റൊണാൾഡോയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മനോഹരമാക്കിയിരിക്കുന്നു. ഇനി അടുത്തത് മെസ്സി ഉണ്ടാകുമോ ?
@induzdiary
Жыл бұрын
എന്റെ മോൻ cr7 ന്റെ വലിയ ഫാൻ ആണ്. അവനും ഭയങ്കര കരച്ചിൽ ആയിരുന്നു. Cr7 ന് കിട്ടേണ്ട ഒരു പരിഗണനയും പോർച്ചുഗൽ കൊടുത്തില്ല. അത് തന്നെയാണ് അവർ പുറതാവാൻ കാരണം. ഇതൊരു അവസാനം അല്ല അദ്ദേഹം ഇനിയും കളിക്കും 🙏🏻🙏🏻❤❤🥰 വീണ്ടും കാണാം ❤👍
Пікірлер: 12