Njan oru karyam chothichotte .... madom please reply to me .... Please please AADHYAM NAMMAL ITHU POLE UPPU VELLATHHIL WASH CHEYTHU KAZHINJITTU PINNEEDU MUSHINJAAL DETERGENT UPAYOGICHHU WASH CHEYTHALUM KUZHAPPAM UNDO COLOUR POKAATHE IRICKUMO....... Please madom please reply to me
@HometipsCookingbyNeji
4 жыл бұрын
ഒരു കുഴപ്പവും ഇല്ല ഇത് പണ്ട് കാലം മുതൽ ആൾക്കാർ ചെയ്യുന്നതാണ് .ഇത് പോലെ സാധാരണ കോട്ടൺ തുണി ചെയ്താൽ മതി .നല്ല വില കൊടുത്തു മേടിക്കുന്ന കോട്ടൺ ഇത് പോലെ ചെയ്യേണ്ട ആവശ്യം illa.
@reymanron7886
4 жыл бұрын
@@HometipsCookingbyNeji REPLY ITHRA PETTENNU KITTUMENNU NJAAN OTTUM PRATHEEKSHICHHILLA ..... THANK YOU SO MUCH .....
@warrior5336
5 ай бұрын
ചോദ്യവും ഉത്തരവും അടിപൊളി
@ammuswoodenbowl
5 жыл бұрын
Super idea..... thanks for sharing.... valarae useful aaya video
@HometipsCookingbyNeji
5 жыл бұрын
Thank you
@ashifaismail3941
Жыл бұрын
എന്റെ പുതിയ ഡ്രസ് ലെ maroon shade first wash l തന്നെ white shade ലോട്ട് പകര്‍ന്നു... അത് മാറാൻ എന്തേലും വഴി ഉണ്ടോ.. ഇനി color ഇളകാതെ ഇരിക്കാൻ ഈ tip മതിയോ??
@HometipsCookingbyNeji
Жыл бұрын
ഈ tip മതി. കളർ ഡ്രസ്സ് വേറെ കഴുകണം അതാണ് കൂടുതൽ സേഫ്.
@warrior5336
5 ай бұрын
സിസ്റ്റർ എക്സ്ട്രാ കളറും ഉപ്പും ചേർത്ത് മുക്കിയെടുthu അപ്പോ തന്നെ ഉണക്കി എടുത്താൽ ഇതേ പോലെ കളർ പോകാതെ നിൽകുമ്മോ
@HometipsCookingbyNeji
5 ай бұрын
Dressinte കളർ മാറി പോകും
@reshmakrishnan3996
3 жыл бұрын
Vila koodiya dressinteyum colour iakunnathino
@HometipsCookingbyNeji
3 жыл бұрын
Ezee ittu kazhukiyal mathi
@user-xu2lk7bh9l
11 ай бұрын
Black cotton kurti narachu pokunnu. Enthenkilum oru remedy parayuo plsss🥲
@HometipsCookingbyNeji
11 ай бұрын
ഉണ്ടാക്കുമ്പോൾ thanalath ഇട്ടു ഉണക്കു. പിന്നെ eazy പോലെ ലൈറ്റ് ആയ ഏതെങ്കിലും ഡീറ്റെർജന്റ് ഉപയോഗിച്ച് കഴുകി നോക്കൂ.
@user-xu2lk7bh9l
11 ай бұрын
@@HometipsCookingbyNeji already narachupoyi. Ente favt dress ayrnnu. Athinenthenkilum tip undo chechi🥲
@izasworld4817
4 жыл бұрын
Ente oru drs nu 2colour Ind..athile blue colour white shade ilekk pakarnu...ath kalayan nthu cheyyum...
Пікірлер: 29