മനുഷ്യന്റെ കരങ്ങൾ പ്രവർത്തനത്തിന്റെ ഫലമായി.. കടലിലും കരയിലും കുഴപ്പങ്ങൾ ഉണ്ടായിരിക്കുന്നു.. വിശുദ്ധ ഖുർആൻ... വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക... അവർക്ക് സമാധാനവും ശാന്തിയും ലഭിക്കട്ടെ.. ആമീൻ 🤝🤲
യാ....റബ്ബേ....നീ ഞങ്ങളെ സഹോദരങ്ങളെ നീ സഹായിക്കണേ നാഥാ....ആമീൻ.....
@arjunrj6978
2 ай бұрын
എല്ലാരും സുഖം പ്രാപിക്കട്ടെ.. അവർക്ക് അവർക്കായി കഴിയുന്ന സഹായങ്ങൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.. മനുഷ്യർ ഒന്നിച്ചു നിന്ന് നമുക്കെല്ലാവരെയും രക്ഷിക്കാം. WE CAN & WE WILL
@rohithrajendran3830
2 ай бұрын
True bro
@Riyas-k7r
2 ай бұрын
നമ്മൾ എല്ലാം ഈ ദുനിയാവിൽ വെറും വഴിപോക്കാർ മാത്രം കുറച്ചു ജീവിച്ചു ഇവിടെ നിന്നും പോകും അതുവരെ നമ്മളാൽ കഴിയുന്ന വിധത്തിൽ അല്ലാഹുവിന് ഇബാദത് ചെയ്തും ജനങ്ങളെ പരസ്പരം സ്നേഹിച്ചും പാവപ്പെട്ടവരെ സഹായിച്ചും നല്ല വ്യക്തികളക്കുക...Dr Basil ബ്രോ അങ്ങയെ പോലുള്ള ആളുകളാണ് ഈ നാടിനാവശ്യം നസ്ഥികരായ ആരീഫിനും ലിയാകതിനും ജബ്രക്കൊന്നും ഈ രാജ്യത്തിലെ ജനങ്ങൾ സമാദാനമായി ജീവിക്കുന്നദ് സഹിക്കില്ല ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ അവർക്കു സന്തോഷം നൽകും അവർ അവരുടെ വർഗീയത തുടരട്ടെ എല്ലാം അള്ളാഹു കാണുന്നുണ്ട് insha അല്ലാഹ്...
@BHAZI_vanbastin
2 ай бұрын
I'm From wayanad 😢, എല്ലാരും dua cheyyanam
@salamparakkandy7876
2 ай бұрын
ദൈവം നിങ്ങളെയും നിങ്ങളുടെ ആവാസ കേന്ദ്രങ്ങളെയും സൃഷ്ടിച്ചത് നിങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കാനല്ല. അവൻ്റെ തീരുമാനങ്ങൾ തന്നെ നടന്നുകൊണ്ടിരിക്കും. ഇത് ആർക്കാണ് തടയാൻ കഴിയുക. ദുരന്തങ്ങളിൽ മരണപ്പെട്ടവർക്ക് രക്തസാക്ഷിയുടെ പ്രതിഫലമുണ്ട്. നിങ്ങൾ നിരാശപ്പെടരുത്. ജീവനനോടെ ബാക്കിയായവർക്ക് ദൈവം ക്ഷമയും സമാധാനവും നൽകട്ടെ.
ആ സത്യവിശ്വാസികളെ എന്തെങ്കിലും ദുരന്തങ്ങൾ ബാധിച്ചാൽ അവർ ക്ഷമയോടെ ഇപ്രകാരം പ്രാർത്ഥിക്കുo انا لله وانا اليه راجعون
@echusvlog6671
2 ай бұрын
ഇത് ഒരു പാഠമാണ് മനുഷ്യന് ചെയ്യുന്നതിലും പരിധി ഉണ്ട് അത് പോലെ മനുഷ്യനെ ഒറ്റകെട്ടാക്കി സഹായിക്കാനുള്ള മനസ്സ് allahu കൊടുത്തിട്ടുണ്ട്
@sahida-ko3mz
2 ай бұрын
Very correct 👍🏽👍🏽👍🏽
@anwersadique1111
2 ай бұрын
അള്ളാഹു നമ്മളെല്ലാവരെയും കാക്കട്ടെ വയനാട് സഹോദരങ്ങൾക്ക് സന്തോഷം നൽകട്ടെ ആമീൻ
@TruthPrevailsChannel
2 ай бұрын
ആമീൻ
@Undertaker24
2 ай бұрын
ഉരുൾ പൊട്ടൽ ഉണ്ടാക്കി അവരെ കൊന്നത് ആ അള്ളാഹു അല്ലേ..... അയാളിനി എന്ത് സന്തോഷം മരിച്ചവർക്ക് കൊടുക്കാനാണ്
@hanidq4381
2 ай бұрын
@@Undertaker24 അതു നീ. ചത്തു കഴിഞ്ഞാൽ അനുഭവിച്ചോ
@Undertaker24
2 ай бұрын
@@hanidq4381എന്ത് അനുഭവിക്കാൻ😂
@personalprofile1939
2 ай бұрын
@@Undertaker24 ഉരുൾപൊട്ടൽ മാത്രമല്ല താങ്കളെപ്പോലുള്ള സാമൂഹിക ദുരന്തങ്ങളെയും (എസ് ഓഫ് നൗ) സൃഷ്ടിച്ചത് അല്ലാഹു തന്നെയാണ്... സുഖവും ദുഃഖവും നന്മയും തിന്മയും ഒക്കെ അടങ്ങിയതാണ് ഈ ജീവിതം...
@shafivillan6524
2 ай бұрын
Good
@liyakathali8744
2 ай бұрын
وعليكم السلام ورحمة الله وبركاته....
@shakirbabukuniyil7508
2 ай бұрын
Very nice talk
@creativestyle7358
2 ай бұрын
ഇതൊന്നും അറിയേണ്ട ആവശ്യം പോലുമില്ലാത്ത രവി ചന്ദ്രനെ പോലുള്ളവർ.ലൈവ് ഇടുന്നതു കണ്ടു.ഇസ്മായിൽ ഹനിയ്യയെ ഇറാൻ ചതിച്ചു കൊന്നതാണെന്ന പറഞ്ഞു വല്ലാതെ കരയുന്നുണ്ടായിരുന്നു
@srfmlp
2 ай бұрын
Well said Basil bro.
@sideekmp7930
2 ай бұрын
അള്ളാഹു എല്ലാവരെയും കാത്തുരക്സിക്കട്ടേ ആമീൻ.
@hexxor2695
2 ай бұрын
*യുക്തിവാദിക്ക് എന്ത് സഹായം എന്ത്, എന്ത് നന്മ, എന്ത് charity ഒന്നും വേണ്ടല്ലോ തിന്നുക കുടിക്കുക രമിക്കയ്ക സുഹിക്കുക🙂സഹായം ചെയ്തിട്ട് എന്ത് കിട്ടാനാ എന്ന് ചിന്തിക്കുന്ന വർഗം 😡*
@Agent_7007
2 ай бұрын
Kerala disaster management yukthivathikal allathe koyayo sangiyo ahno
@hanidq4381
2 ай бұрын
@@abhishekkannan8130എന്നു ദൈവം പറഞ്ഞോ പക്ഷെ നിങ്ങളോ അമ്മയോടും തന്തയോട് പോലും ഒരു. ബാധ്യത വേണ്ട എന്നു പറയുന്ന നിങ്ങളോ
@muhammednabhan3785
2 ай бұрын
@@abhishekkannan8130 allah teach us to give charity
@personalprofile1939
2 ай бұрын
@@Agent_7007 അത് ഗവർമൻnt l agency aanu
@RAMBO_RAMBO_
2 ай бұрын
@@abhishekkannan8130 അഹങ്കരിക്കുന്നത് നിർത്തി എത്രത്തോളം നിസ്സാരക്കാരാണ് നമ്മളെന്നു മനസ്സിലാക്കൂ.....
@akbarm.a3100
2 ай бұрын
സൂപ്പർ മെസ്സേജ് 👍❤
@Theman-eq2hm
2 ай бұрын
മരണപ്പെട്ടവർക്ക് നാഥൻ എല്ലാം പൊറുത്തുകൊടുക്കട്ടെ ജീവിതത്തിലേക്ക് തിരിച്ചു വന്നവർക്ക് ക്ഷമയോടു കൂടി ജീവിതം മുന്നോട്ടു കൊണ്ട് പോകാനും നാഥൻ അനുഗ്രഹിക്കട്ടെ 🤲🏼🤲🏼
@mshinas3139
2 ай бұрын
Good message👍
@MUHAMMADSUHUFMANNANI
2 ай бұрын
ആശ്വാസത്തിന്റെ ഒരു പ്രാർത്ഥന പറഞ്ഞെങ്കിലും സമാദാനിക്കാൻ ശ്രമിക്കുമ്പോൾ ആ ആശ്വാസത്തിനെതിരെ ഇത്തരം ചില വാണങ്ങൾ പ്രതികരിക്കുന്നെങ്കിൽ ജനങ്ങളെ നിങ്ങൾ അറിയേണ്ടത് ഒന്നു മാത്രം യുക്തിവാദം കൊണ്ട് മനുഷ്വത്വം പോലും മരിക്കുകയാണ്
@zainudheen
2 ай бұрын
الا و ان فل جسد مضع اذا صلحة صلح لجسد كله و اذا فسدة فسد الجسد كله الا وهيل قلب അറിയണെ സമൂഹമേ തീർച്ചയായും ശരീരത്തിൽ ഒരു മാംസപിണ്ഡം ഉണ്ട് അത് ശുദ്ധം ആയാൽ എല്ലാം ശുദ്ധമാകും അത് കേടായാൽ എല്ലാം കേടാകും അറിയണെ അതാകുന്നു ഹൃദയം. മുഹമ്മദ് നബി സ്വ
@shno1n
2 ай бұрын
Yesss.. ഹൃദയത്തിലെ തലച്ചോറ്😎
@abdulrahmanp.k33
2 ай бұрын
@@shno1nRecent findings: Dr. Armour, in 1991, discovered that the heart has its "little brain" or "intrinsic cardiac nervous system." This "heart brain" is composed of approximately 40,000 neurons that are alike neurons in the brain, meaning that the heart has its own nervous system.14 Nov 2019
@shno1n
2 ай бұрын
@@abdulrahmanp.k33 Do you believe that neurons in the heart are responsible for human cognitive activity, as mentioned in the Quran? Neurons, the specialized cells that transmit and receive electrical signals, are found throughout the human body, including the heart, brain, and kidneys. There is no argument these days that the brain is the organ controlling human thought. your Holi book, reflecting the common knowledge of its time, suggested that the heart is the thinking organ. While modern science has moved beyond this understanding, some people continue to believe that everything stated in the Holi book is true.
@shno1n
2 ай бұрын
@@abdulrahmanp.k33 Do you believe that neurons in the heart are responsible for human cognitive activity, as mentioned in the Quran? Neurons, the specialized cells that transmit and receive electrical signals, are found throughout the human body, including the heart, brain, and kidneys. There is no argument these days that the brain is the organ controlling human thought. The Quran, reflecting the common knowledge of its time, suggested that the heart is the thinking organ. While modern science has moved beyond this understanding, some people continue to believe that everything stated in the Quran is true.
@khalidansari3461
2 ай бұрын
Good message
@Xcxc-kf8wl
2 ай бұрын
Subahanallah ❤
@basheernaranath4555
2 ай бұрын
❤❤❤❤❤ Masha allah
@Coming3333
2 ай бұрын
Ee videonte adiyilum വെറുപ്പ് തുപ്പുന്ന ആളുകളോട്, നിങ്ങൾക് എന്താണ് അതിൽ നിന്ന് കിട്ടുന്നത്? അവർ ദൈവത്തെ വിളിക്കുന്നു, എന്താണ് നിങ്ങെളെ പ്രശ്നം, യുക്തിവാദികൾ നിങ്ങെളെ ഹൃദയം തകർന്ന് നിൽക്കുന്ന ആളുകളെ വേദനിപ്പിക്കാനാണോ പറയുന്നത്? Ningel ninglod thanne ചോദിക്, ഞാൻ ഈ comment ittit എനിക്ക് enth benefit ആണു kittunnad എന്ന്.
@arjunrj6978
2 ай бұрын
എല്ലാ മതസംഘടനകളും വന്നു സഹായിക്കുന്നുണ്ട്. അപ്പോഴും പ്രത്യക്ഷമായ ഒരു ചോദ്യം അവിടെ നിലനിൽക്കുകയാണ്. ദൈവം ഉണ്ടോ.. ഈ ദൈവമാണോ ഇവിടെ ഉരുൾപൊട്ടൽ ഉണ്ടാക്കിയത്, ഈ ദൈവമാണോ അവിടെ ആൾക്കാരെ സഹായിക്കാൻ വിട്ടത്. ഈ ദിനമാണ് അവിടെ കുറച്ച് ആൾക്കാരെ കൊന്നത്. നീ ദൈവമാണ് അവിടെ കുറച്ച് ആൾക്കാരെ രക്ഷിച്ചത്. എല്ലാത്തിനും ഉത്തരങ്ങൾ മതം വിശ്വസിക്കുന്നവർക്ക് കാണും. അത് ശരിയാണോ തെറ്റാണോ എന്ന് സെൽഫ് ഓഡിറ്റ് ചെയ്യാൻ പോലും ഇവിടുത്തെ സമൂഹത്തിന് ഇല്ല. കാരണം മതത്തിൽ മുങ്ങിപ്പോയി.
@മീശവാസു-റ3ര
2 ай бұрын
ആപത്തിൽ സഹായിക്കാൻ മനുഷ്യൻ മാത്രമേ ഉണ്ടാകുള്ളൂ!!!
@arjunrj6978
2 ай бұрын
ചേട്ടൻ എന്താണ് പറഞ്ഞുവരുന്നത്, നാസ്തികളെല്ലാം പെൺപിടിയന്മാരും എന്ന് ആണോ... നിങ്ങളെപ്പോലെ ഒരു മനുഷ്യനും തന്നെ അവരും.. നിങ്ങൾ മതവിശ്വാസികൾ ഇതൊന്നും ചെയ്യാത്തവരാണോ. എല്ലാരും പോലെ തന്നെ വരും. ശരിയും തെറ്റും എന്തെന്ന് അവർക്കും അറിയാം. അതിനൊരു മത പുസ്തകത്തിന്റെ ആവശ്യമില്ല. അതാണ് നിങ്ങളും അവരും തമ്മിലുള്ള വ്യത്യാസം. അവർ മനുഷ്യനെ മനുഷ്യനെ കാണാൻ പഠിക്കുന്നു. മതം എന്ന് പറഞ്ഞാൽ സ്നേഹത്തിന്റെ സന്തോഷത്തിനും കാരുണ്യത്തിന്റെ സഹായത്തിന്റെ മാത്രമല്ല, പകരം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആണ്. ആ സത്യം എത്ര മൂടിവച്ചാൽ നോക്കിയാലുംഅത് പൊന്തിവരും. @saneesh765
@muhammednabhan3785
2 ай бұрын
@@arjunrj6978enna para shariyum thettum enthanu
@മീശവാസു-റ3ര
2 ай бұрын
@@muhammednabhan3785 അണ്ണാ, യേശുവിന്റെ മുന്നിൽ ഒരു വിശ്വാസി മെഴുകുതിരി കത്തിക്കുന്നത് ശരിയാണോ തെറ്റാണോ, അണ്ണന്റെ അഭിപ്രായത്തിൽ??
@Jasimali129
2 ай бұрын
സ്വാർഗവും നരകവും ഇവിടെ തന്നെ ആണെന്ന് പറയുന്നവർക്ക് പക്ഷെ ഇവിടെ ഉണ്ടാവുന്ന യാഥാനകൾ അംഗീകരിക്കാൻ പറ്റുന്നില്ല
@മീശവാസു-റ3ര
2 ай бұрын
യാതനകൾ കാരണമാണല്ലോ നരകം!!!
@Rukailath
2 ай бұрын
Thats d difrnc between a devotee & an atheist😃 inganeyulla youthsine Jabbar,Arif,Liyaqat,Jamida etc ivaraan valarthi kond vannad.😢😢
@shereefsteefan3527
2 ай бұрын
👍
@mohammedmammu1252
2 ай бұрын
❤❤❤
@Iam-rh2tb
2 ай бұрын
കമന്റോളികൾ ജബ്ബാർ ആഴക്കടലിന്റെയും ആരിഫ് ചേലാകർമ്മത്തിന്റെയും കരാർ ലിയാഖത്തിന്റെയും അരുമ ശിഷ്യന്മാർ......😮😮😮😮😮😮
@roshanbaig1487
2 ай бұрын
Ee video right time.. aanu. Athuavashyam ayirnu
@sajad-hf2ef
2 ай бұрын
Mashallahh..
@paulodybala21-p9j
2 ай бұрын
അൽപക്ഞാനികൾ ആയ യുക്തിവാതികൾ പ്രപഞ്ചത്തേയും പ്രപഞ്ച ശക്തിയെയും വരെ വെല്ലുവിളിക്കുമ്പോൾ നാം ഒന്നും ഒന്നുമെല്ലായെന്ന് പടച്ചോൻ വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു..
@hamzaahamed4688
2 ай бұрын
എല്ലാ യുക്തിവാദി കളും ഡിൻഗ നെ വിളിച്ചു പ്രാർത്ഥിക്കട്ടെ,
@ameenamn4463
2 ай бұрын
ദുരന്ത ബാധിച്ചവരെ സഹായിച്ചിട്ട് നമുക്കെന്ത് പ്രയോജനം എന്നാലോചിക്കുന്നവർക്ക് എങ്ങനെയാണ് ഇവരെ ചേർത്തു പിടിക്കാൻ കഴിയുക
@Obit0bi
2 ай бұрын
North vaanangale aaarkk venam
@നേർമാർഗം
2 ай бұрын
👍
@____faqiir
2 ай бұрын
❤️❤️
@arshadhrahman
2 ай бұрын
ഈ ചിന്ത അങ്ങ് നോർത്തിൽ ആൾ ദെയ്വത്തിൻ്റെ പരിപാടിയിൽ തിരക്കിൽ മരിച്ചപ്പോൾ നിങ്ങൾക്കും നിങ്ങളുടെ ഈ കോയമാർക്കും തോണിയിടുണ്ടവുമല്ലേ.
@shameeralibeeran8667
2 ай бұрын
മനുഷ്യരായ് ജനിച്ചവർ മറ്റുള്ളവരുടെ വേദനയിൽ പങ്ക്ചേരും ചിലപ്പോൾ നാളെ നമ്മൾക്കായിരിക്കും എന്നവർ ചിന്തിക്കും ഇതാർക്കും സംവരണം ചെയ്യപ്പെട്ടതല്ല ഏത് നിമിഷവും എല്ലാ മനുഷ്യർക്കും സംഭവിക്കാവുന്നത് പ്രകൃതിയിൽ നിന്ന് തന്നെ അവൻ മനുഷ്യൻ മനസ്സിലാക്കുന്നതാണ് ഏത് അവസരത്തിലും ഞാൻ അവസാനിക്കും എന്ന് മനസ്സിലാകാത്ത കോലങ്ങൾ അവർക്ക് രൂപം മാത്രമേയുള്ളു. ഇയ്യടുത്തായി ദൈവ നിഷേധികളും സംഘ്പരിവാരവും മരണത്തെ പോലും പരിഹാസ്യമായും അപരൻ്റെ മരണം ആഘോഷിക്കുന്ന പ്രവണത കൂടി വരുന്നു.
@Indianpremi-o4e
2 ай бұрын
Keralathile yettavum valiya Durandangal 1 jabbar 2 jamida 3 arif 4 liyakath 5 jaslla Etc ect In front of them flood is nothing.
@shareefakp8763
2 ай бұрын
Shafeena beevi
@muhammednabhan3785
2 ай бұрын
You missed greatest ravi
@Indianpremi-o4e
2 ай бұрын
@@muhammednabhan3785 he is father of them
@vertex1974
2 ай бұрын
എല്ലാ മതവിഭാഗക്കാരും ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചു കൊണ്ട് കമാൻ്റ് ഇടുന്നു ... അത് യുക്തിവാദികൾക്ക് സഹിക്കുന്നില്ല... എല്ലാ മത സംഘടനകളും എല്ലാ വിധ സഹായങ്ങളും കൊടുക്കുന്നു.. മത സ്ഥാപനങ്ങൾ അതിനു വേണ്ടി തുറന്നു കൊടുക്കുന്നു... യുക്തിവാദികൾക്ക് അതും സഹിക്കുന്നില്ല...
മതത്തെ കുറ്റം പറഞ്ഞ് കിട്ടുന്ന യൂ ടൂ ബ് വരുമാനത്തിൽ നിന്ന് എത്ര ലക്ഷമാണ് ഈ യുക്തിവാദികൾ സഹായിക്കാൻ ഉദ്ധേശിക്കുന്നത്
@auroryish9609
2 ай бұрын
ഇതുമായി ബന്ധപ്പെട്ട അൽ ജസീറയുടെ ഒരു വീഡിയോക്കു താഴെ karma karma എന്നൊക്കെ പറഞ്ഞു കമൻ്റുകളിട്ടതു കണ്ടു. *Please report to KZitem on seeing hate speech comments!*
@AsA-fq6oe
2 ай бұрын
മത വിദ്വേഷം അല്ല . ഇസ്ലാം മത വിദ്വേഷം ആണ് .കമെന്റ് ഒരു മുസ്ലിമായ പേരാണെൻകിൽ പിന്നെ അതിന്റെ അടിയിൽ മൊത്തം ചീത്ത വിളിയാണ് .പിന്നെ മതം.പ്രവാചകൻ .അള്ളാഹു ..മുസ്ലിം പേരുള്ള ആളുടെ അതേ കമെന്റ് ഒരു അമുസ്ലിം എഴുതിയാൽ അതിൽ റിപ്ലൈ കമെന്റ് ഒന്നും ഉണ്ടാകില്ല . ചിലപ്പോൾ തോന്നും ഇവരെയൊക്കെ കമെന്റ് എഴുതാൻ ആരോ കാശു കൊടുത്തു ഏല്പിച്ച പോലെ ....
@fourdebates6653
2 ай бұрын
ആവാം.. സംഘികൾക്ക് അതിനായി ഒരു ടീം ഉണ്ട്. സാധാരണ മനുഷ്യർ ആവില്ല ഈ കമന്റ് ഇടുന്നതു...
@auroryish9609
2 ай бұрын
@@fourdebates6653ഇങ്ങനെയുള്ള കമൻ്റുകളിടാനായി മാത്രം ഒരു വലിയ സംഘം ഉണ്ട്. *Please report to KZitem on each of them!*
@ArunDas-i1p
2 ай бұрын
angane kore-per vruthe oru karyavum illathe verukkum enu thonnunundo? must be a reason for that which u havent realised so far.
@AsA-fq6oe
2 ай бұрын
@@ArunDas-i1p നിങ്ങൾ ഒരു മലയാളി അല്ലെ നിങ്ങൾക്ക് വെറുപ്പുണ്ടാക്കുന്ന എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ ?
@ArunDas-i1p
2 ай бұрын
@@AsA-fq6oe und . ini elarum manasilakenda oru karyam ind.njn aanu kuttam parayunath enundengil [sahacharyathithin oth] ath mslime alla islamne aanu.
@malludxb.
2 ай бұрын
3:02
@musthaque813
2 ай бұрын
ഞാൻ സുഹൃത്തുകളോട് പറയാറുണ്ട്. നമ്മുടെ പള്ളികൾ എല്ലാ ടൗണുകളിലും അല്ലാത്ത സ്ഥലങ്ങളിലും ഒരുപാട് ഉണ്ട്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമല്ല എല്ലായ്പോഴും പള്ളികളും മദ്റസകളും എല്ലാ മതകാർക്കും മതം ഇല്ലാത്തവർക്കും ഒരു ആശ്രയ കേന്ദ്രമാകണം. കുറച്ചു നേരം വിശ്രമിക്കാൻ വെള്ളം കുടിക്കാൻ കയ്യിലുള്ള ഭക്ഷണം അവിടെ ഇരുന്നു കഴിക്കാൻ, കുളിക്കാൻ,കഴികഴുകാൻ കുറച്ചു നേരം തല ചായിക്കാൻ. ചൂട് കുറയുന്നവരെ അല്ലങ്കിൽ മഴമാറുന്നവരെ കുറച്ചു നേരം ഇരിക്കാൻ ഒക്കെ പള്ളികൾ അഭയ കേന്ദ്രങ്ങൾ ആകണം. മറ്റുമനുഷ്യരെ മതം നോക്കാതെ ചേർത്ത് പിടിക്കുന്നതിനേക്കാളും വലിയ പുണ്ണ്യ കർമം ഏതാണ് ഉള്ളത്.
@INDIANLATEST
2 ай бұрын
ഇത്തരം സന്ദർഭങ്ങളിൽ ഇസ്ലാമിക വിശ്വാസികളെ സംബന്ധിച്ചെടുത്തോളമുള്ള വിശ്വാസ രീതിയും, പ്രതീക്ഷയും എന്തെന്ന് ഈ വീഡിയോയിൽ വ്യക്തമാണ്. എന്തായാലും ഈ ഒരു ദുരന്തം നടന്നു എന്നത് വ്യക്തമാണ്. ഈ ഒരു സംഭവത്തെ, ദൈവത്തെ മാറ്റി നിർത്തി കൊണ്ട് മനുഷ്യന് സമാധനം നൽകുന്ന ഒരു സംവിധാനത്തെ കുറിച്ച് ഇത്തരക്കാർക്ക് മുന്നോട്ട് വെക്കാനുണ്ടോ? പ്രകൃതിനാണെങ്കിൽ, പ്രകൃതിയെ കുറ്റപ്പെടുത്തി കണ്ണീരൊഴുക്കുകയോ മനുഷ്യൻ ചെയ്യേണ്ടത്. ഈ മത നിഷേധികൾ അല്പജ്ഞാനികളും, ബുദ്ദി ശൂന്യരുമാണ് എന്നതിന് ഇതിൽ പരം എന്താണ് വേണ്ടത്.
@Indianpremi-o4e
2 ай бұрын
Aameen🤲🤲🤲🥲
@RAMBO_RAMBO_
2 ай бұрын
❤
@kmradiatorwork5296
2 ай бұрын
സയൻസ് ഇന്നല്ലെങ്കിൽ നാളെ മാറും ദൈവം ഒരു വാക്ക് മാത്രം ഉറച്ചുനിൽക്കും
@hanidq4381
2 ай бұрын
ഈ പറയുന്നവർ നിരീശ്വരവധികൾ ആണ് അവർ ഹിന്ദുവിന്റെയോ ക്രിസ്ത്യാനികളുടെയോ കമന്റിൽ വന്നു ഈ വർത്തമാനം പറയില്ലല്ലോ
@personalprofile1939
2 ай бұрын
അതവർക്ക് പേടിയാണ്.. അധികാരം ഉള്ളവനെ പേടിയാണ്.. ഭീരുക്കൾ
@hanidq4381
2 ай бұрын
@Elagek 2000 തിരുത്തലുകൾ നടത്തിയ ബൈബിൾ വായിക്കുന്ന കുഞ്ഞാടുകളോടൊ 😂 ആ ആയതു കാണിച്ചേ എന്നിറയു പോയി ആ ആയതിന്റെ തഫ്സീർ എടുത്തു വായിക്കു ആരോടാണ് പറഞ്ഞതു എന്നും എന്താണ് പറഞ്ഞതെന്നും 😂 മനുഷ്യന്മാർ ഉണ്ടാക്കിയ കള്ള ഗ്രന്ധം ആണ് എന്നാണ് ബൈബിളിനെ കുറിച്ചു ഖുർആൻ പറയുന്നേ 😂
@muhammednabhan3785
2 ай бұрын
@Elagekoru proof tharo manda
@malludxb.
2 ай бұрын
4:34 🎉🎉
@RAMBO_RAMBO_
2 ай бұрын
യുക്തൻ മരിച്ചാലും കുറ്റം ദൈവത്തിന് 🤣🤣🤣 കാര്യം കൈവിട്ടുപോയാൽ ശാസ്ത്രം എവിടെപ്പോയി എന്നല്ല യുക്തൻ്റെ ചോദ്യം ദൈവം എവിടെപ്പോയി എന്നാണ്.😂😂😂
@Sidhik-c7i
2 ай бұрын
ഈകോമാളികൾ എത്രപരിശ്രമിച്ചാലുംശര.ഓരോപ്രകൃതിദുരന്തങ്ങൾക്കുശേഷവും മനുഷ്യന് അവന്റെ നിസാരതബോധ്യപ്പെടുകയുംഅവർകൂടുതൽവിനയമുള്ളവരുംവിശ്വാസികളും ആയിത്തീരുന്ന കാഴ്ചയെകാണാൻകഴിയു
@thariquethar2426
2 ай бұрын
@@noormohammed4075 ആ സഹായിക്കുന്ന എല്ലാവരും മതവിശ്വാസികളാണ്, മരിച്ചു പോയവരും ആ കുടുംബത്തിനും അങ്ങനെ ഒരു പരീക്ഷണം ആയിരിക്കണം ദൈവം നിശ്ചയം,പക്ഷേ നമുക്കുള്ള പരീക്ഷണം ഇനി അവിടെ ജീവിച്ചിരിക്കുന്ന ആളുകളെ ജീവൻ കൊടുത്ത് രക്ഷിക്കുക എന്നുള്ളതാണ്. ആദ്യം ഈ ലോകം എങ്ങനെയുള്ളതാണ് എന്ന് മനസ്സിലാക്കുക ദുഃഖവും സുഖവും നിറഞ്ഞതാണ് ഈ ലോകം.
@മീശവാസു-റ3ര
2 ай бұрын
@@thariquethar2426 ദൈവത്തിന് എന്തിനാണ് ഈ പരീക്ഷണം??
@absalkjr
2 ай бұрын
Atheism nila nirtanamengil inganeokke cheyanam avark. Gadiged
@abdurahmanOp
2 ай бұрын
🤙😄
@hushedvibes
2 ай бұрын
Byproducts of Arif Hussain 🫡🫡 Avan nannayi beratte 😖😖
@roshanc3367
2 ай бұрын
Athiest polum "daivame" enn vilich povunna ranghangal 😢
@മീശവാസു-റ3ര
2 ай бұрын
Oh My God, Oh My God എന്ന് നിരന്തരം മന്ത്രിക്കുന്ന ഒരു കലാരൂപമുണ്ട്, കാണാറുണ്ടോ??? ദൈവവിശ്വാസം കൂടിയത് കൊണ്ടാകും അതിലെ കലാ കാരന്മാർ അങ്ങനെ പറയുന്നത്!!!
@Faisal2-t3p
2 ай бұрын
ദൈവം ഇല 😢
@personalprofile1939
2 ай бұрын
തെളിവ്?
@മീശവാസു-റ3ര
2 ай бұрын
ദൈവമുണ്ട്, ചെകുത്താനുണ്ട്.... രണ്ടും മനുഷ്യൻ തന്നെ!!!
@ahamedkabeer3647
2 ай бұрын
Allahu thanney anu avary engany msg idan thonippikunath
@thariquethar2426
2 ай бұрын
ഇങ്ങനെയുള്ള ഒരു വീഡിയോ aethist nte yum emu kalude yum youtube chenalil kanilla avaru hamasinte thalavane vadicha ninte thirakilanu 😂 Nammuku orumikam eni oru duradathinu keralathe vittu kodukathe 😢
@alameen4766
2 ай бұрын
കൃത്യമായ നിരീക്ഷണം. 🧠🧠🧠🧠🧠🧠🧠🧠🧠🧠ഇത്തരം ചവറുകൾ കുറെ കാലമായി ഈ പണി നടത്തുന്നുണ്ട്.
@muhammednabhan3785
2 ай бұрын
Is there is any special relation between atheism and science?
@jabir4477
2 ай бұрын
Opposite relation
@Abuaydin
2 ай бұрын
ശാസ്ത്രം കാര്യ കാരണം ബന്ധത്തിന്റെ അടിസ്ഥാനത്തിൽ വർക്ക് ചെയ്യുന്നു. Atheism കാരണം ഇല്ലാതെ കാര്യം ഉണ്ടാകും എന്ന വിശ്വാസത്തിൽ വർക്ക് ചെയ്യുന്നു.
@shijilmuhammedk5311
2 ай бұрын
@muhammednabhan3785 no, but atheists now a days are misusing it.
@xazwinmas
2 ай бұрын
ചൂരൽമലയിൽ നമ്മൾ എല്ലാം രാഷ്ട്രീയ മത പ്രവർത്തകർ വളരെയധികം രക്ഷാ പ്രവർത്തനത്തിൽ സജീവമാണ് എന്നാൽ ഗണപതി വട്ടനെയും സംഘികളെയും യുക്തിവാദികളെയും അവിടെ കാണുന്നില്ല ,വട്ടനും പൊട്ടനും പറ്റിയ വിഷയവും ഒന്നും അവിടെ ഇല്ല
@മീശവാസു-റ3ര
2 ай бұрын
രക്ഷാപ്രവർത്തനത്തിൽ RSS, DYFI മറ്റ് സന്നദ്ധ സംഘടനകൾ എന്നിവർ സജീവമാണ്!!!
രവി അണ്ണനും ജബ്ബാറും ആരിഫും രക്ഷാപ്രവർത്തനത്തിന് പോയതാണ്
@yuse661
2 ай бұрын
വയനാട് ദുരന്തത്തിൽ പെട്ടവർക്ക് ഏറ്റവും അധികം ധനം സഹായം കൊടുത്തിട്ടുയുള്ളത് ഞങ്ങൾ യുക്തി വാദികൾ ആണ് 🤨😏
@SudeepLoy-tu5mq
2 ай бұрын
ആര്
@yuse661
2 ай бұрын
@@SudeepLoy-tu5mq രവി ദൈവം 😂
@ansarali-rs1wh
2 ай бұрын
😂😂😂
@abdulkabeer9758
2 ай бұрын
ഹാ ഹാ ഏതൊരു മനുഷ്യനും യുക്തി വെച്ചിട്ട് തന്നെ ആണ് സഹായം ചെയ്യുന്നത്. യുക്തി എന്നു പറയുന്നത് ആരുടെയും കുത്തക അല്ല. യുക്തി ഇല്ലാതെ ഒരു മനുഷ്യനും ഇവിടെ ഒരു നിമിഷം ജീവിക്കുന്നു ഇല്ല ജീവിക്കാൻ കഴിയില്ല. ഏതൊരു വിശ്വസി എന്ന് പറഞ്ഞു നടക്കുന്നവനും ഇങ്ങനെ തന്നെ ആണ് ജീവിക്കുന്നത്.ചിന്തിക്കൂ ദൃഷ്ടാന്തം കിട്ടും വിശ്വസം എന്ന് പറയുന്നത് ഒരു മേൻ പൊടി മാത്രം ആണ്.
@basheerkung-fu8787
2 ай бұрын
😂😂
@suprasannansupri2991
2 ай бұрын
😅
@raindrops1038
2 ай бұрын
Thante veetil ullavark ee avastha vannaal ithupole imogi iduo
@personalprofile1939
2 ай бұрын
ഒരു പ്രകൃതി ദുരന്തം പോലും പരിഹസിക്കുന്ന താങ്കൾ ശരിക്കും ഒരു മനുഷ്യനാണോ? നിങ്ങൾക്ക് മനസ്സാക്ഷി എന്ന ഒന്നുണ്ടോ?
@S.codehistory
2 ай бұрын
😢😢😢😢😢
@safeerfad5787
2 ай бұрын
Enda sangi chirikkunne
@absalkjr
2 ай бұрын
Verute alla atheist gal depression ayi sucied cheyunad
@ABC-hq6rd
2 ай бұрын
Ex Muslim Dr Arif … islam upayogich kaashundakkunna aanum pennum kettavan 😡🐖 Nashikkum avan
@Human01957
2 ай бұрын
സുഹൃത്തുക്കളെ നമ്മളെ ക്രിസ്ത്യൻ സഹോദരങ്ങൾ വീട് വെക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ടേ അവിടെ എല്ലാവർക്കും വേണ്ടിയേനെ സഹായത്തിനു പോയ ഒരു ഹിന്ദു സഹോദരൻ മരണപെട്ടു അയാൾ ഹിന്ദുവിനെ മാത്രമല്ല രക്ഷിക്കൻപോയെ ❤️🩹💔 മനുഷ്യർ മരിച്ചിട്ടില്ല ഞാൻ ഒരു മുസ്ലിം ആണ് ഈ കാര്യം പറയണം തോന്നി വയനാടിൽ നിന്നും ആണ് ഞാൻ ജീവിതം മടുത്തവർ ഇങ്ങോട്ടൊന്നു വന്ന മതി 💔💔💔🙏🤲
Пікірлер: 274