Copra dryer / ഇതുണ്ടെങ്കിൽ പച്ചത്തേങ്ങ പെട്ടെന്ന് ഉണക്കിയെടുക്കാം....
#siluusworld
#subscribers
#malayalam
#youtubevideos
#subscribe
#vlog
#copra
#copradrayar
• സ്പർശം/, കൂട്ടായ്മയുടെ...
ഹായ് ഫ്രണ്ട്സ് എല്ലാവർക്കും പുതിയൊരു വീഡിയോയ്ക്ക് സ്വാഗതം ഇതു ഒരു തേങ്ങ ഉണക്കുന്ന യന്ത്രതിനെ പറ്റിയുള്ള ഒരു വീഡിയോ ആണ് ഈ യന്ത്രം man പവർ ഉപയോഗിച്ച് നിർമ്മിക്കുന്നതാണ് ഇത് ഏകദേശം 250 തേങ്ങ ഉണക്കുന്നതിനു വരുന്ന ചിലവ്,,, ഇതിൽ പറയുന്ന കോൺടാക്ട് നമ്പറിൽ ബന്ധപ്പെടുക വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഇത് ഉണങ്ങി നല്ല എണ്ണ ലഭിക്കും വളരെ കുറഞ്ഞ രീതിയിൽ വിറക് ഉപയോഗിച്ച് ചൂട് ക്രമീകരിക്കാനും സംവിധാനമുണ്ട്, ഇതിൽ തന്നെ വൈദ്യുതി ഉപയോഗിക്കുന്ന തരത്തിലുള്ള darayerഉണ്ട് 1000 1500 2000 എന്നിങ്ങനെ ഉണ്ടാക്കാൻ പറ്റുന്ന സൈസുകൾ ലഭ്യമാണ്,,,9744754453
Негізгі бет Copra dryer / ഇതുണ്ടെങ്കിൽ പച്ചത്തേങ്ങ പെട്ടെന്ന് ഉണക്കിയെടുക്കാം 👍
No video
Пікірлер: 62