhil's sound modulation
@ijithine1138
9 күн бұрын
This is relatable 😂😂😂
@Itsmehayadua
14 күн бұрын
ഞാൻ കഴിഞ്ഞ കൊല്ലം 6ാം ക്ലാസിൽ പഠിക്കുമ്പോൾ അരക്കൊല്ല പരീക്ഷ്ക്ക് 7 വിഷയത്തിനും A കിട്ടിയാൽ ഒരു സമ്മാനമ്മുണ്ടെന്ന് ഉമ്മ പറഞ്ഞു. പരീക്ഷ കഴിഞ്ഞ് പേപർ കിട്ടി Eng വരെ A കിട്ടി . BS ന് മാത്രം കിട്ടിയില്ല 25/40 . 30 വേണം A കിട്ടാൻ പിന്നെ 5 മാർക്ക് ഉണ്ടാക്കാൻ ഉണ്ടായ പാട് എനിക്കെ അറിയൂ 😂
Пікірлер: 723