ഇവന്മാർ ലോക കോമഡി ആണ് എ കെ ജി ഇ.എം.എസ് ഇ കെ നായനാർ വി സ് ഗൗരി അമ്മ എംവി രാഘവൻ തുടങ്ങിയമഹാരാഥന്മാർ ഇവിടെ മത്സരിച്ചപ്പോൾ ഏട്ടാ എന്നോ ഏച്ചി എന്നോ വോഡ് എഴുതിയത് കണ്ടില്ല ഫ്ലക്സുംകണ്ടില്ല ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എളമരം കരീമിനെക്കാൾ പ്രായം ഉള്ള ആളുകൾ സിപിഎം യിൽ മത്സരിച്ചിട്ടുണ്ട് അവിടെയൊന്നും കാണാത്ത ഒന്നായിരുന്നു കോഴിക്കോട് കണ്ടത് കരീംക്ക ക്ക് വോട്ട് ചെയ്യാൻ മുസ്ലിം വോട്ടർമാരെ സുഗിപ്പിക്കാൻ സകാക്കൾ ഒന്നുമറന്നു പോയി കരീം അരിവാൾ ചുറ്റികയ്യിൽ മത്സരിക്കുന്നവനാണ് എന്ന് പക്ഷെ കോഴിക്കോട്കാർ തിരിച്ചറിഞ്ഞു എന്നതാണ് സത്യം എംകെ രാഗവന് ലീഡ് കിട്ടിയത് വെറുതെ അല്ല 😂😂😂
Пікірлер: 2