Ninghale videos kanumbol pediyavunnu. Congratulations to your hardwork 🤝😍
@allroundconstructions1355
24 күн бұрын
താങ്ക്സ്
@abdullasabira
25 күн бұрын
ഇത്ര മുകളിൽ ജോലി ചെയ്യുമ്പോൾ സേഫ്റ്റി നിർബന്ധം അഥവാ ഒന്ന് കാൽ വഴുതിയാൽ ജീവിതം മുഴുവൻ ഖേദിക്കേണ്ടി വരില്ലേ സുഹൃത്തേ
@azarazar4860
8 күн бұрын
നിങ്ങൾ കാസറഗോഡ് വരുന്നുണ്ടെങ്കിൽ ഒന്ന് പറയണേ .. എന്റെ വീട്ടിലും വർക്കുണ്ട്
@subairnp866
8 күн бұрын
എന്റെയും, ഞാനും കസ്സർകോട് ആണ്
@jamshadjamshu9615
20 күн бұрын
മുത്തേ നമ്പർ തരുമോ. ഒരു ചെറിയ വീട് പൊളിക്കാനുണ്ട്.സ്ഥലം വളാഞ്ചേരി
@vaisakhrk8760
25 күн бұрын
കിടു work ലത്തിഫെ
@jasirpjasir6169
24 күн бұрын
ജിദ്ദയിൽ നിന്നുള്ള സ്ഥിരം പ്രേക്ഷകൻ.. ജീവനോടെ ഉണ്ടോ..😊
@mahavatar5703
23 күн бұрын
Beautiful house
@vtcoindia774
23 күн бұрын
നിങ്ങളുടെ മൊബൈൽ നമ്പർ വേണമായിരുന്നു
@kallu2849
25 күн бұрын
Ee pahayante number kittan enthan oru vayi
@allin1karaoke791
25 күн бұрын
Ikka veed renovation cheynm, single floor ann double akknm ethra amount avum? Nigal cheythu therumo?
@sulaimanmt3675
7 күн бұрын
ടൈൽ പേസ്റ്റ് ചേർത്ത് ഇട്ടാൽ അടിപൊളി സെറ്റാണ് ബോസ്സ്
@neerali-media
25 күн бұрын
ഇത്രയും ചെയ്തപ്പോൾ അവിടം പെയിൻ്റ് ചെയ്തിട്ടു കൂടി ഇറങ്ങാമായിരുന്നു. അത്രയും ഭാഗം മാത്രം പെയിൻ്റ് ചെയ്യുന്നതിന് ഇനിയൊരു platform കെട്ടുക എന്നത് വൻ നഷ്ടമാകില്ലേ!!!
@Alexanderthomas4602
25 күн бұрын
Cement thecha udane paint adikkanam alle bro😂
@conqueror1509
25 күн бұрын
Cement unangu onu vendoli
@abdullatheef1674
25 күн бұрын
Kuttikkattoor👍
@mudisfakncheru8343
8 күн бұрын
അതെ എന്നിട്ട് പൈന്റടിച്ചു ആകെ കുളമാകും. പെയിന്റ് എപ്പോഴും ആർക്കും അടിക്കലോ @@Alexanderthomas4602
@sudhakaransudhakarank
5 күн бұрын
Hi
@AanvisWorld-
25 күн бұрын
Bro number kittumo veedinte back side idinju veenittu kurach problem anu ingale konde ketti set aakkan pattooo number evide thappiyittum kittunnilla please contact number
@thomasjosejosephjose7036
19 күн бұрын
ഇങ്ങനെ ചെയ്താൽ ഒരിക്കലും നികേല പണ്ടത്തെ ഭിത്തി അലമാരയിൽ മറുവശത്ത് തടിയേൽ ആണി അടിച്ച് സിമന്റ് തേക്കുന്ന പോലെ ടോപ്പ് കോൺ കോൺക്രീറ്റ് സ്ക്രൂ ഉറപ്പിച്ചശേഷം തേക്കുക
@mudisfakncheru8343
8 күн бұрын
നിങ്ങൾ എന്തായാലും soooooooper ആണേ കണ്ണൂരിൽ എന്റെ വീട്ടിൽ ജോലിക്ക് വിളിച്ചാൽ വരുമോ
@sainuddinsainu9144
20 күн бұрын
Endde vittil korchh jolli undd ninglude number thermo
@Hashioachira
25 күн бұрын
Nigal poliyan 💕💕💕💕 🎉🎉🎉🎉
@musthafak9742
8 күн бұрын
ഇതിൽ എവിടെയാണ് കുമ്മായം ഉപയോഗിക്കുന്നത്
@user-sz1hp6wq9k
4 күн бұрын
Antha natukaran❤
@helium369
18 күн бұрын
Good. Very positive.
@sindhujayanth1136
25 күн бұрын
Number tharuo.... Plz
@siddiquesiddique1986
25 күн бұрын
👍👍👍👍👍👍👍
@najeebpf
6 күн бұрын
സഹോദരാ നിങ്ങൾ ഇത്രയും പണി ചെയ്തത് കൊള്ളാം എന്തെങ്കിലും കെമിക്കൽ കൂടി യൂസ് ചെയ്യാമായിരുന്നു
@ayshanourinks6775
25 күн бұрын
നമ്പർ ഒരുപാട് തെരഞ്ഞു കിട്ടിയില്ല താങ്കൾക്ക് ആ നമ്പർ ഒന്ന് തരാൻ സാധിക്കുമോ
@ajidpp123
25 күн бұрын
👌🤲❤❤
@pathanamthittakaran81
8 күн бұрын
ഉള്ളിലെ കമ്പി വീണ്ടും വില്ലൻ ആവും എത്ര തേച്ചാലും വീണ്ടും ഇളകും
@anwarsadath4533
25 күн бұрын
നമ്പർ അവൻ തരില്ല ആയിരിക്കും കരണം പണി കൂടുതൽ ആയിരിക്കും
@sahaltvr
9 күн бұрын
*സ്ലാബിൻ്റെ എഡ്ജിൽ ഇഷ്ടിക, ബ്രിക്സ് എന്നിവ വെക്കുന്ന പരിപാടി ഒഴിവാക്കുക, പകരം വാർപ്പിൻ്റെ കൂടെ എഡ്ജിൽ കോൺക്രീറ്റ് തന്നെ ഒരു മൂന്നോ നാലോ ഇഞ്ച് ഉയർതുക.*
@user-vl5zc1bo8z
21 күн бұрын
തിരൂർ ഉള്ള മുജീബ്നെ അറിയോ ലത്തീഫ്ഭായ് അന്റെഒപ്പം ഗൾഫിൽ ഫുട്ബോൾ കളിച്ച പ്ലയർ മുജീബ് പനമ്പാലം
@mubarakkasara1648
25 күн бұрын
🥰🥰🥰🥰🥰👌👌👌👌👌👌
@thalakacherimohamedali1544
15 күн бұрын
തുരുമ്പിച്ച കമ്പി കാരണം വീണ്ടും പൊട്ടാൻ സാധ്യതയുണ്ട്
@mullasserytech
18 күн бұрын
എനിക്ക് കുറച്ചു പണി ഉണ്ട്... വരാൻ പറ്റുമോ..കാലിക്കറ്റ്
@mx3wg
12 күн бұрын
Please wear safety rope. This is very dangerous
@user-sl1lo8se8i
25 күн бұрын
ഇയാളുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ചു തരുമോ ആരെങ്കിലും
@sharafudheenthorappa6489
Күн бұрын
നമ്പർ ഒന്ന് തരുമോ ??
@monuttye7632
19 күн бұрын
നിങ്ങളുടെ ഫോൺ നമ്പർ കിട്ടിയാൽ കുഴപ്പമില്ല
@user-sr5sq4fd6r
11 күн бұрын
എൻറെ ഫോൺ നമ്പർ ഒന്ന് എനിക്ക് കുറച്ച് പണിയുണ്ടായിരുന്നു
@shafeekh6223
20 күн бұрын
ഇയ്യ് സുലൈമാനല്ല പഹയാ.... ഹനുമാനാണ് 😂
@user-uq3dn6eu6y
11 күн бұрын
മുത്തേ അന്റെ നമ്പർ തരുമോ
@farsanaap4649
12 күн бұрын
മനുഷ്യ. ഈ ആളുകൾ നിങ്ങളെ പണിക് വിളിച്ചിട്ട് നിങ്ങൾ വിഡിയോക് വേണ്ടി കുറേ സമയം കളയുന്നുണ്ട് ആംഗ്യം കാണിച്ചു ഒരാൾ പണിക് വിളിച്ചാൽ 8. മണിക്കൂർ ആണെങ്കിൽ ആ. സമയം പണിക് വേണ്ടി ചിലവായിക്കണം വിഡിയോക് വേണ്ടി എടുക്കുന്ന. സമയം extra എടുത്തു കുലി ഹലാൽ ആകണം അല്ലേല്ലെങ്കിൽ കരാർ എടുത്ത് ഇങ്ങിനെ പ്രസാങ്ങിച്ചോളി അല്ലേൽ നിങ്ങൾ കുലി വാൻ ഗതെ വിഡിയോ പിടിക്കുക പടച്ചോന്റെ അടുത്ത രക്ഷ
@sandeepk6232
11 күн бұрын
Water proofing ചെയ്യണം ഇല്ലെങ്കിൽ ഇതേ ക്രാക്ക് ഇനിയും വരും എൻ്റെ അനുഭവം ആണ്
Пікірлер: 60