Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
Sree's Veg Menu Channel Link:
• Easy Breakfast | Set D...
ചുട്ട കാളൻ
മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് കാളൻ. വ്യത്യസ്തമായുള്ള കാളനുകൾ ഇതിനോടകം തന്നെ രുചിയുടെ വീഡിയോകളിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കിലും, ഇത് പാകം ചെയ്യുന്ന രീതിയിൽ അല്പം വ്യത്യാസമുണ്ട്.
ഏത്തപ്പഴം കനലിലോ അടുപ്പിലോ ചുട്ടെടുത്ത ശേഷം നന്നായി വൃത്തിയാക്കി മോരും കൂട്ടി മിക്സിയിൽ നന്നായി അരച്ചെടുക്കും. പിന്നീട് സാധാരണ പോലെ കൽച്ചട്ടിയിൽ ചേരുവകൾ ചേർത്ത് വെന്തുവരുമ്പോൾ നാളികേരത്തിന്റെ അരപ്പും പഴത്തിന്റെ അരപ്പും ചേർത്ത് നന്നായി തിളപ്പിച്ച് വറ്റിച്ചെടുത്താൽ ചുട്ട കാളൻ റെഡി.
വിശദമായ റെസിപ്പി ലഭിക്കുവാനായി വീഡിയോ കാണൂ...!!
Special Thanks
Sree Hari
Sree Dev
Location: Sreelakshmi's Residence, Chalakkudy
Camera: Amrutha Yadu
Edits: Anand
Негізгі бет ചുട്ട കാളൻ, ഒരു വെറൈറ്റി കാളൻ | Sree's Veg Menu Special | Kerala Pulissery Recipe
Пікірлер: 616