വലിയൊരു compication ആയ വിഷയത്തെ കഴിവിൻ്റെ പരമാവധി simple ആകി present ചെയ്യുന്നതിൽ താങ്കൾ വിജയിച്ചു....ഒരുപാട് താങ്ക്സ്....gd bls u
@deepeshkakkattil7798
3 жыл бұрын
കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞാൽ മാത്രം പോര. അത് മറ്റുള്ളവർക്ക് കൂടി മനസിലാക്കികൊടുക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ വേണം..Big salute Alex
@MrCOPze
3 жыл бұрын
നിങ്ങൾക് ഇതെല്ലാം പറഞ്ഞു തരാൻ തോന്നിയില്ലായിരുനെങ്കിൽ? .... കടപ്പെട്ടിരിക്കുന്നു ❤️
@nmnoushad
3 жыл бұрын
Skip ചെയ്യാതെ കാണുന്ന ഏക ചാനൽ 👍 You are a സംഭവം ബ്രോ
@angrymanwithsillymoustasche
3 жыл бұрын
ചേട്ടാ ഈ topics Alexplain ചെയ്യാമോ:- 1) രക്തബന്ധത്തിൽ പെട്ടവർ അതായത്, അടുത്ത ബന്ധത്തിൽ പെട്ടവർ വിവാഹം കഴിച്ചാൽ അവർക്ക് ഉണ്ടാവുന്ന കുഞ്ഞിന് വരാവുന്ന ജനിതക പ്രശ്നങ്ങൾ. 2) Buddhist philosophy 3) Confucianism 4)ചാർവാക/ലോകായത philosophy 5) Spanish ആഭ്യന്തരയുദ്ധം(1936) 6) ഇന്ത്യ വിഭജനം 😊😊
@jonsnow3932
3 жыл бұрын
എന്തുവാടേ ഇത്
@jonsnow3932
3 жыл бұрын
🤔
@angrymanwithsillymoustasche
3 жыл бұрын
@@jonsnow3932 പുതിയ topics ആടാ ഉവ്വേ 😁
@rizarahmancp8090
3 жыл бұрын
1.) Consangunious mating can cause inbreeding depression and more vulnerable to genetic disorders
@rajeevanvazha2928
3 жыл бұрын
Thala yevideyum urakunnillalo
@mrgreenfly3295
3 жыл бұрын
Bro out door shoot തന്നെയാണ് കാണാനും ആസ്വദിക്കാനും നല്ലത് എന്നൊരു അഭിപ്രായം ഉണ്ട് 🙌
@ramredliverpool
3 жыл бұрын
നമ്മടെ സന്ദേശം സിനിമയിൽ ശ്രീനിയേട്ടൻ പറഞ്ഞിരിക്കുന്ന പല വാക്കുകളും ഈ വീഡിയോയുടെ പല ഭാഗത്തായി വരുന്നുണ്ട്.. എന്തായാലും very useful വീഡിയോ👌
@KIK_CLASSES
3 жыл бұрын
This channel will definitely help those malayalis who want to prepare for civil service examination ❤️. Nice work pwlika muthey hum apke saath hein 😇
@alexplain
3 жыл бұрын
Thank you so much 🙂
@vidhuncv2060
3 жыл бұрын
16:05 ഇത് ഒരുമാതിരി ക്ലാസ്സ് കഴിഞ്ഞു ഹോം വർക്ക് കിട്ടിയ പോലെ ആയി 😄😄😄😄
@alexplain
3 жыл бұрын
Hehe
@SouthSide410
3 жыл бұрын
എന്തുപറ്റി രമണ
@rubingeorge98
3 жыл бұрын
These topics were so difficult to study ever since school times😂😂
@sajithpillai
2 жыл бұрын
Awesome.... I became a fan of you.... 👍👍
@jostheboss17
3 жыл бұрын
സിംപിൾ presentation ആണ് സാറെ ഇവൻ്റെ മെയിൻ🔥🔥
@muralidharan.a8773
3 жыл бұрын
മാറ്റം മാത്രമാണ് മാറ്റമില്ലാത്തത്. ശരിയായ രീതിയിൽ സാമൂഹിക സാഹചര്യ മനുസരിച്ച് നല്ല രീതിയിൽ Ideology പ്രവർത്തികകമക്കണം👍
@amaljith4152
3 жыл бұрын
You deserve more subscribers 🙌🏻
@alexplain
3 жыл бұрын
Thank you!
@sangeethnandakumar2534
3 жыл бұрын
@@alexplain ഇന്ത്യൻ ഭരണഘടനയെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@Lovela11
3 жыл бұрын
Yes!!!
@icdsmananthavady2792
2 жыл бұрын
alexplain......മലയാളത്തിൽ .. ഏറ്റവും മികച്ച യൂട്യുബ് ചാനൽ Thankyou Alex!
@aravindj7139
3 жыл бұрын
വൈരുധ്യാത്മക ഭൗതിക വാദത്തെ പറ്റി video ചെയ്യാവോ
@vineethsasidharan5067
2 жыл бұрын
i second
@vineethsasidharan5067
2 жыл бұрын
i am pretty sure its one of the most difficult topics to understand
@bluefurygameryt5093
3 жыл бұрын
ജപ്പാൻറ് പുരോഗത്തിയെ കുറിച്ച് വീഡിയോ ഇടാമോ
@random_videos_taken_in_mobile
3 жыл бұрын
chanakyan channel nokkikko
@akhilkjohn3174
2 жыл бұрын
പ്രേക്ഷകന്റെ സമയത്തിന് വളരെ വില തരുന്ന അവതരണം. ആവശ്യം ഉള്ളത് കുറഞ്ഞ സമയത്തിൽ വളച്ചുകെട്ടില്ലാതെ വിവരിക്കുന്നു. വളരെ നല്ല അറിവുകൾ. വളരെ നന്ദി.
@MOHAMMEDMIDLAJNM
3 жыл бұрын
മാവോയിസ്റ്റുകളെ കുറിച് വിഡിയോ ഇടൂ
@truth5207
3 жыл бұрын
india-യുടെ സ്ഥാനം before 2014: between usa and Russia (center to left ideology) after 2014: far near to capitalism with democracy(right far ideology)
@ajmalali7050
3 жыл бұрын
True
@Thwayyib_kadangode
3 жыл бұрын
ഇന്ത്യൻ സ്വാതന്ത്യ ചരിത്രം,വിഭജനം ഒക്കെ ഒരു വീഡിയോ ചെയ്യോ...
@amaljith4152
3 жыл бұрын
Yes also bagath singh, chandrasekhar asad,
@badbad-cat
3 жыл бұрын
ഇന്ത്യ വിഭജിച്ചു എന്നത് ശരിയല്ല. 1947ൽ ഇന്ത്യയും പാകിസ്ഥാനും ഉണ്ടായി. അതിന് മുൻപ് ഇങ്ങനെ രണ്ട് രാജ്യങ്ങളില്ല എന്നതാണ് സത്യം
@ananthu8534
3 жыл бұрын
@@badbad-cat ബ്രിട്ടീഷ് ഇന്ത്യയുടെ അഥവാ ബ്രിട്ടീഷ് രാജിന്റെ വിഭജനം എന്ന് പറയുന്നതിൽ തെറ്റില്ല .
@badbad-cat
3 жыл бұрын
@@ananthu8534 ബ്രിട്ടീഷ് കോളനിയുടെ വിഭജനമല്ല ബ്രിട്ടീഷ് കോളനിയുടെ അവസാനമാണുണ്ടായത്. ശ്രീലങ്ക, മ്യാന്മാർ, ഇന്ത്യ, പാക്കിസ്ഥാൻ എല്ലാം അതിൽ നിന്നുണ്ടായി
No capitalism എന്ന് പറഞ്ഞാൽ മുതലാളിത്വം അല്ല മൂലധനത്തിൽ അടിസ്തിതമായ വ്യവസ്ഥിതി ആണ്. Free മാർക്കറ്റ്, fair competition. Freedom choice. 🥰 അതാണ് ക്യാപിറ്റലിസം
@KUFA4329
2 жыл бұрын
കോഴിക്ക് എന്ത് സംക്രാന്തി... കമ്മികൾക്ക് എന്ത് മൂലധനം
@generalxx559
3 жыл бұрын
ഇങ്ങനെ ഒരു ഇക്കണോമിക്സ് ടീച്ചർ എനിക്ക് ഉണ്ടായിരുന്നെകിൽ .. എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു 💥💥💥
@sajan_paul
3 жыл бұрын
മാർക്സിൻ്റെ കമ്മ്യൂണിസം വന്നാൽ പുരോഗതി ഇല്ലാതെയാകും എല്ലാവർക്കും ഒരു തൊഴിൽ ഉണ്ടാകും ആളുകൾ 8 മണിക്കൂറ് പണിയെടുത്ത് അതിൽ നിന്ന് ലഭിക്കുന്നത് കൊണ്ട് ജീവിക്കും.. productivity കൂട്ടുവനോ innovation നടത്തുവാനോ പുതിയ പരീക്ഷണങ്ങൾ നടത്തുവാനോ ഒന്നും ആരും മേനകെടില്ല.. കാരണം അത് ചെയ്താൽ കാര്യമായി റിവാർഡ് ഒന്നും ഉണ്ടാകണമെന്നില്ല ചെയ്തിലെങ്കിലും കിട്ടുന്നത് കൊണ്ട് ജീവിക്കുകയും ചെയ്യാം.. നമ്മുടെ സര്ക്കാര് ജോലിക്കാരെ പോലെ അവർ കിട്ടുന്ന ശമ്പളത്തിന് ജോലി ചെയ്യുന്നു വീട്ടിൽ പോകുന്നു.. അല്ലാതെ സര്ക്കാര് ഓഫീസ് നന്നവന്മെന്നോ അവിടുത്തെ സേവനാം നന്നവനെമെന്നോ അവർക്ക് ആഗ്രഹം ഇല്ല.. കാരണം അത് അവരുടെ മാത്രം responsibility അല്ല. അവർക്ക് അവരുടെ ജോലിയിൽ യാതൊരു ഓണേർഷിപ്പും ഇല്ല... പാർട്ടി മാനിഫെസ്റ്റോ വേയ്ച്ചു ഏകാധിപതി ഭരിക്കുമ്പോൾ അവർക്ക് എന്ത് അക്കൗണ്ട്ബിലിട്ടിയാണ് ഉള്ളത്. ലോകം മുഴുവൻ കമ്മ്യൂണിസം ആയിരുന്നെങ്കിൽ ആളുകൾ വസൂരി മൂലം മരിച്ചു പോകുമായിരുന്നു 😂😂
@kanarankumbidi8536
3 жыл бұрын
ഇന്ത്യയുടെ സ്ഥാനം എവിടെ വരക്കാൻ പറ്റുമെന്ന് കൃത്യമായി പറയാൻ കഴിയില്ല എന്നതാണ് സത്യം.. പക്ഷേ, കൃത്യം നടുക്ക് നിൽക്കാനാണ് ഇന്ത്യ ഇതുവരെ ശ്രമിച്ചതും, ശ്രമിച്ചു കൊണ്ടിരിക്കുന്നതും എന്ന് തോന്നുന്നു..
@anandnaa
3 жыл бұрын
India oru socialist rajyam aanu
@mrcollector4311
3 жыл бұрын
@@anandnaa haha no
@cityrocks4jose
3 жыл бұрын
@@anandnaa india is a mixed economy. Not a socialist
@anoopjohn02
2 жыл бұрын
Utopia was a book written by Thomas More in 16th Century. Socialist ideology was described in this book, I think this could be the starting point.
@thahir1563
3 жыл бұрын
ഇന്ത്യൻ ഭരണഘടനയെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@shinevk5961
3 жыл бұрын
See.. arunkura's speeches..
@najeelas
3 жыл бұрын
അതിപ്പോൾ ഇല്ല 😁 ഭരണഘടന മരണഘടനയായി
@renji9143
2 жыл бұрын
@@najeelas സുഡാപ്പികൾക് 😄😄😄
@enejeueueueu
2 жыл бұрын
Enthin sanghi ഘടനയാ
@shibilinshibilinkerala1101
10 ай бұрын
@@najeelasBro… don’t say like that
@kafkazqueil7850
3 жыл бұрын
Outdoor aanu ishttam chettay. അകത്ത് ഇരുന്ന് പറയുമ്പോ എന്തോ പോലെ 🙁
@basheersujeevanam6319
2 жыл бұрын
ഒരു പുസ്തകപ്പുഴു ബുദ്ധി ജീവി! മനുഷ്യചരിത്രത്തിലെ തത്വചിന്തയിൽ ഏറ്റവും മനോഹരമായ തത്വചിന്ത, സാഹോദര്യവും സ്വാതന്ത്ര്യവും സമന്വയിപ്പിക്കുന്ന തത്വചിന്ത, മാനവ ശാസ്ത്രത്തെ കേവലം ക്രിസ്ത്യൻ ഭൗതിക യുക്തി പുരോഹിതന്റെ ബോധത്തിൽ സംസാരിക്കുന്ന അലക്സിന് അഭിനന്ദനങ്ങൾ! കുറച്ചും കൂടി ഹോംവർക് ചെയ്തു, കൂടുതൽ ആഴത്തിൽതത്വ ചിന്തയെയും ഉപകരണങ്ങളെയും അവതമ്മിലുള്ള ബന്ധവും, സാമൂഹ്യ വികാസവും കൂടുതൽ പഠിക്കാൻ ശ്രമിച്ചാൽ നന്ന്.
@shinuvaliyavalappil8288
3 жыл бұрын
UTC + 5 .30, GMT + 5.30(time zone) ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@unnikrishnan190
3 жыл бұрын
ലോകത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം നടത്തുന്ന രാജ്യങ്ങൾ, ഏതൊക്കെ രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിപക്ഷത്തുണ്ട്, എത്ര രാജ്യങ്ങളിൽ കമ്മ്യൂണിസം ഉണ്ട്. വിശദമായി ഒരു വീഡിയോ ചെയ്യുമോ സർ. വലിയ ഉപകാരമായിരിയ്ക്കും
@favazabdulrasheed58
3 жыл бұрын
അതേ .അത് വേണം
@sreejithshankark2012
2 жыл бұрын
4 രാജ്യങ്ങളിൽ
@nisharaj180
2 жыл бұрын
Someone suggested me your channel to learn history in an easy way... And i think, it was the best suggestion i got these days.. Well done sir.. 👌👍
@alexplain
2 жыл бұрын
Thank you
@shajuk.s1105
Жыл бұрын
Good one.. very informative 🙏👍 ഇനി ഇടത്പക്ഷ ചിന്ത, വലത് പക്ഷ ചിന്ത..എന്നിവ വിശദീകരിച്ച് ഒരു വീഡിയോ ഇടാമോ.. ബ്രോ?
@janardhananp2981
2 жыл бұрын
കമ്മ്യൂണിസം ഒരു രാജ്യത്ത് മാത്രം നടപ്പിലാക്കുവാൻ കഴിയില്ല ലോകതാ കെ ഒന്നിച്ച് നടപ്പിലാവേണ്ട ഒരു വ്യവസ്ഥയാണ് കമ്മ്യൂണിസം
@bibinandlinju
Жыл бұрын
ആഹ്. Best 😅
@kaushikn9028
2 жыл бұрын
Thank God now I can understand why communism vanishing from India and Kerala still struggling (failed ideology )
@davoodulhakeem9044
3 жыл бұрын
12:30 anarchy എന്നു പറയുന്നത് രാജാവ് ഇല്ലാത്ത അവസ്ഥയല്ലേ north korea anarchy അല്ലല്ലോ 🤔
@muhammadshan.s7022
3 жыл бұрын
ശരിക്കും ഇക്കണോമിക്സ്ന്റെ ലെക്ചർസ് അറ്റൻഡ് ചെയ്ത പോലെ.
@alexplain
3 жыл бұрын
Thank you
@alexdevasia3601
3 жыл бұрын
@@alexplain ❤️
@alexdevasia3601
3 жыл бұрын
@@alexplainbro entha cheyyunne Occupation ??
@random_videos_taken_in_mobile
3 жыл бұрын
@@alexdevasia3601 IAS nu pafikkuka aan nnu thonnunnu
അപ്പൊ നമ്മള് കാണുന്ന കമ്മ്യൂണിസം അല്ല കമ്മ്യൂണിസം, അത് വെറുമൊരു ദിവാസ്വപ്നം മാത്രമാണല്ലേ 🤣🤣🤣
@ananthu2412
3 жыл бұрын
Yup
@rethishgopalpoyellathu7870
3 жыл бұрын
അതെ.. 😄
@leninpbabu2867
3 жыл бұрын
അതെ
@sajan_paul
3 жыл бұрын
അങ്ങനെ വന്നാൽ പുരോഗതി ഇല്ലാതെയാകും എല്ലാവർക്കും ഒരു തൊഴിൽ ഉണ്ടാകും ആളുകൾ 8 മണിക്കൂറ് പണിയെടുത്ത് അതിൽ നിന്ന് ലഭിക്കുന്നത് കൊണ്ട് ജീവിക്കും.. productivity കൂട്ടുവനോ innovation നടത്തുവാനോ പുതിയ പരീക്ഷണങ്ങൾ നടത്തുവാനോ ഒന്നും ആരും മേനകെടില്ല.. കാരണം അത് ചെയ്താൽ കാര്യമായി റിവാർഡ് ഒന്നും ഉണ്ടാകണമെന്നില്ല ചെയ്തിലെങ്കിലും കിട്ടുന്നത് കൊണ്ട് ജീവിക്കുകയും ചെയ്യാം.. നമ്മുടെ സര്ക്കാര് ജോലിക്കാരെ പോലെ അവർ കിട്ടുന്ന ശമ്പളത്തിന് ജോലി ചെയ്യുന്നു വീട്ടിൽ പോകുന്നു.. അല്ലാതെ സര്ക്കാര് ഓഫീസ് നന്നവന്മെന്നോ അവിടുത്തെ സേവനാം നന്നവനെമെന്നോ അവർക്ക് ആഗ്രഹം ഇല്ല.. കാരണം അത് അവരുടെ മാത്രം responsibility അല്ല. അവർക്ക് അവരുടെ ജോലിയിൽ യാതൊരു ഓണേർഷിപ്പും ഇല്ല... കൂടാതെ പാർട്ടി മാനിഫെസ്റ്റോ വേയ്ച്ചു ഏകാധിപതി ഭരിക്കുമ്പോൾ അവർക്ക് എന്ത് അക്കൗണ്ട്ബിലിട്ടിയാണ് ഉള്ളത്. ലോകം മുഴുവൻ കമ്മ്യൂണിസം ആയിരുന്നെങ്കിൽ ആളുകൾ വസൂരി മൂലം മരിച്ചു പോകുമായിരുന്നു 😂😂
@リーダー-g4y
3 жыл бұрын
@v p Which European country follows socialism huh?
@retheeshv2383
2 жыл бұрын
I am a teacher. ALEXPLAIN WELLEXPLAINED. very good
@ashrafolongal148
3 жыл бұрын
എല്ലാ വീഡിയോയും മിസ്സ് ആക്കാതെ കാണുന്നവർ ആരൊക്കെ?
@sharonlogispin3864
3 жыл бұрын
Good info and delivered well. Would love to learn how Communism evolved and adapted in India and esplly Kerala. Since we have our own form of Communism that upholds Indian Constitution above all.
@amjadjr1865
Жыл бұрын
ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം.. അവിടെയാണ് മറ്റുള്ള ചാനലുകളിൽ നിന്നും അലക്സ് വ്യത്യസ്ഥനാകുന്നത് 🙌
@ebygabriel
3 жыл бұрын
സർ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ വിഭജനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@usmank6890
3 жыл бұрын
പല പ്രാവശ്യം കേട്ട് പഠിക്കാനുള്ള കാര്യങ്ങളാണ് ബ്രോ , ഇത് എല്ലാം കൂടി വേർതിരിച്ച് മനസിലാക്കണമെന്ന് ഏറെ കാലമായുള്ള ആഗ്രമായിരുന്നു അത് വളരെ സിംബിളായി പറഞ്ഞു തന്നു , താങ്ക്സ് ...., ഇന്ത്യയിൽ ഒരു വർഗ്ഗം മുതലാളിയായി ജനിക്കുന്നു മറ്റൊരു വർഗ്ഗം തൊഴിലാളികളായും , അത് അങ്ങിനെ മാറ്റ മില്ലാതെ തുടരാൻ ആവശ്യമായ മയക്ക് മരുന്ന് മതമായും ജാതിയായും കൊടുത്തിറ്റുണ്ട് , നെഹുറുവും അംബേദ്ക്കറും മനോഹരമായ ഒരു സോഷ്യലിസം പണ്ട് ഉദ്ഘാടനം ചെയ്തിരുന്നു അതിപ്പൊ പബര വിഢിത്വത്തിന് വഴിമാറി കൊടുത്തിറ്റുണ്ട് , അതുകൊണ്ട് ഇന്ത്യ ഇപ്പോൾ ക്ലാസ്സില്ലാത്ത സംബൂർണ്ണ മുതലാളിത്വ രാജ്യമായി മാറി 😃....
@rahulharidasz
3 жыл бұрын
India in earlier days was supposed to be in the middle of USA n USSR but they were more tilted toward socialism. After the wake up call under P V Narasimha Rao n FM Manmohan Singh India adopted new economic policy 1991. Eventually this opened India's economy to world n started moving toward capitalism. The result was a faster growing economy. So today India is indeed behind USA and far away from USSR in the graph (fortunately).
@c.v.surendran9512
2 жыл бұрын
Well explained 👍
@FyodorDostoevsky1
2 жыл бұрын
അത് ഒരു 70 കളിലോ 80 കളിലോ ചെയ്തിരുനെൽ ഇന്ത്യ ഇന്ന് കുറച്ചു കൂടി പുരോഗതി കൈവരിച്ചേനെ
@santhoshveettikkal3233
3 жыл бұрын
Alex ന്റെ പ്രസന്റേഷൻ ഇൽ നമ്മളുടെ ശ്രദ്ധ മറ്റെങ്ങോട്ടും മാറാതെ complete attention ഇൽ പിടിച്ചിരുത്താനുള്ള ഒരു വല്ല്യ കഴിവ് ഉണ്ട്... ! Great achievement Mr. Alex.. !
@alexplain
3 жыл бұрын
Thank you
@akhilnp325
3 жыл бұрын
പത്രത്തിൽ തിമിഗല ഛർദി ആയി ഒരു news കണ്ടു അത് എന്താ സംഭവം ❓️ സമയം ഉണ്ടെങ്കിൽ അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ❓️
@murshimurshi3744
3 жыл бұрын
ബ്രോ എനിക്കും ഇത് അറിയാൻ നല്ല താത്പര്യം ഉണ്ട്..
@rajantk4102
3 жыл бұрын
അതിനിടക്ക് ഛർദ്ദിയുടെ കാര്യം. എന്തെരോ എന്തോ
@Madhushan_vlogs
2 жыл бұрын
കുട്ടികൾക്കൊക്കെ പഠിക്കുന്ന സമയത്ത് വളരെയധികം ഉപകാരപ്രദമായ ഒരു ചാനലാണ് ഇത് കാരണം പിജി ലെവലിലും യുജി ലെവലിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെയധികം ഉപകാരപ്രദമാണ് ഒരിക്കലും കോളേജിൽ നിന്നും ഇത്തരം സിമ്പിളായ ക്ലാസുകൾ ലഭിക്കുകയില്ല ലഭിച്ചിട്ടുമില്ല
@sinoofkp5664
3 жыл бұрын
Alex… can you make a video about communism in Kerala? Wish to know more about it.
@midhunskumar1227
3 жыл бұрын
Dialectical materialism വീഡിയോ ചെയ്യുമോ
@wellwisher3033
2 жыл бұрын
കഷ്ടം, കാൾ മാക്സ് ലോകത്തിനു നൽകിയ നല്ല കാര്യങ്ങൾ എല്ലാം വിസ്മരിച്ചു വായിൽ തോന്നിയത് വിളിച്ചു പറയുന്നു
@shibilinshibilinkerala1101
10 ай бұрын
ഇത് പാർട്ടി ക്ലാസ് അല്ല .കമ്മൂണിസം ,സോഷ്യലിസം എന്താണ് എന്നുള്ളതിന്റെ വിവരണം മാത്രം .
@swaranas5908
3 жыл бұрын
ഇന്ത്യ യിൽ കമ്മ്യൂണിസ്റ്റ് അധികാരം കിട്ടാഞ്ഞത് നമ്മുടെ ഭാഗ്യം 🥰
@AmallNambiar
3 жыл бұрын
💯
@sreejithshankark2012
3 жыл бұрын
👏👏👍👍
@prophetask8085
3 жыл бұрын
@@shlinfotelll കേന്ദ്രഭരണം കിട്ടുമ്പോൾ അറിയാം... എന്ത് സംഭവിക്കുമെന്ന്. തന്നെപ്പോലുള്ള വിഡ്ഢികൾ ആണ് സ്വയം അടിമത്വം വിലയ്ക്ക് വാങ്ങുന്നത്.
@googledotcom0422
2 жыл бұрын
പിന്നെ ആകെ ഉള്ള ആശ്വാസം ഇപ്പൊ ഉള്ള ഭരണമാണ്.... 😄😄... വിവരവും വിദ്യാഭ്യാസവും ഉള്ളവർക്കു അധികാരം കിട്ടണം... അതിന്റെ കുറവാണ് ഇന്ത്യൻ രാഷ്ട്രിയം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം...
@aadhi9533
2 жыл бұрын
Bjp vannath nallath ayirikum alle 🥴🥴
@akhilravi4536
3 жыл бұрын
ചേട്ടാ, 2008 ൽ ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തെ പറ്റിയും, സാമ്പത്തിക മാന്ദ്യം ഉണ്ടാവാൻ ഉള്ള കാരണങ്ങളെ പറ്റിയും വിശദമായ ഒരു വീഡിയോ ചെയ്യുമോ..... ❤️
@sheeba3676
3 жыл бұрын
Was very eager to know this concept.. Made it very humble and absorbable... 👍👍👍
@alexplain
3 жыл бұрын
Thank you
@nednikerson8877
3 жыл бұрын
ആദ്യത്തെ alex ഇന്റെ വീഡിയോകളിൽ എന്നെ വല്ലാതെ irritate ചെയ്ത ഒരു factor ആയിരുന്നു അമിതമായ "നമുക്ക് കാണാൻ sadhikkum" എന്നുള്ള പ്രയോഗം. ഇപ്പോൾ അതിന്റെ ആവർത്തനം കുറച്ചു കുറഞ്ഞത് പോലെ തോന്നുന്നു. പറ്റുമെങ്കിൽ പൂർണമായും അത് ഒഴിവാക്കിക്കോളൂ. Alex പറയുന്നതെല്ലാം facts ആണ് എന്നും അത് പൂർണമായും ശെരിയാണ് എന്നും ഞങ്ങൾ വിശ്വസിക്കുന്നു. അത്രയും credibility ഉള്ള ഒരാൾ പിന്നേ പുട്ടിനു പീരയിടുന്നത് പോലെ 'കാണാൻ സാധിക്കും, കാണാൻ സാധിക്കും' എന്ന് പറയേണ്ട ഒരു കാര്യവും ഇല്ലാ. Videos ഒത്തിരി ഇഷ്ടമാണ്. അതിൽ ചെറിയ ഒരു കുറവ് പോലും വരേണ്ടല്ലോ എന്നോർത്ത് പറഞ്ഞതാണ്. Discourage ചെയ്തതല്ല. Always a fan of yours... 👍🏼👍🏼
@najeebkizhissery5985
3 жыл бұрын
ഞാനിപ്പോ കൃതാർത്തനായി😍 ടാക്സിനെ കുറിച്ച് വീഡിയോ ചെയ്യോ❤💙💚
@mejojose8117
3 жыл бұрын
ചേട്ടന്റെ അവതരണം ഒരു രക്ഷയുമില്ല അഭിനന്ദനീയം തന്നെ !👍 പക്ഷെ topics- 'dhruv rathee' യുടെ ചാനലിൽ നിന്നും copy ആണല്ലോ? 😊
@mejojose8117
3 жыл бұрын
എന്നാലും കുഴപ്പമില്ലാ ചേട്ടാ.. മലയാളം മാത്രം അറിയാവുന്ന എന്നാൽ social media ഇപ്പൊ ഉപയോഗിക്കുന്ന,പലരും പലരുടെയും കയ്യിലെ കളിപ്പാവകൾ ആയിപ്പോകുന്നുണ്ട്. എന്തിനെയും അന്ധമായി വിശ്വസിക്കുന്ന അവരെ literate ചെയ്യാൻ ചേട്ടന്റെ videos ഉപകാരപ്രദമാകുന്നുണ്ട്.
@alexplain
3 жыл бұрын
Thank you bro
@fazilali12
3 жыл бұрын
മാർക്സിസം അജയ്യമാണ്, എന്തെന്നാൽ അത് ശാസ്ത്രമാണ്, ശാസ്ത്രം മാറ്റമാണ്, മാറ്റം വിപ്ലവമാണ്🔥
@sreejithshankark2012
2 жыл бұрын
🤣🤣🤣😂😂😂😂😂
@subicheg
2 жыл бұрын
😂
@sreejithshankark2012
2 жыл бұрын
പിണു ശാസ്ത്രം
@pradosh9372
2 жыл бұрын
പക്ഷേ ഇവിടെ സ്വർണ്ണവു० കറൻസിയു० വഴി മുതലാളിത്തത്തിലേക്ക്
@fazilmuhammed2039
2 жыл бұрын
നീ എന്നതാടാ ഉവ്വേ പറയുന്നേ 😂
@Kishocrisilma
3 жыл бұрын
സഫാരി ചാനൽ കഴിഞ്ഞ അടുത്ത ഞാൻ കാണുന്നത് നിങ്ങളുടെ ചാനൽ ആണ് വളരെ നന്നാവുന്നുണ്ട് ബ്രദർ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു താങ്ക്യൂ
@alexplain
3 жыл бұрын
Thank you
@viswanathsreekumar5161
3 жыл бұрын
കേരളത്തിൽ '57 മുതൽ ഉള്ള കമ്മ്യൂണിസ്റ്റ് സർക്കാറുകൾ നടപ്പിലാക്കി വന്നിട്ടുള്ള ഭൂപരിഷ്കാരണം ആയാലും വിദ്യാഭായാസ മേഖലയിൽ ഇടപെടലുകൾ ആയാലും ജനകീയ ആദൂതരണം ആയാലും അങ്ങിനെ ഒട്ടനവധി സോഷ്യലിസ്റ്റ് ആശയങ്ങൾ ഉണ്ട് അതിനെ പറ്റി കൂടി പ്രതിപാതിക്കാമായിരുന്നു.
@abhiramss3523
3 жыл бұрын
💯
@nafi4913
3 жыл бұрын
😂
@dibinkichu7707
Жыл бұрын
😂😂
@invisibleperson-c5y
9 ай бұрын
Correct
@Madhushan_vlogs
2 жыл бұрын
വളരെ ചുരുങ്ങിയ സമയം കൊണ്ട് വളരെ മഹത്തായ ഒരു വിഷയം സംസാരിച്ച സാറിന് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു
@anandkrishna660
3 жыл бұрын
George Orwell ന്റെ animal farm വായിച്ചാൽ ഏറെക്കുറെ മനസ്സിലാകും. USSR ലെ സോഷ്യലിസം.
@superaki12
3 жыл бұрын
It's a work of fiction ,right?
@anandkrishna660
3 жыл бұрын
@@superaki12 It was a satire.
@mohemmedakhil6368
3 жыл бұрын
@@superaki12 It's foolishness. Maxim Gorki's The Mother explains Russia a lot.
@---Id-----adil.x__
3 жыл бұрын
Cheta Ithil che guereyum Fidal castroyum illallo
@hishamp6656
3 жыл бұрын
ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകാരൊക്കെ ഈ സിദ്ധാന്തം പിന്തുടന്നെങ്കിൽ… ഈ സമൂഹം എന്നോ നന്നായേനെ…
@AjithKumar-qi3bu
3 жыл бұрын
Share marketine pattiyum, athinte future sadhyathakalum oru video idamo. Relations with stock market and economy angane ellam. Thangal ath explain cheythal vere leavel aakum... Please....
@riyaah_8981
3 жыл бұрын
Thankyou Alex! Made It Easy To Understand ❤️
@SujinJoseph-w6m
3 жыл бұрын
കമ്മ്യൂണിസും ലോകം തള്ളിയ ആശയം
@babuvg3005
3 жыл бұрын
ലോകത്ത് തിരസ്കരിച്ച പ്രത്യയശാസ്ത്രം ആണ് കമ്മ്യൂണിസം എന്ന് ഓർമ്മ വേണം
@mubzplay
3 жыл бұрын
ലോക രാഷ്ട്രീയത്തെയും മുധല്ലളി vyavasth പൂർണമായി ഇല്ലധക്കിയദ് ഈ കമ്മ്യൂണിസം എന്ന് രാഷ്ട്രീയ vyavasth അണ്,
@gokulnathg5801
3 жыл бұрын
ചൈനയുടെ വളർച്ച കണ്ടപ്പോൾ മനസ്സിലായി.. 😂 lol
@SujinJoseph-w6m
3 жыл бұрын
@@gokulnathg5801 ചൈനയിൽ കമ്മ്യൂണിസം മാത്രമല്ല മുതലാളിത്തവും ഉണ്ട് സ്വകാര്യ സ്വത്ത് അവിടെ ഉണ്ട് അത് കൊണ്ടാണ് അവർ ഇത്രയും വളർച്ച നേടിയത്. ഒരു പരിധി വരെ അവിടെ ജനങൾക്ക് സ്വാതന്ത്ര്യം ഉണ്ട്. കാല ഘട്ട തിന് അനുസരിച്ചു മാറ്റം വരുത്തി എന്ന് വച്ചാൽ കമ്മ്യൂണിസവും ആയി യാധൊരു ബദ്ധവും ഇല്ലന്ന് അർഥം.
@ishamiqbal6518
3 жыл бұрын
For india eatavum mikachathu ippozhulla pole mixed economy both socialism and capitalism aanu nallathu
@joyeljtj
3 жыл бұрын
ശരിയാണ് പക്ഷെ ഒരു ഏകോണോമിക്കും mixed ആയി ദീർഘ കാലത്തേക്ക് നിലനിൽപ്പില്ല എന്നാണ് പറയപ്പെടുന്നത്. ഒന്നുങ്കിൽ ക്യാപ്പിറ്റലിസത്തിലേക്കോ അല്ലേൽ സോഷ്യലിസതിലേക്കോ അതു നീങ്ങും.
@joyeljtj
3 жыл бұрын
@@therevolutionarymaskman4888അതെ
@rahulharidasz
3 жыл бұрын
India has moved alot from mixed economy since the New Economic Policy of India 1991. Ever since then India's economy has showed higher growth rate.
@amalvp9907
3 ай бұрын
ചേട്ടാ ലിബറലിസം (liberalisam) കുറിച്ച് ഒരു വിഡിയോ ചെയ്യുമോ 🤗
@meghanair7197
3 жыл бұрын
According to me, India shall be placed close to US , towards the left side of it on the X-axis because its economy pertains to capitalism but it follows the Democratic Socialist principles too like making and implementing plans for the welfare of its citizens.
@mujeebrahman8226
Жыл бұрын
Your channel is of higher standard. Your explanation is beautiful and informative. Best wishes
@josephchacko4171
3 жыл бұрын
Proletariate dictatorship എന്നാൽ ഏകാധിപത്യം എന്ന് മനസ്സിൽ ആക്കിയത് ഇദ്ദേഹത്തിന്റെ മാർക്സിസത്തെ മനസ്സിൽ ആക്കാതെ ഉള്ള വസ്തുതാവിരുദ്ധമായ മനോരമ മോഡൽ പ്രചരണം
@Amal292
Жыл бұрын
Sathyam
@gokulnathg5801
3 жыл бұрын
ശരികളും ഒരുപാട് തെറ്റുകളും ഉണ്ട് ബ്രോ..🙏
@jishnus1548
3 жыл бұрын
"കേരളത്തിലെ പീണയിറസം പൊലെ😂😂😂😂😂😂
@manojparameswaran
Жыл бұрын
What Indira did in the pretext of emergency and what Modi has been doing since he assumed office of PM.
@sandeepmanjummal3704
2 жыл бұрын
ചൈനയിലെ ഏറ്റവും വലിയ 10 കമ്പനികളെ എടുത്താൽ അതിൽ എട്ടെണ്ണവും പൊതുമേഖലയിലാണ്.
@adwaithsbabu5965
3 жыл бұрын
Brother, can you do a video on Indian Political Parties explaining their ideologies and role in India
@ManojManojemmachan
5 ай бұрын
മാർക്സിന്റെയും.. എംഗൽസിന്റെ യും.. ജീവചരിത്രം... അവർ കമ്മ്യൂണിസ്റ്റ് മാനി ഫെസ്റ്റോ.. എഴുതിയ സാഹചര്യം.. ആകാലഘട്ടത്തിലെ യൂറോപ്പി രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക.. അവസ്ഥ ഇതെല്ലാം മിക്സ് ചെയ്ത്.. ഒരു.. വീഡിയോ പ്രതീക്ഷി ക്കുന്നു 👍👍👍👍
@Lovela11
3 жыл бұрын
Fantastic Alex! Amazing explanation!
@devandevn9414
3 жыл бұрын
15:32 - Russia communist rajyam alla. Communist Partyum alla avide bharikkunnathu . United Russia enna Party aanu avide athikarathil ullathu. And it's an elected Government.
@jagulp.g1138
3 жыл бұрын
ലോകത്തിൽ തൊഴിലാളി വർഗം ആവകാശംങ്ങൾ നേടിയെടുക്കുന്ന മുന്നേറ്റം ഉണ്ടായത്.. കമ്മോണിസ്റ്റ് വന്നത് കൊണ്ടാണ്
@someone-rr4ng
3 жыл бұрын
Quality channel ❤🤗 Sufism ennal endhan enna video idamo sir💜
@nishananias470
3 жыл бұрын
Great Alex... well-done 👌👌👌
@alexplain
3 жыл бұрын
Thank you
@bs-yg4fx
3 жыл бұрын
Alexplain kollam njan kandathivach mikacha oru channel Keep going
@rollings69
3 жыл бұрын
ലെ അന്തംകമ്മി : എന്റെ പാർട്ടി ക്ലാസ്സിൽ ഇതൊന്നും അല്ലല്ലോ പഠിപ്പിച്ചത് 🥺
@shancvn8433
3 жыл бұрын
@Jeevan Krishna nee sangi annuu
@mubzplay
3 жыл бұрын
Communisthilil ചില മാറ്റം വരുത്തിയാൽ പിന്നെ capitalisathekkal എത്രയോ മെച്ചം
@m.smedia9078
3 жыл бұрын
Ninta profilil olla maha vyakthiyude charithram padichal theeravunnathe ollu
@@vishnur6556 അധല്ല പ്രശ്നം നെഹ്റു സോവിയറ്റ് യൂണിയൻ്റെ രഹസന്യോഷന ഏജൻസിയുടെ kgbyil അംഘം ആയിരുന്നു ,ഈ വീഡിയോയിൽ kgby പറ്റിയും cia പറ്റിയും ഒന്നും paranchilla,യഥാര്ത കോൾഡ് war എന്ന് വെച്ചാൽ ഈ രണ്ട് rahsya അന്യോഷന ഏജൻസികൾ തമ്മിൽ ആയിരുന്നു,അദ്ധിൽ ഇന്ത്യ അന്ന് സോവിയറ്റ് യൂണിയൻ്റെ bagham ആയിരുന്നു, ഇന്നും ഇന്ത്യ russiyuda കൂട മാത്രം അണ്,കാരണം സോവിയറ്റ് യൂണിയൻ ഇന്ത്യ വളരാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്,ഇപ്പോഴും ഇന്ത്യ amerucayuda ഒരു പേന പോലും vankathathinulla കാരണം അദ് അണ്,
@mhd6060
3 жыл бұрын
മാവോയിസം എന്നതിനെ പറ്റി ഒരു വീഡിയോ ചെയാമോ? ❤️
@najeebkizhissery5985
3 жыл бұрын
Must
@jobinjose8156
8 ай бұрын
No words... 🔥❤️🙌🏼
@Indian425
Жыл бұрын
കാലഹരണപ്പെട്ട സിദ്ധാന്തം 💯
@Tesla1871
8 ай бұрын
Only for slaves
@stephyjo.Official-Channel
3 жыл бұрын
Yes iam also upsc aspirant so. Ipo CA nu oppam reffer cheyunna oru channel ayi mari❤❤❤thank you
America - capitalist India- mixed China - communism
@dilshaddillu9695
3 жыл бұрын
Broi latin americaye kurichu oru series vedio cheyyuuu pls Eg(argentina ,brazil )etc....
@marykuttychacko1718
3 жыл бұрын
Sir ,your social classes are fantastic.
@shinuvaliyavalappil8288
3 жыл бұрын
Time zone ne kurich oru video cheyyamo?
@ajmalali7050
3 жыл бұрын
ഇന്ത്യ USSRന്റെ പഞ്ചവത്സര പദ്ധതി religious ആയി follow ചെയ്തിരുന്നൊരു രാജ്യമാണ്.. ചെ ഗേ വാര ഒരിക്കൽ പറഞ്ഞിട്ടുണ്ട് നെഹ്രുവിന്റെ ഇന്ത്യയിൽ കമ്മ്യൂണിസം പഠിപ്പിക്കേണ്ടതില്ല എന്ന്.. ചരിത്രം പരിശോധിച്ചാൽ നമുക്ക് വ്യക്തമാവും ഇവിടെ 50 വർഷത്തോളം ഒരു കോൺഗ്രസ് ഏകാധിപധ്യം ആയിരുന്നു എന്ന്.. കാരണം കോൺഗ്രസ് ജയിച്ചാൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവരുന്നത് നെഹ്റു കുടുംബത്തിലെ ആരെങ്കിലും തന്നെയായിരിക്കും.. എല്ലാ സോഷ്യലിസ്റ്റ് രാജ്യങ്ങളെ പോലെ ഇന്ത്യയുടേയും സാമ്പത്തിക വളർച്ച ഒച്ചിഴയുന്നതുപോലെ ആയ സാഹചര്യത്തിൽ, 1991-ഇൽ സോവിയറ്റ് യൂണിയന്റെ അധഃപതനവും ഇന്ത്യയുടെ മാർക്കറ്റ് ഫ്രീ ആക്കാൻ ഇവിടുത്തെ സർക്കാർ നിർബന്ധിതമായി.. അതിലൂടെയാണ് ഇന്ത്യയിലെ IT സെക്ടർ വളരുകയും ഇപ്പോഴും ഇന്ത്യയുടെ economic growthന് വലിയൊരു താങ്ങായി നിലകൊള്ളുന്നതും.. എന്നിരുന്നാലും ഇന്ത്യ ഇപ്പോൾ അത്യാവശ്യം ഫ്രീ മാർക്കറ്റ് ഉള്ള ഒരു രാജ്യമാണെങ്കിലും.. ഇന്ന് ഇവിടുത്തെ പല തീരുമാനങ്ങളുടെയും മാനദണ്ഡം മതമായി മാറിയിരിക്കുന്നു.. അതാണ് ഏറ്റവും നിർഭാഗ്യകരമായ വസ്തുത.. ലോകത്ത് ഇന്ന് സംവൃദ്ധിയിലും സന്തോഷത്തിലും സമാധാനത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഏതു രാജ്യം എടുത്തു പരിശോധിച്ചാലും ആ രാജ്യങ്ങളിലെല്ലാം ഒരു മതത്തിലും വിശ്വസിക്കാത്ത അല്ലെങ്കിൽ ദൈവത്തിൽ വിശ്വാസമില്ലാത്ത ജനങ്ങളുടെ അളവ് കൂടുതലാണ്.. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ കമ്മ്യൂണിസം എന്ന ideology ഒരു മതം പോലെയും, അവിടുത്തെ ഏകാധിപതി ഒരു ദൈവത്തെ പോലെയും ജനങ്ങൾ കാണുന്നു.. ഇന്ത്യ മൻമോഹൻ സിങിന്റെ ഭരണത്തിൽ 8.5%+ GDP growth നേടിയിരുന്ന ഒരു രാജ്യമായിരുന്നു.. എന്നാൽ ഇപ്പോൾ അത് -21% ആയി കൂപ്പുകുത്തിയത് market ഫ്രീ അല്ലാത്തതുകൊണ്ടല്ല.. മറിച്ചു മതതാൽപര്യങ്ങൾക്കു വേണ്ടി രാജ്യത്തെ നിയമങ്ങളിൽ വന്ന മാറ്റംകൊണ്ട് കൂടിയാണ്.. അതുപോലെ തീവ്ര ദേശീയത, ഹിന്ദുത്വ propaganda, കൂടിവരുന്ന ജാതീയത, അസഹിഷ്ണുത, മീഡിയക്കുള്ള സ്വാതന്ത്രം നഷ്ടപ്പെടുന്നു.. ഇവയെല്ലാമാണ് ഇന്നത്തെ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.. കേരളത്തിന്റെ gdp growth രാജ്യ ശരാശരിയേക്കാൾ കുറവാണ് എന്നുള്ളതും സോഷ്യലിസം എങ്ങനെ gdp growthiനെ മെല്ലെയാക്കുന്നു എന്നതിന് ഒരു ഉദാഹരണമാണ് (NB:- അഭിപ്രായം തീർത്തും വ്യക്തിപരം )
@ajmalali7050
3 жыл бұрын
@@therevolutionarymaskman4888 😂😂🤭 Soviet union തകരാനുള്ള കാരണങ്ങളിൽ ഒന്ന് അവിടത്തെ gdp growth മന്ദഗതിയിൽ ആയതുകൊണ്ടാണ് 🤭
@ajmalali7050
3 жыл бұрын
@@therevolutionarymaskman4888 കേരളം HDIയിൽ പുറകിലാണെന്നു ഞാൻ പറഞ്ഞില്ലല്ലോ?? കേരളത്തിൽ സോഷ്യലിസം ശക്തമായത് കാരണമാണ് സാമ്പത്തിക വളർച്ച മന്ദഗതിയിൽ ആവുന്നത്. കേരളം നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്.. അതിനൊരു അറുതിവരണമെങ്കിൽ.. കുറഞ്ഞത് 10% എങ്കിലും gdp growth ഉണ്ടാവേണ്ടത് അനിവാര്യമാണ്.
@ebyvijayan4752
3 жыл бұрын
@@therevolutionarymaskman4888 socio political reasons ഉണ്ടാവുന്നത് എങ്ങനാണ്. ജനങ്ങൾക്ക് സഹിക്കാൻ പറ്റാത്തവുമ്പോ അല്ലേടാ. 🙄
@rahulharidasz
3 жыл бұрын
@@ajmalali7050 yea India definitely missed the development train due to socialist policies. Socialism and communism is a very inefficient system for economy. It desn't promote competition, free trade or innovation as it extremely limits the personal control of means of production. Inefficient hierarchy n forced equity make ppl lazier n often end up counter productive to equality.
@ajmalali7050
3 жыл бұрын
@@rahulharidasz Exactly 👍
@ajilsabu6098
3 жыл бұрын
chetta good explanation , fall of ussr ne patti oru video cheyuvoo
@@therevolutionarymaskman4888 minimalised control mathii.... socialised view nadappakam like scandinavian countrya pole captalism vazhi fund indakkum
@ebyvijayan4752
3 жыл бұрын
@@therevolutionarymaskman4888 ഏത് sool ൽ ആണ് സേട്ടൻ പഠിച്ചത്?
@sinanmusthafa676
3 жыл бұрын
Please make a video on 'Golden age' of Arabs and their contribution in modern science.
@Kat-cs9zu
3 жыл бұрын
Mallu analyst has made video on it
@mixera6077
2 жыл бұрын
⏭️വടി കൊണ്ടടിച്ചാൽ കടൽ പിളരൽ ⏭️ചന്ദ്രനെ പിളർത്തൽ ⏭️ ബുറാഖിന്റെ പുറത്തുള്ള ride ⏭️ ഊതി ഗർഭം ഉണ്ടാക്കൽ .. Etc ഒക്കെ അറബികൾ ആണ് കണ്ട് പിടിച്ചത്... പിന്നെ ഒരു കാര്യമുണ്ട്.. ഇതൊക്കെ ശാസ്ത്രമല്ല.. അശാസ്ത്രം.. 😁😁
@huespotentertainment5512
3 жыл бұрын
Can you make a video on the issue 'Minority Scholarship and their inequalities in the 80-20% distribution.
Пікірлер: 1 М.