0:00 നമ്മുടെ ചുണ്ടുകള് 2:00 ചുണ്ടുകളുടെ കറുപ്പ് നിറം കാരണം 6:00 എങ്ങനെ പരിഹരിക്കാം ? ഒറ്റമൂലികൾ
@ayishahiba646
3 ай бұрын
Beetroot juice fridgill strore cheyyan pattumo
@sudhi628
8 ай бұрын
ഞാൻ യൂട്യൂബിൽ ഫോളോ ചെയ്യുന്ന ഒരേ ഒരു ഡോക്ടർ ആണ്. എല്ലാ വീഡിയോസും കാണാറും ഉണ്ട്. പക്ഷെ ഒരു ചെറിയ സജഷൻ കൂടി ഉണ്ട്. ആഴ്ചയിൽ ഒരിക്കൽ ശനിയാഴ്ചയോ ഞായറാഴ്ചയോ ഒരു Question & Answer സെഷൻ കൂടി ഉൾപ്പെടുത്തികൂടെ. ഇവിടെ ഉള്ള കമന്റ്സ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ഈ മെയിൽ ഇതിലൂടെ ചോദിക്കുന്ന തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് മറുപടി. ഇങ്ങനെ ഉണ്ടായിരുന്നു എങ്കിൽ ഒരുപാട് ആൾക്കാർക്ക് ഉപകാരപ്രദം ആയേനെ ❤❤
@DrRajeshKumarOfficial
8 ай бұрын
will do
@sudhi628
8 ай бұрын
@@DrRajeshKumarOfficial Thanks Doctor 🙏♥️
@smithaajith-yp5kr
6 ай бұрын
ഞാനും
@ABHINAV-v3
8 ай бұрын
👍👍👌👌🤝🌹❤️. എന്റെ ചുണ്ട് കണ്ടിട്ട് എന്നോട് എന്റെ ഫ്രണ്ട്സക്കെ ചോദിച്ചിട്ടുണ്ട് ബീഡി വലിക്കുമോ എന്ന്. Thank you sir. നല്ലൊരു അറിവ് പറഞ്ഞു തന്നതിന് 🌹
@sindhushaji3185
2 ай бұрын
ഋ
@latheefmm4485
8 ай бұрын
Glycerin ഉപയോഗിക്കുന്നതിൽ സൈഡഫെക്റ്റ് ഉണ്ടോ Sir വയറിന് ഉള്ളിലേക്ക് പോയാൽ
@sindhujayakumarsindhujayak273
8 ай бұрын
നമസ്ക്കാരം dr 🙏 ഈ കമന്റസ് എല്ലാം കറക്റ്റ് ആണെല്ലോ ... ചുണ്ടിനു കളർ കുറവ് ആണെങ്കിൽ ഒരു അഭംഗി തന്നെയാണ് 🥰🥰 ഒരുപാട് സന്തോഷം ഈ വിഷയം തിരഞ്ഞെടുത്തതിന് 👌👌 .
@VIIEQ
6 ай бұрын
ende lips nu moderately color kooduthal aan.. but color koodiyath abangy anennanallo veettukar parayane im a MEN
@ushadevichaliyath9019
8 ай бұрын
കാത്തിരുന്ന ഒരു പ്രതിവിധി🙏👌🌹😊
@ismailo4713
7 ай бұрын
Sir എൻ്റെ ചുണ്ട് ദിവസവും തോലു പൊളിയുന്നു അത് കൊണ്ട് തന്നെ എപ്പോഴും ചുവന്നെന്നെ നിക്കുന്നു അത് എല്ലാ ഡോക്ടർമാർക്കും കാണിച്ചു എന്നിട്ടോന്നും മാറുന്നില്ല എന്തെങ്കിലും solution undoo Ith ekathesham 10 വർഷത്തോളം ആയി
@aiswaryanair6683
8 ай бұрын
Thank you Dr, enik hashimoto thyroidits und, avoided wheat n milk products, foxtail millet or any type of millet use cheyamo
@shyym9183
8 ай бұрын
മെന്റൽ ഹെൽത്തിനെ ക്കുറിച്ച് വീഡി യോ ചെയ്യുമോ
@sonatstany4654
8 ай бұрын
Sir entea lip 8 year ayi continues ayied lip peeling annu watar pattumboll white color akkuva tholi athintea karanam onnum parayumoo
@GoalEditszz30
8 ай бұрын
Treat ment cheythirunno
@Aslu1111
8 ай бұрын
ശംഖുപുഷ്പത്തിന്റെ ഗുണങ്ങളും ദോശങ്ങളും ഒരു vedio ചെയ്യാമോ
@jayak1453
8 ай бұрын
Very useful video 👍 ,thank you Dr🙏🙏
@sheebaanoop2909
8 ай бұрын
Allergy problem und. Chundinu karuppu clr vannu.
@muhammedJunaid-pz2qi
5 ай бұрын
ന്റെ ചുണ്ടും കറുപ്പാണ്, എല്ലാരും ചോദിക്കും പുകക്കാറുണ്ടോന്, നല്ല heart ആക്കുന്നുണ്ട് 🥲
@DORRSZENN
5 ай бұрын
Iam alsoo 😢 cigerette thottit polum illa ithuvare
@jithinkrishna7616
27 күн бұрын
Heart alla Liver 😂
@ramis7931
8 ай бұрын
നാക്കിൽ കറുപ്പ് വരുന്നത് എന്ത് കൊണ്ടാണ്. മാറ്റാൻ പറ്റുമോ
@SheebarahmanSheeba-td4mk
8 ай бұрын
എനിക്കും ഉണ്ട്
@networktechallvendors
8 ай бұрын
കരി നാക്
@SalvaSherin-lc8mq
8 ай бұрын
Enikuumm
@aathiraaathu5855
8 ай бұрын
Dr kannin chuvapp maran olla video Udan pradheeshikunnu🥲
@shijomp4690
8 ай бұрын
Very very good useful information thanks Dr, 🙏🙏🙏
@miyamichu2301
8 ай бұрын
ഞാൻ ലിപ്സ്റ്റിക് ഇട്ട് അഡ്ജസ്റ്റ് ചെയ്യുന്നു..😢
@ajuniji4264
8 ай бұрын
Same😂
@ZeenuSulai
8 ай бұрын
Njanum😊
@Jiluabraham78
8 ай бұрын
Yes 😂
@annu3152
8 ай бұрын
Me too😊
@bhagavan397
8 ай бұрын
@@Jiluabraham78 നാണം ഇല്ലേ
@shameelamuhsinkt5972
8 ай бұрын
Thumbnail കണ്ട് ചിരി വരുന്നു 😂... എന്താ നല്ല പെയിൻ്റിംഗ് 😅
Liquid lipstick use ചെയ്ത് ചെയ്ത് pigmentation വരുത്തി വെച്ച ലെ ഞാൻ 😢 ഇപ്പൊ അത് മാറാൻ പെടാപാട് പെടുന്നു ...
@jamsheedasherin1806
7 ай бұрын
അലോവേരയുടെ lipbam യൂസ് ചെയ്തു നോക്കൂ,100%നാച്ചുറൽ ആണ്. Product വേണോ
@Aysha-lz1xh
7 ай бұрын
Ente ചുണ്ട് എപ്പോഴും dry ആകുന്നു. Please reply
@sumas.l6630
2 ай бұрын
Thank you doctor🙏🙏🙏🙏
@shibulalk2086
8 ай бұрын
ഡോക്ടർ രാജേഷ് കുമാർ സാർ ജീവിതത്തിൽ ഓരോരുത്തരുടെയും ചുണ്ടിനു ഭംഗി വേണം അതു വളരെ ശരിയാണ് നിറം ചുവപ്പ് നിറം ആവണം എന്നില്ല കറുപ്പായലും അതൊരു ഭംഗി ആണ് ഓരോരുത്തർക്കും കറുപ്പ് നിരത്തിനും ചുവപ്പ് നിറത്തിനും വെള്ള നിറത്തിനും ആതിഥേതായ ഭംഗി ഉണ്ട് അതു മനസിലാക്കി ജീവിക്കു എല്ലാവരും
Пікірлер: 243