Crayfish ഇടക്ക് മുകളിൽ വന്നു എയർ breath ചെയ്യും അതിനായ് ചെടികളും driftwood വച്ച് കൊടുക്കുന്നത് നല്ലതാണ് വെള്ളം ഒരു ഫുൾ ആകി വേക്കണ്ട പകുതി മതി ഓരോ ആഴ്ചയിൽ വെള്ളം മാറ്റാൻ ശ്രമിക്കുക വലിയ ക്രെയ്ഫിഷ് ആണ്
@azze9401
3 жыл бұрын
എങ്കിൽ ഒന്നിനെ മാത്രം ഒരു ടാങ്കിൽ ഇടുക അല്ലെങ്കിൽ തല്ല് കൂടി ചാവും വലിയ tank ആണെങ്കിൽ hiding space ഉണ്ടാക്കി കൊടുക്കണം
Пікірлер: 55