തൃശൂർ ജോസ് തിയേറ്ററിൽ ആയിരുന്നു മൂവി ഇറങ്ങിയത് പണ്ട് കണ്ടതായി ഓര്മ ഉണ്ട്
@Nightrider238
2 жыл бұрын
Tabu and venu chettan like real father and daughter
@harikrishnank1312
Жыл бұрын
Yes. In my childhood days I thought like this whenever I saw this movie in Surya Tv🥰🥰
@roby-v5o
2 жыл бұрын
ബി ഉണ്ണികൃഷ്ണൻ സ്ക്രിപ്റ്റ്മാത്രം എഴുതിയ സിനിമകളാണ് *ശിവം, കവർ സ്റ്റോറി,ദ് ടൈഗർ*
@bashirba9162
2 жыл бұрын
The tiger സാജൻ അല്ലേ എഴുതിയത്???? 🤔
@roby-v5o
2 жыл бұрын
@@bashirba9162 *അല്ല സുഹൃത്തേ ബി ഉണ്ണികൃഷ്ണൻ&ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമദ് ടൈഗർ, ശിവം തുടങ്ങിയ സിനിമകൾ... എന്നാൽ ak സാജൻ ഷാജി കൈലാസ് വേണ്ടി മൂന്ന് സിനിമ സ്ക്രിപ്റ്റ് എഴുതിട്ടൊള്ളൂചിന്താമണി കൊലകേസ്, റെഡ്ചില്ലിസ്, ദ്രോണാതുടങ്ങിയ സിനിമകൾ*
@sumeshsumeshps5318
2 жыл бұрын
@@bashirba9162 അല്ല, ഉണ്ണികൃഷ്ണൻ
@nivinsyju1267
2 жыл бұрын
@@bashirba9162 sajan wrote chintamani kolacase
@vibe1776
4 ай бұрын
Tiger super hit....Sivam ...hit... cover....flop
@solomonjoppan7283
2 жыл бұрын
Konittu ozhinja chairs oru irippund.. Ente sireeeeaaaaa.... Aa music 🎶 2:11:08
@ajaskollam910
2 жыл бұрын
സുരേഷ്ഗോപി തബു ബിജുമേനോൻ നെടുമുടി വേണു സിദ്ദിഖ് ടി പി മാധവൻ യമുന ആശ്വിൻ തമ്പി മേഘനാഥൻ അനു ആനന്ദ് ശാലുമേനോൻ കനകലത അഗസ്റ്റിൻ പൊന്നമ്മ ബാബു റിസ്സബാവ
@rasheedpm7990
2 жыл бұрын
സുരേഷേട്ടൻ അഭിനയിച്ച ഈ സിനിമകൾ കൂടി യുട്യൂബിൽ upload ചെയ്യൂ👍 1. Oru Vivaada Vishayam - 1988 2. Vaadaka Gunda - 1989 3. Naaga Panchami - 1989 4. Chamante Kabani - 2015 5. My God - 2015
@sumeshsumeshps5318
2 жыл бұрын
താങ്ക്സ് 👍
@rasheedpm7990
2 жыл бұрын
@@sumeshsumeshps5318 എന്തിന് ചേട്ടാ thanks?
@sumeshsumeshps5318
2 жыл бұрын
@@rasheedpm7990 എനിക്ക് അറിയാത്ത ഒന്ന് രണ്ട് സിനിമകൾ ഈ ലിസ്റ്റിലുണ്ട് അത് കൊണ്ടാണ് താങ്ക്സ് പറഞ്ഞത്
@rasheedpm7990
2 жыл бұрын
@@sumeshsumeshps5318 ഓക്കേ👍
@gangadharachuthaprabhu6154
2 жыл бұрын
Super s.g 👍🔥
@mamithafanboy5701
Жыл бұрын
ഈ പടം ഇതുവരെ മൊത്തം കാണാൻ സാധിച്ചിട്ടില്ല
@dreamshore9
2 жыл бұрын
വന്നു അങ്ങനെ അവൻ വന്നു കുറച്ചു കാലായി കുറുപ്പിനെപ്പോലെ യൂട്യൂബിനെ പറ്റിച്ചു നടക്കുവായിരുന്നു 🤗
@indravarmancp2098
Жыл бұрын
Ee padam ipol irangiyal 50cr thookkum.... Bgm🔥🔥🔥
@sixersfilmentertainments4456
Жыл бұрын
2:11:08 Bgm🔥🔥🔥🔥🔥🔥
@aadyamkaikkumpinnemadhurik153
2 жыл бұрын
Nedumudi venu adheham Malayalam film industriyile albhudhangalil oraalu thanneyaanu, a great actor❤️
@@SurajInd89 enne nee poda onnum vilikanda ketto. The phoenix paranju attukal shopping complex vecha shoot song shoot cheythe ennu. Appol malayalam songs paranju ayinu. Athinulla marupadi paranjata ketto.n
@anandnaa
Жыл бұрын
ഇതിലെ ബി ജി എം കിടു ആണ്
@ratheeshaswathy4905
2 жыл бұрын
സൂപ്പർ 👌👌
@nithin84
Жыл бұрын
1:01:24 ഇതിന്റെ ലോജിക് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല... അനങ്ങാതെ തൂങ്ങിക്കിടന്ന ക്യാമെറയിൽ ആ സ്റ്റണ്ട് രംഗം പാൻ ചെയ്തു ചിത്രീകരിച്ചതെങ്ങനെ? അപാര ഡയറക്ടർ ബ്രില്ലിയൻസ്....😄😄😄
@ramchandran6807
Жыл бұрын
Super 🌟 Suresh Gopi
@devanarayanan.p4867
Жыл бұрын
41:41 - 42:09 BGM 💖
@sumeshsumeshps5318
2 жыл бұрын
സുരേഷ് ഗോപിയുടെ എൻട്രി : 05 :53
@mollythomas5936
3 ай бұрын
nice film. The dirty politicians should be punished as in the movie
@susminsuresh8040
2 ай бұрын
Also police
@dineshkumardinu9306
Жыл бұрын
ബിജു മേനോൻ ആണ് വില്ലൻ 😂😂😂😂😂
@harikrishnank1312
Жыл бұрын
അതെങ്ങനെ. ഉറ്റസുഹൃത്ത് കൊലപാതകിയാണെന്ന് അറിഞ്ഞിട്ടും അവസാനത്തെ കൊലപാതക കുറ്റത്തിൽ നിന്ന് അയാളെ രക്ഷിക്കാൻ യഥാർത്ഥ കുറ്റവാളിയായ സിദ്ദിഖ്നെ അറസ്റ്റ് ചെയ്യാൻ പോയതാണോ ഇപ്പൊ ബിജു മേനോന്റെ കുറ്റം😂😂
@yasirdq9699
2 жыл бұрын
Bgm💥💥💥
@ak-hu5jm
2 жыл бұрын
criminal king........... vijayettan
@krishnadas8967
Жыл бұрын
Biju menon super
@troll01024
3 ай бұрын
SG💯
@Sathya_1996
2 жыл бұрын
My favorite SG movie ❤️
@rmk25497
2 жыл бұрын
1:49:00-1:50:00😱😱😱
@jithualex4647
Жыл бұрын
BGM 😎😎
@sreejiths5135
2 жыл бұрын
1:49:20 🔥🔥🔥😯
@wcfcutzbgm9469
2 жыл бұрын
🤩
@jerinvkm7643
2 жыл бұрын
Nice move 🥰🥰
@nishajpk1706
2 жыл бұрын
ഗോഡൗണിൽ തല്ല് ആരാണ് ഷൂട്ട് ചെയ്തത് എന്നാണ് എന്റെ ഒരു സംശയം .......
സുരേഷേട്ടന്റെ അസിസ്റ്റന്റ് ആയി അഭിനയിച്ച ആളല്ലേ. അയാളെ പണ്ട് ബാലതാരമായി കുറെ സിനിമകളിൽ കണ്ടിട്ടുണ്ട്. പേരറിയില്ല
@vishnuc1341
3 ай бұрын
Anu anadhu
@vishnuc1341
3 ай бұрын
Chandamama. Chathurangam.shredha .udayapuram sulthan .chathurangam . movie mohanlal aniyan aayittu abhnayuchu.soorigayathri yil makanum
@bestinjacob5331
Жыл бұрын
1:49:20 Black Adam theme
@DigitalMalayaliMemes
Жыл бұрын
അണ്ണനൊരു കില്ലാടി തന്നെ. ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു?
@lakshmisoman9431
Жыл бұрын
ബ്ലാക്ക് ആഡം 🤔🤔🤔🤔🤷🏻♀️🤷🏻♀️
@chirakkalsh2837
2 жыл бұрын
Bgm🔥
@Am_Happy_Panda
2 жыл бұрын
pand vcp cassette ittu kandathaa
@arunthomasACCA
2 жыл бұрын
24:57.....❤
@shobavp5777
Жыл бұрын
Now also Head isn't normal ;....cleaning with arnica;...... Slowly clean 😁
@suchithrasatheesh8795
Жыл бұрын
Good movie 👍
@jacobjunior5654
Жыл бұрын
1:48:12 black Adam theme music
@rajathrajan545
3 ай бұрын
Blacl adamile edhu theme?
@abhijithraveendran532
2 жыл бұрын
SG
@mediacentralinfo1754
2 жыл бұрын
Kure scene cut
@thephoenix8301
2 жыл бұрын
59:21 അന്നത്തെ GoPro ....!!!
@computerembroidery3521
Жыл бұрын
Reels കണ്ടു വന്നതാ 👌
@J4media1
2 жыл бұрын
നല്ല മലയാളം സിനിമ cut ചെയ്ത് നശിപ്പിച്ചു. 🙏
@lipinkumarnp7106
2 жыл бұрын
കട്ടിങ് കുറവാ ആണലോ
@harikrishnankanakath2121
2 жыл бұрын
ഫുൾ മൂവി യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് ബ്രോ😊
@tasmaniandevil4024
2 жыл бұрын
@@harikrishnankanakath2121 link please
@mediacentralinfo1754
2 жыл бұрын
Recensored version aanu 2020
@__Theerthaa__
Ай бұрын
Chanal etha@@harikrishnankanakath2121
@nitheeshkumarkr377
2 жыл бұрын
B ഉണ്ണികൃഷ്ണൻറെ കട്ട് കോപ്പി പേസ്റ്റ് movie മാസ്മരം സിനിമയുടെ ത്രെടും വര്ഗീസ് വധത്തിലെ constabilinte confection നും ചേർത്ത് movie...The only revenge ....
@blackcats192
2 жыл бұрын
Flashback copiyanenkilum ath nannayi present cheitat ea moviyilan..
@VishnusudevanVishnusudevan
3 ай бұрын
Bgm poli
@shortcuts658
2 жыл бұрын
Pandu vcp cassetil kandathaa
@bolly-hollywood2306
2 жыл бұрын
Bgm🥰🥰🥰
@pappankumar7021
2 жыл бұрын
ee PADAM KAVARIL MATHRAM...
@sarath.g4405
2 жыл бұрын
1:26:45
@jamshiarm4728
2 жыл бұрын
ഇന്ന് jul 26.2022 കാണുന്നു ആദ്യമായി
@muhammedhasan6754
2 жыл бұрын
August 28🤣
@AslinMuhammed-gz2rk
Жыл бұрын
@@muhammedhasan6754njan innu kannunnu😂
@arshaddoha2019
2 жыл бұрын
Surya TV movie 😀😀😀😀
@Theslim10
2 жыл бұрын
അതേ. നൊസ്റ്റു ആണ് അതൊക്കെ 😁
@51_jibincb79
2 жыл бұрын
Amirtha tv
@shambudev9473
Жыл бұрын
Big boss robine kandavarudo
@ishanmhmd3555
2 жыл бұрын
34:00 മാധ്യമസ്വാതന്ദ്ര്യം എന്നും പറഞ്ഞ് തെളിവെടുപ്പുപോലും കഴിയാത്തിടത്തേക്ക് ഇടിച്ചുകെറുന്നു. വെറുതെങ്കിലും രാജ്യത്ത് ഇത് അനുവദിക്കുമോ
@vineethv1278
2 жыл бұрын
23:26
@johnywalker2897
2 жыл бұрын
27/5/2022
@thekrishhconnectin4737
Жыл бұрын
Bgm
@gangadharachuthaprabhu6154
2 жыл бұрын
8:43 ethanu Malayali 🤭😂🤣
@mathewsjohn8980
3 ай бұрын
2025
@niranjananair4706
2 жыл бұрын
കട്ട് ചെയ്തു കളയൽ ആണല്ലോ എല്ലാ പടവും
@lipinkumarnp7106
2 жыл бұрын
ഒരുപാട് കട്ട് ഇല്ലാലോ 2 minute കട്ട് ആണ്
@MdRafi-es2hw
2 жыл бұрын
സത്യം ശോ നല്ല സീനുകൾ കാണാൻ കിട്ടിയില്ല
@gangadharachuthaprabhu6154
2 жыл бұрын
Hi niranjana 🥰🌹
@chandrenk866
2 жыл бұрын
ഹായ് സുരക്ഷക്ഷ
@harikrishnankanakath2121
2 жыл бұрын
@@MdRafi-es2hw കൊല്ലുന്ന സീൻസ് ഒക്കെയുള്ള പ്രിന്റ് ആരോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. Copyright ഒന്നും ഭാഗ്യത്തിന് ഇതുവരെ വന്നിട്ടില്ല😊
Пікірлер: 194