സൂപ്പർ 4 seson 2 സിതാര ചേച്ചി പാടി കണ്ടിട്ട് വന്നവരുണ്ടോ
@KERALA-KL02
3 жыл бұрын
Adipoli aayirunnu
@rahanav9498
3 жыл бұрын
athe athukanduthanneyanu vannathu
@eappen8919
3 жыл бұрын
ഞാൻ ഒണ്ട്
@greshmathampi3360
3 жыл бұрын
Njan😄😄😄
@sunithadineesh889
3 жыл бұрын
Yes
@stillwithubts7049
3 жыл бұрын
Salute ചെയ്യണ്ടത് സിതാര ചേച്ചിയെ പിന്നെ പോളി ഡാൻസും മൊത്തത്തിൽ ഒരു ഉത്സവം
@dhanyaaah._
3 жыл бұрын
Armyy💜💜
@avaesthetic-r4r
3 жыл бұрын
Armmyy💜💜💜
@monishamohan3928
3 жыл бұрын
കണ്ണോടു കണ്ണിടയും കരിവണ്ടിന്റെ കണ്ണുള്ള പെണ്ണല്ലേ നീ കണ്ണോടു കണ്ണിടയും (ആ ആ) പകലാറവേ വെയിൽ ചായവേ മഴ ചാറവേ മയിൽ ആടവേ പകലാറവേ വെയിൽ ചായവേ മഴ ചാറവേ മയിൽ ആടവേ മറിമാൻമിഴി നിന്നുടെ പൂങ്കവിൾ നുള്ളിയതാരാണു പെണ്ണേ കണ്ണോടു് (കണ്ണോടു്) നിന്റെ കണ്ണോടു കണ്ണിടയും കണ്ണിടയും ചിന്ന ചിന്ന ചെറു പറവൈ പറക്കതു് വർണ്ണ വർണ്ണ വർണ്ണ കനവിൽ നിനച്ചതു് എത്തനയോ ആസൈ പൂക്കുതു് അത്തനയും കാതൽ പേശതു് (ആ ഹാ ആ ഹാ) പൂമലർ വിരിയെ തോഴനവൻ അരികെ ആ, തേൻമൊഴി കടലേ ആ, തീരമിതിൻ അരികെ യേ യേ ഈ രാവൊരീറൻ കിനാവു് കണ്ണാടി നോക്കും നിലാവു് രാപ്പാടി താനേ മറന്നു് പാട്ടു മൂളി പറന്നു് ഇതുവഴിയേ ഇനി വരുമോ കളിയാടാനായ് നിറമണികൾ തരിവളകൾ അണി ചേരാമോ മധുരങ്ങളാം ചില നോവുകൾ നിറയേ വരും ശലഭങ്ങളായ് മഴവില്ലെഴും നിന്നുടെയുള്ളിലെ തേനല തേടുന്നു പെണ്ണേ കണ്ണോടു് (കണ്ണോടു്) നിന്റെ കണ്ണോടു കണ്ണിടയും ആ വിരിയണി മുകിലേ കാതരമവനരികേ ആ, മാർകഴി മകൾ മലരേ ആ, വാർമുടിയിഴ തഴുകേ യേ യേ യാമങ്ങളേറെ കഴിഞ്ഞേ രാവാകെ നാണം മറന്നേ പൂക്കാതെപൂക്കും മരങ്ങൾ കാറ്റലയിൽ ഉലഞ്ഞേ കരളലിയീ കഥ പറയൂ കണി മാമ്പൂവേ കവിളിണകൾ കുറുമൊഴിയായ് സദിരാടുന്നൂ പൊന്നു ചന്ദ്രികേ കുട ചൂടുമോ തെളിവാനമേ ചിരി തൂകുമോ മലരമ്പുകളമ്പതുകൊണ്ടതു കണ്ടല്ലോ പെണ്ണേ കണ്ണോടു് നിന്റെ കണ്ണോടു കണ്ണിടയും കരിവണ്ടിന്റെ കണ്ണുള്ള പെണ്ണല്ലേ നീ കണ്ണോടു കണ്ണിടയും
@Najmunniyas_KSD
3 жыл бұрын
9895542852 ഈ നമ്പറിൽ ഒന്ന് അയക്കുമോ ?
@saranyachadrancvsaranyacha4101
3 жыл бұрын
Ente molude favourite song🙆🙆🙆🙆🙆
@prajithdas3816
3 жыл бұрын
😊
@jagannathanmenon3708
3 жыл бұрын
കാജ്രാരെ ഒക്കെ പോലെ ഉള്ള ഹിന്ദി പാട്ടുകളെ കിട പിടിക്കുന്ന ഒരു അസാധ്യ പാട്ട് മലയാളത്തിന് തന്ന ജയചന്ദ്രൻ സാറിന് നന്ദി
@aravindrajappan965
4 жыл бұрын
ഐറ്റം ഡാൻസ് സോങ് പാടാൻ എന്റെ സി ത്തു ചേച്ചി കഴിഞ്ഞേ വേറെ ആളുള്ളൂ.. അടിപൊളി പാട്ട്.. കമാലിനി യുടെ ഡാൻസും.
@HariKrishnan-mr4nl
3 жыл бұрын
പുള്ളിക്കാരത്തിയല്ലേ പുലിമുരുകൻ ൽ ഉള്ളത് 😂
@vineeshvj2400
3 жыл бұрын
@@HariKrishnan-mr4nl അതെ
@ക്ലീൻ്റ്ചാൾസ്
3 жыл бұрын
Pulimurugan movie myna
@sagarmudavoor8115
3 жыл бұрын
Lucifer സിനിമയിൽ ജ്യോത്സന പാടിയ Rafthara കേട്ടിട്ടാണോ ഈ പറയുന്നത്?
@shibinbabu4457
3 жыл бұрын
Jyothna
@alfiyamariyam8122
3 жыл бұрын
സിത്താര ചേച്ചിയുടെ ശബ്ദം ആഹാ അന്തസ്സ് 😘😘😘😘
@madhuk6853
6 жыл бұрын
സിത്താര ചേച്ചിയുടെ പാട്ട് സൂപ്പർ ഡാൻസും കിടുക്കാച്ചി 😘😘😘😘
@bindhut3020
4 жыл бұрын
Super,,
@chugiyan3438
2 жыл бұрын
അന്ന് ee സിനിമയിൽ സപ്പോർട്ട് അക്ടർസ് ആയി നിന്ന രണ്ട് പേരും ഇന്ന് ബെസ്റ്റ് ആക്ടർ അവാർഡ് വിജയികൾ
@alexr3565
2 жыл бұрын
🥵💥
@sivan3189
Жыл бұрын
ആര് പറഞ്ഞു സപ്പോർട്ടിങ് actors ആണെന്ന് ഇതിൽ അവരും മെയിൻ ആണ്
@s___j495
4 ай бұрын
Aàrqq
@sanubhuvanachandran9297
Ай бұрын
Range also upgraded, 💥
@shibinbabu4457
3 жыл бұрын
male വോയിസ് പോർഷൻ വരുമ്പോൾ ദേഹത്തൂടെ ഒരു കുളിരു കേറി ഇറങ്ങി പോകും നിഖിൽ രാജ് 👌👌
@Nostucity
3 жыл бұрын
kzitem.info/news/bejne/sphnp6mpnoV5nmk
@cinemabros9691
2 жыл бұрын
💥💥
@sumeshkumar3278
3 жыл бұрын
നല്ല വരികളും music ഉം vocalsum .. കാമലീന and മറ്റുള്ളവരുടെ ഡാൻസും പിന്നെ art workum അടിപൊളി.. ഇത്രയൊക്കെ ഒത്തു വരുന്നത് മലയാളത്തിൽ അധികം ഇല്ല. പക്ഷേ അത്യാവശ്യം music follow ചെയ്യുന്ന ഞാൻ ഈ പാട്ട് കേൾക്കുന്നത് വർഷങ്ങൾക്ക് ശേഷം ഒരു ടിവി പ്രോഗ്രാമിൽ സിതാര പാടുമ്പോൾ ആണ്😌.
@ABINSIBY90
4 жыл бұрын
കമാലിനി മുഖർജി സൂപ്പർ ഡാൻസ്. കുഞ്ചാക്കോ, ഇന്ദ്രജിത്, സുരാജ്, ജോജു എല്ലാവരും പൊളിച്ചടുക്കി. ചെറുപ്പത്തിന്റെ ആഘോഷം..
@ക്ലീൻ്റ്ചാൾസ്
4 жыл бұрын
Ithu Pulimurugan Heroine Myna alle🙄🙄🙄
@vijithkvmalur4527
3 жыл бұрын
@@ക്ലീൻ്റ്ചാൾസ് athe
@jagannathanmenon3708
3 жыл бұрын
സുരാജും ജോജുവും കുളം ആക്കി
@തണൽ-റ6സ
2 жыл бұрын
ധഝ ഇത് ഒരു 💛 ഇത് 💛
@jagannathanmenon3708
4 жыл бұрын
ഇതിന്റെ music ചെയ്തത് എം ജയചന്ദ്രൻ ആണന്നു എത്ര പേർക്ക് അറിയാം?
@dtsrebel7666
3 жыл бұрын
എനിക്ക് അറിയാം
@mazhathulli9274
3 жыл бұрын
Discriptionil kidapund
@bijutn2070
3 жыл бұрын
I know
@bijutn2070
3 жыл бұрын
I know
@sreejithr2568
3 жыл бұрын
Kidilan music...♥️♥️
@karthikkuthuparamba7850
4 жыл бұрын
എം.ജയചന്ദ്രൻ സാറിന്റെ സംഗീത സംവിധാനം അടിപോളി.👍
@sreeragvs2976
5 жыл бұрын
sithara ' s voice ohhh oru rakshayumillla kidu ..... stay blessed
@Dravidiantvonlive
4 жыл бұрын
തമിഴിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള മലയാള ഗാനം
@ക്ലീൻ്റ്ചാൾസ്
3 жыл бұрын
Kamalini mukherjee in Pulimurugan, kutty srank tamil vettaiyadu vilayudu Hindi Phir Milenge
@ക്ലീൻ്റ്ചാൾസ്
3 жыл бұрын
She is rani mukherjee Cousin sister
@praveenajakode2407
3 жыл бұрын
മലയാളത്തിന് താഴെയാടോ തമിഴ്
@mshafeequebabu9763
3 жыл бұрын
അയിന് ഇത് rajasthani level ഉള്ള song അല്ലേ?.
@jagannathanmenon3708
3 жыл бұрын
@@mshafeequebabu9763 athukond?? Bhasha malayalam alle
@naveenk389
6 жыл бұрын
Came here after hearing athidhi nair in flowers top singer. Very impressive.ബോളിവുഡിനേക്കാൾ മികവു പുലർത്തുന്ന ഒരു സോംഗ് മലയാളത്തിൽ നിന്നും. Excellent composition singing and pictures action. ബോളിവുഡിലെ ഐറ്റം നമ്പറുകള് മലയാളത്തിൽ നിന്നുളള മറുപടി അവരോളം തരം താഴത്തെ മനോഹരമായി execute ചെയ്തു. രോമാഞ്ചം👏👏👏
@anjalyabraham2447
5 жыл бұрын
👍👍
@unnikrishnannp1144
4 жыл бұрын
👌👌
@INDIAN-ce6oo
4 жыл бұрын
👍👍👌
@dtsrebel7666
3 жыл бұрын
👌👌👍👍
@malayalammelodys628
4 жыл бұрын
ഈ പാട്ട് കേട്ടാൽ മനസിലാവും പാട്ടിന്റെ കാര്യത്തിൽ സിത്തുവിനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്ന്
@adwithkrishna1841
2 жыл бұрын
അയ്ശേരി..... സേട്ടൻ ശ്രേയ ഘോഷൽ, മഞ്ജരി, ചിത്ര ചേച്ചി ഇവരുടെ പാട്ടുകൾ ഒന്നും കേട്ടു കാണില്ല ആലേ?
@ashishsebastian1069
2 жыл бұрын
Shreya Ghoshal enna summava
@HarikrishnanS-n8b
9 ай бұрын
Nooooooo oru style songg maathramee pattulluuuu chalangeeee
@sabnasworld9517
4 жыл бұрын
Enikk sithara checheede songs fullum ഇഷ്ടമാണ്
@arunraj6046
4 жыл бұрын
The dance sequence from 3.18 to 3.31 .body moves are blended with music and she executed it well😍
@sijojoshuajoshua2870
5 жыл бұрын
Sithara yude shabdhamaanu ee paattinte jeevan
@judhan93
2 жыл бұрын
സിതാര ചേച്ചിയുടെ Voice Modulation Vere level ആണ്.
@vineeshvijayan4900
3 жыл бұрын
സിത്താര ചേച്ചി സീസൺ 4 ൽ പാടിയപ്പോഴാണ് ശരിക്കും നന്നായത്.. ഒരു പവർ ഉണ്ടായി ❤
@nandanapnair988
6 жыл бұрын
top singerill Adithi paadiyathu kettittu vannatha. adipoli song...
@jamesrapai9431
8 жыл бұрын
A Rajasthani song in a malayalam movie with an English title, sung partly in Tamil and the dance is by a Bengali dancer.
@abhi58700
3 жыл бұрын
Unity in Diversity.... Beauty of India...
@neethulalhindi6602
3 жыл бұрын
No words....amazing...love u sithu chechiiii
@vibinvasudevan2956
6 жыл бұрын
സിത്താര...💗💗💗
@albin2752
3 жыл бұрын
Magical Voice Sithuechii♥️✨
@vyghadona7814
Жыл бұрын
Sithara chechi padiyal ellam poliyannu 🦋
@sairabasheer764
5 жыл бұрын
Sithara,enikkishtamanu ee pattu.enthu professionalisam!!nalla pakwatha.ethra happy mood song aayalum oru vedana nizhal veesuna pattukal enikkishtamanu.melodyilum,fast ilum sitharaku anganoru bhavam undu;kannukalilum.
അടിപൊളി പാട്ട്.. കൂടാതെ മലയാളത്തിൽ ഇതിനെ കവച്ചു വയ്ക്കുന്ന സെറ്റിട്ട സ്ഥലത്തെ കളർഫുൾ സോങ് ഇതിന് മുൻപോ ശേഷമോ വേറെ കണ്ടിട്ടില്ല... ഫുൾ റെസല്യൂഷനിൽ ഈ visual ഒന്നു കണ്ടു നോക്കു. ഹൂവ്വ് 😍😍🥰
@east_coast
9 жыл бұрын
പരമ്പരാഗത നൃത്ത ചുവടുമായി കമാലിനി മുഖര്ജി ... കണ്ണോട് കണ്ണിടയും കരി വണ്ടിന്റെ കണ്ണുള്ള പെണ്ണല്ലേ നീയ് ..... "Cousins" Malayalam Movie Releasing on December 19th ....
@vipingopinadhan9574
9 жыл бұрын
,,,m
@krishnakrishnendhu4378
6 жыл бұрын
Yesss currect
@alwaysabraham2603
6 жыл бұрын
East Coastys
@aslam9x817
6 жыл бұрын
സിതാര..... ❤❤
@habibcm9246
9 жыл бұрын
sithara singing is beautiful
@karthikkuthuparamba7850
4 жыл бұрын
സിത്താര ചേച്ചീ അടിപൊളിയായിട്ട് പാടിയുട്ടുണ്ട്!😍👍
@_siiimaale_.
4 жыл бұрын
പടം ബോറാണെലും പാട്ടെല്ലാം പൊളിയാണ്...💖
@frandsfrands5379
5 жыл бұрын
Danser pulimurugan movi acter alle
@lechukasi1424
4 жыл бұрын
Yes kamalini mugarji
@anandhuchirakkara5840
3 жыл бұрын
സിതാര ചേച്ചി 👌👌👌👌🙏❤
@anjalyabraham2447
5 жыл бұрын
sprr song......nyzzz voice Sythara😚😚
@amzusha
4 жыл бұрын
Sithara❤️
@vishnuvichu3705
3 жыл бұрын
സിത്താരാ ചേച്ചി ❤️❤️❤️
@aswathymohan5423
3 жыл бұрын
Watching in 2021 for the first time. Wonderful song 😍💝🥰
@aruns740
2 жыл бұрын
😊😊😊
@peacemedia9572
9 жыл бұрын
Kannodu kannidayum... It's wonderful Fast song starting 2015
@tinujoseph9264
7 жыл бұрын
Sudheer K
@amritays2532
5 жыл бұрын
sithara chechiii Super enikk bhayankara eshtamaaan I love. uuuuuuuuu
@aneejrs
5 жыл бұрын
sithu chechy vocals 🎧🎵🎼🎶😍👌
@sweethair394
2 жыл бұрын
Ee pattinte Lyric with karaoke venamayirunnu.Sithara Chechi Song super.sithara chechi fans common Giys
@4bi_4bin
3 жыл бұрын
മൈന മൈന കാട്ട് മൈന 😍💥
@annriyasdiaries8424
4 жыл бұрын
Sitharachechi super👌👌👌❤❤❤
@vaisakhvijayan8512
5 ай бұрын
ഗുരുവായൂർ അമ്പലനടയിൽ സിനിമയിലെ പാട്ട് കെട്ട് വന്നവർ ഉണ്ടോ?
@naveenmp4768
4 ай бұрын
Athum ithum ആയിട്ടു എന്ത് ബന്ധം
@ivanpaulskaria2756
Ай бұрын
Athey@@naveenmp4768
@adithadhi3257
3 жыл бұрын
Ith mainayalle pulimurukanile...sithumani poli
@mayurakalakshethra8482
3 жыл бұрын
Super aanu Poly aanu Sithara............😍
@bangtansonyeondan3705
2 жыл бұрын
Thanks njn ith korre sammayayi nokkan thudangeett ente schoolill annual day dance nn ee song ann vendath 😁
@sarathsaravanandevine2396
Жыл бұрын
Sithara my favorite orishttam..
@_nabeel__muhammed
3 жыл бұрын
എം ജയചന്ദ്രൻ 💙💙💙👌👌👌👌
@ajeshraj6608
2 жыл бұрын
3:16 That portion ❤️ music and dance 💕
@shahana___jasmine4339
4 жыл бұрын
One of my favrt song👍
@sougandh1439
5 жыл бұрын
സിത്താര ❤❤❤❤❤
@chathikathachandu9029
3 жыл бұрын
Chackochan indrannan full energy
@Parvathy-yw1wu
3 ай бұрын
Supper chechi
@jianair6270
3 жыл бұрын
Sithara voice..... waaa waaa
@Nostucity
3 жыл бұрын
kzitem.info/news/bejne/sphnp6mpnoV5nmk
@endhuendhu4178
Жыл бұрын
Sithra chechi super
@Onlyvillains-ek1bj
Жыл бұрын
Ee pattu kekkn kiduva❤️
@Doha-Vlog
5 жыл бұрын
Kamilini just nailed the song .... 😍😍
@seeannthoma
8 ай бұрын
ബസ് ഇൽ യാത്ര ചെയ്തപ്പോൾ കേട്ട പാട്ട്.... ഗൂഗിൾ search ചെയ്തു...
@sabarinadhkb
3 ай бұрын
ഏത് ബസ് ? എപ്പോ? എവിടെവെച്ച് ?
@indhucp45
5 жыл бұрын
super sithaaraaaa....
@sunithasatheesh9931
4 жыл бұрын
Cousin's super movie and love and take care I love it
Пікірлер: 591