മാനഭിമാനം , അന്തസ്സ് ഉള്ള ഒരു വ്യക്തിക്കും പ്രസ്ഥാനങ്ങൾക്കും സിപിഎം പാർട്ടിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ കഴിയില്ല. അവർ ഉദ്ദേശിച്ച കാര്യങ്ങൾ നേടിക്കഴിയുമ്പോൾ, സിപിഎം കൂടെ കുട്ടിയവരെ ചവിട്ടി പുറത്താക്കും?
@pradeeppascal2251
21 күн бұрын
തൃശ്ശൂർ തെരഞ്ഞെടുപ്പില് CPM കാലുവാരി BJPYE മെയ് ധാരണ ഉണ്ടാക്കി V. S.Sunilkumarine പരാജയപ്പെടുത്തി.
@aliasvarghese4619
21 күн бұрын
ഘടകൻമാർ പണ്ടുതുടങ്ങി അക്കരപ്പച്ച തേടി പോവുന്നവരാണ്. പച്ചപ്പുതേടി കോൺഗ്രസിലേക്ക് വന്നാണ് ഓടിക്കണം.
@sivadasanbabu6766
19 күн бұрын
കാരണഭൂതന്റെ kഅഴിമതിയും ദൂർത്തും ഉഡായിപ്പും തട്ടിപ്പും വെട്ടിപ്പും എല്ലാം ജനങ്ങൾക്ക് ഇഷ്ടപ്പെട്ടു...😄😘😄😘😄😘
@harinedumpurathu564
21 күн бұрын
രവീന്ദ്രൻ നല്ല ഒരു മനുഷ്യനാണ്
@ramachandranpunnapra4221
21 күн бұрын
Ennal kammunist aayi poille
@rajupissac1864
18 күн бұрын
അതുകൊണ്ടല്ലേ ബുദ്ധിമാനായ പിണറായി വിജയൻ സിപിഐഎമ്മിനെ നിർത്താതിരുന്നത് പഴിയെല്ലാം സിപിഐ ആയിരിക്കും
@MohandasMohandask-nt2gv
17 күн бұрын
പാർട്ടി അണികൾ വെറുത്തു തുടങ്ങി കഴിഞ്ഞു...
@petersaindasrobert3823
19 күн бұрын
ഈ ചേട്ടൻ പറഞ്ഞതാണ് സത്യം
@medonai3101
21 күн бұрын
അത് ചെറുപ്പത്തിൽ ആരും ഇദ്ദേഹത്തെ ഇരുത്തിയിട്ടില്ല.
@ravischannelforpublic1234
21 күн бұрын
CPI. Mandanmaar
@mohandas.1952
17 күн бұрын
നമസ്ക്കാരം ആരോചകാ !
@abdulsalamps226
18 күн бұрын
ചെയ്ത ക്രൂരതയുടെ കുലീകൃത്യമായി കിട്ടുന്നു
@alexscaria7025
21 күн бұрын
Kanathite കാല് കെട്ടി സിപിഎം അതോടെ സിപിഐ theerunnu
@rajeev_shanthi
20 күн бұрын
അതാ നല്ലത്
@balan8640
20 күн бұрын
Cpminu elam arthashoonyam😊😊😊😊😊😊😊😊😊😊
@balan8640
20 күн бұрын
Cpminu eni shoonyaparvam
@ushaclnur1103
21 күн бұрын
സിപിഐ ർമ്പ് യോട് ചേരണം
@rajankk9250
16 күн бұрын
വിവരദോഷികൾ എങ്ങനെ പാർട്ടി വിടും
@radhakrishnanmk9791
21 күн бұрын
ഒന്നുകിൽ രാഷ്ട്രീയം വേണം ഒരു പ്രത്യയ ശാസ്ത്രം ഇല്ല അഴിമതി സ്വജന പക്ഷപാതവും
@rajendrank9866
16 күн бұрын
ഇവിടെ ഇടത്ത്പക്ഷതിൻ്റെ നോട്ടംകേരള നിമസഭാ അണു പിന്നെ പഞ്ചയത്ത് ഇത് രണ്ടുമാത്രം മതി അല്ലതെ ലോക സഭാ വേണംഎന്ന നോട്ടം ഇല്ലയിരുന്നു അവർക്ക്കേരളം മതീ കരണം MP അണങ്കിൽ 20പേർ മാറ്റത്140 ഇവിടെകിട്ടു മാൻത്രി അ കുബോൾ എന്ത് വേണം എല്ലാം അകാം Pന്നെഅവരുടെപാർട്ടി ചിന്നം പോകരുത് അതുകൊണ്ട് മാത്രംഅണുഅവർ ലോകസഭക്ക് പോകുന്നത്
@mssaithalvi2533
20 күн бұрын
പൂച്ചക്ക് ആര് മണി കെട്ടും
@santhoshcc5286
21 күн бұрын
തിരുവനന്തപുരത്തു 2029 ൽ ഇടതുമുന്നണിയുടെ ചാവേർ സ്ഥാനാർഥിയായി ആർക്കായിരിക്കും നറുക്ക് വീഴുന്ന വിപ്ലവ ഹതാഭാഗ്യൻ...???😝😝😝
@KSubash-yy3ki
21 күн бұрын
ഈ തെരഞ്ഞെടുപ്പിൽ CPM മാത്രമാണ് ഒരു സീറ്റെങ്കിലും നേടിയത്. CPI, കേരള കൊണ്ഗ്രെസ്സ് ഇവർ ഒരു സീറ്റും നേടിയില്ല. അപ്പോൾ CPM നല്ലേ പറയാൻ അർഹത....
@revvtkurian4566
21 күн бұрын
BUT NOW ELLAM THOTTU THOPPIYITTU. 32 NILAKKU POTTI
@harinedumpurathu564
21 күн бұрын
ഇവനൊക്കെ എവിടെ പോവാൻ
@ravischannelforpublic1234
21 күн бұрын
Pinarayi. Keralathinde modi
@VGNair-so9xu
15 күн бұрын
,cpm understood if they are not giving MP seat to Kerala congress BJP will give, immediately they decided to give MP seat
@samedamon3492
18 күн бұрын
ആരും പാർട്ടി വിട്ടു cpim പോകരുത് അടുത്ത ഒരുതവണകൂടി pv cm ആകും ജനം തീരുമാനിച്ചു കഴിഞ്ഞു കാരണം എന്നാലേ മൂടോടെ പറിഞ്ഞു പോകുകയുള്ളു അതുകൊണ്ട് അടുത്ത cm pv തന്നെ 😂
@alexchacko5802
21 күн бұрын
Olympics yil 3rd nissaram aano? Panniyen Raveedran nu 3rd position vanguchu koduthille.
@indian6346
20 күн бұрын
CPM മനസ്സു വച്ചാൽ തൃശൂരിൽ സുനിൽ കുമാർ ജയിക്കുമായിരുന്നു. ഈ ചേട്ടൻ എന്തൊക്കെയാ വിളിച്ചു പറയുന്നത്. വടക്കുംനാഥൻ മനസ്സു വച്ചാൽ മാത്രം സുനിൽ ജയിക്കുമായിരുന്നു. അല്ലാതെ ആരു വിചാരിച്ചാലും സ്വാഹ
@mathewthomas9263
21 күн бұрын
Any Shailaja was targeted by vijayan. Any to push her out eithr win or loose. If win push to Delhi, if loose already pushed down.
@RajappanKV-jp5zp
21 күн бұрын
Rajabunagnansnu000
@kushymathai9821
20 күн бұрын
Enthu kaettalum Naanam ellatha Pinarai group 🥸🥸🥸
@rajanraman1727
21 күн бұрын
വർഗ്ഗീയ വാദികൾ വെറുതെ കരഞ്ഞ് തീർക്കുക മോങ്ങുക.. വേറൊന്നും ഇവിടെ നടക്കില്ല
@mariammajacob9985
21 күн бұрын
കേരള കോൺഗ്രസ് നെ അടുപ്പിക്കരുതേ കളുമാറി കുറ്റങ്ങള സ്പെഷ്യലി ആ കൊച്ചു മണി യെ
Пікірлер: 69