കളകളാരവം... പൊളിയെ പൊളി 😍 ഇത്രയും വ്യത്യസ്തത പുലർത്തുന്ന ഒരു ചാനൽ, അത് ഇതായിരിക്കും യൂട്യൂബിൽ... മേക്കപ്പ് ടീംസ് എല്ലാം കണ്ടു പഠിക്കണം ഇത് 👍❣️❣️❣️
@lalyscaria6587
4 жыл бұрын
കൊള്ളാം മോളെ
@LeafyKerala
4 жыл бұрын
Linson 🧡💛💚
@LeafyKerala
4 жыл бұрын
Laly സന്തോഷം 🧡💛💚
@hemalathamohan9404
4 жыл бұрын
Wondering how you are doing all these. Really new experience for me
@LeafyKerala
4 жыл бұрын
Hemalatha thanks dear 💚💛🧡
@AbhijithVlogs
4 жыл бұрын
ആനി ചേച്ചി fans വന്ന് ലൈക്ക് അടിച്ചു പൊട്ടിക്കു😁😁
@LeafyKerala
4 жыл бұрын
നുമ്മടെ ചെക്കന് കുറച്ചു ലൈക് കൊടുക്കുമോ ആരെങ്കിലും 😆😜🙏
@AbhijithVlogs
4 жыл бұрын
@@LeafyKerala 😂😂 ലൈക്ക് തരുന്നവർ എന്റെ vlog വീഡിയോ കൂടി ഒന്ന് കണ്ടു നോക്കണം ട്ടൊ😁😁
@LeafyKerala
4 жыл бұрын
ആഹ്ഹ നല്ല ഐഡിയ 😍😍👍
@AbhijithVlogs
4 жыл бұрын
@@LeafyKerala 😁😁
@arunkuttur4982
4 жыл бұрын
നിന്റെ സൈക്കളോടിക്കൽ മൂവ്മെന്റ് കൊള്ളാം മോനെ 😂 അനിയമ്മേ ന്റെ ചാനലും കൂടെ ഒന്ന് സബ്സ്ക്രൈബ് ചെയ്തോ ട്ടോ 🤣
@sreelekha3739
4 жыл бұрын
സംസാരം കേൾക്കാൻ നല്ല രസമാ ട്ടോ...
@LeafyKerala
4 жыл бұрын
സന്തോഷം 🧡💛💚
@ameenasulfi3920
4 жыл бұрын
Mm poliyaan chechi♥️♥️♥️♥️💘
@miniks31
4 жыл бұрын
നിന്നിൽ ഞാൻ എന്റെ ബാല്യം കാണുന്നു കുട്ടീ. ഇതിനെ ഒക്കെ ഞാനും പിടിച്ചിട്ടുണ്ട് എന്നാല് ഞാവിനിങ്ങ നെ ചൂടുവെള്ളത്തിൽ ഇടുമ്പോൾ എന്റെ ഹൃദയം തകരും അതുകൊണ്ട് ആ കുഞ്ഞുപ്രയത്തിലും ഞാൻ അതിനെ തിന്നിട്ടി ല്ല. പക്ഷേ വേട്ടയാടൽ എന്റെ വിനോദമായിരുന്നു. ഇന്ന് വലിയ nostalgia yum.
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം 😍🥰Thanks dear 🥰😍
@bindurpillai9386
3 жыл бұрын
Enikk othiri ishttapettu ee chanal...samsaram othiri ishttama adipoli
@ERYX_YT
4 жыл бұрын
Avde അ വെള്ളം ഇപ്പോഴും varuoo ..pipe pole
@LeafyKerala
4 жыл бұрын
വരും ഡിയർ 😍😍😍😍
@songmannattil6991
3 жыл бұрын
Kolli
@ERYX_YT
4 жыл бұрын
എല്ലാ കമന്റിനും reply കൊടുക്കുന്ന ചേച്ചി poli ആണ് 😍🤩
സാധാരണ ഞാൻ മിക്ക vedios 3 min. കൂടുതൽ കാണാറില്ല.. പക്ഷെ ഈ channel skip ചെയ്യാറില്ല... അത്ര natural & sincere ആണ്... ഞാൻ അമർത്ഥമായി ആഗ്രഹിക്കുന്നു 1 million subscribers ആകാൻ വേണ്ടി.. ALL THE BEST👍👍
@LeafyKerala
4 жыл бұрын
ഹിതേഷ് സ്നേഹം 💚💛🧡
@balkeeselavally9685
4 жыл бұрын
Oru rakshayumillato mole...kothiyayitu vayya...aa sthalam kandit...odivannu kanan thonna...enthayalum sammathichu thannirikkunnu....aa kalankamillatha. avatharanathinu. You lucky girl....I like u
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം സ്നേഹം 🧡💛💚
@surendrank161
4 жыл бұрын
Avide vannaal jnandine pidichu tharumo .... Ee forest muzhuvan kaadaanallo...
@LeafyKerala
4 жыл бұрын
ഞണ്ട് ഒക്കെ കുറവാണ് പണ്ടൊക്കെ ഒരുപാട് ഉണ്ടാരുന്നു
@johannahandwordofgod4046
4 жыл бұрын
Ente Chechi ningale sammathichu.engane sadikkunnu ithokke.. kidilan paripadeya
@LeafyKerala
4 жыл бұрын
Elizabeth 💛🧡💚
@AbhijithVlogs
4 жыл бұрын
മഴക്കാലം ആയാൽ ഈ മീൻ പിടുത്തം ഞണ്ടു പിടുത്തം ഒക്കെ പതിവാണ്😅😅 പൊളിച്ചു ആനി ചേച്ചി😍😍
@LeafyKerala
4 жыл бұрын
പിന്നല്ലാതെ 😍😍😍😍👍
@Endekollam
4 жыл бұрын
ഹലൊ ആനിയമ്മേ,, ഞങ്ങൾ ഇതുവരെ ചുട്ടു കഴിച്ചിട്ടില്ല ഇനി എന്തായാലൂം ഒന്ന് ചുട്ടു നോക്കും, എങ്ങിനെയുണ്ടെന്ന് അറിയണമല്ലൊ" vdo othiri nannayitundu dr.
@LeafyKerala
4 жыл бұрын
അടിപൊളി ആണ് ഒന്നു ട്രൈ ചെയ്തു നോക്കു 🧡💛💚
@stellamary7266
4 жыл бұрын
Helooo, ente kollam aniyamma super alle
@Endekollam
4 жыл бұрын
@@stellamary7266 theerchayayum"
@bavishabavi9514
4 жыл бұрын
Aniyamme love you
@LeafyKerala
4 жыл бұрын
🤩😘
@tomperumpally6750
4 жыл бұрын
'ആകാശത്തിന് കീഴെയുള്ള സകല ചരാചരങ്ങളും ദൈവം സൃഷ്ടിച്ചത് മനുഷ്യന് ഭക്ഷിക്കാൻ' ആണെന്ന് പണ്ടെങ്ങോ പറഞ്ഞ മഹാനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് പതിവു പോലെ മനോഹരമായ ഈ വീഡിയോയ്ക്ക് ആശംസകൾ നേരുന്നു.. പ്രകൃതിയുമായി ഇത്രയും ഇണങ്ങി ജീവിക്കാൻ സാധിക്കുന്നതിന്, ഭാഗ്യം ചെയ്യണം.. ആശംസകളും അല്പം "കുശുമ്പും" സമർപ്പിക്കുന്നു...
@LeafyKerala
4 жыл бұрын
അല്പം കുശുമ്പ് ഒക്കെ നല്ലതാ നമ്മൾ ഒക്കെ മനുഷ്യർ അല്ലെ അല്ലെ 😍😍😍😍👍
@jithinkraj
4 жыл бұрын
അത് ഒരു മറവത്തൂർ കനവിൽ മമ്മുക്ക പറഞ്ഞ ഡയലോഗ് അല്ലെ????
@LeafyKerala
4 жыл бұрын
@@jithinkraj ജിതിൻ 😜😍😍😍👍
@vidyav9534
4 жыл бұрын
Chechiide salam eavideya? Adipoli anu chechide samsaram kekkan.... eane pole eatra samsarichalum mathi varatha type anu chechiii.... chechiye pole non veg items kazhikkan nala ishtta.... chechide videos ok natural anu..
@LeafyKerala
4 жыл бұрын
ഞാൻ കോഴിക്കോട് ആണ് ഡിയർ ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
@sonurakesh8483
4 жыл бұрын
ഞണ്ട് ചുട്ടു കഴിയ്ക്കുന്നത് ആദ്യമായിട്ട് കാണുകയാണ്. സൂപ്പർ. ഞണ്ടിനെ പിടിച്ച സ്ഥലം ഏതാണ്? നല്ല ഭംഗിയുള്ള സ്ഥലം
@LeafyKerala
4 жыл бұрын
ഒരുപാട് സ്നേഹം 😍😍😍👍 സ്ഥലം കോഴിക്കോട് ആണ്
@EduPath1
3 жыл бұрын
Kodancheri bhagam aano
@geethajayakumar8564
2 жыл бұрын
കുട്ടിക്കാലത്ത് അച്ഛമ്മ ഞണ്ട്, ഞ്ഞവിഞ്ഞി ചുട്ടുതരുമായിരുന്നു 😋😋😋
@muhammadshahin8982
3 жыл бұрын
ആനി ചേച്ചി ങ്ങള് ഏടെ ആണ് സ്ഥലം. കോഴിക്കോട് ജില്ല ആണെന്ന് കണ്ടു. ഞാൻ കോഴിക്കോട് ജില്ല മുക്കം REC. ഭാഗം.സൗദി യിൽ നിന്ന് ങ്ങളെ വിഡിയോ കാണാറുണ്ടായിരുന്നു. കമെന്റും. ഇപ്പോ നാട്ടിൽ ആണ്. അടുത്തൊക്കെ ആണേൽ കാണാനായിരുന്നു. കണ്ട വിഡിയോകൾ എല്ലാം സൂപ്പർ tto. ഇനിയുംഇത് പോലെ സൂപ്പർ... vdo... പോരട്ടെ.
@San_airam
4 жыл бұрын
Aa urulan kallil vellam veezhunna kananum kelkkanum okke endhu rasavaa....👌👌👌...sherikum into the earth chechi....
@LeafyKerala
4 жыл бұрын
Sandra 💚🧡💛
@San_airam
4 жыл бұрын
@@LeafyKerala 🥰🥰
@jackandjell1608
4 жыл бұрын
14:44 ചെറുപ്പത്തിൽ തോട്ടിലെ ഞണ്ടിനെ പിടിക്കുമ്പോൾ ഞണ്ടു കരുതിയിട്ടുണ്ടാവും ഈശ്വര എന്നാ ഞങ്ങൾ ഞണ്ടുകൾക്കു ഇവളിൽനിന്നും മോചനം എന്ന്. കെട്ടിച്ചു വിടുന്നവരെ സഹിക്കുകതന്നെ എന്ന് കരുതിനിന്ന ഞണ്ടുകൾ ഉറക്കത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല ഭാവിയിൽ ക്യാമറയുമായി കെട്ടിയോനെയും കൂട്ടി വീണ്ടും വരുമെന്ന് 😂. Video പൊളിച്ചു😍
@LeafyKerala
4 жыл бұрын
അതു പൊളിച്ചുട്ടോ എന്റെ പൊന്നോ നമിച്ചിരിക്കുന്നു 😉🙏🙏🙏🙏🙏🙏
ചേച്ചിയുടെ വിഡിയോടെ notification വന്നാൽ പിന്നെ അത് കാണാതെ വേറെ ഒന്നും നമ്മള് കാണില്ല... ഇതൊക്കെ 80 - 90 kids nte oke luck aa... eth oke new generation nu kanichu kodukan chechi edukunna effort പൊളിയാണ്... God bless u chechikuttyy... ഇനിയും nostu videos ചെയ്യാൻ കഴിയട്ടെ..... 😘😘😘
@LeafyKerala
4 жыл бұрын
എന്നെ പോലത്തെ എന്റെ അനിയത്തി കുട്ടിയോട് ഒരുപാട് സ്നേഹം 💚💛🧡
@nisasulu6536
4 жыл бұрын
Liziqi ചാനൽ കാണാറുണ്ടോ.. ചൈനീസ്.... ആ ടാപ് ഒക്കെ കണ്ടപ്പോ ഓർത്തു പോയി.. pwoli👌
ആനി dude.. പൊളിയാണ്... ഞണ്ടിനെ കുത്തി പിടിക്കും.. തേനീച്ച കൂടിനു മുൻപിൽ തേൻ വിൽക്കാനുണ്ട് എന്നു എഴുതി വെച്ച് തേനീച്ചകളെ മാനസികമായി പീഡിപ്പിക്കുക.. പരിപാടി ഒക്കെ കൊള്ളാം. കുക്കിങ് വീഡിയോ ഇനിയും പോരട്ടെ ഇങ്ങോട്ട്.. കട്ട waiting.
@LeafyKerala
4 жыл бұрын
രാകേഷ് സ്നേഹം 💚💛🧡
@rajeshbabu5790
4 жыл бұрын
@@LeafyKerala ആനി dude ഇഷ്ടം.
@LeafyKerala
4 жыл бұрын
Rakesh babu 😍😍😍😍👍
@muhammadziyan3293
4 жыл бұрын
ചേച്ചിയുടെ വീട് എവിടെ നമ്മുടെ ചെറുപ്പകാലം ഓർമ്മ വന്നു. ഞങ്ങൾ ഇത് പോലെ ചെയ്യാർ ഉണ്ടായിരുന്നു. പുഴയിൽ നിന്ന് പിടിച്ച് ചുടാർ ആണ് നല്ല ടേസ്റ്റ് ആണ് ഇതിന്
@LeafyKerala
4 жыл бұрын
ഓർമ്മകൾ ഒത്തിരി സന്തോഷം 💚💛🧡
@___-em6py
2 жыл бұрын
ആനിയമ്മ പറഞ്ഞത് സത്യം ആണ്....ഞങ്ങളും തോട്ടില് കണ്ടിരുന്ന ഞണ്ടിനെ പിടിച്ച് ചുട്ടു തിന്നിട്ടുണ്ട്....ഞങൾ കിട്ടിയാല് കൂട്ടുകാർ എല്ലാം ചേർന്നാണ് ചുട്ടു കഴിക്കാറ്...എന്ന രുചി ആയിരുന്നു...അതൊക്കെ ഒരു കാലം ....മനസ്സിൽ മായാതെ കിടക്കുന്ന നല്ല നല്ല ഓർമകൾ...🥰
@ilovemusic-qf7vy
4 жыл бұрын
ഞണ്ട് പിടുത്തം ഫ്രൈ എല്ലാം സൂപ്പർ ,ഞണ്ട് നെ വളർത്തി വലുതാക്കി എടുക്കാൻ പറ്റുമോ,😍🦀🦀🦀🦀🦀🦀
എന്റെ പൊന്നോ ആനിയമ്മോ... പെൺപിള്ളേർ ഇങ്ങനെ ഞണ്ട് പിടിക്കുമോ ആനിയമ്മോ...? ഇതുപോലെ ഒറ്റ പീസ് മാത്രേ കമ്പനി ഇറക്കിട്ടുള്ളോ അതോ ഇനിയും ഉണ്ടോ?? എന്തായാലും വീഡിയോ അടിപൊളി 💟💟👍👍
@LeafyKerala
4 жыл бұрын
എന്റെ പൊന്നോ 💚💛🧡😉🙏
@meldypaul3923
4 жыл бұрын
ചുമ്മാ... 😘😘😄😄
@shafeelahadimon5887
4 жыл бұрын
ആനി ചേച്ചി പൊളിച്ചു.ഞാനുഠ ഇങ്ങനെ ചെയ്തിട്ടുണ്ട് 😍😍😍
@LeafyKerala
4 жыл бұрын
അതാണ് കിടിലൻ ആണ് ഓർമ്മകൾ ആണ് ഒത്തിരി സ്നേഹം ട്ടോ 😍😍😍😍👍
@sooryav8694
4 жыл бұрын
ശോ എനിക്ക് ആ മുള കൊണ്ട് ഉള്ള പൈപ്പ് നല്ല ഇഷ്ട്ടമാ 😍😍😍അത് എങ്ങനാ ഉണ്ടക്കിത്
@LeafyKerala
4 жыл бұрын
നീ ഇങ്ങട് വാ പറഞ്ഞു തരാം 💚💛🧡
@sooryav8694
4 жыл бұрын
കോഴിക്കോട് അല്ലെ. വരാട്ടോ 😍😜
@anoopkottayam3694
4 жыл бұрын
ആനിയമ്മോ ഇൻഡ്രോ പറഞ്ഞ സ്ഥലം സൂപ്പർ... വീഡിയോ പൊളിച്ചു
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം 💚💛🧡
@leninkk7116
4 жыл бұрын
Ith avidaya stalam..
@LeafyKerala
4 жыл бұрын
കോഴിക്കോട്
@jithkl1436
4 жыл бұрын
ഞണ്ട് ചുട്ടതും ചമ്മന്തിയും കൂട്ടി കഴിക്കണം എൻറെ സ്ഥിരം പരിപാടിയാണിത് ആനി ചേച്ചി വീഡിയോ സൂപ്പർ 😋😋😋👌👌
@LeafyKerala
4 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@life.ebysony1119
4 жыл бұрын
അപ്പോഴേ... ഇന്നത്തെ വ്ലോഗും സൂപ്പെറാ..
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം 💚💛🧡
@PraveenPaulKolliyelil
4 жыл бұрын
ഇതെവിടെയാ സ്ഥലം... എന്ത് നൊസ്റ്റാൾജിക് ആണ് എന്റെ പൊന്നോ നിങ്ങടെ വീഡിയോസ്... 25 കൊല്ലം പുറകോട്ട് പോയി... എല്ലാ വിഡിയോസും അടിപൊളി...
@LeafyKerala
4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍 കോഴിക്കോട് ആണ്
@PraveenPaulKolliyelil
4 жыл бұрын
@@LeafyKerala മധ്യ കേരളത്തിൽ നിന്നും കോഴിക്കോട്ടേക്ക് പോയ താണോ... കോട്ടയം ജില്ലയിൽ നിന്നോ പരിസര പ്രദേശങ്ങളിൽ നിന്നോ മറ്റോ... സംസാര ശൈലി കേട്ടിട്ട് ചോദിച്ചതാട്ടോ...
@Abiyaskitchenvlogs
4 жыл бұрын
ente favorite aanu njandu, ee channel adipoli, malayalathil aadhyamayi ethra vethyasthadha ulla channel , super aanu ssister ..... keep it up, expecting more videos
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം ട്ടോ 🧡💛💚
@sebastianmj2243
4 жыл бұрын
എന്റെ വീടിന്റെ ചുറ്റളവിൽ മുഴുവനും ഞണ്ട് ഉണ്ട് വേണോ . എന്റെ വീടിരിക്കുന്നതു തോടിന്റെ അടുത്ത അതുകൊണ്ട് ഞണ്ടിന് ഒരു പഞ്ഞമില്ല.. ആനി ചേച്ചി ഞണ്ട് കൊതിച്ചിയാ അല്ലെ. ഹഹഹഹഹ😄😄😄😄.. എന്തായാലും Soooper video tto 👍👍👍👍👍👍
@LeafyKerala
4 жыл бұрын
ഞാൻ വരുന്നുണ്ട് ട്ടോ 😍😍😍👍😆
@ishazahrazann5920
3 жыл бұрын
Idu end njenda Ani Ee clr enda igane
@nijinjoseph5317
4 жыл бұрын
Liked ur videos..ur way of presentation was awesome..ur kottayam style slang was awesome... R u from Kottayam??
@LeafyKerala
4 жыл бұрын
No darling Im from calicut 😍👍😍👍
@hameednanihameed2055
3 жыл бұрын
ഞണ്ട് പിടിക്കുബോൾ കടിച്ചിട്ടുണ്ടോ?
@rajeeshek6906
4 жыл бұрын
ഈ സ്ഥലം എവിടാ
@LeafyKerala
4 жыл бұрын
കോഴിക്കോട് അടിവാരത്തിനു അടുത്ത് കണ്ണൊത്ത്
@manojlouisc.l3639
4 жыл бұрын
നല്ല കഷ്ടപാടാല്ലേ വീഡിയോ നന്നായിട്ടുണ്ട് നാട്ടിലെത്തീട്ടോ
@LeafyKerala
4 жыл бұрын
എത്തിയോ അടിപൊളി 👍👍👍😍😍😍
@suresharoor2730
4 жыл бұрын
Pidikanedthu thanne kambum kooti ittu chuttal onnu koodi polichane.☺sneham mathram👌👌
@LeafyKerala
4 жыл бұрын
ശരിയാണ് പക്ഷേ മഴ അതു കൊണ്ട് ആണ് 💚💛🧡
@Jaimonpdevasia
4 жыл бұрын
പയങ്കരം തന്നെ....😳 ഞങ്ങടെ നാട്ടിൽ മസാലദോശക്ക് കാണിക്കുന്ന ആർത്തിയാണ് ചുട്ട ഞണ്ടിൽ ടാർസത്തി കാണിക്കുന്നത് ....!! ആനിയമ്മ ശരിക്കും സംഭവം തന്നെ...🤣🤣
@LeafyKerala
4 жыл бұрын
ടാർസത്തി 😜😆😆😆😆😆😆👍
@Jaimonpdevasia
4 жыл бұрын
ഒരു നാടൻ വേട്ടപ്പട്ടി കൂടി, കൂടെ വേണമായിരുന്നു ..
@LeafyKerala
4 жыл бұрын
@@Jaimonpdevasia correct
@ridadarian5712
4 жыл бұрын
Super, othiri othiri ishtapettu, thanks
@LeafyKerala
4 жыл бұрын
സ്നേഹം 🧡💛💚
@shyludennisshylu6444
4 жыл бұрын
ഹായ്, അപ്പളേ, ആനി ക്കു ട്ടി യ മ്മേ ഞണ്ടു പിടുത്തവും ചുടലും സൂപ്പർ ട്ടോ, ഇനിയും വേഗം വരണേ ഓക്കേ.
@LeafyKerala
4 жыл бұрын
ശ്രമിക്കാം ട്ടോ 🧡💛💚
@nickwilde3535
4 жыл бұрын
Wash cheyyunna bamboo pipe enganeyundakki ennulla oru video idumo
@LeafyKerala
4 жыл бұрын
🤔🤔🤔👍👍👍👍👍
@avrfoodworld6593
4 жыл бұрын
സ്കൂളിൽ പഠിക്കുന്ന സമയത്ത് വൈകിട്ട് സ്കൂൾ വിട്ടു വരുന്ന വഴിക്ക് ഞണ്ടിനെ പിടിക്കാറുണ്ട് പക്ഷേ ചുട്ട കഴിച്ചിട്ടില്ല നല്ല ടേസ്റ്റ് ആണ് അല്ലേ
@LeafyKerala
4 жыл бұрын
പോളിയാണ് സ്നേഹം 💚💛🧡
@naheedack
4 жыл бұрын
Ee chechiye othiri ishtamayi🥰🥰😍😍
@LeafyKerala
4 жыл бұрын
നിദാൽ 💚💛🧡
@nirmal.joseph2055
2 жыл бұрын
ആനിയമ്മ എന്താ പരിപാടി തെണ്ട് പിടിക്കുക ആണോ
@LeafyKerala
2 жыл бұрын
😅😜😄
@joseraj5218
4 жыл бұрын
നോസ്ടാൽജിയയുടെ ഉസ്താദ് നമിച്ചു ആശംസകൾ ഇതുപോലുള്ള ഓർമകൾ സമ്മാനിച്ചതിനു °°°°
ആനി സത്യം പറയാമല്ലോ ഇതുപോലുള്ള തല്ല്കൊള്ളിത്തരങ്ങൾ എല്ലാം കൂടുതലും ആൺകുട്ടികളുടെ അടുത്താണ് കാണാറ്. എന്തായാലും കലക്കിയിട്ടുണ്ട്. ഞാനും ചെറുപ്പത്തിൽ ധാരാളം ഞണ്ടിനെ പിടിച്ചിട്ടുണ്ട് പക്ഷേ അത് കറിവയ്ക്കാൻ ഉപയോഗിക്കുമെന്ന് ഇന്ന് നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്
@LeafyKerala
4 жыл бұрын
ഓർമ്മകൾ ഒത്തിരി സന്തോഷം 💚💛🧡
@aardra12345
3 жыл бұрын
Njnum pidichichund chechi ingene
@LeafyKerala
3 жыл бұрын
🥰🥰🥰🥰🥰❤️👍
@pradeepsukumaran7012
4 жыл бұрын
adhivasie,,,,,,,,,, super adipoli presentation
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍
@petlover8381
4 жыл бұрын
Sathyam.. Nalla taste aan kothiyakunnu angane kazhikkaan
@LeafyKerala
4 жыл бұрын
സത്യം അടിപൊളി ആണ് 😍😍😍😍💓💓
@renjanrenjan8258
4 жыл бұрын
Annie ammo vedio supper ayittundu k to.
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം 💚💛🧡
@merinajmanojjmanoj5906
3 жыл бұрын
സംസാരം നല്ല രസമുണ്ട് 👌👌👌🤩
@reenageorge5119
4 жыл бұрын
Wow.... amazing.. no words....great
@LeafyKerala
4 жыл бұрын
സ്നേഹം റീന 🧡💛💚
@renjithsasidharan8631
4 жыл бұрын
അടിപൊളി . ആ വെള്ളം വീഴുന്ന സെറ്റപ്പ് സൂപ്പർ
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം 💚💛🧡
@abdulgafoor2801
4 жыл бұрын
സംസാരം സൂപ്പർ പിന്നെ ഒരു കാര്യം പറഞ്ഞോട്ടേ ഇങ്ങിനേ കഴിച്ചാൽ കൊതി കൂട്ടും
@LeafyKerala
4 жыл бұрын
എന്റെ പൊന്നോ ചതിക്കല്ലേ 💚💛🧡
@haripriyapramod4672
4 жыл бұрын
Chechide samsaram kelkan vendi maathram varunna vegetarian aaya njan😁😁😁❤️❤️
@LeafyKerala
4 жыл бұрын
ഹരി പ്രിയ സ്നേഹം 🧡💛💚
@AbdulRauf.
4 жыл бұрын
*ഇൗ ശബ്ദം കേട്ടിരിക്കാൻ നല്ല* *രസം ഉണ്ട്😊*
@LeafyKerala
4 жыл бұрын
സന്തോഷം 🧡💚💚💛
@archanachandran4482
4 жыл бұрын
Chechi ee place evda?
@LeafyKerala
4 жыл бұрын
Archana കോഴിക്കോട് ആണ് ഡിയർ
@stephenadimna9986
4 жыл бұрын
Super Chechi I loved this video a lot .Super crab hunting .
@LeafyKerala
4 жыл бұрын
Thanks dear 💚💛🧡
@siyabiji1331
4 жыл бұрын
ഒരു കൊടില് വച്ച് പിടിച്ചാൽ എളുപ്പമല്ലേ ആനീ. വിഡിയോ സൂപ്പർ ട്ടോ
@LeafyKerala
4 жыл бұрын
അതു ഒരു ഐഡിയ ആണല്ലോ Thanks dear 💚💛🧡
@pradeepk.r8242
4 жыл бұрын
ഇനി അവിടെ ഞണ്ട് വല്ലതും ബാക്കിയുണ്ടോ അവോ🤔🤔🤔🤔🤔 സൂപ്പർ👍👍
Пікірлер: 733