ഞാനും, നമ്മളുമൊക്കെ എല്ലാത്തിനും കഴിവുണ്ടായിട്ടും എല്ലാത്തിൽ നിന്നും മാറി നിൽക്കുകയോ,മാറ്റപ്പെടുകയോ ആണ് ചെയ്യാറ് ഉള്ളത്. കോമഡി ഉത്സവസത്തിൽ ലോകത്തിന്റെ മുന്നിൽ ഈ മക്കളെ എത്തിച്ച ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ.സയനോര എന്ന പാട്ടുകാരിയുടെ ശബ്ദദ സാദൃശ്യം ഉണ്ട് ടീച്ചറുടെ വോയ്സ്. മാത്രമല്ല ഇതുപോലെ ഉള്ള കുട്ടികളെ ഓർത്ത് സങ്കടപ്പെടുന്ന മാതാപിതാക്കൾ ഒരുപാട് ഉണ്ട്. പുറം ലോകം എന്താണെന്നറിയാത്ത മക്കൾ.അവർക്കൊക്കെ നന്മകൾ ഉണ്ടാവട്ടെ.
@mansooraliothukkumpurath5113
Жыл бұрын
ടീച്ചറും കുട്ടികളും മനോഹരമായി അവതരിപ്പിച്ചു കണ്ണു നിറച്ചു ടീച്ചറെ നിങ്ങൾ,ഈ മക്കളെ ചേർത്ത് പിടിക്കലിന് മുന്നിൽ 🙏🙏
@salimkumar1512
Жыл бұрын
എന്റെ വീടിന്റെ അടുത്തുള്ള കുട്ടികൾ ആണ് അവർക്കും , ടീച്ചർക്കും അഭിനന്ദനങ്ങൾ
@ppvlogs6395
Жыл бұрын
നമ്മുടെ കൽപ്പന ചേച്ചിയുടെ അഭിനയം പോലുണ്ട് അശ്വതി ചേച്ചിയുടെ അഭിനയം ചേച്ചി തീർച്ചയായും മലയാള സിനിമയുടെ നല്ലൊരു നടി ആകും തീർച്ച
@mansooraliothukkumpurath5113
Жыл бұрын
അശ്വതി നിങ്ങളെ കാണുമ്പോൾ കൽപന ചേച്ചിയെ ഓർമ വരുന്നു ആ അതുല്യ പ്രതിഭ ഒഴിച്ചിട്ടു പോയ മലയാള സിനിമയുടെ ഇടത്തിലേക്ക് എത്രയും പെട്ടെന്ന് നിങ്ങൾക്ക് എത്താൻ സാധിക്കട്ടെ നിങ്ങൾക്ക് അതിനുള്ള കഴിവുണ്ട് അശ്വതി 👍👍 പിന്നെ അനീഷ് നിങ്ങളും വേറെ ലെവൽ കൂടെ അവതരിപ്പിച്ച കലാകാരന്മാരും നന്നായി perfom ചെയ്തു 👍
@syamalavasu3130
Жыл бұрын
😂
@vishnuvijayan965
6 ай бұрын
Bpv😊p
@rasheedsaidu3248
Жыл бұрын
ഈ ചേച്ചി കല്പനയെ കടത്തി വെട്ടുമല്ലോ 👍
@shibup9615
Жыл бұрын
ചന്ദ്രിയും സുനി അണ്ണനും 👌🏻
@jessyjojy5685
Жыл бұрын
പെണ്ണേ ചന്ദ്രി.....കലക്കി
@santhoshvilapuram8603
Жыл бұрын
എല്ലാ എപ്പിസോഡും കാണുന്നതാണ് പക്ഷേ ഈ എപ്പിസോഡ് ഒരു വ്യത്യസ്തമായ എപ്പിസോഡ് ആയിരുന്നു
@ihsana6340
Жыл бұрын
അശ്വതി ചേച്ചിയെ കണ്ടിട്ട് വന്നവരുണ്ടോ ഇത് കാണാൻ
@pshvlog4149
Жыл бұрын
ചന്ദ്രിക കാണൻ വന്നവരുണ്ടേ >
@rejileshvilayattoor7173
Жыл бұрын
ഇന്നത്തെ ലൈക്ക് ടീച്ചർക്കും,കുട്ടികൾക്കും ഇരിക്കട്ടെ🥰🥰🥰🥰🥰🥰
@anithaani2403
Жыл бұрын
ചന്ദ്രി പൊളി ❤️❤️❤️
@dhananjayanm3135
Жыл бұрын
ഇതാണ് ഭൂമിയിൽ സ്നേഹം ഉണ്ട് എന്ന് പറയുന്നത് ഇത് കണ്ടെങ്കിലും മനുഷ്യൻ പഠിക്കട്ടെ ടീച്ചർക്ക് ഒരായും അഭിനന്ദനങ്ങൾ
ടീച്ചറിനൊരു big salute 🙏👌🌹അവരുടെ സന്തോഷം കണ്ടു മനസ് നിറഞ്ഞ ഒരു എപ്പിസോഡ്
@kaleshedachira7433
Жыл бұрын
ടീച്ചറോട് എന്ത് പറയണമെന്നറിയില്ല... ഒരു പാട് ഇഷ്ടായി അതോടൊപ്പം അഭിമാനവും സന്തോഷവും. ഇതാണ് ശരിക്കും നൻമ മരം., കാരുണ്യം സ്നേഹം, കരുതൽ, വാൽസല്യം ഇതെല്ലാം ഈ ടീച്ചർക്കുണ്ട്. സ്നേഹത്തിന്റെയും അഭിനന്ദനത്തിന്റെയും ഒരായിരം റോസാ പൂക്കൾ.....…..
@kavyakv9589
Жыл бұрын
Superr teacher ....hands off you ...
@ZareenJasmineAcupuncturist
Жыл бұрын
Wowwww….super…Entertaining….awesome talented 🌹👏👏👏
@rejanitd3192
Жыл бұрын
Eee... Kuttikalude dancenai vedi kodutha komady utsavathinu nanni A Big salute
@attukalmoosa4642
Жыл бұрын
സൂപ്പർ 🥰🥰🥰
@SimpleKitchenRecipeschannel
Жыл бұрын
ഫ്ളവേസ് ചാനൽ അടിപൊളി 👍👍👍👍
@krishnalalkl8693
Жыл бұрын
ടീച്ചറും കുട്ടികളും മാതൃക 😘😘
@ratheeshpg4022
Жыл бұрын
Teacher super... Serikum kannu niranju.. Pine avar ellarum nannayi paadunuduu...
@noufalkl1020
Жыл бұрын
ടീച്ചറും പിള്ളേരും പൊളിച്ചു തകർത്തു 😍❤❤ഇങ്ങനെ ഉള്ള കുട്ടികൾ stage ഇലേക്ക് വരുമ്പോൾ തന്നെ ഓടി ചെന്ന് കെട്ടിപിടിക്കുന്നത് മിഥുൻ bro യെ ആണ് ❤❤❤
@traveldiaries6208
Жыл бұрын
Skit ozhichall bakki super❤
@muneerpunnad5161
Жыл бұрын
😂🤣😂skit mass💥💥💥💥😅
@SureshKumar-sx6bo
Жыл бұрын
മിഥുനെ മുത്തേ ❤️❤️❤️
@devadasek2111
Жыл бұрын
ടീച്ചർ!
@jinsonjoy1570
Жыл бұрын
aswathy😍
@EminAyzal
Жыл бұрын
Super
@lionattitude832
Жыл бұрын
Super ☺️
@spider492
Жыл бұрын
കുറച്ചെങ്കിലും നിലവാരം ഉള്ള സ്ക്രിപ്റ്റ് ഈ ടീമിന്റെ ആണ്.
@mmriska2627
Жыл бұрын
Super teacher
@kutttykomban9837
Жыл бұрын
😍😍
@chaithanya-zg1em
Жыл бұрын
Renju bro powliii😍😍
@sarun_dreams
Жыл бұрын
👍👍👍👍
@gopa9719
Жыл бұрын
❤😂😂😂😂🎉
@anlinjose8348
Жыл бұрын
Esped 27 pat B.. Very very. Supper 👍👍👍👍😃✌👏👏👏👏👏👏👏👏👍👍👍👍👌👌👌😃😃😃😃😃
@Shefrikabeer
Жыл бұрын
സൂപ്പർ
@CGNair-fn6bb
Жыл бұрын
😀👍👏👌
@anasarpk9112
Жыл бұрын
👍
@aneeshguruvayoor4208
Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👍🏻😃😃😃
@shabeeribrahimibrahimshabe8711
Жыл бұрын
ഡബിഗ് പോരാ തുടക്കം കൊള്ളാം ബാക്കി 3 പരുടേയും കയ്യിന്ന് പോയി
Пікірлер: 66