ഇങ്ങനെ അറിയപ്പെടാതെ പോയ ഒരുപാട് പാവങ്ങൾ അറിയപ്പെടുകയും രക്ഷപ്പെടുകയും ചെയ്തു ഫ്ലവർസ് വഴി അഭിനന്ദനങ്ങൾ 👍👍👍
@MiniMini-xq6ek
10 ай бұрын
0jpp🎉😅😅😅p😮jppj59
@vinodkonchath4923
10 ай бұрын
അതെ
@muraleedharanpr3776
10 ай бұрын
ചേച്ചിയെ ശരിക്കും ഈശ്വരൻ അനുഗ്രഹിച്ചുട്ടുണ്ട്. സൂപ്പർ ശബ്ദം. പാട്ടുകളല്ലാം SUPER SUPER.. SUPER.. SUPER.. SUPER... 👌👌👌❤❤❤
@user-xd3vr9bo6o
10 ай бұрын
ജീവിത പ്രാപ്താരങ്ങൾ നമ്മുടെ കഴിവുകളെ മൂടി വെയ് ക്കേട്ടി വരാണ് ഏറിയ പങ്കും . ഇങ്ങനെ ഉള്ളവരെ കണ്ടെത്തി ഈ സമൂഹത്തിന്റെ മുന്നിൽ എത്തിയ്ക്കുന്നതിന് കോമഡി ഉത്സവത്തിന് പ്രത്യേകം നന്ദി പറയണം ഒരായിരം നന്ദി
@rajeevpp714
10 ай бұрын
ഒന്നും പറയാനില്ല ചേച്ചി പാടി തകർത്തു ട്ടോ. നല്ല വോയ്സും 👌👏👍🙋♂️
@thevampire007
10 ай бұрын
Thank you 🙏
@sumeshkadayath7837
9 ай бұрын
പമ്പിൽ ചെല്ലുമ്പോൾ ഈ ചേച്ചി പാടുന്നതൊക്കെ കേൾക്കാറുണ്ട് പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല സൂപ്പർ ചേച്ചി...
@triviyan
10 ай бұрын
ആ ചേച്ചിയുടെ പാട്ടും ആൻ്റണി ചേട്ടൻ്റെ അനുകരണവും വളരെ നന്നായിട്ടുണ്ട് 👏
Adipoliyayittund bro oru all the best parayu ammayod🥰
@englishdrops...299
2 ай бұрын
അപ്പച്ചൻ്റെ മകൾ... ഷേളിയുടെ പാട്ടു കേട്ടപ്പോൾ ജോസേട്ടനെ ഓർമ്മ വന്നു... "വെയിലറിയാതെ മഴയറിയാതെ വർഷങ്ങൾ പോകുവതറിയാതെ" Hats off to you... Outstanding performance... Congrats 🎉
ആന്റി സൂപ്പർ ഉയരങ്ങളിലെത്തെട്ടെ എല്ലാ വിധ ആശംസകളും
@thevampire007
10 ай бұрын
Thank you 😍😍❤️❤️
@alwinsunny8419
2 ай бұрын
Thenk you 🙏
@kuttykaringappara5008
10 ай бұрын
ഇവിടെ ഞാൻ എന്റെ സ്വന്തം ഒരു അഭിപ്രായം പറഞ്ഞോട്ടെ ആദ്യം ഒക്കെ ഈ ചാനലിന്റെ പേര് പോലെ തന്നെ കോമഡി പരിപാടികള് ആയിരുന്നു ഇപ്പോൾ പാട്ടുകൾ മാത്രമായി മാറുന്നു ആ പഴയ രീതിയിലേക്ക് പോയി കൂടെ അതില്ല കില് പേര് മാറ്റണം
@jaassisters5034
10 ай бұрын
Njangalude swantham sherly chechi polichadakki
@thevampire007
10 ай бұрын
Thank you😍😍
@sreevalsanvalsan9590
10 ай бұрын
Great voice and beautiful singing. ഇനിയും ഇതുപോലെ ഒരുപാടു ഒരുപാടു അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@thevampire007
10 ай бұрын
Thank u sir❤
@remanika7834
10 ай бұрын
ഷേർളിയുടെ പാട്ടുകൾ നേരത്തെ കേൾക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. Comedy utsavsm അവരുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരട്ടെ ഉയരങ്ങളിലേക്കെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Пікірлер: 184