മിമിക്രി തുടങ്ങിയ കാലത്ത് കൊച്ചുകുട്ടികൾ നാട്ടിലൊക്കെ ചിലയിടങ്ങളിൽ സ്റ്റേജ് കെട്ടി കോമഡി പരുപാടികൾ അവതരിപ്പിക്കുമായിരുന്നു ഇതിനേക്കാൾ എത്രയോ നിലവാരം അതിന് ഉണ്ടായിരുന്നു ഇങ്ങനെ സ്വയം തരം തഴല്ലേ അമൃതാ tv 🙏
@BeatSanVEVO
3 жыл бұрын
Exactly... Even the Host of this show is also very over acting... Her laughing ...oh my God...sooo irritating.
@manikkandan168
2 жыл бұрын
Gopika kutty super gute beauty. 💞💞💞💞💞💞💞
@anvarpta1
3 жыл бұрын
ഇന്നോസ്ന്റ് തമാശ രൂപത്തിൽ ഒരു പൊങ്ങച്ചം അടി 😀
@sonymathew2171
3 жыл бұрын
Super
@vinu8525
3 жыл бұрын
മധുലാൽ 👏👏👌👌great
@sanusworld1995
3 жыл бұрын
സൂപ്പർ 🥰🥰
@SureshKumar-dh3lu
3 жыл бұрын
അടിപൊളി
@arunkumar236
2 жыл бұрын
ഇന്നസെന്റിന് ഇപ്പോൾ പ്രത്ത്യേകിച്ച് പണി ഒന്നും ഇല്ല അല്ലെ. ഇനി kure🍫ചളി കേൾക്കണ്ടി വരും.
@suneeshkumar1230
3 жыл бұрын
👍...
@divinemelodymakers4138
3 жыл бұрын
enthonnade ith. oru innocent varaan ithra kolahalam
@muhammednayif6869
3 жыл бұрын
ഞാൻ ഒരു വയസ്സു മുതൽ ഇന്നസെന്റിന്റെ സിനിമകൾ കാണുന്നുണ്ട് 🥰🥰 ഇപ്പോൾ എനിക്ക് 14 വയസ്സായി ഞാൻ ഇന്നസെന്റിന്റെ സിനിമ മുടങ്ങാതെ കാണുന്നുണ്ട് Comedy മാസ്റ്റേഴ്സ് ൽ അന്ന് ഇന്നസെന്റ് പോയപ്പോൾ എനിക്ക് വല്ലാത്ത വിഷമമായി ഇപ്പോൾ ഇന്നസെന്റ് വന്നപ്പോൾ എനിക്ക് വല്ലാതെ ഇഷ്ടം തോന്നി 😍😍😍 ഇനി ഒരു മാസം ക്കൂടി ഇന്നസെന്റ് comedy masters ൽ നിന്നാൽ കലക്കിയെങ്ങനെ 😎😎😎😎
@rahmannu6798
3 жыл бұрын
ഇന്നസെന്റിന്റെ സിനിമ മുടങ്ങാതെ ദിവസവും കാണുന്നുണ്ട് എന്നുപറഞ്ഞതു. ദിവസേന മൂന്നു നേരം തന്നെയല്ലേ.
@muhammednayif6869
3 жыл бұрын
Athe🥰🥰
@muhammednayif6869
3 жыл бұрын
ഞാൻ ഇന്നസെന്റിന്റെ സിനിമ യു ട്യൂബിൽ ആണ് കാണുന്നത് 😎😎😎
@rahmannu6798
3 жыл бұрын
@@muhammednayif6869 അതുകൊണ്ട് കുഴപ്പം ഒന്നുമില്ല പക്ഷെ ഒരു ദിവസം പോലും മുടങ്ങാരുത് ട്ടോ 😄
@namsheededneer7321
3 жыл бұрын
Plzz ഓണം എപ്പിസോഡ് എവിടെ ഞങ്ങൾ എല്ലാ എപ്പിസോഡും കാണുന്നവരാണ് എന്നിട്ട് spcl എപ്പിസോഡ് എന്തു കൊണ്ട് അപ്ലോഡ് ചെയ്യുന്നില്ല അമൃത ടീവീ ഇനിയും പരീക്ഷിക്കരുത്
@vijaypreeth221
2 жыл бұрын
അവതാരക പെർഫോമ് ചെയ്യാനുള്ള അവസരം കൊടുക്കണം 🙏വെറുതെ കിടന്നു ചിരികാതെ 🙏🙏🙏
@radhakrishnanappukuttan6607
3 жыл бұрын
ഈ അവതാരിക ഒരുപാട് ഓവർ ആണ് ശരിയല്ലേ??
@mathew42able
3 жыл бұрын
Hate nathirsha...
@aniillkuruvilla5097
3 жыл бұрын
യേശക്രിസ്തുവിൻ്റെ നാമവും തമാശ ആയി എടുക്കുന്ന നാദിർ ഷാ യുടെ ഈ പരിപാടി ഇനി ഞാൻ കാണില്ല.
@fak3403
3 жыл бұрын
visham thuppathe po
@Muhadmunna
3 жыл бұрын
ഒന്ന് പോടെ.........
@navasmalanavasmala5137
3 жыл бұрын
നീയാദ്യം യേശുക്രിസ്തു ഇങ്ങിനെ തെറ്റാതെ എഴുതി പഠിക്ക്🌷🌷🌷
@remeshnarayan2732
Жыл бұрын
കഷ്ടം, വിദ്യാഭ്യാസമില്ലാത്തതിന്റെ കുഴപ്പം... നസീർ പറയുന്നത് -സാൻസൈസർ... ഇപ്പോൾ ആരാണ് ഇതൊക്കെ തെറ്റിച്ച് പറയുന്നത്?
Пікірлер: 27