ജനങ്ങൾ ഇനി ഒരിക്കലും മറക്കാനാവാത്ത വിധം നല്ലൊരു പാഠം പഠിക്കണം.
@akimoviezone4677
3 ай бұрын
അങ്ങനെയെങ്കിൽ പിണു 3.0 സംഭവിക്കണം...
@abhayy-nd6qg
3 ай бұрын
ജനങ്ങൾ പാഠം പഠിച്ചതുകൊണ്ടടോ LDF ന് തുടർഭരണം കിട്ടിയത് അതു മറക്കരുത്.
@akimoviezone4677
3 ай бұрын
@@abhayy-nd6qg അതെ അതെ... കുറച്ചു കൂടി പാഠം പഠിച്ചു 2026 ഇൽ പിണു 3.0 കേരളത്തിൽ സംഭവിക്കണം... പിണു ഡാ 💪💪💪
@EB-nn9ju
3 ай бұрын
Malayali alle orikkalum pdikkilla
@abhayy-nd6qg
3 ай бұрын
ജനങ്ങൾ അല്ല നീ.
@magdalinemarydcruz8818
3 ай бұрын
അടുത്ത തെരഞ്ഞെടുപ്പിലും ഈ പാർട്ടി തന്നെ ജയിക്കും, കാരണം മലയാളികൾ എല്ലാ കാര്യങ്ങളും നമ്പർ വൺ ആണ്, പ്രബുദ്ധരാണ്, തേർഡ് റേറ്റ് സാധനങ്ങളുടെ ഒരു കിറ്റ് കിട്ടിയാൽ മതി.
@michaelelanjiperavoor5814
3 ай бұрын
True100percent
@always03
3 ай бұрын
ഈ മുഖ്യമന്ത്രി തന്നെ തുടരണം. സിപിഎമ്മിൻ്റെ കാലനായി വന്നിട്ടുള്ള അവതാരപുരുഷനാണ്, ഇങ്ങേരാണ് യുഡിഎഫിൻ്റെ ഐശ്വര്യം
@Ajilappu1234
3 ай бұрын
പറഞ്ഞത് വളരെ ശരി ജനങ്ങൾ ഇനിയും അനുഭവിക്കണം
@ittyeapen2271
3 ай бұрын
മുഖ്യമന്ത്രി എന്തിനു മാറണം. കിട്ടിയ അവസരം മുഴുവനും അനുഭവിക്കട്ടെ. കാരണം ldf ന്റെ ഒരു മുഖ്യമന്ത്രിയും കേരളത്തിൽ വരില്ല
@prapanchavijnanakumarop6024
3 ай бұрын
ഇദ്ദേഹം ഇങ്ങനെയാണന്ന് മനസിലാക്കിയണല്ലോ അദ്ദേഹത്തെ തിരഞ്ഞെടുത്തത് ശരിയാണ് അവർ തിരഞ്ഞെടുത്ത നരകം അവർ തന്നെ അനുഭവിച്ചു തീർക്കണം നല്ല ആരെങ്കിലും പകരം വന്നാൽ വീണ്ടും തുടർഭരണം ഉണ്ടാവാൻ സാദ്ധ്യതയുണ്ട് അത് പാടില്ല
@jony38701
3 ай бұрын
വളരെ ശരിയാണ്. പിണറായി മാരണ്ട. തെരഞ്ഞെടുത്ത ജനങ്ങൾ അനുഭവിച്ചു മനസ്സിലാക്കട്ടെ.അടുത്ത തിരഞ്ഞെടുപ്പിനു അനുഭവിച്ചു മതിയായി എന്ന് തോന്നിയാൽ ജനങ്ങൾ തന്നെ തീരുമാനിക്കട്ടെ.
@i_shyam
3 ай бұрын
Jayasankar sir പറഞ്ഞത് ആണ് ശരി, വോട്ട് ചെയ്ത ജനങ്ങൾ അനുഭവിക്കണം, എന്നാലെങ്കിലും പഠിച്ചാ മതിയായിരുന്നു
@abhayy-nd6qg
3 ай бұрын
വോട്ട് ചെയ്ത ജനങ്ങൾ അനുഭവിച്ചതുകൊണ്ടാണല്ലോ ൽഡിഫ്നെ വീണ്ടും അധികാരത്തിൽ കൊണ്ടുവന്നത്.
@i_shyam
3 ай бұрын
@@abhayy-nd6qg കിറ്റ് കിട്ടിയിട്ട് എന്ന് പറ ഭായ് ☺️☺️☺️, ഇനി ആരും ആ തെറ്റ് ചെയ്യില്ല എന്ന് പ്രതീക്ഷിക്കാം...
@sujithakumari7625
3 ай бұрын
കാനം രാജേന്ദ്രൻ ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിക്കെതിരെ സിപിഐ ഒന്നും പറയില്ലായിരുന്നു
@jo-dk1gu
3 ай бұрын
രാജി വെക്കരുത്... രാജി വെച്ചാൽ ഇനിയും ഒരുപക്ഷേ കമ്മ്യൂണിസ്റ് ഭരണം വന്നേക്കാം..
@ravanraja8079
3 ай бұрын
കൊലയിലൂടെ രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ചയാളിൽ നിന്ന് ഇതിൽ കൂടുതൽ എന്തു പ്രതീക്ഷിക്കണം?
@Usman-fl1gm
3 ай бұрын
പലസ്തീൻ കൊടി പറപ്പിച്ചാൽ മതി ഇനി ഒരിക്കലും വരില്ല😂
@l_Jayk_l
3 ай бұрын
അടുത്ത തവണയും എൻറെ വോട്ട് പിണറായിക്ക്. പ്രബുദർക്ക് വിവരം വെക്കട്ടെ 😂
@madhumurali9498
3 ай бұрын
Me too😂
@sumeshps1683
3 ай бұрын
ഞാനും
@RamesanThallerian
3 ай бұрын
മുഖ്യമന്ത്രി മാറരുത്.. പ്രതിപക്ഷം എന്തെങ്കിലും പറയട്ടെ ..... വിട്ടുകൊടുക്കരുത് ഒരിക്കലും
@catlov97
3 ай бұрын
മർക്കടമുഷ്ടി എന്ന ദുസ്വഭാവം അറിവില്ലായ്മ കൊണ്ടാണ്. അറിവ് നേടി ദുസ്വഭാവം മാറ്റാൻ സമയവുമില്ല.
@ajscrnr
3 ай бұрын
ശരിയാണ് പറഞ്ഞത്,അദ്ദേഹത്തിൻ്റെ ശൈലി ഇനി മാറാൻ പോകുന്നില്ല, പക്ഷേ ഒരാളുടെ ശൈലിക്ക് ഒരു ജനത അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾക്ക് നമ്മെ തന്നെ കുറ്റപ്പെടുത്തിയെ കഴിയൂ....തുടർ ഭരണം കൂടി ആയപ്പോൾ മർക്കട മുഷ്ടി എക്സ്ട്രീം ലെവലിൽ എത്തി..
@vimalemmanuel4514
3 ай бұрын
ഇങ്ങനെയൊരു മുഖ്യമന്ത്രി ലോകത്ത് എവിടെയും കാണാനില്ല.
@sethumadhavanv9919
3 ай бұрын
മുഖ്യന്റെ ദാർഷ്ട്യം, മാത്രമല്ല പ്രശ്നം. ഈ നാട് കുട്ടിച്ചോറാക്കുന്ന ഭരണമാണ് വലിയ പ്രശ്നം.
സത്യം❤. ജീവിതത്തിൽ ഇനി മേലാൽ വല്ലവന്റെയും സൗജന്യ ഭക്ഷണസഞ്ചി വാങ്ങി അവന് വോട്ട് ചെയ്യുന്നതിന് മുമ്പ് വോട്ടർ രണ്ട് വട്ടം ആലോചിക്കണം😢😢
@bhadranks5719
3 ай бұрын
മുഖ്യമന്ത്രി മാറേണ്ട ഭരിച്ച് ഭരിച്ച് ഈ നാട് സഹാറാ മരുഭൂമി പോലെ ആകണം .
@sarikak14
3 ай бұрын
വാസ്തവം, ഒരു കിറ്റ് കണ്ട് തല വച്ചു കൊടുത്ത പ്രബുദ്ധ ജനതയല്ലേ, അനുഭവിക്കണം. ഇനിയും പാഠം പഠിക്കില്ല.
@rp3353
3 ай бұрын
മാറണ്ട ...... മാറരുത് ........ മൂന്നാമൂഴവും തമ്പുരാൻ തന്നെ കേരളം ഭരിയ്ക്കണം ....... എന്നാലേ ഈ പാർട്ടിയുടെ കാര്യത്തിൽ ഒരു തീരുമാനം ആകൂ ........!!!!!
@jithumani1293
3 ай бұрын
Correct ഇത് തന്നെ വേണം ,ജനം അനുഭവിക്കണം.jayasankar point ഒരു രക്ഷയുമില്ല.
@shamsudheent95
3 ай бұрын
മാറരുത്, രാജിവെക്കരുത്, വിടരുത്.....
@haridasanvdas3359
3 ай бұрын
മൂന്ന് തവണകൂടിഭരിക്കട്ടെ കേരളത്തെ സോമാലിയ ആക്കിയാൽ സംത്റപതനാകും
@sojajose9886
3 ай бұрын
കേരളം തെക്കോട്ട് പോകും ഉറപ്പ് 🔥👍💯🔥👍💯
@ShameerMkd-r6i
3 ай бұрын
രാജി വെക്കാരുതെ കുറച്ചു കൂടി തകരാൻ ഉണ്ട്
@vettoorlijo
3 ай бұрын
3:44 ഒരു ന്യായവും ഇ ശിക്ഷക്ക് ഇല്ല കഴിഞ്ഞ 77 വർഷം . വിദ്യാസം ള്ള ഒരു ജനത കുറെ പെട്ടൻ മരെ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച് വിട്ട് നാട് കുട്ടി ചോറ് അക്കിട്ട് നായം പറക്കുന്നു
@anilkumaranil9418
3 ай бұрын
മുഖ്യമന്ദ്രിയും മരുമോനും ജനങ്ങളെ ദ്രോഹിക്കുകയാണ്
@radhikaraghavan4030
3 ай бұрын
ഈഴവർ തുടങ്ങിയ പിന്നാക്കക്കാരെ പരിഗണിക്കാതെ ന്യൂനപക്ഷ പ്രീണണം എന്ന് ചാനലുകളിൽ എഴുതിക്കണ്ടു വളരെ ശരിയാണ്, ഒരു കാര്യം മാത്രമെടുത്താൽ മുഖ്യമന്ത്രി വെള്ളാപ്പള്ളിയോടൊപ്പം ഒരു വേദിയിൽ പ്രാർത്ഥന സമയത്ത് മുഖ്യമന്ത്രി എഴുന്നേറ്റില്ലെന്നു മാത്രമല്ല തൊട്ടടുത്തിരുന്ന എഴുന്നേറ്റ മന്ത്രിയെ പിടിച്ചിരുത്തുകയും ചെയ്തു, എന്നാൽ മറ്റൊരു വേദിയിൽപ്രസംഗി ച്ചുകൊണ്ടിരുന്നപ്പോൾ ബാങ്ക് വിളി കേട്ടപ്പോൾ മുഖ്യമന്ത്രി പ്രസംഗം നിറുത്തി വേദിയിലിരുന്നവരെയെല്ലാം എഴുന്നേൽപ്പിച്ചു നിർത്തുകയും ചെയ്തു
@HonorMan-yg8ff
3 ай бұрын
അതിന്റെ പേരാണ് ഇരട്ടത്താപ്പ്
@An1tA3
3 ай бұрын
ഇനിയും വേണം ദുഷ്ടൻ്റെ തുടർ ഭരണം. 5 കോളം കൂടി കിട്ടിയാലേ ശരിയാക്കാൻ പറ്റൂ
@ajithakochukunju1077
3 ай бұрын
ഗോവിന്ദൻ സഖാവിനു പല്ല് ഇളിച്ചു കാട്ടം അദ്ദേഹത്തിന് അതേ അറിയൂ.. അതു കൊണ്ടു തന്നെയാണ് അദ്ദേഹം പാർട്ടി സെക്രട്ടറി ആയതു
@SureshThanda-wg3on
3 ай бұрын
അതാണ് സത്ത്യം അനുഭവിക്കണം
@AsokanAsokan-w1n
3 ай бұрын
ഒരിക്കലും മാറരുത് ജനങ്ങൾ അനുഭവിക്കണം 2 വർഷം കുടിP നിന്നാൽ കേരളത്തിലെ ജനങ്ങൾക്ക് ശരിക്കും മനസ്സിലാകും
@108-m9v
3 ай бұрын
വൈദ്യശാസ്ത്രം പെട്ടെന്ന് പരാജയപ്പെട്ടെങ്കിൽ നന്നായിരിക്കും.
@nasrani9936
3 ай бұрын
അനുഭവിക്കണം.
@cyrilgeorge8858
3 ай бұрын
പിണറായി രാജി വെക്കരുത്.. അയാളാണ് ഈ പാർട്ടിയുടെ അങ്ങോട്ടുള്ള ഐശ്വര്യം ..😅
@unnikrishnankrishnan4045
3 ай бұрын
ഇലക്ഷന് മുമ്പ് വരെ സിപിഐ എന്തു ചെയ്യുകയായിരുന്നു.
@HonorMan-yg8ff
3 ай бұрын
ഇലക്ഷനിൽ മുഴുവൻ ജയിച്ചിരുന്നെങ്കിൽ സിപിഐ ഒരക്ഷരവും മിണ്ടില്ലായിരുന്നു
@surendrababu9490
3 ай бұрын
ശ്രീ.ചന്ദ്രപ്പൻ പോയതോട് കൂടി അ പാർട്ടിയിൽ അങ്ങനെ ഒരു നേതാവ് ഇല്ലാതെ ആയി
@jayadasjayan7246
3 ай бұрын
മത്താപ്പായി ഇരിക്കുകയായിരുന്നു. ഇപ്പോൾ വെളിച്ചം വീശി.😁😁😁
@ramsthoughtsandtalks1523
3 ай бұрын
Last dialogue polichu
@pavithrankrishnan7286
3 ай бұрын
യാതൊരു കാരണവശാലും മുഖ്യന് മാറരുത്. കേരളത്തെ കുളം തോണ്ടിയിട്ടെ ഇറങ്ങി പോകാവു. അങ്ങനെ ചരിത്ര രേഖകളില് വരണം മുഖ്യന്റെ സ്ഥാനം.
@cgeorgekutty
3 ай бұрын
മാറി നിൽക്കതേ കട്ടു സുഗിച്ചോ
@subhadrakt8478
3 ай бұрын
Ad jayasankar. പറഞ്ഞത് ശരിയാണ് താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചേയെടുക്കെന്നെ വരൂ
@rajesharraj8724
3 ай бұрын
അയ്യാൾ ഒരിക്കലും ഒരിടത്തും തെറ്റ് സമ്മതിച്ച ചരിത്രമേ എവിടെയും ഇല്ല. വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ 100 വട്ടം പറഞ്ഞിരുന്നു ലേശം ഉളുപ്പ്, ലോക പരാജയം.
@joicejohn2004
3 ай бұрын
ഇതൊക്കെ കഴിഞ്ഞു പിന്നെയും പലസ്റ്റീൻ പ്രമേയം പാസ്സാക്കിയ പാർട്ടിയാണ്
@ravindranathanm5280
3 ай бұрын
കലക്കി അഡ്വക്കേറ്റ് ജയശങ്കർ sir
@tonykuriankoshy2773
3 ай бұрын
ഇങ്ങേരെ കൊണ്ട് ഒരു രക്ഷയില്ല 😂😂,,, thug കൊണ്ട് മനുഷ്യനെ കൊല്ലാക്കൊല്ല ഉണ്ടല്ലോ മുറിവില് മുളക്ക് തേച്ചതിൻ്റ്റെ പത്തിരട്ടി effect,,, ഷ്യോ
@sreekuttanpc5363
3 ай бұрын
അനുഭവിക്കൽ ഒരു പാടം
@jackiethomas8700
3 ай бұрын
ജനങ്ങൾ അനുഭവിക്കട്ടെ
@JayeshPadur-k1t
3 ай бұрын
Psc ഉദ്യോഗാർഥികളെ വെറുപ്പിച്ചു
@tkvasanvasan2821
3 ай бұрын
പ്രബുദ്ധരായ കേരളജനതയാണ് ഇവിടുള്ളത് അവർ തെരെഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് ഭരിക്കുന്നത് പാവപ്പെട്ടവൻ്റെ പെൻഷൻ കൊടുക്കാത്തതിൽ ഇവർക്കൊന പരാതിയുമില്ല.😅😅😅😅😅😅😅
@shybujoseph8030
3 ай бұрын
ജയശങ്കർ പറഞ്ഞത് സത്യം
@rajeshmp5072
3 ай бұрын
രാജി വെക്കുന്നില്ലെങ്കിൽ ചവിട്ടി പുറത്താക്കണം..
@thankachantharayil7787
3 ай бұрын
വിവരമുള്ള ആരെങ്കിലും നേതൃസ്ഥാനത്ത് വന്നാൽ ഈ പാർട്ടി ഉണ്ടാകും ഇല്ലേൽ നശിച്ചു പണ്ടാരമടങ്ങും
@mohanantk7335
3 ай бұрын
ഒരിക്കലും മാറരുത്...... മുഖ്യമന്ത്രി തുടരുക തന്നെ വേണം..... ജനങ്ങൾ ഒന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.,..
@ammanimathew9667
3 ай бұрын
നട്ടെല്ലുള്ള ഒരുത്തൻ പോലുമില്ലേ നമ്മുടെ പാർട്ടിയിൽ
@keraleeyan355
3 ай бұрын
ആർക്കാ ഡാ ഞങ്ങടെ പിണറയിനെ മറ്റാണ്ടത്.മൂന്നാം വട്ടവും പിണറായി തുടരും
@midhu-jo9sq
3 ай бұрын
ജനങ്ങൾ എന്ന് പറഞ്ഞാൽ എല്ലാവരും പെടും വോട്ട് ചെയ്തവർ അനുഭവിക്കട്ടെ വോട്ട് ചെയ്യാത്തവർ എന്തിനാ അനുഭവിക്കുന്നത്
@djodiyan
3 ай бұрын
That's the beauty of democracy
@retnammak.n1224
3 ай бұрын
ഞങ്ങളുടെ ആഗ്രഹം ഇവർ മാറണ്ട അടുത്ത അഞ്ചു വർഷം കൂടി ഇവർ തന്നെ വരണം അതാണ് ഞങ്ങളുടെ ആഗ്രഹം
@paula.i1690
3 ай бұрын
മുഖത്ത് നോക്കി പറയാൻ കെല്പുളള ആൾ ഇനിയും ജനിച്ചിട്ടില്ല.
@ajaykjose6926
3 ай бұрын
പിണറായി വിജയൻ തന്നെ തുടരണം കാരണം വോട്ട് കുത്തിയ ആളുകൾ ഇനിയും കിടന്നു പടിക്കട്ടെ അടുത്ത ഭരണം ഇടതുപക്ഷം വരണം എന്റെ ആഗ്രഹം കാരണം കേരളം ബംഗാൾ ആയി മാറണം ഒരിക്കലും തിരിച്ചു വരാത്ത പോലെ അടുത്ത ഇലക്ഷനിൽ കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ വന്നാൽ ഇവർ ഉണ്ടാക്കിവെച്ച കടം അടച്ചു തീർക്കാൻ മാത്രമേ ഉണ്ടാവുകയുള്ളൂ ഭരിക്കാൻ ഉള്ള ഫണ്ട് ഉണ്ടാവില്ല ജനിച്ചുവീഴാൻ പോകുന്ന കുട്ടി വരെ ഇപ്പോൾ കടത്തിലാണ്
@jonvigeorge
3 ай бұрын
'പൗരത്വ യോഗങ്ങളായി മത യോഗങ്ങൾ' ...വളരെ ശരി
@sravansanthosh8029
3 ай бұрын
😂😂😂 രണ്ട് കൊല്ലം ഇങ്ങനെ പോകട്ടെ അപ്പോൾ ജനങ്ങൾക്ക് വിവരം വയ്ക്കും വിവരദോഷികൾ പിറന്ന ഉണ്ടാവില്ല മെത്രാനെ വിവരദോഷി എന്ന് വിളിച്ചു അപ്പോൾ പൊതുജനത്തെ എത്തു വിളിയ്ക്കും. 'ജനത്തിനുള്ള ശിക്ഷ അനുഭവിച്ചു കഴിഞ്ഞാൽ ജനം നന്നാക്കും അതാന്ന് ളാ തെരഞ്ഞെടുപ്പിൽ കണ്ടത്😅😅😅😅
@sravansanthosh8029
3 ай бұрын
Shme
@anilkumarsudarsanan2810
3 ай бұрын
Jaisankaer 👍👍👍👍🥀🥀🥀🥀
@Noorahu71
3 ай бұрын
അയ്യോ .... മാറ്റരുത് പ്രബുദ്ധ മലയാളികൾ കുറച്ചുകൂടെ അനുഭവിക്കാൻ ഉണ്ട്😂😂😂😂😂😂😂😂
@tsgopalakrishnan
3 ай бұрын
വോട്ടുകൾ അടിയറവെച്ച് കക്കാനും മുക്കാനും ഉള്ള അവകാശം കൊടുത്ത ജനങ്ങൾ..😮 എല്ലാം പിണറായി കൊടുത്ത ഭസ്മാസുരവരമായി കണക്കാക്കി ആസ്വദിക്കട്ടെ.. ഇനി ഇവിടുത്തെ അടുത്തപരിപാടി യുവറിയാസുരാജകുമാരന്റെ പട്ടാഭിഷേകം... ജനങ്ങൾക്ക് പട്ടകൊണ്ടഭിഷേകവും..പുതിയ മദ്യ നയത്തിലൂടെ.
@vijayanpillai5243
3 ай бұрын
ഒരിക്കലും രാജീവയ്ക്കരുത്. ഒരു പ്രാവശ്യംകൂടി തുടർഭരണം ഉണ്ടാകണം. എങ്കിൽമാത്രമേ ജനം എല്ലാം പഠിക്കുകയുള്ളു. പോളിറ്റ്ബ്യുറോക്ക് പിണറായിയിയോട് എന്തെങ്കിലും പറയാനുള്ള ധൈര്യം ഇല്ലല്ലോ. ഇത്രയുംനാൾ അടികൊണ്ടു കഴിഞ്ഞ സിപിഐ ഇപ്പോൾ മാത്രമാണ് കുരക്കാൻ തുടങ്ങിയത്. ഒന്ന്മുറുമുറുത്തിട്ട്പോലുമില്ല ഇത്രയുംനാൾ.... നമസ്കാരം.
@pauljoseph2811
3 ай бұрын
തോൽവിയുടെ പശ്ചാത്തലത്തിൽ സുരക്ഷ അകമ്പടി വാഹനങ്ങളുടെ എണ്ണത്തിൽ വൻ ഭേദഗതി വരുത്തി 101 ആക്കണം മിസ്റ്റർ വിജയൻ.
അല്ല ഭൂതാ ..... മോദി സർക്കാരിന് എതിരായ വികാരമായിരുന്നുവെങ്കിൽ ആ വോട്ടുകളെല്ലാം അരിവാളിനല്ലേ കിട്ടേണ്ടിയിരുന്നതല്ലെ.....🤡
@musthafamundakkal716
3 ай бұрын
ഒരു ചുക്കും അറിയാത്ത മൊച്ചയാടാണോ ചോദിക്കുന്നത്
@UpendranUpendran-y1p
3 ай бұрын
പൗര പ്രമുഖരോട് ചോദിക്കാം
@jayachandran73
3 ай бұрын
Right to recall എന്ന അധികാരം one എന്ന മമ്മുട്ടി സിനിമയിൽ ഉണ്ടായ സന്ദേശം മാത്രം അത് നടപ്പായാൽ ഇയാളെ പണ്ടേ ജനം തിരിച്ചു വിളിച്ചേനെ. അത് ഇല്ലാത്തകാലം ഇയാളെ നമ്മൾ സഹിച്ചേ പറ്റു
@sanjeevr.achari3176
3 ай бұрын
കറക്റ്റ്..
@beenakarthikeyan6766
3 ай бұрын
അടുത്ത പ്രാവശ്യവും ഭരണത്തിൽ പിണറായി തന്നെ വരണം .....എന്നാലെ ഇന്ത്യയിൽ നിന്ന് ഈ പാർട്ടി നാമാവശേഷമാകു
@kvn6136
3 ай бұрын
പിന്നോക്കക്കാരായ ഹൈന്ദവ സഹോദരങ്ങൾ BJP യിലേക്ക് പോരണം
@kavalambalachandran890
3 ай бұрын
പിണറായി ഒരു കാരണവശാലും മാറരുത്. മാറിയാൽ ചിലപ്പോൾ CPM മെച്ചപ്പെടാൻ ഉള്ള സാധ്യതയുണ്ടാകും. അങ്ങനെ വന്നു കൂടാ.
@viswanathanpillais2944
3 ай бұрын
പിണങ്ങാറായി സാർ മാറരുത്.ഇത് കേരളം ആണ്.പിണങ്ങാറായി പോയാൽ കേരളം തീർന്നു.പിണങ്ങാറായി ഉണ്ടെങ്കിലെ കേരളം ഉള്ളു.
@ccjose6002
3 ай бұрын
Pinarayi മാറേണ്ട ജനങ്ങൾ vote ചെയ്ത നാട്ടുകാർ അനുഭവിക്കട്ടെ 😄😄😄
@AutoDynamics-yv5jm
3 ай бұрын
ഞാൻ തമിഴ്നാട്ടിൽ ജീവിക്കുന്ന മലയാളിയാണ്. ഇവിടെ വന്നാൽ മസ്സിലാവും പാർട്ടി അല്ല മാറേണ്ടതും വീക്ഷണമുണ്ടാവേണ്ടതും party നയിക്കുന്നവർക്കാണ് വേണ്ടത്. സൊ personality is so important
@akimoviezone4677
3 ай бұрын
2026 ന് ശേഷവും പിണു മുഖ്യമന്ത്രിയായി വരണമെന്ന് ആഗ്രഹമുള്ളവർ ആരൊക്കെയാണ്..
@nidheeshkumar4297
3 ай бұрын
രാജി വെക്കരുത് 🙏🏽🙏🏽🙏🏽🙏🏽 2 വർഷം കഴിഞ്ഞാൽ ജനങ്ങൾക്ക് തന്നെ പുറത്താക്കാൻ ഉള്ളതാണ്...അതിനാണ് കുറച്ചൂടി അന്തസ്സ്...ഇനി 2വർഷം കൊണ്ട് പാർട്ടിയുടെ കാര്യത്തിലും ഏതാണ്ട് തീരുമാനമുണ്ടാവും...
@prabhakaranpp1790
3 ай бұрын
താൻ താൻ നിരന്തരം ചെയ്തുള്ള കർമ്മങ്ങൾ താൻ താനനുഭവിച്ചീടുകെന്നേ വരൂ.
@krishanakumarkrishnakuma-ce9wg
3 ай бұрын
മുഖ്യമന്ത്രിയെ മാറ്റരുത് എന്ന്മാത്രമല്ല അടുത്ത അഞ്ചു വർഷംകൂടി പിണറായിക്ക് കൊടുക്കണംഎന്നാണ് ഈ എളിയ പ്രജയുടെപ്രാർത്ഥന
@freespirithermit
3 ай бұрын
മുഖ്യ മന്ത്രി രാജി വെക്കരുത് ... ഇനിയും ഈ ധാർഷ്ട്യം ,അത് ഞങ്ങൾക്ക് കാണണം.....😂
@fathimasafa2784
3 ай бұрын
കാരണ ഭൂതൻ മാറരുത്,,, please,,, 😊😊😊😊നാട് കുറച്ച് കൂടി നശിക്കാനുണ്ട്,,,,, 😊😊😊😊😊
@shajipk3734
3 ай бұрын
കേരളത്തിൽ ഇനി പിണറായി അല്ലാതെ വേറൊരു മുഖ്യമന്ത്രി വേണ്ട,,,,
@SebastianK.MK.M
3 ай бұрын
ബംഗാളിൽ 35കൊല്ലം വേണ്ടിവന്നു ഇവിടെ വെറും 10കൊല്ലം കൊണ്ട് കാര്യം തീരുമാനമാക്കിയ വിജ്യ ന് അഭിനന്ദനങ്ങൾ
@mukeshanandan5440
3 ай бұрын
പിണറായി മാറേണ്ട. മാറിയാൽ വീണ്ടും ഇടതുപക്ഷം ചിലപ്പോൾ അധികാരത്തിൽ വരും.😅
@moosaroyal4675
3 ай бұрын
അടത്തനിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്140 സീറ്റും കിട്ടണമെങ്കിൽ പിണറായി വിജയൻ അഞ്ചു കൊല്ലം അവിടെ ഇരിക്കണം പിന്നെ ആപാർട്ടിക്ക് ആരും വോട്ട് ചെയ്യില്ല
@ajeeshmangalathe
3 ай бұрын
ഇനി ഒരു 5 കൊല്ലം കൂടി കൊടുക്കണം😂😂
@balan8640
3 ай бұрын
Dheyvathinte swandham Nadu padhallamakkano
@vinayanjoseph2442
3 ай бұрын
Ha ha😂😂😂 വീണ്ടും തിരഞ്ഞെടുത്തു കൊണ്ടുവാ! ഒക്കുമെങ്കിൽ റിയാസിനെ ഉപ cm ആക്കണം!!!😅😅
@Gikku2104
3 ай бұрын
കാരണഭൂതന് ഇനിയും ഒരു അഞ്ചുവർഷം കൂടി ഭരിക്കാൻ അവസരം മലയാളികൾ നൽകണം എന്നാലേ ഉമ്മൻചാണ്ടിയോടുചെയ്ത നെറികേടിനു പരിഹാരമാവൂ.
@mathrubharathammahabharath2518
3 ай бұрын
യുഡിഫ് അധികാരത്തിൽ വന്നാൽ കമ്മ്യൂണിസ്റ്റ് മുക്ത ഭാരതം. അതൊഴിവാക്കാൻ ldf NDA സഖ്യം വേണം
@AbdullRahman-w8h
3 ай бұрын
ഇടദ് ചെയ്ത നല്ല കാര്യങ്ങൾ മാറ്റി വച്ചാൽ ജനങ്ങളുടെമുമ്പിൽ എന്താണ് കാണിക്കാനുള്ളദ് ❓
@Cupid0974
3 ай бұрын
മാറരുതെടോ കാരണഭൂതാ എന്നാലേ സിപിഎം രഹിത ഭാരതം കെട്ടിപ്പടുക്കാനാവൂ
Пікірлер: 643