ഇപ്പോൾ അവൻ എന്നു വിളിച്ചത് നിയമസഭയിൽ ചോദ്യം ചെയ്തു? ഇനി എടാ ഇറങ്ങിപ്പോടാ മരപ്പട്ടീ എന്ന് ജനങ്ങൾ പറയുന്ന കാലം വിദുരമല്ല
@JayaPrakash-kn5re
21 сағат бұрын
ഷാജഹാൻ സാറെ പോലീസ് മന്ത്രി കോടികൾ മാസപ്പടി വാങ്ങുബോൾ പോലീസ് മേധാവി ലക്ഷങ്ങൾ തട്ടിച്ചില്ലെങ്കിലേ അതിശയം ഉള്ളു🌹 നന്ദി സാർ
@baiju67
21 сағат бұрын
ഒന്നിച്ചു നിന്നു കട്ട് തിന്നു ഇവിടെ പരസ്പരം സഹായിച്ചേ പറ്റു അതിനു ഒരു അവസാനം ജനം ആട്ടിയോടിക്കണം ഇ പാർട്ടിയെ. സിപിഎം ഇന്ന് ഒരു വലിയ ബാധ്യതയാണ്.
@rajudaniel1
21 сағат бұрын
സകല കൊളളരുതായ്മക്കും കൂട്ടുനിന്നവർക്കറിയാം കൂട്ടുപ്രതികൾ ആരൊക്കെയെന്ന്😂
@sasidharantm4959
21 сағат бұрын
ഖജനാവ് കയ്യിട്ട് വാരിയപ്പോൾ കൂടതൽ വാരിയത് പിണറായിയാണെന്ന് ശരി. എന്നാൽ കൈയിട്ട് വാരിയർ ആരെല്ലാമാണെന്ന് പിണറായി വിളിച്ചുപറയും.
@antonythaiparampilantony4707
21 сағат бұрын
വിജയൻ പുറത്തായാൽ ജയിലിൽ പോകും.
@sajikothamangalam2227
21 сағат бұрын
റേഷൻ കടയിൽ അരി ഇല്ല കിട്ടുന്നത് നാമമാത്രം.......
@padmanabhanvp1134
21 сағат бұрын
പാർട്ടി ക്കാർ ഉണ്ടാ ക്കിയ ബോം ബ് ഈ പിണറാ യിക്കു നേരെ പ്രയോ ഗിക്കുക സകാക്ക ളെ
@muralikrishnan7586
21 сағат бұрын
ഇറങ്ങിപ്പോയാലും ഉണ്ടാക്കിയ സാമ്പത്ത് മിച്ചം തന്നെ
@muraleedharankailasam9889
21 сағат бұрын
മഹാരാജാവായി ഇക്കാലം അത്രയും കാലം വാഴു മ്പോൾ എല്ലാ നേതാക്കളും വേണ്ട തൊക്കെ കൊടുത്തു കാണും പരാജയം വന്നപ്പോൾ നേതാക്കൾ ഒന്നടങ്കം കൈവിട്ടു
@muraleedharankailasam9889
21 сағат бұрын
പഴയ പോലെ ഇന്നോവ പറ്റില്ല കേന്ദ്രം പുതിയ നിയമം ഉണ്ടാക്കിയിട്ടുണ്ട് പഴയ പോലെ ഇറങ്ങി പോരില്ല
@karunakaranpillai3581
21 сағат бұрын
കേന്ദ്ര... സംസ്ഥാന ബിജെപി യുടെ പിന്തുണയുള്ള സിപിഎം നേതാവ്.... .....
@user-zr8sb6cw5i
21 сағат бұрын
നെത്തോലി ഒരു ചെറിയ മീനല്ല. അത് പോലെ പിനുരാജാവും. ഓരോ പാർട്ടി മെമ്പർമാരും കോടികൾ കൊടുത്തും പിണു സ്ഥാനം നില നിർത്തും. തനിക് ശേഷം പ്രളയം.
@rajanpaul3477
21 сағат бұрын
ഷാജഹാനെ ഒത്തിരി കേട്ടതാണ് ഇദ്ദേഹത്തെ ഇനി ഒരു കാരണവശാലും വിശ്വസിക്കുന്നില്ല ഒന്നും നടക്കാൻ പോകുന്നില്ല
@vknair1
21 сағат бұрын
“അവനെ പേടിച്ചാരും നേർവഴി നടപ്പീലാ………..”
@user-wt4sq8zw7q
21 сағат бұрын
CITu SFI dyfi തുടങ്ങിയവ ഇല്ലെങ്കിൽ കേരളം രക്ഷപ്പെടും
@salamkinara8841
21 сағат бұрын
സിപിഎം യുഗം അവസാനിച്ചു. ഇത്തരത്തിൽ അവസാനിച്ചതിൽ എല്ലാവർക്കും വിഷമമുണ്ട്.
@kunjachant.k.1519
21 сағат бұрын
കെഎം ഷാജഹാൻ സാർ പറഞ്ഞിരിക്കുന്നത് നൂറുശതമാനവും ശരിയാണ് എന്റെ വിലയിരുത്തരും ഇതുതന്നെയാണ് കുറെ കാലങ്ങളായി ഈ കാര്യത്തിൽ സാറിന്റെ നിഗമനം നൂറല്ല 110% വും ശരിയാണ് അന്തംവിട്ട പ്രതി എന്തും ചെയ്യും പാർട്ടി നശിച്ചാൽ എന്ത് നന്നായാൽ എന്ത് ഇതുവരെ കഷ്ടപ്പെട്ട് സംഭരിച്ചത് മുഴുവൻ പോകാതെ നോക്കുന്നത് എന്നുള്ളത് മാത്രമാണ് അങ്ങേരുടെ ഉദ്ദേശം
@tijothomas8777
21 сағат бұрын
കേന്ദ്രം ഇതുവരെ കേരളത്തിൽ നിന്ന് കക്കുന്ന പൈസ വിതം തിന്നു ജീവിച്ചു ഇപ്പോൾ ആണ് കാര്യം മനസ്സിൽ ആയതു cpl cpm. മുക്ത ഭാരതം
@geethagnair5340
21 сағат бұрын
പിണറായി, SFI, DYFI എന്നിവയൊന്നും തെറ്റുതിരുത്തരുത് ഒരു അല്പം കൂടി നശിക്കാനുണ്ട്.
Пікірлер: 121