കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ എവിടെ rotation അവസാനിച്ചു അവിടെ നിന്നും ആണ് പുതിയ rotation എഴുതുന്നത്. അല്ലാതെ ഓരോ പുതിയ റാങ്ക് ലിസ്റ്റ് വരുമ്പോഴും 1 ഇൽ നിന്നും തുടങ്ങില്ല. അതുപോലെ ആദ്യം njd വാക്കൻസി ആണ് ഫിൽ ചെയ്യുന്നത്. പിന്നീട് ആണ് rotation chart തുടങ്ങുന്നത്. കഴിഞ്ഞ പ്രാവശ്യം oc 53 വരെ പോയി എന്നു തോന്നുന്നു ഇനി 55ഇൽ തുടങ്ങും അല്ലേൽ tpo und അതിൽ തുടങ്ങും 👍
@gokulng3574
Жыл бұрын
Athe angane aanu
@abhishekcr666
Жыл бұрын
Last NJD il start cheyyum
@reeja1585
Жыл бұрын
ഒരു doubt ക്ലിയർ ചെയ്യാമോ. കുറച്ചു വർഷങ്ങൾ കഴിഞ്ഞു നടത്തുന്ന exam ജില്ലാത്തല exam ആണ്. ഒരു വാക്കാൻസി ആണ് ഉള്ളത്. എങ്കിൽ rotation എങ്ങനെ ആയിരിക്കും? ഒന്നാം റാങ്ക് ആയിരിക്കുമോ പരിഗണിക്കുന്നത്?പ്ലീസ് reply
@sarathsl6464
Жыл бұрын
@@reeja1585 അതും കഴിഞ്ഞ ലിസ്റ്റ് എവിടെ അവസാനിച്ചു അവിടെ നിന്നും ആണ്. പിന്നെ tpo ഉണ്ടെങ്കിൽ അതാണ് ആദ്യം കൊടുക്കുന്നത് എന്ന് തോന്നുന്നു. കറക്റ്റ് അറിയില്ല psc യിൽ അന്വേഷിക്കു 👍
@reeja1585
Жыл бұрын
ok
@ananduc
Жыл бұрын
ലിസ്റ്റിൽ റിസർവേഷൻ ഉള്ളവർകൂടിയാൽ നല്ലത് ആണ്, കൂടുന്നത് top റാങ്കിൽ ഉള്ളവർ ആകണം 😁
@abhijithpk4610
Жыл бұрын
അതെങ്ങനെ? അത് കുറച്ചു പിന്നിൽ ഉള്ള ജനറൽ കാർക്ക് ഗുണമാണോ?
@meghasukumarannair
Жыл бұрын
Alla
@Mr_John_Wick.
Жыл бұрын
ബ്രോ doubt clear ചെയ്തു തരാമോ???
@karthik-nc3fc
Жыл бұрын
സാർ സൂപ്പർ ഇപ്പോൾ crct ബിസിനസ് mind oke vannu thudanhiyittud👍👍✨️ നല്ല മാറ്റം ഉണ്ട് മീശ ✨️
@sarath2514-
Жыл бұрын
SC karkk cut of mark vedichal joli kittumo? 38 mark cut of anangil supplyil veezhanam engil ethara mark vedikkanm?
@sijoj22
Жыл бұрын
100 advice aakumpol aanu oru rotation chart complete aakunath.. Last ranklistil evde vare aano advice stop aayath athinte continuation aayite adutha listil ninnu advice poku... Pinne ithinte idak last listile njd oke aanu adhyam fill akunath...
@ramupa85
Жыл бұрын
കഴിഞ്ഞ ലിസ്റ്റ് എവിടെ rotation അവസാനിച്ചു അവിടെ നിന്നാണ് reservation catagory എടുത്തു തുടങ്ങുന്നത് ഈ വീഡിയോ കൊണ്ട് എന്താണ് താങ്കൾ ഉദ്ദേശിച്ചത്..പിന്നെ ഇതിൽ ധീവര catagory ഇല്ലായോ Bro??
@success9793
Жыл бұрын
Wcpo 2023 vacancy undo???? Ples replay
@AbhijithTS-v2d
Жыл бұрын
കഴിഞ്ഞ സമയം നിയമനം +100/200 എക്സ്ട്രാ കാണുമായിരിക്കും
@legacy970
2 күн бұрын
ഒരു cpo ലിസ്റ്റ് ഇൽ എത്ര ഒബിസി കാർക് കേറാം?
@vision7145
Жыл бұрын
Aliyaa ni nannaayi work out cheytho .😅 ninte video kaanunna sirnmaar nalla pani tharum odeda chaadeda😂
@OmanaTeacher
Жыл бұрын
ആരും ആശിക്കേണ്ട ഒരുത്തനേം എടുക്കില്ല ഈ സർക്കാർ പ്രതികരിക്കണം
@Rithvika-c2i
Жыл бұрын
Nilavil highcourtil nilanilkunna case cpo ye negative aayi baadikumo??
@abilashmuraleedharan2341
Жыл бұрын
Psc rotation ezhuthunnathu 20 turn ulla set aayittanu ee kanicha rotation orderil aadhyathe 10 rankukar avar reservation catagory yil ulpedunnavar aanengilum oc yil fill aavum athu kazhinju 11 aam rank thott oc allatha reservation adhyam ullathu aadhyam enna orderil ezhuthum angane aadhya 20 kazhinjal adutha 2 rotation set ezhuthum athilum aadhyam adutha 10 peru catogory eathanelum oc yil ezhuthi pinneedu mukalil paranja kramathil karyangal ezhuthum.... Pinne last rotation evadeyano ninnathu avidunne ezhuthi thodangukayullu... Ithokke aanu njn manasilakkiyathu ee video il paranjathil thettundennu thonunnu onnude parishodhichal nannayirikkum
@kunjuvava1581
Жыл бұрын
Cpo kitty sir nte kili poyaa.....police dept kar sir nu kili poinnuu paraum so sir. Vedio edit chaithittu upload plz 🤭🤭🤭
@anuanusree6155
Жыл бұрын
Etra marck undarnu
@srijithashanmughan6801
Жыл бұрын
Supplimentary list il 10 th rank vannal kittan chance undo ?
@aswinakp7791
5 ай бұрын
ജോലി കിട്ടിയോ
@suneshpc960
Жыл бұрын
Ith enthonn aa list il varunna angot edutha pore cast base nokkunne enthina. Kop
@Mr_John_Wick.
Жыл бұрын
ആരേലും ഒരു doubt clear ചെയ്ത് തരാമോ???ഇപ്പോൾ kap 5 oru 600 advice പോകുന്നുണ്ടേൽ അതിൽ എത്രെ ST കാര് കേറും???
@tesla4389
Жыл бұрын
Kap 5 ഇടുക്കിയും കോട്ടയവും ആണ് ഈ ലിസ്റ്റില് ഉൾപ്പെടുന്നത്..
@Gokul.cs.
Жыл бұрын
athentha ews cpo il ille
@Mr_John_Wick.
Жыл бұрын
@@Gokul.cs. ഇല്ല...force ന് ews ഇല്ല എന്നാണ് അറിഞ്ഞത്
@Mr_John_Wick.
Жыл бұрын
@@tesla4389 ബ്രോ sry ഞാൻ എത്രെ സ്ഥലം കാര് കേറും എന്ന cmnt ഉദ്ദേശിച്ചത്...spelling mistake...
@tesla4389
Жыл бұрын
@@Mr_John_Wick. ഉണ്ട് പക്ഷെ ews വരുന്നതിന് മുമ്പ് വന്ന notification ഇൽ ews കിട്ടില്ല. അതിൽപെട്ടതാണ് cpo 530/2019
@anniekurishinkal8222
Жыл бұрын
If a Locomotor disability candidate belongs to SC/ST community as well, in which supplementary list she'll come under? Anyone please reply...
@amalichu4633
Жыл бұрын
Irb coammndo 10 വർഷത്തിന് ശേഷം നോട്ടിഫിക്കേഷൻ വന്നു അതിൽ 199vaccancy aan paranjath ath കൂടുമോ 🙄
@armyaspirant555
Жыл бұрын
Ennano nammade physical 😐
@alert5858
Жыл бұрын
June aayikuallo le
@dude.6565
Жыл бұрын
Koodum
@alert5858
Жыл бұрын
@@dude.6565 etre koodum?
@soorajsajeev5417
Жыл бұрын
100 il 3 vaccancy viswakarma...angane nokiyal 600 vacancy vanna 18...ee 18 open category kootiyano...atho allathe 18 viswakarma ennano...i mean advice aake 18 viswakarmake kituolo including oc
Sar onnamathe rank ezhava anenkil randamathe reservation eth category k ayirikum.
@afsalafsal3386
Жыл бұрын
Bro pallakad rank list indo
@psclearner5397
Жыл бұрын
Ldc 250 anu rank Enkil, etra advice pokanam joli kittan
@sakkeerhussainkc2654
Жыл бұрын
Ningalk ldc thanne kittum
@tireless_fighter
Жыл бұрын
ഒരു 300-320 advice പോകുമ്പോൾ
@jishnucherkala8124
Жыл бұрын
EWS entha illathe
@anjalinambiar9267
Жыл бұрын
KAP 4.1372 valluva chance indko Plzz rply tharuvo....😢
@tesla4389
Жыл бұрын
Reservation ഉണ്ടോ?
@raheemkpk6100
Жыл бұрын
Obc Muslim 1270 chance undo kap trissur
@vibinkesav5419
Жыл бұрын
St ku onnum ille 🙄
@anandhutec4446
Жыл бұрын
St categoryil joli kittan ethra mark venam 🙂
@akshayy157
Жыл бұрын
Suplieel vannaalum kittum.. Bro ST category aano.. Tvm?
@anandhutec4446
Жыл бұрын
@@akshayy157 idukki ahnu kap 5
@sijujayadeven9800
Жыл бұрын
1200+ any hope.....?SAP
@ഖദർഇട്ടകള്ളൻ
Жыл бұрын
1700 ലിസ്റ്റ് ആയത് കൊണ്ട് ചാൻസ് ഉണ്ട്
@adarshml7906
Жыл бұрын
kittan chance und
@SanalVinchu-jt7xt
Жыл бұрын
KAP 5idukki 1065 siuc Nadar 20 enthenkilum chance undo
@Arun-kr6et
Жыл бұрын
Hmm kittum.. Resrvtn unde👍
@SanalVinchu-jt7xt
Жыл бұрын
But one doubt Rotation nokkumbol 80 il oru siuc Ane edukkunne appol chance undakumo
@balukrishnan5298
3 ай бұрын
St ethraya
@aneeshbalakrishnan6851
Жыл бұрын
❤️❤️❤️❤️
@doglover2596
Жыл бұрын
N j d എന്ത?
@sreerajb8324
Жыл бұрын
Non joining duty
@User-qn2lb
Жыл бұрын
CPO kk ews ille Adutha CPO kk ille??
@Rahul-xv6yt
Жыл бұрын
ഈ cpo ക്ക് ഇല്ല 2019 notification ആണ്
@akhilashokperson7942
Жыл бұрын
@@Rahul-xv6ytipoo kazhigne cpo k ews undooo
@Rahul-xv6yt
Жыл бұрын
@@akhilashokperson7942 undu
@kannank5468
Жыл бұрын
Onnu പോയെടാ 🙏
@sinisharvin4696
Жыл бұрын
Bro st yudeyo
@vipinv7452
6 ай бұрын
Over acting 😂😂😂
@thaninadan1761
Жыл бұрын
100 ആളുകൾ പോകുബോൾ വിശ്വകർമ 2 എണ്ണമേ പോകു
@hrxcgn004
Жыл бұрын
3
@thaninadan1761
Жыл бұрын
ബട്ട് ബ്രോ തന്ന ഒരു ചാർട്ടിൽ 2 ആണ് കണ്ടത്
@viralcutz2452
Жыл бұрын
Ews ille
@babloo2640
Жыл бұрын
Mahesh bro ഇനി പഠിച്ചാൽ കിട്ടുമോ... 🥺
@hulk6325
Жыл бұрын
Nop
@nandulales4999
Жыл бұрын
പടിക്ക് ബ്രോ.. ഓരോരുത്തർ ഓരോന്ന് പഠിക്കും... വെറും കുശുമ്പ് മാത്രം.. ബ്രോ ഇരുന്ന് പഠിക്കാൻ നോക്ക്, കിട്ടിയില്ലേലും അറിവ് നേടുന്നതുകൊണ്ട് കുറവൊന്നും വരാൻ പോകുന്നില്ല, ആരുടെയും ഉപദേശം കേക്കണ്ട സ്വയം ഇരുന്നു പഠിക്കു
@hulk6325
Жыл бұрын
@@nandulales4999 🔥🔥🔥🔥
@ronaldochannel-m
Жыл бұрын
Ninak kitilla bro Kure ayille ini padichal kitumo enn coment idunn😄 ith vare thudangeele?
Ente bro appo general aaya ente avasthayokkeyo.?? Padich athyavshyam mark vangychalum pora ee kopp okke nokki jollykk pineyum wait cheyyanam. Govt job mohichu poyathukonda allengill ee rajyam tanne pande vittene
ബ്രോ ഒരു ഡൌട്ട്.ഇപ്പോൾ kap 5 ഇൽ 600 പേരെ എടുത്താൽ അതിൽ ST എത്രെ പേര് കേറും???
@AkshayRAchu-tj7nk
Жыл бұрын
Kap4 1200+ pokuo
@ഖദർഇട്ടകള്ളൻ
Жыл бұрын
ഡിലേഷൻ... Njd കൂടാൻ ചാൻസ് ഉണ്ട്... അപ്പൊ 100%
@vivekv-ng8nq
Жыл бұрын
Oc means?
@shalusalam5595
Жыл бұрын
Opn catagory..
@wrongadvisor6063
Жыл бұрын
@@shalusalam5595 general mathramalla ella category um varum oc il
@pranavlal5545
Жыл бұрын
Mattullavarude Sadhanm yeduth jeevikkunnavar
@anuroopts6647
Жыл бұрын
@@shalusalam5595 open combetition
@shalusalam5595
Жыл бұрын
@@pranavlal5545 manasilayilla
@krishnarammpillai
Жыл бұрын
Agane konam ulla karyam vellom para
@shamsum1508
Жыл бұрын
KAP I, 1000 ന് മുകളിൽ പോകുമോ
@reshmap7964
Жыл бұрын
Sir 1009 general catagory joli kittumo
@Sarath-wi7xw
Жыл бұрын
Oc ആണെന്ന് ഒരു 1100 +പേരെ വിളിച്ചാൽ മാത്രമേ 1009 ഉള്ള ആളിന് ജോലി കിട്ടു,,, first batch ഒരു 500 to 600 പേരെ ഒക്കെ വിളിച്ചാൽ അത്രയും vacancy ഉണ്ട് so 1000 മുകളിൽ ആളിനെ എടുക്കും,, മറിച്ചു first batch ഒരു 400 ഒക്കെ ആണ് വിളിക്കുന്നത് എങ്കിൽ സാദ്യത ഇല്ല..... May മാസം അറിയാം first batch എത്ര പേരെ വിളിക്കും എന്ന് അപ്പോൾ അറിയാൻ പറ്റു
@gocul-vj2te
Жыл бұрын
@@Sarath-wi7xw OC 367 oke first batch pokaan pattuarikvo
@Sarath-wi7xw
Жыл бұрын
@@gocul-vj2te 500 പേരെ വിളിച്ചാൽ പോകാം
@sibyjoseph1514
Жыл бұрын
Eth nth koppile paripaadi aan 😵
@abhinandhvevo
Жыл бұрын
Nth പറ്റി
@nidheeshmadambath2503
Жыл бұрын
EWS 39+ indenkil chance Indo?
@augustinemathew645
Жыл бұрын
Illaaa
@YaduKr
Жыл бұрын
Nooo
@arjunv4731
Жыл бұрын
Ews reservation ee listinu illa
@6oomal
Жыл бұрын
ews 2022 le listile Elle ? irb ke okke ews undalo ?
Пікірлер: 186