അമ്മമാർ സൂപ്പറായി കളിച്ചു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹
@subrahmanianmvsubrahmaninm9227
8 ай бұрын
ഈ ചവിട്ടുകളി നൃത്തം പുതിയൊരു അനുഭവമായി. ആദ്യമായാണ് ഇങ്ങനെയൊരു കലാരൂപം ആസ്വദിക്കുന്നത്. അമ്മമാർക്കും സഹോദരിമാർക്കും അഭിനന്ദനങ്ങൾ
@soumyagireesh8953
8 ай бұрын
ചില സ്ഥലങ്ങളിൽ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും വലിയ വട്ടത്തിൽ നിന്നുകൊണ്ട് കളിക്കാറുണ്ട്.. നല്ല രസമാണ് കാണാൻ. അമ്മമാർ നന്നായികളിച്ചു 👌🏻👌🏻👌🏻
@rajadevi5732
27 күн бұрын
❤❤❤ സുപ്പർ കളി പാട്ടും അമ്മമാർ കൾളുടെ വസ്ത്രം പിൻഭാഗം മരച്ചിരിക്കുന്നു സാക്ഷാൽ കുടുംമ്പിനികൾ അങ്ങനെയാണ് സാരി തലക്കൊണ്ട് പിൻഭാഗം മറക്കും ഇപ്പക്കളിക്കുന്ന സ്ത്രീകൾ അങ്ങനെയല്ല
@sukumarankonganoor5936
8 ай бұрын
ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ഇപ്പോൾ കുറച്ച് ച്ചു കാലങ്ങളായി ഈ കളി കാണുന്നില്ല 🙏💛💐👏👏👏👏👏👏👍👌🌹
@vaikundam-entekavithakal
8 ай бұрын
ഇന്നത്തെ തലമുറകളിൽ ഭൂരിഭാഗവും ഈ കളി കണ്ടിട്ടുണ്ടാവില്ല. പ്രായമേതമന്യേ ആസ്വാദിച്ചു കൊണ്ടുള്ള ഇത്തരം പരിപാടികൾ കാണുന്നത് തന്നെ കണ്ണിനും മനസ്സിനും കുളിർമ നൽകുന്നു. അഭിനന്ദനങ്ങൾ 🥰🙏🙏
@ALAN-FF-GAMING10
8 ай бұрын
അമ്മമാരുടെ ചവിട്ടുകളി അസ്സലായിട്ടുണ്ട്. കുഞ്ഞിന് അമ്മ പറഞ്ഞു തരുമായിരുന്നു. ഈ ചവിട്ടുകളിയെ കുറിച്ച് . കാണാൻ ആഗ്രഹിച്ചിരുന്നു ഇപ്പോൾ കാണാൻ സാധിച്ചതിൽവളരെയധികം സന്തോഷം അന്യംനിന്നു പോകുന്ന ഇത്തരം കലാരൂപങ്ങളെ പരിചയപ്പെടുത്തിയ സുജീഷ് പൊന്നാനിക്കും സഹപ്രവർത്തകർക്ക് ഒത്തിരി നന്ദിയറിക്കുന്നു.
@unnikrishnanadithya-a5510
Күн бұрын
❤
@SunilKumar-qf1zq
8 ай бұрын
അമ്മമാര്‍ പാട്ടും, ചവിട്ടു കളിയും കലക്കി.....👍👍
@vishlam5785
3 күн бұрын
Superayitunde
@vinodvellalur810
8 ай бұрын
, ഇപ്പഴും ചില അമ്പലങ്ങളിൽ ചവിട്ടുക്കളി ഉണ്ടാവാറുണ്ട്
Пікірлер: 28