Nalla neat and clean kitchen ❤ hardworking women meenammaaa ❤
@funpackedmalluakkus4411
6 сағат бұрын
Ammayamma ഡിയ ക്ക് വാരി കൊടുക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🥰
@bindkrisna5264
5 сағат бұрын
All c and learn..DIL&MIL..s😅
@shaliajith6423
2 сағат бұрын
❤❤❤❤❤
@SmithaRamesh-g3u
6 сағат бұрын
ഒരുപാട് വെയിറ്റ് ചെയ്ത വീഡിയോ ആണ് അശ്വിന്റെ അമ്മടെ കൂടെ ഉള്ള വീഡിയോ ❤️😌
@kinguz3230
6 сағат бұрын
We are waiting for this video super 😂👌അമ്മ ഇഷ്ടം 🥰😘
@akshararetheeshbabu7783
6 сағат бұрын
Deepavalik vendi tamil style makeover il aswin n diya oru photoshoot cheyane ...❤
@usrdream7356
5 сағат бұрын
ഹായ് എന്തു സുന്ദരമായ നിമിഷമാണ് നിങ്ങൾക്ക് ദൈവം നൽകിയത് എന്ന് ചിന്തിക്കാൻ അല്ലെങ്കിൽ മനസ്സിലാക്കാൻ കഴിയുന്ന ഒരു വല്ലാത്ത സന്ദർഭം ഏതൊരു മരുമകളും ആഗ്രഹിക്കുന്ന ഒന്ന് ഒട്ടുംതന്നെ അഹങ്കാരമോ മറിമായം ഒന്നുംതന്നെ ഇല്ലാത്ത യഥാർത്ഥ ഒരു മനസ്സറിഞ്ഞ് ഉള്ള സ്നേഹം നൽകിയ ഒരു അമ്മായി അമ്മ അമ്മ എന്ന് തന്നെ വിളിക്കണം കാരണം ഇതുമാതിരിയുള്ള നല്ല സ്നേഹങ്ങൾ ഈ ലോകത്ത് പണംകൊണ്ട് വാങ്ങിയാൽ പോലും കിട്ടില്ല
@JaineyAlex
3 сағат бұрын
@@usrdream7356 True. That's why I love Meenamma. Pure love
@JaineyAlex
3 сағат бұрын
@@usrdream7356 That's why I love Meenamma. Pure love
@shaliajith6423
2 сағат бұрын
True love ❤❤❤❤
@SangeethaNair-jn2np
2 сағат бұрын
സത്യം❤
@sreelathas8633
Сағат бұрын
Correct 💯
@DewDrops-j1t
4 сағат бұрын
Arokke enthokke paranjalum diya ,you are so sooper. As a marumakal you are great great great,
@MirzanaMirzana-pz1es
6 сағат бұрын
ഇത്രയും വർക്ക് ചെയ്യുന്ന അടുക്കള എന്ത് വൃത്തിയാ❤❤❤❤ പാത്രങ്ങളും🧿
@jeenathomas3935
6 сағат бұрын
Meenamma super very hard working person 🙏🙏🙏super vlog 🥰🥰🥰🥰🥰🥰❤❤❤❤❤❤
@harshirahman1244
2 сағат бұрын
Hyyy ഞാൻ ആദ്യമായിട്ടാണ് ദിയടെ വിഡിയോക് കമന്റ് ഇടുന്നെ she is verryyyyy gooood girl aswin you are luckyyyyyyyyyyyyy💯💯💯💯 എത്ര നന്നായിട്ടാണ് അമ്മയോട് ozy behave ആകുന്നെ 😍😍😍😍
@jayalaxmyurath6727
6 сағат бұрын
Meenamma 👍 vety very hard working. Stay blessed meenamma. Ozy and ashwin god nless u.
@nidhhaahh
6 сағат бұрын
Ozy കുറച്ചൂടെ ഭംഗി കൂടിയിട്ടുണ്ടോ എന്നൊരു സംശയം😌🫶🏼
Here's to the maamiyar - marumol duo and their affection 🎉..come back with more maamiyar recipes ,ozy..
@Sunshine_smile007
5 сағат бұрын
Ozy is looking very beautiful😍😍Love watching Ozy and Meenamma Vlog. കാത്തിരുന്ന Vlog ❤️❤️❤️തക്കാളി തൊക്കു looks yummy👌🏽👌🏽
@lakshmikuttynair8818
Сағат бұрын
Ozykutty you are lucky getting a mother in law like this.❤❤❤❤
@nandhasview
5 сағат бұрын
Meenamma's business promoter 🎉🎉🎉
@JishaSurendranp.k
5 сағат бұрын
Diya Aswin❤❤️❤️family bonding❤️🥰🥰🥰
@BindhuvimalVimal
6 сағат бұрын
Eniku orupadu eshattsmanu ozy approach to mothet in law ❤️👍❤️
@dhanwinkannan5002
6 сағат бұрын
Ozy കല്യാണം കഴിഞ്ഞപ്പോൾ കുറച്ചു വണ്ണം വെച്ചോ എന്നു തോന്നുന്നു. പക്ഷേ എന്തോ ഇപ്പോൾ നല്ല സുന്ദരിയായിട്ടുണ്ട് aws
@vin618
6 сағат бұрын
Meenamma and ozy video ku ano allarkum ishtam🥰
@smruthikrishnan6059
6 сағат бұрын
Ozy & Ashwin oru dance video cheyyamo........ Ath Miss cheyyunnund😍
@amjadroshan8742
29 минут бұрын
വെയിറ്റ് ചെയ്തു മടുത്തിരുന്ന് പെട്ടന്ന് കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ❤️😍👍
@NaseebaKanz-c5s
2 сағат бұрын
Uppum mulakum lite channelil oru vedio kndu …thntea bhaagth mistake vnnengil ath ready aaaki kodknm …
@anjanam4669
2 сағат бұрын
ഇത്രെയും എല്ലാം ചേർക്കുമ്പോൾ നല്ല വിലക്ക് കൊടുക്കേണ്ടി വരും ല്ലെ നല്ല mamiyar❤❤❤❤
@shinojmknr8041
2 сағат бұрын
After Marriage Ozzyyy sooo pretty 👏👏
@jyothinair8980
57 минут бұрын
You MIL is such a hardworking simple lady. I have bought her stuff which i got to Netherlands. She is an amazing cook.
@theanokhiexperience
5 сағат бұрын
I noticed something. Diyakk 1.11M subscribers and Tanvikk 111k subscribers.
@Dhiyaa-k9i
5 сағат бұрын
So what 😅
@aadisheaven7587
5 сағат бұрын
@@Dhiyaa-k9i1.11 and 111 look at the numbers. value is different but look at 3 ones
@Dhiyaa-k9i
5 сағат бұрын
@@aadisheaven7587 hoo athano
@theanokhiexperience
4 сағат бұрын
@@Dhiyaa-k9i it’s angel numbers.
@geethasasi68
4 сағат бұрын
മോളുടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു ഫാമിലിയെ കിട്ടിയത്
@remyaarun8701
6 сағат бұрын
One million celebration undo diya❤
@chinz8452
5 сағат бұрын
Ath kalam alla Diya valiya cheenachatti aanu❤
@ajeeshkumar7607
5 сағат бұрын
മീനമ്മയുടെ കിച്ചൻ സൂപ്പർ ആയല്ലോ ❤
@chinchugopal1658
6 сағат бұрын
Super vlog❣️,, aswin parayunnath chilappozhokke kelkunnillallo ozy, mike use cheythude?
@umayya1135
3 сағат бұрын
Wooow ashwin enthu cute aayirikkunnu❤️❤️❤️❤️ Rendu perum very beauty full happy ..Masha Allah Stay bless dears🙏
@Priya-gi3lz
4 сағат бұрын
അശ്വിൻ അമ്മ കണ്ടിട്ട് വന്ന ❤️❤️👍🏼👍🏼
@Sfathsfath3086
6 сағат бұрын
Waiting ayirunnu meenammayude kode ulla vedio
@beenabiju2062
5 сағат бұрын
ഇന്ന് ഞാൻ ഓർത്തെ ഒള്ളൂ. മാമിയരുടെ കൂടെ ഒരു vlog കാണാൻ
@messyeatingchannel77
6 сағат бұрын
❤❤❤❤ പഴയത് പോലെ തിരിച്ച് വരു
@divyaprabhu9894
2 сағат бұрын
ThankyouDiyA Aswin❤️👌❤️👌❤️👌❤️👌❤️❤️❤️👌❤️👌❤️
@ShijiLooka
5 сағат бұрын
എടാ, അത് Indalium ചീനച്ചട്ടി ആണ് ദിയ. .a healthy cookware. .❤
@tessy1407
6 сағат бұрын
Ozy nd Ashwin perfect Match 🎉❤
@anusree2653
5 сағат бұрын
Squash, ullithok , thakkalithokk ennigane ellaa item nde price & details vach oru video idamo
@annbabubabu6703
Сағат бұрын
Diya Aswin Meenamma!!!Superosuper my all time favourite! But Diya ,Amma is doing business ,so keep the secret ingredient to yourself.I think you would have surely done.I tried your Onion chutney and it was very tasty. Do more side dishes for Idli dosai in varieties.Please ask Meenamma to make white chutney we get in hotels
ദിയ മോളെ ഒരു തമിഴ് ബ്രാഹ്മണ പെൺകുട്ടിയായി ഒരു ഫോട്ടോ ഷൂട്ട് നടത്തൂ❤❤❤
@crystal1008
6 сағат бұрын
I was damn waiting for this vlog ❤
@noufiyan5175
6 сағат бұрын
Ente choru aanu sirey.. that dialouge 😂😂😂😂
@Shaharban-po4uz
6 сағат бұрын
Wow nice tou to are very match and also ur first viewer is me❤😂
@riiisteaparty2597
6 сағат бұрын
OZZZYYYYYYY❤
@bilahari9766
3 сағат бұрын
Diya യുടെ മാമിയാർ ഒരു hard working lady ആണ്. ജീവിതത്തി ൽ ഒരു പാട് കാര്യങ്ങൾ അവരു ടെ അടുത്ത് നിന്നും ദിയയ്ക്ക് പഠിക്കാം. എനിക്ക് ആ കാരകു ഴമ്പ് കണ്ടപ്പോൾ ഒത്തിരി ആശ യായി. അതിന്റെ recipe എപ്പോ ഴാണ് കാണിക്കുക? ഇതെന്താ തൈര് സാദത്തിന്റെ കൂടെ കാര ക്കുഴമ്പ്? ഞങ്ങളൊന്നും ഇങ്ങ നെ ഒരു പരീക്ഷണം ഇത് വരെ നടത്തിയില്ല, ഹൽവയും മത്തി ക്കറിയും പോലെ എന്ന് തോന്നി ദിയാ അവർ brahmin അല്ലേ, അ വരുടെ വീട്ടിൽ പാചകം ചെയ്യു മ്പോൾ തമാശയ്ക്ക് ആണെങ്കി ലും ചിക്കൻ എന്നൊക്കെ പറയാ തിരിക്കുന്നതാണ് നല്ലത്. അങ്ങ നെ ഒരു ചിന്ത വന്നാൽ തന്നെ അത് കഴിച്ചത് പോലെ ആണ് എന്ന് മനസ്സിലാക്കണം. ചീനച്ചട്ടിക്ക് കലം എന്നാണോ നി ങ്ങളുടെ നാട്ടിൽ പറയുക?🤔 എനിക്ക് കിച്ചണിൽ വെച്ചിരിക്കു ന്ന ദൈവങ്ങളെ വളരെ ഇഷ്ടമാ യി.അശ്വിൻ്റെ അമ്മ എത്ര നന്നാ യി വീട് വെച്ചിരിക്കുന്നു.
Hi beautiful . Congrats on your marriage. God Bless your union and keep you away from all evil malicious eyes . You have a lovely beautiful family and blessed with wonderful in-laws both of you . Just a concern your mum in- law has a lot of heavy work and she cooks all alone without any help . How does she manage all this single handedly ? A suggestion - cooking in Aluminium especially citric food isn't good for your health . It's best to avoid all aluminium vessels . Take care much love and best wishes for our future endeavours. Your husband is really cute and loving include him in all your family photoshoots especially missed him in the Onam photoshoots .
@aparnak4565
3 сағат бұрын
Happy to see menammaa😍😍😍
@ajaiaashii
3 сағат бұрын
Is that maida r wheat flour for pazhampori
@saishori
2 сағат бұрын
Ozy, meena aunty dassarakyu Gollu vekkyule?
@HappyandHeal
5 сағат бұрын
Vattha kolumb recipe revenam....❤
@klsvlog2364
Сағат бұрын
Kls vlog ആ അമ്മന്റെ കാല് കഴുകി വെള്ളം കുടിക്കണം മോളെ അത്രയ്ക്ക് നല്ല ഒരു അമ്മയാണ്
@AppuTeddy
6 сағат бұрын
Menammaas Sambar powder and Grape juice poli anu.awsome
@sreekalavenugopal9737
5 сағат бұрын
ചീനച്ചട്ടി കണ്ടിട്ട് ഓസി കലം എന്നാണ് പറയുന്നത് 😅
@gincyachu1650
3 сағат бұрын
Trivandrum ഒക്കെ അങ്ങനെ കലം എന്നു പറയും
@gincyachu1650
3 сағат бұрын
ചട്ടി ഒക്കെ ചട്ടിക്കലം എന്നു പറയും
@MeelaSony-re8mr
2 сағат бұрын
Amazing ozy❤🎉
@geethavasudevan9859
Сағат бұрын
Ozy lucky ana etra nalla our mamiyara ketiyathel
@nehaaswin
6 сағат бұрын
Meenamma super
@julibiju1357
2 сағат бұрын
Ashwin ozy 👍👍👍
@AshrafPM-b1v
6 сағат бұрын
❤️സൂപ്പർ വീഡിയോ ❤️🙂
@AshrafPM-b1v
6 сағат бұрын
ഇഷാനി എന്താ വ്ലോഗ് ചെയ്യാത്തത്
@zitaworld9315
4 сағат бұрын
Ozy തൈര് സാദം recepie ഒന്ന് വീഡിയോ ചെയ്യണേ
@abhirami62
4 сағат бұрын
Uppummulakum lite family ye patichoo😳??
@safenaoman
4 сағат бұрын
Evaraano ath
@abhirami62
4 сағат бұрын
@@safenaoman ah
@shahnazshamim4844
3 сағат бұрын
@@safenaomanAa chat kanikund
@Chinn625
3 сағат бұрын
Nth patichunn
@behappy918
3 сағат бұрын
Entha sambavam
@reshmakrishna1502
6 сағат бұрын
Aswin fmly❤️❤️
@deepthiranjith298
6 сағат бұрын
Newborn babykk ventha velichenna use chyum.. Skin nu nalle aanu
@Riyaaah123
6 сағат бұрын
Ozy is happy with this lifestyle 🤍
@gazalvarghese
4 сағат бұрын
Mostly awaited video 😍😍❤️❤
@NafeesathK-t7y
6 сағат бұрын
Heeyy Oozyy🌸❤🩹
@devu5082
Сағат бұрын
0:47 😂😂😂
@Day_dreamer-m5v
2 сағат бұрын
ദിയ don't feel bad, ഇത്രേം നല്ല ഒരു അമ്മയെ ആന്റി എന്ന് വിളിക്കുമ്പോ ഒരു വിഷമം ചെലപ്പോ തനിക്കു അത് ശീലം ആയോണ്ട് ആവും, എന്നാലും മീനമ്മ എന്ന് വിളിച്ചു ശീലിച്ചൂടെ ❤
@aswinim7054
2 сағат бұрын
anganonilla.nte achade aniyan pand auto oodikuaarunu.apo school pillere okke vilikan povum.apo cherupathil chilapo ennem kond povuaarunu.aa kuttikal automama nn vilika.ath kett njanum vilikan tudangi automama nn .epo anik vayas 28 epozum njn nte cheriyachane automama nn vilika.cheriyacha nn vilipikan ellarum kuree nokitre cherupath.pakshe anik epozum maattan pattunila.epo nte cheriyachakum ath tanneya ishtam😊
@fire_tornad0896
2 сағат бұрын
It is better use utnsils other than in Aluminium as there might happen reaction with tomato, tamarind and aluminium.
@algaanand
2 сағат бұрын
Its intalium, not aluminium.
@ammusageesh6792
5 сағат бұрын
Deepavali video cheyane .. ❤
@thankamvarghese5910
3 сағат бұрын
പാചകത്തിന് അലുമിനിയ പാത്രങ്ങൾ ഉപേക്ഷിക്കുക ഓട്ടുറുളി വാങ്ങിച്ചു കൊടുക്കു
@farzana2818
6 сағат бұрын
Hy ozyyy waiting this😊❤❤
@bisnikrishna2154
6 сағат бұрын
Ozy❤ ur way of talking 😘😘
@KSD625
6 сағат бұрын
brahmim aano ashwin
@harikrishnans2786
3 сағат бұрын
Meenammayude sambar podi recipe edavo
@_LEODAS_
6 сағат бұрын
ദിയയുടെ ലൈഫിൽ വന്ന ശേഷം അശ്വിൻ ഗണേശ് സൂപ്പർ ആയിട്ടുണ്ട് ഇപ്പോൾ വൈഷ്ണവ് കുടവയറും ചാടി ഒന്നിനും വയ്യാത്ത പോലെ ആയി 💯💯💯
@GA-h8m
6 сағат бұрын
Orale pukazhthan mattorale ikazhathanda avasyamilla. Nallath parayam, ath mattorale compare cheyyathe aayaal onnum koodi nallath
@just_in_time-k7
5 сағат бұрын
Dont you feel its pathetic to write such things about a married couple. Immature past is not anyones concern. talk about now and live and let them live in peace and dignity.
Пікірлер: 318