ഭക്ഷണം ഉണ്ടാക്കാൻ ആരെയും ഏൽപ്പിക്കാതെ നേരിട്ട് ലൈവായി സ്വയം ഉണ്ടാക്കിക്കൊടുക്കുന്ന അരുണിനു സുമിക്കും പ്രത്യേകം അഭിനന്ദനങ്ങൾ, അവരെ അപേക്ഷിച്ച് നോക്കുമ്പോൾ നമ്മളൊക്കെ സ്വർഗ്ഗത്തിൽ👍🏻
@shobanakumari4841
Жыл бұрын
Hi iverippoAfromallus akumallo, santhosham.❤🎉🎉
@jollywilliams7124
Жыл бұрын
👍👍👍👍
@sailakshmi8865
Жыл бұрын
ഒന്നും പറയാനില്ല..... സൂപ്പർ വീഡിയോ 🙏🙏🙏👍👍👍
@malawidiary
Жыл бұрын
💜
@ichanu272
11 ай бұрын
Nammude fud avar undakki kanunnathu kanamallo Alle chechi
@rajirajesh8097
Ай бұрын
Ningal enganeyanu africayil ethiyathu abide work cheyukayano ningaluda blog ennanu njan kanunnathu othrieshtamayi god blessboth of you❤
@pushpalathavg9497
11 ай бұрын
Good luck for your work
@neethu6565
11 ай бұрын
God bless you
@janemathews370
4 ай бұрын
Chechi ningal super anu! i enjoyed the video a lot
@musthafakp4687
Жыл бұрын
നിങ്ങൾ എന്ത് ചെയ്താലും പൊളി ആണ് 🤝
@malawidiary
Жыл бұрын
💜
@hareeshkumar8741
Жыл бұрын
Hoo kothiyavunuuu.... Enikum oru pothi😔
@malawidiary
Жыл бұрын
💜💜
@sujathakumari1724
Ай бұрын
സുമിക്കും അരുണിനും അഭിനന്ദനങ്ങൾ❤❤
@malawidiary
Ай бұрын
Thank you
@alphonsapeter7852
Жыл бұрын
👍👍👌♥️
@malawidiary
Жыл бұрын
💜
@15malini
11 ай бұрын
Lol rajaammaa...payar ... 😂😂😂😂 it's rajma
@malawidiary
11 ай бұрын
Ok
@15malini
11 ай бұрын
@@malawidiary don't be offended.,🤗... but really it sounded funny in Malayalam 🤣🤣 .. I hope rajaaammas doesn't get offended. 🤣🤣... anyway i appreciate what you are doing.. 👍👍 good job..
@nalinivihar2669
9 ай бұрын
ഒരു മനുഷ്യജന്മത്തില് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവര്ത്തിയാണ് നിങ്ങള് ചെയ്യുന്നതും, ആസ്വദിക്കുന്നതും. നിങ്ങളുടെ ജീവിതം കാണുമ്പോഴാണ് ഞങ്ങളെല്ലാം എത്ര നിസ്സാരന്മാരാണെന്ന് മനസ്സിലാകുന്നത്. ഇങ്ങനെയുള്ള ഭാഗ്യങ്ങള് അനുഭവിക്കാനും ദൈവം നിങ്ങള്ക്ക് ധാരാളം അവസരങ്ങള് ഉണ്ടാകട്ടെ. God bless you all...
@malawidiary
7 ай бұрын
Thank you
@rajanjoyjoy3409
4 ай бұрын
❤❤❤
@subhathomas502
3 ай бұрын
❤❤❤❤❤
@NarayananKrishnan-sp6bp
5 ай бұрын
Sumi Africayie Mother theresa
@dilshadarrakkal
2 ай бұрын
ശെരിയാന്നാ 🤣🥲
@stdwonderchandran2992
Жыл бұрын
കണ്ണും മനസും നിറഞ്ഞു കുട്ടികളും അമ്മമാരും ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ ❤ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 😊
@malawidiary
Жыл бұрын
💜
@vavavava6057
Жыл бұрын
ഇന്നത്തെ കാലത്തു കണ്ടുവരാത്ത ഒത്തിരി അധ്വാനശീലയാണ് സുമി. നല്ലകുട്ടി 🥰🙏🏻🌹. അരുണിന്റെ ഭാഗ്യം. ആ കുട്ടിയുടെ അച്ഛനെ അമ്മയെ ഞാൻ അഭിനന്ദിക്കുന്നു 🥰❤️
@sainusstitchingandcooking3106
Жыл бұрын
Sathyam njanum
@malawidiary
Жыл бұрын
💜💜
@പൊന്നുഫാമിലിപൊന്നുഫാമിലി
11 ай бұрын
ചേച്ചി ഇത് കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു നമ്മളും കഷ്ടപ്പാടിലൂടെയാണ് ജീവിക്കുന്നത് എങ്കിലും ഇത് കാണുമ്പോൾ വളരെ സന്തോഷം എനിക്കും മൂന്നു മക്കളാണ് ഈ മക്കളെ കാണുമ്പോൾ നമ്മുടെ സങ്കടങ്ങൾ എല്ലാം മറക്കും നിങ്ങളെ സുഖമായിട്ട് ഇനിയും മുന്നോട്ട് ജീവിക്കട്ടെ
ലൂക്കാ, സിസേലി വാവേ😘😘 നല്ല പൊതിച്ചോർ. ഇവർക്ക് നമ്മുടെ ആഹാരം വളരെ ഇഷ്ടപ്പെടുന്നുണ്ടല്ലേ. വളരെ സന്തോഷം. രണ്ടു പേർക്കും നല്ലതു വരട്ടെ❤❤
@malawidiary
Жыл бұрын
Thank you
@PN-DM
Жыл бұрын
സ്വന്തമായി അധ്വാനിച്ച് മറ്റുള്ളവരുടെ വിശപ്പടക്കുന്ന സുമിയ്ക്ക് എന്റെ അഭിനന്ദനങ്ങൾ❤❤❤
@shymatasha8596
Жыл бұрын
🙏🙏🙏❤️❤️❤️
@malawidiary
Жыл бұрын
💜💜
@sukumaribabu6960
5 ай бұрын
പറഞ്ഞത് ശരിയാണ്. പക്ഷെ ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ. പശുവിന്റെ കടിയും തീരും കാക്കയുടെ വിശപ്പും മാറും. അവരുടെ ചാനൽ മുന്നോട്ടു പോകാൻ എന്തെങ്കിലും ഓരോ ദിവസവും ഇടേണ്ടേ. കുറ്റമല്ല പറഞ്ഞത് താങ്കൾ പറഞ്ഞതിന്റെ റിപ്ലൈ ആയി കുട്ടിയാൽ മതി.
@leenashiju3623
Жыл бұрын
ഒരു രെക്ഷ ഇല്ല അടിപൊളി ❤️🤗അരുൺ സുമി.... ❤️🥰സമ്മതിച്ചു രണ്ട് പേരെയും.. സ്വന്തം ആയി കൃഷി ചെയ്തു.... അവർക്കു വേണ്ടി പാകം ചെയ്തു... വാക്കുകൾ കിട്ടുന്നില്ല സന്തോഷം കൊണ്ട് 🥺❤️🤗
@ismailkalleparambil4311
Жыл бұрын
❤❤
@malawidiary
Жыл бұрын
💜
@mollyabraham6689
11 ай бұрын
❤
@samarthyasart
Жыл бұрын
നിങ്ങൾ ഇവിടുന്നു സ്ഥലം മാറുന്നതിനു മുൻപ് തെങ്ങിൻ തൈകൾ എത്തിച്ചു നടുവാൻ പറ്റുമെ ങ്കിൽ അത് നല്ലൊരു മാറ്റത്തിനു തുടക്കമാവും.അത് ഒരു പക്ഷേ നമ്മുടെ ഭക്ഷണ രീതികൾ അവർ തുടർന്നു പോകുവാനും season അനുസരിച്ചു പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുവാനും അവർക്ക് സാധിക്കും.കാരണം നമ്മുടെ തേങ്ങ ചമ്മന്തി മുതൽ മാങ്ങ പുളിശ്ശേരി വരെ അവർക്ക് പരിചിതമാവട്ടെ.❤
@malawidiary
Жыл бұрын
Ath possible aakum ennu thonunilaa...nammal aneshikunund kittuvanel theerchayayum cheyaam tto
@sushamak3560
Жыл бұрын
കുഞ്ഞുങ്ങൾ ഭക്ഷണം കഴിയ്ക്കുന്നതു കാണുന്ന തു തന്നെ വളരെ സന്തോഷം
@muneer5225
Жыл бұрын
Muneer Kk hi
@malawidiary
Жыл бұрын
💜
@babusurendran4382
Жыл бұрын
കാന്താരിമുളക് കായ്ച്ചു നിൽക്കുന്നത് സുപ്പറായി. കുട്ടികളുടെ ഡിസിപ്ലിനായി ഇരിക്കുന്നു. വളരെ നല്ല വീഡിയോ ആയിരുന്നു. Love UMalawidiary
@malawidiary
Жыл бұрын
Thank you
@misiriya1250
Жыл бұрын
കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് നമ്മുടെ സ്വന്തം അരുൺസുമിയും പൊതി ചോറും കൊണ്ട് എത്തിക്കഴിഞ്ഞു 👏👏👏❤ചുറ്റിലും ഇരുന്ന് കഴിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷം ❤❤❤ഇനി അടുത്ത വീഡിയോ വരാൻ വേണ്ടിയുള്ള കാത്തിരിപ്പ് ആണ് കൃഷി യൊക്കെ കാണാനുള്ള ആകാംക്ഷയിലാണ് കായ്ച്ചു തുടങ്ങിയോ വീട് പണി എവിടം വരെ ആയി എല്ലാം കാത്തിരിക്കുന്നു💜💜💜
@malawidiary
Жыл бұрын
💜
@sajan5555
Жыл бұрын
നമസ്കാരം ഞാൻ അരുൺ ആണ് കൂടെ സുമിയുണ്ട്.. ഞാൻ ചോറ് ഉണ്ട്.. ഇനി ഞാൻ കാണുന്നുണ്ട് 🤣👌👌👌🌹🌹🌹🇮🇳🇮🇳🇮🇳.. ഏതായാലും അരുൺ ആ ഡയലോഗ് ഒരിക്കലും നിർത്തരുത്.. തമിഴ് ചാനലിൽ പറയുന്നത് പോലെ എല്ലാരും വാങ്കോ..... മംഗള കർമ്മം മഞ്ചളിൽ ആരംഭിക്കണം
@malawidiary
Жыл бұрын
😍😍💜💜💜
@jijithk7991
Жыл бұрын
സ്നേഹം നിറഞ്ഞ അരുണ്സഹോദരനും , സുമി സഹോദരിക്കും സുഖമാണെന്ന് വിശ്വസിക്കുന്നു. വളരെ മനോഹരം ആയിട്ടുണ്ട് വീഡിയോ . നിങ്ങളുടെ ഈ പ്രവര്ത്തി വളരെ പ്രശംസനീയം ആണ്.... God bless both of you, 🙏🙏🙏
@malawidiary
Жыл бұрын
💜
@IthasVlog
Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഏത് രാജ്യത്തെ ആയാലും പട്ടിണി കിടക്കുന്നവർക്ക് ചെറിയൊരു ആശ്വാസം ആയാൽ അത് വലിയ പുണ്യമാണ് നന്മകൾ നേരുന്നു❤❤❤❤❤❤❤
@malawidiary
Жыл бұрын
💜
@gangsper007
Жыл бұрын
തുടങ്ങിയതുമുതൽ ഒടുക്കം വരെ ഒരു പുഞ്ചിരിയോടെയാണ് ഇന്നത്തെ വീഡിയോ കണ്ടുകൊണ്ടിരുന്നത്.. എന്തൊരു സന്തോഷവും ആശ്വാസവുമാണെന്നോ നിങ്ങളുടെ വീഡിയോയിലൂടെ ആ കുഞ്ഞുങ്ങളുടെ മുഖത്തെ വെളിച്ചം കാണുമ്പോൾ.. " ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കൂ.. ആകാശത്തുള്ളവൻ നിങ്ങളോടും കരുണകാണിക്കും"
@malawidiary
Жыл бұрын
💜💜
@gpnayar
Жыл бұрын
അരുൺ സുമി ; നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ ഓർത്തു അഭിമാനം കൊള്ളുന്നുണ്ട് , നിങ്ങളുടെ കരുണ നിറഞ്ഞ പ്രവൃത്തി കണ്ടിട്ട്. കൂടാതെ മലാവിയിലെ എല്ലാവരുടെയും അനുഗ്രഹം നിങ്ങൾക്കു എന്നും ഉണ്ടാകും 🌹🌹🌹
@malawidiary
Жыл бұрын
💜💜
@arunmarymathew8254
Жыл бұрын
അടിപൊളി നമ്മുടെ പിള്ളേർ എല്ലാരും ഹാപ്പിയാണല്ലോ ♥😍
@malawidiary
Жыл бұрын
Yes💜💜
@PraveenPraveen-tq6ro
Жыл бұрын
ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ എന്തൊരു സന്തോഷം
@malawidiary
Жыл бұрын
💜
@harikrishnan1122
Жыл бұрын
Feeling happily so jealous of what you two are doing there in Malawi. Well done guys. Please also include what they can teach us. Every civilisation has something else the other doesn't have. Well done Arun and Sumi❤
@malawidiary
Жыл бұрын
💜
@ramdev9108
Жыл бұрын
പക്ഷെ കേരളത്തിൽ ഒരു സംഘടന ഉണ്ട് വല്ലോരും ഉണ്ടാക്കുന്ന പൊതിച്ചോറ് vangi swantham sticker ഒട്ടിച്ചു വിതരണം ചെയ്യും 😂😂 അത്രയും ഇല്ല . നിങ്ങൽ അത് സ്വന്തം ആയി അല്ലേ ചെയുന്നെ 😏😏. അത് കൊണ്ട് അത്ര പോര 😂😂😂
@ambilireena9955
Жыл бұрын
They are totally changed. Children are very disciplined from beginning. Now very higiene neat dressing. ..well done Arun Sumi ..both are very appreciable. ..very blessed couples. ..our prayers always be with you. .
@malawidiary
Жыл бұрын
💜
@soumyasree4523
Жыл бұрын
പൊതിച്ചോർ.... നമ്മൾ മലയാളികളുടെ favourite....❤️❤️❤️... കുട്ടികൾ കഴിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം.... 😍❤️ വീട്ടിലെ കൃഷിത്തോട്ടം അടിപൊളി ആണ് കേട്ടോ Arun & Sumi...👌👌👌😍😍😍😍🥰🥰🥰🥰
@malawidiary
Жыл бұрын
💜
@ushakumaripp42
Жыл бұрын
അവരുടെ വിശപ്പ് തീർക്കുന്ന നിങ്ങൾക്ക് all the best മക്കളെ. തുടക്കത്തിൽ അവരെ കണ്ടതും ഇപ്പൊൾ അവരെ കാണുന്നതും തമ്മിൽ ഒര് പാട് നല്ല മാറ്റം ഉണ്ട്. എല്ലാവരും വളരേ happy ആണ് god bless you dear
@malawidiary
Жыл бұрын
💜
@varshavenu8961
Жыл бұрын
സുമി ഇനി കോവയ്ക്ക തോരൻ ഉണ്ടാക്കുമ്പോൾ വട്ടത്തിൽ അരിയാതെ നീളത്തിൽ നടു പൊളിച്ചു അരിഞ്ഞാൽ ടേസ്റ്റ് ആണ് കൂടാതെ വേഗം എണ്ണയിൽ വാടി കിട്ടും❤❤❤
ഈ ചെറു പ്രായത്തിലും സുമിക്ക് അദ്വാനിക്കാൻ ഒരു മടിയും ഇല്ലല്ലോ. സപ്പോർട്ട് ചെയ്യാൻ അരുണിനും
@malawidiary
Жыл бұрын
💜💜
@dinesmadhavan5200
7 ай бұрын
Yes.. Right..
@vararuchivlogs963
Жыл бұрын
❤😂😂രണ്ട് പേരും കൂടി മലാവി ഡയറി മലയാളി ഡയറി ആക്കുമോ😂😂 ., വിശപ്പ് അറിഞ്ഞ് വിളമ്പിയവരോട് ഉള്ള ആ കുട്ടികളുടെ സന്തോഷം:😂😂 👍👍👍❤️❤️❤️
@malawidiary
Жыл бұрын
💜
@philipmervin6967
Жыл бұрын
ശരിക്കും, malavi കാരെ മലയാള ചോറ് ഊട്ടി ❤️
@vineethtknagar
Жыл бұрын
ആഹാ കുശാൽ. വർഷത്തിലൊരിക്കൽ എന്റെയും കുടുംബത്തിൽ ഇങ്ങനെ പൊതിച്ചോറ് കൊടുക്കാറുണ്ട്. നമ്മുടെ DYFI എന്ന ചങ്കു യുവജന സംഘടന എല്ലാ ദിവസവും പതിനായിരക്കണക്കിനു പൊതിച്ചോറുകൾ ആതാത് ഏരിയാകളിൽ നിന്നും കളക്ട് ചെയ്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പ് കാർക്കും വിതരണം നടത്തിവരുന്നു. മാലാവി ഡയറി അരുൺ ബ്രോയ്ക്കും പ്രിയതമ സുമിക്കും കേരളത്തിലെ dyfi യ്ക്കും big salute🙏🙏💐💐💐💐👌👌👍👍👍👏👏👏👏👏👏👏
@malawidiary
Жыл бұрын
💜
@omanababu4162
Жыл бұрын
ഹായ് സുമി അരുൺ 😊😊🥰🥰 പച്ചക്കറി തോട്ടം അടിപൊളി ആണ് നമ്മുടെ നാട്ടിൽ ഉള്ളത് പോലെ രണ്ട് പേരും നല്ല രീതിയിൽ ജോലി ചെയ്യുന്നുണ്ട് നല്ലത് മാത്രം വരട്ടെ 👏👏 പൊതിച്ചോറ് സൂപ്പർ കുട്ടിപ്പട്ടാളം ഹാപ്പി 🥳🥳🥳🥳💖💖💖
@malawidiary
Жыл бұрын
Thank you
@saundarya3759
Жыл бұрын
പൊതിച്ചോറ് ഒരു രക്ഷയുമില്ല അടിപൊളി 👌😋 ഞാനും ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത്. കുട്ടികൾ എല്ലാവരും പൊതിച്ചോറ് ആസ്വദിച്ചു കഴിച്ചു. നിങ്ങളുടെ പച്ചക്കറി കൃഷി അടിപൊളി 👌👌❣️ പച്ചക്കറികൾ കൂടുതൽ കൂടുതൽ ഉയരത്തിൽ എത്തട്ടെ 🙏
@malawidiary
Жыл бұрын
💜
@rejeeshkumar6761
Жыл бұрын
Sisili കൊച്ചിന്റെ ചിരി ... Super.👍👍😊😊😊
@malawidiary
Жыл бұрын
💜
@shailajavelayudhan8543
Жыл бұрын
Bhashanam kazhikubol കുട്ടികളുടെ മുഖത്തുള്ള സന്തോഷം kannubol നമ്മുടെയും മനസ്സ് നിറയും
@malawidiary
Жыл бұрын
💜
@karthika5632
Жыл бұрын
Their eating style has improved 🥰
@SunilKumar-pv4cg
Жыл бұрын
❤❤
@malawidiary
Жыл бұрын
Thank you
@sunilkumaran7514
Жыл бұрын
Nigal polyainu
@varshavenu8961
Жыл бұрын
ലൂക്കയെ പോലെ ഒരു കുഞ്ഞാവ കൂടെ ആയല്ലോ❤❤❤
@malawidiary
Жыл бұрын
💜💜
@shaijukks8374
Жыл бұрын
Ivide you tubersine raide cheyyunnu,avide you tuber help cheyyunnu ,.keep it up...
അരുണിനും സുമയ്ക്കും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ നല്ലൊരു പെൺകുട്ടി പിറക്കട്ടെ🤲🤲🤲🤲🤲 ആമീൻ ❤❤❤🌹🌹🌹🌹
@malawidiary
Жыл бұрын
💜
@jancyjoannadevadhas2234
11 ай бұрын
ഒരുപാട് സന്തോഷം തോന്നി കണ്ണ് നിറഞ്ഞു 🥰ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@vineethavishnu997
Жыл бұрын
പച്ചക്കറിത്തോട്ടം അടിപൊളി 🥰🥰 പൊതിച്ചോർ കുട്ടികളുടെ കൈയ്യിൽ കൊടുത്തപ്പോൾ അതിനുള്ളിൽ എന്തായിരിക്കും എന്നുള്ള അവരുടെ ആകാംശയും, സുന്ദരി സിസിലി കുട്ടി 🥰🥰🥰🥰
@malawidiary
Жыл бұрын
💜💜
@vinusworld7126
Жыл бұрын
ഇവിടെ സീരിയൽ കണ്ട് ഒരു ശതമാനം വീട്ടമ്മമാർ കൃഷിയും മറ്റുള്ളവരെ സഹായിക്കലും എല്ലാത്തിനും സമയം കണ്ടെത്തുന്നല്ലോ സൂപ്പർ സുമി & അരുൺ
@malawidiary
Жыл бұрын
💜💜
@sandrasidhu821
Жыл бұрын
പപ്പായ പഴുത്തിട്ട് അത് മുറിക്കുമ്പോ short video edamo❤
@malawidiary
Жыл бұрын
💜
@surendrank8224
Жыл бұрын
പണ്ട് ഓണത്തിന് ആഫ്രിക്കയിൽ ജോലി ചെയ്തിരുന്ന ഒരു മലയാളി ടീച്ചർ ആ നാട്ടുകാർക്ക് വാഴ ഇലയിൽ ഭക്ഷണം കൊടുത്തത് വലിയ ഒച്ചപ്പാടും കലാപസാധ്യതയും ഉണ്ടായിരുന്നു. കാരണം ഇലയിൽ ഭക്ഷണം കൊടുത്തത് മൃഗൾക്ക് കൊടുക്കുന്നതിനു സമാനമാണെന്ന് പറഞ്ഞായിരുന്നു കലാപം. പിന്നീട് ഇന്ത്യൻ empassy ഇടപെട്ടു ബഹളം ശമിപ്പിക്കേണ്ടി വന്നു.
@malawidiary
Жыл бұрын
അത് ആ ടീച്ചർ അവർക്ക് മാത്രം ആയിരിക്കും ഇലയിൽ കൊടുത്തത് അവരുടെ കൂടെ ആ ഇലയിൽ കഴിച്ചിരുന്നു എങ്കിൽ ഒരു പ്രോബ്ലം ഉണ്ടാവില്ല ഞങ്ങൾ ഇലയിൽ കൊടുക്കുമ്പോൾ കൂടെ ഞങ്ങളും ഇലയിൽ കഴിക്കും അപ്പോൾ ഞങ്ങളും അവരും ഒരുപോലെ ആണ്
@surendrank8224
Жыл бұрын
ഓർമ്മപ്പെടുത്തി എന്ന് മാത്രം. നിങ്ങളുടെ നല്ല ഉദ്യമത്തിന് അഭിനന്ദനങ്ങൾ. അത് 40 വർഷം മുൻപ് ഉള്ള കാര്യമാണ്.
@malawidiary
Жыл бұрын
Othiri santhosham
@vickyvidhu8750
Жыл бұрын
സുമിയുടേ കൃഷിത്തോട്ടം അടിപൊളി ആണല്ലോ.❤❤
@malawidiary
Жыл бұрын
💜💜
@nasiy3797
Жыл бұрын
ഈ മക്കളിൽ എത്രത്തോളം സന്തോഷിപ്പിക്കാൻ കഴിയുന്നുണ്ട് അതാണ് നിങ്ങളുടെ വിജയം അരുൺ സുമി ❤️
@malawidiary
Жыл бұрын
💜
@Cp-qg3uc
Жыл бұрын
എന്നാ നമുക്ക് പോയി കൃഷി തുടങ്ങാം, സോറി അല്ല പാചകം. Le അരുൺ.. 😂😂😂
@malawidiary
Жыл бұрын
💜💜
@kkuttykallara1698
Жыл бұрын
അന്ന ദാനം മഹാ ദാനം. മാനവ സേവ മാധവ സേവ.
@malawidiary
Жыл бұрын
💜💜
@sandhyakishore
Жыл бұрын
ഇത്രയും നല്ല channel ഇതെന്താ Subscribers കുറവ്. ഇതൊക്കെയല്ലേ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടേ?videos കണ്ടു 1M പ്രദീക്ഷിച്ചു നോക്കിയപ്പോൾ.... എത്രയും പെട്ടെന്ന് എല്ലാരിലും എത്തട്ടെ 🙏നല്ല videos..... അരുണിനും സുമിക്കും അഭിനന്ദനങ്ങൾ 👏👏
@vickyvidhu8750
Жыл бұрын
പുതിയ അടുപ്പ് കൊള്ളാം.അവർക്ക് നിങ്ങളുടെ ideas ഇഷ്ട ആയതിൻ്റെ തെളിവ് ആണ് .keep going dears❤❤
@malawidiary
Жыл бұрын
💜💜
@Thankamani.P
Ай бұрын
അരുൺ മോനെ ഞാനും എന്റെ മോനും കൂടെ അങ്ങ് വരട്ടോ. ഞങ്ങൾക്ക് ഒരു രണ്ടു സെന്റ് തറയും ഒരു കൊച്ച് വീടും തരുമോ.
@Lalu-q2h
Жыл бұрын
സുമി നല്ലവണ്ണം കഷ്ടപെടുന്നുണ്ട്❤
@malawidiary
Жыл бұрын
💜💜
@sreelekshmi675
Жыл бұрын
ആദ്യം കമന്റ്.. എന്നിട്ടാണ് കണ്ടുതുടങ്ങൽ..
@malawidiary
Жыл бұрын
💜💜
@geethathampatti9734
Жыл бұрын
കുട്ടികളുടെയും ചേച്ചിമാരുടെയും കാര്യങ്ങളും കൃഷിയും ഓക്കെ നടത്താൻ എങ്ങനെ സമയം കണ്ടെത്തുന്നു മനസുണ്ടെങ്കിൽ എല്ലാം നടക്കും അല്ലേ നിങ്ങൾക്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
@malawidiary
Жыл бұрын
💜
@TechTeach-vk3si
Жыл бұрын
ഒരു ചമ്മന്തി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചു.. അങ്ങനെ പറഞ്ഞൂടാ ഇത്രയും കഷ്ട്ടപെട്ടത് ആണ് സംഗതി പൊളിച്ചു
@malawidiary
Жыл бұрын
💜
@pheonix_8647
10 ай бұрын
Its heart warming to see what you guys are doing... I never watched any vloggers video but for the past few days I have been watching your videos.. I can feel that you guys have a long way to go...❤ Keep doing what you guys are doing.. there is a quote I would like to share "One child, one teacher, one book and one pen can change the world."
@malawidiary
10 ай бұрын
Thank you 💜💜💜💜
@antonyf2023
Жыл бұрын
അരുൺ, സുമീ... ഒന്നും കൊടുത്തില്ലേലും കുഴപ്പം ഇല്ല.. ആഗ്രഹിച്ചാൽ... കൊടുത്ത പോലെ തന്നെ.... അത്രയ്ക്കും സു+ കൃതർ
@malawidiary
Жыл бұрын
💜💜
@priyarana2599
Жыл бұрын
Manassum kannum niranju …. There is no other video which I watch with this much of admiration….Keep up your sincere efforts…..
@malawidiary
Жыл бұрын
Thank you
@AmmuAmmu-hu9hl
Жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
@malawidiary
Жыл бұрын
💜
@ambili.....ambiliii3020
3 ай бұрын
നിങ്ങൾ നാട്ടിലേക്കൊക്കെ വരുമ്പോൾ അവർ വിഷമിക്കും
@Mmallut
Жыл бұрын
"This, this, uhm", അടിപൊളി. Food ഇഷ്ട്ടപെട്ടു എന്ന് പറയുവാൻ "tasty", "yummy" "delicious" എന്നൊക്കെ പറയുവാൻ അവരെ പഠിപ്പിക്കുക. കുറച്ച് പച്ച മോര്, കാച്ചിയ മോര് കൂടി ആകാമായിരുന്നു. പറഞ്ഞെന്നെയുള്ള. എല്ലാം നന്നായിരുന്നു.
@malawidiary
Жыл бұрын
💜
@ashokanmathavil6664
Жыл бұрын
Kandit kothitheerunilla thamsichupoy kanan
@malawidiary
Жыл бұрын
💜
@juvaniajinixanu5975
Жыл бұрын
ഭക്ഷണം കഴിക്കുവാൻ മടിയുള്ള എന്റെ മകളെ ഞാൻ ഇപ്പോൾ നിങ്ങളുടെ വീഡിയോസ് കാണിക്കുവാണ്.. അങ്ങിനെയെങ്കിലും ഭക്ഷണത്തിനോട് അവൾക്ക് ഒരു ബഹുമാനം തോന്നട്ടെ. ദൈവം നിങ്ങൾ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ🙏
@malawidiary
Жыл бұрын
Thank you 💜💜💜💜
@mallumovies7203
Жыл бұрын
താൻ എന്തോ ചെയ്ത പുണ്യം ആണെടോ സിമി, ഇങ്ങനെ എല്ലാർക്കും അങ്ങനെ ഒരു മനസ് വരില്ല
@malawidiary
Жыл бұрын
💜
@sathyakalabiju8391
Жыл бұрын
സുമി ഫുൾ പരീക്ഷണം ആണല്ലൊ എല്ലാം വിജയിക്കട്ടെ അഭിനന്ദനങ്ങൾ 🎉🎉🎉
@malawidiary
Жыл бұрын
💜
@subzer1655
11 ай бұрын
പരിഷ്ണ അടിസ്ഥാനത്തിൽ എന്ത് നട്ടാലും ഇത് അവിടെ സെറ്റ് ആകും കാരണം ദൈവം ഇതൊന്നും കണ്ടില്ലെന്ന് വെക്കില്ല ❤️ keep doing the good work guy's ...
@malawidiary
11 ай бұрын
Thank you 💜💜💜💜
@epicvoicekerala78
Жыл бұрын
ഇനി ഷാർജ ഷേക്,അപ്പം മുട്ടക്കറി,ഇഡ്ഡലി,ഇടിയപ്പം,kinnathappam,ഉള്ളിവട,ഉഴുന്ന് വട,പരിപ്പുവട, പത്തിരി, ബർഗർ,സാൻഡ്വിച്ച്,ബ്രെഡ് റോസ്റ്റ് , മീൻ പൊള്ളിച്ചത്,...അട,കൊഴുക്കട്ട, മസാല ദോശ,എല്ലാം പോരട്ടെ.....കേട്ടോ
@malawidiary
Жыл бұрын
💜
@thejukoshy5346
Жыл бұрын
ദൈവത്തിന്റെ ഇഷ്ട്ടം ചെയ്യുന്ന നിങ്ങളാണ് സാക്ഷാൽ ദൈവത്തിന്റെ മക്കൾ ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ
@malawidiary
Жыл бұрын
💜💜
@ajayakumar6940
Жыл бұрын
നിങ്ങൾ അവിടെ ഒരു കൃഷിതോട്ടം തന്നെ ഉണ്ടാക്കിയല്ലോ നന്നായി. പിന്നെ അവർക്ക് ചോറ് ഒരു സൈഡിൽ നിന്നും കഴിക്കാൻ പറഞ്ഞുകൊടുക്കണം 👍👍❤🥰
@malawidiary
Жыл бұрын
Thank you... okay paranju kodukkam tto
@daspaul4127
Жыл бұрын
You both are doing the very great thing. So happy to see you all. GOD bless you all.
@malawidiary
Жыл бұрын
💜
@salini8358
Жыл бұрын
അങ്ങനെ പൊതിച്ചോറിന്റെ രുചിയും അവരറിഞ്ഞു ❤❤ അടുപ്പുണ്ടാകുന്നതിൽ അവർ സ്വയം പര്യാപ്തത നേടിയതിൽ വളരെ സന്തോഷം 👏👏
@malawidiary
Жыл бұрын
💜💜
@anithaprakashan6319
Жыл бұрын
Katta waiting ayirunnu dears❤❤❤❤❤
@malawidiary
Жыл бұрын
Thank you
@abhiabzy
Жыл бұрын
അവരുടെ ആ ചിരിക്കുന്ന മുഖം കണ്ടോ എത്ര നിഷ്കളങ്കമാണ് . അതിൽപരം gratification എന്ത് ചെയ്താൽ കിട്ടും . keep doing this guys . 💜💜💜
@f20promotion10
Жыл бұрын
കണ്ടിട്ട് വായിൽ കപ്പലോടുന്നു😂
@malawidiary
Жыл бұрын
😋💜
@amalsk666
Жыл бұрын
വാഴയില വലത്തോട്ട് ഇടാൻ പറഞ് കൊടുക്കായ്രുന്നു next time 😌
@malawidiary
Жыл бұрын
💜💜
@SanthoshKumar-yt2bx
Жыл бұрын
ഹായ് അരുൺസുമി അടിപൊളി വീഡിയോയാണ് ആഴ്ചയിൽ മൂന്നോനാലോ വീഡിയോ ഇടാൻ നോക്കൂ.❤
@malawidiary
Жыл бұрын
💜💜
@vavavava6057
Жыл бұрын
Adipoli 🥰🙏🏻🌹, ആ വീട്ടിലെ കുട്ടികളുടെ അച്ചന്മാർ എവിടെ. കാണാറേയില്ല. അവർക്കുള്ള food മാറ്റിവെക്കാറുണ്ടോ. കൊടുക്കുമ്പോൾ ഒക്കെ കാണാറില്ല അവരെ കുറിച്ച് ഒന്നും അറിയില്ല അതുകൊണ്ട് ചോദിച്ചതാട്ടോ
@malawidiary
Жыл бұрын
💜
@muhsinamk8046
Жыл бұрын
ഒരുപാട് ഇഷ്ടം ❤️പച്ചക്കറി തോട്ടം 👍👍👍👍
@malawidiary
Жыл бұрын
💜
@sammathew6258
Жыл бұрын
🌹🌹ഒത്തിരി. നന്ദിയുണ്ട് അരുൺ. സുമി ഇനിയും ഒരുപാടു നന്മകൾ ചെയ്യാൻ സർവ്വേശരൻ അനുവദിക്കട്ട്❤❤
ഞാൻ നിങ്ങളുടെ കൂടെ മാലാവി ആസ്വദിക്കുന്നു. ❤️❤️👌🏻👌🏻👍🏻👍🏻💐💐
@malawidiary
Жыл бұрын
💜💜
@souchan274
Жыл бұрын
Arun and Sumi, you both are angels on earth, doing true exemplary service to humanity. It is lovely to hear Sumi speaking with the kids in Malayalam and teaching them to eat using their fingers. The world needs more people like the two of you. I help animal organizations, and I am touched by the level of sincerity with which you are serving humanity. I am motivated to visit your village after watching your videos. You both are very rich in your hearts to do such selfless service to underprivileged children. God Bless You!
@malawidiary
Жыл бұрын
💜
@Rejoice809
Жыл бұрын
WOW....🤩🤩 അടിപൊളി..🥰🥰 Hi 👋 സിസീലിയാ baby😘😘
@malawidiary
Жыл бұрын
Thank you
@bemipatrick813
Жыл бұрын
Arun and Summi good job. God will reward you for ur tremendous efforts. Stay blessed. Love to all the kidos there to whom u bring a smile😊
@malawidiary
Жыл бұрын
💜💜
@AshrafAli-kd9mc
Жыл бұрын
MALAWI COUPLES ❤❤❤💘
@malawidiary
Жыл бұрын
💜
@richurichu5144
Жыл бұрын
സിസിലിക്കുട്ടി അയാം ഫാൻസ് വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ലൈക്ക് അടിക്കൂ
@malawidiary
Жыл бұрын
💜💜
@bhargaviamma7273
9 ай бұрын
നിങ്ങൾ വളരെ ചെറുപ്പമെങ്കിലും ഒരു university യുടെ പോലെ വില മതിപ്പുള്ള കുട്ടികൾ തന്ന്യാ. രുചികരമായ ഭക്ഷണം പാചകം ചെയ്തു പഠിപ്പിക്കുന്നല്ലോ.......congrats.!🧡👍
@malawidiary
7 ай бұрын
Thank you
@razirafeeque5534
Жыл бұрын
അടുക്കളതോട്ടം 👍
@malawidiary
Жыл бұрын
💜
@sarithachathannkutty314
Жыл бұрын
Namichu makkale 🙏🙏🙏. Ningalude efforts onnum parayanilla. Amazing May God bless you dear brother and sister 💗💗💗💗
@malawidiary
Жыл бұрын
💜
@aayishanesrin5065
10 ай бұрын
Very good Allah bless your family 🎉🎉🎉🎉❤❤❤❤
@sajiabraham2373
Жыл бұрын
Malawiye patti google search cheythappol 'warm heart of africa' ennanu kandathu ningal avideyullathu kondayirikkum😅😅😅😅😅
@malawidiary
Жыл бұрын
Thank you 💜💜💜💜
@malawidiary
Жыл бұрын
ഇവരുടെ വിശാല മനസ് ആയിരിക്കാം അങ്ങനെ ഒരു പേര് വന്നത്
Пікірлер: 1,1 М.