കൊൽക്കത്തയിൽ തുടർച്ചയായ മൂന്നാം ഐ എസ് എൽ വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്. ഒരു ഗോൾ വഴങ്ങിയ ശേഷം തിരിച്ചുവന്നു മത്സരം ജയിക്കുന്നത് സീസണിൽ ഇത് രണ്ടാം വട്ടം. മുഹമ്മദൻസിനെതിരെ എവേ ഗെയിം ജയിച്ചതോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കും പ്രൊമോഷൻ. ക്യാപ്റ്റൻ ലൂണ സ്റ്റാർട്ടിംഗ് ഇലവനിലേക്ക് തിരികെ വന്ന മത്സരത്തിലൂടെ കെബിഎഫ്സി ക്ക് പുതിയ ഒരു ഗോൾ കീപ്പറെ കൂടി അവതരിപ്പിക്കാനായി.. സോം കുമാർ. പോസ്റ്റ് മാച്ച് അനാലിസിസ് വീഡിയോ കാണുക. ⚽️
- Күн бұрын
Comeback Win l KBFC | 3 of 3 | Kolkata | ISL | Shaiju Damodaran
- Рет қаралды 20,445
Пікірлер: 80