പിണറായി ഭരണം ബിജെപിയെ ശക്തമാക്കും.... അതുകൊണ്ട് സംസ്ഥാനത്തിന് നല്ലത് പിണറായി തുടരുന്നതാണ്.... വലിയ കേസുകൾ പിന്നാലെ ഉള്ളതിനാൽ ബിജെപിയെ വളർത്താതിരിക്കാൻ രായാവിന് കഴിയില്ല
@baiju67
9 күн бұрын
നുണകളുടെ ആയുസ് കുറവാണ് എന്നു മനസ്സിലാക്കാൻ കഴിയില്ലെങ്കിൽ ഇതൊക്കെ സംഭവിക്കും.
@mohananpg5476
9 күн бұрын
വിവരമില്ലാത്തവരെക്കുറിച്ച് പറഞ്ഞോണ്ടിരിക്കാതെ മലയാളിക്ക് വേറേ എന്തെല്ലാം പറഞ്ഞ് സമയം കളയാം.
@Pushpanathanpk
9 күн бұрын
മൂട് താങ്ങൽ, വർഗീയ പ്രീണനം, സാമ്പത്തിക കൊള്ള, സഹകരണസംഘം കൊള്ള, കൊള്ളയും കൊള്ളക്കാരെ സംരക്ഷണവും. ഏറ്റവും കുറഞ്ഞത് ഇത്തരം ദുഷ്ടത അവസാനിപ്പിക്കുക. Cpm മാന്യത പ്രവർത്തിക്കുക....
@unnikrishnannair5098
9 күн бұрын
മാന്യത യോ cpm നോ, തമാശ പറയാതെ
@sojanmathew7658
9 күн бұрын
ബ്രാഞ്ച് സെക്രട്ടറിക്കും താഴെയുള്ളവക്ക് മുതല് അനർഘമായി സമ്പാധിക്കാൻ അവസരം നല്കുകയും അങ്ങനുള്ളവരെ സംരക്ഷിക്കയും ചെയ്യിതത് വഴി തനിക്കെതിരെ കമ്മറ്റികളിൽ ശബ്ദം പൊങ്ങാനുള്ള എല്ലാ സാധ്യതയും ഇല്ലാതാക്കിയിട്ടുണ്ട്.
@chakkocp8486
9 күн бұрын
ഈ പരാജയത്തിൽ പിണറായിയെ തന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. ചെറിയ നേതാക്കന്മാർ മുതൽ ഇന്ന് തുടർ ഭരണത്തിന്റെ അഹന്തതയിൽ ആണ്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും ചോട്ടാ നേതാക്കന്മാരുടെ കൈ വെട്ട് പ്രയോഗം ഫോറെസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ നേർക്ക് പരസ്യമായിട്ടാണ് പ്രയോഗിക്കുന്നത്. ഇതെല്ലാം കാണുന്ന സാധാരണ ജനം മനസ്സ് മാറ്റിയില്ലെങ്കിലേ അത്ഭുദം ഉള്ളൂ
@p.chandrasekharannair6908
8 күн бұрын
കുറേ ഏറാൻമൂളികളായിട്ടുള്ള അടിമകളെ വളർത്തി സ്വന്തം ഇംഗിതങ്ങളെ നടപ്പിലാക്കാൻ ശ്രമിച്ചതിൻ്റെ ഫലമായി ചോദ്യം ചെയ്തു തിരുത്താൻ കഴിയാത്ത അനുഭവം
@nagarajans36
9 күн бұрын
വാക് പോരല്ല വാൾ പോര് തന്നെ നടത്തിയിട്ടും ഒരു കാരൃവും ഇല്ല തോറ്റത് തോറ്റത് തന്നെ
@user-qs8gp5sz2l
9 күн бұрын
പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരുന്നത് വരെ അങ്ങനെ ആയിരുന്നല്ലോ ഇപ്പോൾ എന്ത് പറ്റി പാർട്ടി സെക്രട്ടറി സ്റ്റാമ്പ് പാട് ആയതു
@thri4801
9 күн бұрын
താഴോട്ട് അല്ല വിശകലനം ചെയ്യേണ്ടത്. ജെനങ്ങൾ നോക്കികാണുന്നത് ഭരണം നയിക്കുന്ന നേതാക്കളെ ആണ്
@p.chandrasekharannair6908
8 күн бұрын
വളരെ കൂടുതലൊന്നും തേടി പോകേണ്ടതില്ല അഴിമതിയും കെടുകാര്യസ്ഥതയും ധാർഷ്ഠ്യവും തന്നെ ക്രമസമാധാന പാലനം പിന്നെ പറയാനുമില്ല പോരേ പൂരം!!!
@varghesevuvaliyathottathil5273
9 күн бұрын
എന്ത് നേതൃയോഗം. എല്ലാം ചർച്ചചെയ്തു. ആഴത്തിൽ പരിശോധിച്ചു. ഭരണവിരുദ്ധവികാരമില്ല. ശത്രുക്കളുടെ പ്രചാരണമാണ്. അതിനപ്പുറം ഒന്നുമില്ലെന്ന് റിപ്പോർട്ട് വരും.
@moniprabhakar3988
9 күн бұрын
കേരളത്തിൽ ഇപ്പോൾ ഉള്ള അവസ്ഥയിൽ ,..... കോൺഗ്രസ് or ബിജെപി വന്നിട്ട് എന്ത് ചെയ്യാൻ ക്യാഷ് വേണ്ടേ..... മൊത്തം കാലി അല്ലെ...എന്റെ അഭിപ്രായം .തുടർന്നും ഇവർ തന്നെ വരണം എല്ലാം ശെരി ആകു
@unnikrishnannair5098
9 күн бұрын
ബിജെപി വന്നാൽ കേന്ദ്രം വല്ലതും കൊടുക്കും
@pappan3787
9 күн бұрын
പാർട്ടി രക്ഷപ്പെടണമെങ്കിൽ രണ്ടെണ്ണം പുറത്ത് പോകണം എടുത്ത് കളയണം എന്നെന്നേക്കുമായി
@surendranmancherivalapill5297
9 күн бұрын
ഇപ്പൊ കിട്ടും നോക്കി വെള്ളമിറക്കി ഇരുന്നോ
@krshaji5180
9 күн бұрын
ഒരു ഉണ്ടയുംനടക്കില്ല..
@krshaji5180
9 күн бұрын
ഇനി ഒരിക്കലും രക്ഷപ്പെടത്തില്ല...
@VijeshV-ew3xw
9 күн бұрын
ജനങ്ങളുടെ കണ്ണിൽ പൊടി ഇടൻ ഉള്ള.ഉടയിപ്പ് അതാണ് യോഗവും മീറ്റിങ്ങും.ഇനി സിപിഎം കേരളത്തിൽ ഇല്ലാത്തത് അണ് കേരളത്തിനും.ജനങ്ങൾക്കും നല്ലത്.
@vinodkumar8225
9 күн бұрын
Kattu kallan vijan
@user-ds4tk7do8z
8 күн бұрын
മാപ്ര കളെ നിങ്ങൾ അരിയാഹാരം കഴിക്കുന്നവരാണെങ്കിൽ ഇനിയെങ്കിലും ഒരു തിരിച്ചറിവിന് വിധേയരാകണം അതായത് ഈ AKG സെന്റർ എന്നവിശേഷണം ഒഴിവാക്കി PKV സെന്റർ എന്ന് ഔചിഥ്യബോധത്തോടെ വാർത്ത കൊടുക്കാൻ തയ്യാറാവണം (Pinarayi koran vijayan ) സെന്റർ. സമകാലിക സ്ഥിതിവിശേഷം വിലയിരുത്തിയാൽ അതാണ് ശരി
@user-zk9in7ne8s
8 күн бұрын
മോഡിയെ നിയന്ത്റിക്കാൻംRSS ഉണ്ട് സാർ
@user-zk9in7ne8s
8 күн бұрын
ഇവറ്റകളെ പുറത്ത് നിർത്തണം
@samjohn9061
9 күн бұрын
ഒരു മനോരോഗി, ചികിത്സ വേണമെങ്കിൽ ആദ്യം തന്നത്താൻ ഒരു മനോരോഗി ആണന്നു സമ്മതിക്കണം, എന്നാലേ ചികിൽസിക്കാൻ പറ്റു . . .
@mathewthomas9263
9 күн бұрын
Never a crazy(mad) will agree he is crazy. One who is in common sense have to take him to a doctor by any means.
@technicalmind615
9 күн бұрын
വന്നിയ മൃഗങ്ങളുടെ ശല്ലിയം കാരണം കർഷകർ ഇന്ന് കൃഷി നിർത്തി വെച്ചിരിക്കുകയാണ്, ഇപ്പറഞ്ഞ നിരീച്ചക്കറി ഒന്നും തന്നെ കൃഷിക്കാരുടെ ഈ ദയനീയ അവശ Highlight ചെയിതു കാണുന്നില്ല, കൂടാതെ കഷ്ടപ്പെട്ടുണ്ടാകുന്ന വിലകൾക്കു മാർക്കറ്റിൽ വിലയില്ല, please please highlight this in your analysis.
@sajikothamangalam2227
9 күн бұрын
A/c ഇല്ലാത്ത ഒരു മുറി. നിങ്ങൾക്കു ആ akg. സെന്ററിൽ കാണിക്കാൻ പറ്റുമോ?.. Current ബില്ല് ഞാനോ നിന്റെ അപ്പനോ, അടക്കുമോ?
@unnikrishnannair5098
9 күн бұрын
ജാര സന്തതികളുടെ ബിൽ എന്തിന് അപ്പൻ അടക്കണം
@Sales3mm
9 күн бұрын
Sathyaammmm....
@pbrprasad4430
8 күн бұрын
ഇപ്പോഴും എൽ ഡീ എഫ് ന് 70 ലക്ഷം വോട്ട് ഉണ്ട്
@itsVenuGopal
9 күн бұрын
വിജയൻ നോക്കുമ്പോൾ മുട്ടടിക്കുകയും മുള്ളാനും അപ്പിടാനും വരുന്ന 80 സംസ്ഥാന നേതാക്കൾ എന്ത് ചെയ്യാൻ തിന്നുംകുടിച്ചു. ആഘോഷിച്ച് സുഖിക്കാൻ പാർട്ടി ഫണ്ട് യഥേഷ്ടം ഉപയോഗിക്കുന്നു മണ്ടൻ അണികൾ ന്യായീകരിച്ച് പാർട്ടി തേഞ്ഞു തേഞ്ഞുതീരും...
@pradeeppascal2251
9 күн бұрын
CPMന് ഒരു ദുഷിച്ച നിരീക്ഷണംവന്നിട്ടുണ്ടായിരുന്നു.പാർട്ടിയെരക്ഷിക്കണമെങ്കിൽ ന്യൂനപക്ഷത്തെകൈയിലെടുക്കണം.അതിനായി ആദ്യമായി തന്ത്രങ്ങൾ ഉണ്ടായത് പിണറായിയുടെകുടുംബത്തിൽനിന്നും ഉണ്ടായി. അദ്ദേഹം സ്വന്തം മകളെത്തന്നെ ഒരു ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ടയാൾക്കുകല്യാണംചെയ്തുകൊടുത്തു. തൻറ്റെ പാർട്ടിയെ രക്ഷിക്കാൻ ഇത്രയ്ക്കും വലിയഷ ത്യാഗംചെയ്തയാൾ വേറെയില്ല. അദ്ദേഹത്തിൻറ്റെഅധികാരമോഹം മൂലമാണ്,അദ്ദേഹം ഈ ത്യാഗത്തിനു മുതിർന്നതെന്ന വിമർശനം പരക്കെയുണ്ടായിട്ടുണ്ട്.
@user-ib7rc2tb7l
9 күн бұрын
സത്യത്തിൽ, സിപിഎം എപ്പോൾ തോറ്റാലും തോറ്റതിന് പറയുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ ഉള്ള കാര്യങ്ങൾ അല്ല. പൊതുജനം മനസ്സിലാക്കിയ കാര്യങ്ങൾ ഉൾകൊള്ളാൻ അവർക്കു താല്പര്യം ഇല്ല. പ്രിയപ്പെട്ട പാർട്ടീ... ഈ അഞ്ചു ദിവസം നടക്കുന്ന യോഗത്തിൽ. ഈ വീഡിയോ കേൾപ്പിക്കാൻ മനസ്സുണ്ടാകണം.
@balachandrakv6661
9 күн бұрын
സിപിഎം തീർന്നു. ഇതോടെ എല്ലാം ശെരി ആകും...😂😂😂
@francischirayathfrancischi6795
8 күн бұрын
ബംഗാളിൽ 30 വർഷത്തോളം കാത്തിരുന്ന് സിപിഎം തകരാൻ, ഇവിടെ കേരളത്തിൽ 2 ഭരണതൊടുകൂടി സിപിഎം തകരുന്നു.
@binduramesh8110
9 күн бұрын
This is just started and will continue till this party becomes same like West Bengal.
Ini. Athukkum. Mele. Anu. Paragayam. Undakan ponathu..genangal. Viddikalalla.
@PrasannaKumar-yr7nk
8 күн бұрын
Pidi poyal pottai. Chair safe aayal mathi.
@sreekandannair6447
9 күн бұрын
LDF UDF Kattu Mudichu.... Janangal Maari Chinthichu Thudangi.... Assembly Election nu Nalla Maattam Varum...BJP Maximum Score Cheyyum.... Wait and See
@ramachandranv357
9 күн бұрын
എന്തായിരുന്നു താങ്കളുടെ വീഡിയോ തലക്കെട്ട് ? AKG സെന്ററിൽ വൻ വാക്പോര്. അല്ലെ ? എന്നിട്ടോ ? വാക്പോരിനെ കുറിച്ച് താൻ വല്ലതും yമിണ്ടിയോ ? ആൾക്കാരെ വിഡ്ഢികളാക്കല് നിർത്തുക,
Пікірлер: 78